ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=58 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=47 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ബിനോജ് ജോൺ | |പ്രധാന അദ്ധ്യാപകൻ=ബിനോജ് ജോൺ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഷർഷാദ് വി വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സമീറ വീട്ടിക്കൽ | ||
|സ്കൂൾ ചിത്രം= 15222schoolpic.jpeg | |സ്കൂൾ ചിത്രം= 15222schoolpic.jpeg | ||
|size=350px | |size=350px | ||
വരി 92: | വരി 92: | ||
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]] | * [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]] | ||
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | * [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | ||
== '''സകൂൾ മാനേജർമാർ''' == | == '''സകൂൾ മാനേജർമാർ''' == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
വരി 226: | വരി 222: | ||
|} | |} | ||
== | == അംഗീകാരങ്ങൾ == | ||
'''ചരിത്ര നിമിഷം''' | '''ചരിത്ര നിമിഷം''' | ||
സംസ്ഥാന തല കൈറ്റ് സ്ക്കൂൾ വിക്കി അവാർഡ് മത്സരത്തിൽ വയനാട് ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച സെന്റ് തോമസ് ഇ എൽ.പി.സ്ക്കൂൾ 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ നിന്നും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ശ്രീ. വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ ശ്രീ. എം.ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 15000 സ്ക്കൂളുകളെ കോർത്തിണക്കി കൈറ്റിന്റെ നേതൃത്വത്തിൽ പൂർണ്ണമായും മലയാള ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഡിജിറ്റൽ വിവരണ സംഭരണിയാണ് സ്ക്കൂൾ വിക്കി. അതിലെ മികച്ച താളുകൾ തയ്യാറാക്കിയ സ്ക്കൂളുകൾക്കാണ് അവാർഡ് ലഭിച്ചത്. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ വഴികാട്ടി, സ്ക്കൂൾ മാപ്പ്, പ്രാദേശിക ചരിത്രം തുടങ്ങി 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. എൽ.പി തലം മുതൽ ഹയർ സെക്കന്ററി വരെ ഒറ്റ യൂണിറ്റായി പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്. സ്കൂളിന്റെ ഈ നേട്ടത്തിൽ പി റ്റ് എ യും മാനേജ്‍മെന്റും അഭിനന്ദിച്ചു. | സംസ്ഥാന തല കൈറ്റ് സ്ക്കൂൾ വിക്കി അവാർഡ് മത്സരത്തിൽ വയനാട് ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച സെന്റ് തോമസ് ഇ എൽ.പി.സ്ക്കൂൾ 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ നിന്നും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ശ്രീ. വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ ശ്രീ. എം.ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 15000 സ്ക്കൂളുകളെ കോർത്തിണക്കി കൈറ്റിന്റെ നേതൃത്വത്തിൽ പൂർണ്ണമായും മലയാള ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഡിജിറ്റൽ വിവരണ സംഭരണിയാണ് സ്ക്കൂൾ വിക്കി. അതിലെ മികച്ച താളുകൾ തയ്യാറാക്കിയ സ്ക്കൂളുകൾക്കാണ് അവാർഡ് ലഭിച്ചത്. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ വഴികാട്ടി, സ്ക്കൂൾ മാപ്പ്, പ്രാദേശിക ചരിത്രം തുടങ്ങി 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. എൽ.പി തലം മുതൽ ഹയർ സെക്കന്ററി വരെ ഒറ്റ യൂണിറ്റായി പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്. സ്കൂളിന്റെ ഈ നേട്ടത്തിൽ പി റ്റ് എ യും മാനേജ്‍മെന്റും അഭിനന്ദിച്ചു. | ||
[[പ്രമാണം:15222aw2.jpeg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു|പകരം=|'''സ്കൂൾ വിക്കി അവാർഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻ കുട്ടിയിൽ നിന്നും ഏറ്റു വാങ്ങുന്നു.''']] | [[പ്രമാണം:15222aw2.jpeg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു|പകരം=|'''സ്കൂൾ വിക്കി അവാർഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻ കുട്ടിയിൽ നിന്നും ഏറ്റു വാങ്ങുന്നു.''']] | ||
'''[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ|കൂടുതൽ നേട്ടങ്ങൾ അറിയാൻ]]''' | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
! | ! | ||
! | ! | ||
! | |||
! | |||
! | |||
! | |||
|- | |- | ||
|1 | |1 | ||
| | |ഡോ. യു സി ആയിഷ | ||
| | |ഈ സ്കൂളിൽ നിന്നും പ്രൈമറി വിദ്യാഭ്യാസം നേടി തുടർ പഠനത്തിനു ശേഷം കേരളത്തിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റായി കോഴിക്കോട് ജില്ലയിലെ ശാന്തി ഹോസ്പിറ്റലിൽ സേവനം ചെയ്യുന്നു. | ||
|[[പ്രമാണം:15222ayisha1.jpeg|ലഘുചിത്രം|118x118ബിന്ദു]] | |||
|- | |- | ||
|2 | |2 | ||
| | |ഡോക്ടർ എബി ഫിലിപ്പ് | ||
| | |ഈ സ്കൂളിലെ പൂർവ്വ അധ്യാപികയുടെ മകനായ എബി ഒന്നു മുതൽ നാലു വരെ ഈ സ്കൂളിൽക പഠിച്ച് ഇപ്പോൾ ഗവൺമെൻറ് ആയുർവേദ ഡോക്ടർ ആയി ജോലി ചെയ്യുന്നു. നിലവിൽ DMO ആണ്. | ||
|[[പ്രമാണം:15222aby.jpeg|ലഘുചിത്രം|119x119ബിന്ദു]] | |||
|- | |- | ||
|3 | |3 | ||
| | |അഡ്വ. യു സി അബ്‍ദുള്ള | ||
| | |ഈ സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസം നേടിയ യു സി അബ്‍ദുള്ള നിയമ പഠനം പൂർത്തിയാക്കി ഇപ്പോൾ ദുബൈയിൽ അഡ്വക്കറ്റായി ജോലി ചെയ്യുന്നു. | ||
|[[പ്രമാണം:15222uc.jpeg|ലഘുചിത്രം|101x101ബിന്ദു]] | |||
|- | |- | ||
|4 | |4 | ||
| | |ബിനു ചാക്കോ | ||
| | |ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ചാക്കോ മാസ്റ്ററുടെ മകൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും, ഇപ്പോൾ പ്രൊഫസറായി ഇരിങ്ങാലക്കുട കോളേജിൽ ജോലി ചെയ്യുന്നു.കമ്പ്യൂട്ടർ സയൻസിൽ കണ്ണൂർ യൂണിവേഴ്സിറ്റി യിൽ നിന്ന് പിഎച്ച്ഡി നേടിയ ബിനു ചാക്കോ സ്കൂളിന്റെ ഒരു അഭിമാനമാണ്. | ||
|[[പ്രമാണം:15222binu.jpeg|ലഘുചിത്രം|140x140ബിന്ദു]] | |||
|- | |- | ||
|5 | |5 | ||
| | |ജീന പി എസ്. | ||
| | |ജീന പി എസ്. സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ ഒരാളായ ജീന പി എസ് ഇന്ത്യൻ ടീമിലെ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ ആണ്. നിരവധി ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ഒട്ടനവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഇപ്പോൾ കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു. | ||
|[[പ്രമാണം:15222jeena.jpeg|ലഘുചിത്രം|154x154ബിന്ദു]] | |||
|- | |- | ||
|6 | |6 | ||
| | |പ്രിൻസ് ജോസ് | ||
| | |പ്രിൻസ് ജോസ് ഈ സ്കൂളിലെ തന്നെ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയാണ്. പ്രിൻസ് ജോസ് ഹൈജമ്പിൽ അറിയപ്പെടുന്ന ഇന്ത്യൻ താരമാണ്. ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ സീനിയർ ടിടിആർ ആയി വെസ്റ്റേൺ റെയിൽവേയിൽ ജോലി ചെയ്യുന്നു. | ||
|[[പ്രമാണം:15222prince.jpeg|ലഘുചിത്രം|173x173ബിന്ദു]] | |||
|- | |- | ||
|7 | |7 | ||
|മുഹമ്മദ് | |ഡോ. മുഹമ്മദ് റഫീഖ്. | ||
| | |ഡോ. മുഹമ്മദ് റഫീഖ്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഇപ്പോൾ സ്സ്ട്രൈറ്റ് പാത്ത് ഇന്റർനാഷണൽ സ്കൂളിലെ CEOആണ്.ഒമാനിലെ പ്രശസ്തമായ കോളേജിലും സേവനം ചെയ്തിട്ടുണ്ട്.ചെന്നൈയിൽ ന്യൂ കോളേജിൽ പ്രൊഫസറായും ജോലി ചെയ്തിരുന്നു. | ||
|[[പ്രമാണം:15222rafiq.jpeg|ലഘുചിത്രം|103x103ബിന്ദു]] | |||
| | |||
| | |||
| | |||
|} | |} | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
വരി 355: | വരി 303: | ||
കാപ്പിക്കളം കുുറ്റ്യാംവയൽ ബാണാസുര ഡാം സൈറ്റ് റോഡിൽ അയിരൂർ എസ്റ്റേറ്റിൽ കൊപ്പിടി എന്ന സ്ഥലത്ത് എസ്റ്റേറ്റിനുള്ളിൽ സ്തിതി ചെയ്യൂന്നു. | കാപ്പിക്കളം കുുറ്റ്യാംവയൽ ബാണാസുര ഡാം സൈറ്റ് റോഡിൽ അയിരൂർ എസ്റ്റേറ്റിൽ കൊപ്പിടി എന്ന സ്ഥലത്ത് എസ്റ്റേറ്റിനുള്ളിൽ സ്തിതി ചെയ്യൂന്നു. | ||
മാനന്തവാടിയിൽ നിന്നും വാരാമ്പറ്റ പന്തിപ്പൊയിൽ വഴി ബാണാസുര ഡാം സൈറ്റ് റോഡിൽ കൊപ്പിടി മുക്കിൽ അയിരൂർ എസ്റ്റേറ്റിനുള്ളിൽ സ്തിതി ചെയ്യൂന്നു. {{ | മാനന്തവാടിയിൽ നിന്നും വാരാമ്പറ്റ പന്തിപ്പൊയിൽ വഴി ബാണാസുര ഡാം സൈറ്റ് റോഡിൽ കൊപ്പിടി മുക്കിൽ അയിരൂർ എസ്റ്റേറ്റിനുള്ളിൽ സ്തിതി ചെയ്യൂന്നു. {{Slippymap|lat=11.67554|lon=75.95110|zoom=16|width=full|height=400|marker=yes}} | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == |
തിരുത്തലുകൾ