ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}}{{prettyurl|S.S.U.P.S.THODUPUZHA|https://schoolwiki.in/ssupsthodupuzha=https://schoolwiki.in/ssupsthodupuzha}} | |||
'''തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എയ്ഡഡ് യു പി സ്കൂളാണ്. ഇടുക്കി ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ തണലിൽ കുടികൊള്ളുന്ന ഈ വിദ്യാലയം തൊടുപുഴയിലെയും പ്രാന്തപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകളുടെ മാതൃവിദ്യാലയമാണ്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻറ്റിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ പ്രൗഢി കൂടിയാണ്.''' | '''തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എയ്ഡഡ് യു പി സ്കൂളാണ്. ഇടുക്കി ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ തണലിൽ കുടികൊള്ളുന്ന ഈ വിദ്യാലയം തൊടുപുഴയിലെയും പ്രാന്തപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകളുടെ മാതൃവിദ്യാലയമാണ്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻറ്റിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ പ്രൗഢി കൂടിയാണ്.''' | ||
വരി 18: | വരി 18: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1951 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സൈന്റ്റ് സെബാസ്ററ്യൻസ് യൂ പി സ്കൂൾ തൊടുപുഴ | ||
|പോസ്റ്റോഫീസ്=തൊടുപുഴ | |പോസ്റ്റോഫീസ്=തൊടുപുഴ | ||
|പിൻ കോഡ്=ഇടുക്കി ജില്ല 685584 | |പിൻ കോഡ്=ഇടുക്കി ജില്ല 685584 | ||
വരി 58: | വരി 58: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ജോസഫ് റ്റി. എൽ. | |പ്രധാന അദ്ധ്യാപകൻ=ജോസഫ് റ്റി. എൽ. | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റോയ് തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഡിംപിൾ വിനോദ് | |എം.പി.ടി.എ. പ്രസിഡണ്ട്=ഡിംപിൾ വിനോദ് | ||
|സ്കൂൾ ചിത്രം=പ്രമാണം:29359_school_photo.jpg | |സ്കൂൾ ചിത്രം=പ്രമാണം:29359_school_photo.jpg | ||
വരി 71: | വരി 71: | ||
==ചരിത്രം== | ==ചരിത്രം== | ||
തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു | തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1951 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. 1951 ൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ 2001 ൽ തെനംകുന്നിലെ പുതിയ സ്കൂൾ കെട്ടിടത്തിലേക്കു മാറിയപ്പോൾ, അന്നുവരെ ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യു പി വിഭാഗവും, 1960 ൽ സ്ഥാപിതമായി സ്വതന്ത്രമായി പ്രവർത്തിച്ചു പോന്നിരുന്ന സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളും ലയിച്ചു സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളായി പ്രവർത്തനമാരംഭിച്ചു. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം|കൂടുതൽ വായിക്കാം]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അതിന്റെ പഴമ നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുന്നതും എന്നാൽ സ്മാർട്ട് ക്ലാസ് | തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അതിന്റെ പഴമ നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുന്നതും എന്നാൽ സ്മാർട്ട് ക്ലാസ് റൂമുകളോടു കൂടിയതുമാണ്. ഒരു ഏക്കർ വിസ്തൃതിയിൽ വിശാലമായ സ്കൂൾ ഗ്രൗണ്ടും , തണൽ മരങ്ങൾക്കു കീഴിലുള്ള ട്രീ പാർക്കും, വിശാലമായ കമ്പ്യൂട്ടർ ലാബും, 1500 ഓളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും, സയൻസ് ലാബുമെല്ലാം കുട്ടികളുടെ പഠന പ്രവർത്തനത്തിന് അനുകൂലമായ ഘടകങ്ങളാണ്. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 82: | വരി 82: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
പതിറ്റാണ്ടുകളുടെ പ്രൗഡിയോടെ തൊടുപുഴ നഗരത്തിൽ തലയുയർത്തിനിൽക്കുന്ന സെൻറ് സെബാസ്റ്റ്യൻ യു പി സ്കൂളിനെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കൈപിടിച്ചുയർത്തിയ, കഴിഞ്ഞകാലങ്ങളിൽ ഈ സ്കൂളിനെ നയിച്ച പ്രഥമാദ്ധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു. 1951 ൽ ഒന്നുമില്ലായ്മയിൽ ഒരു പള്ളിമുറിയിൽ നിന്നും തുടങ്ങിയ സ്കൂൾ വളർന്നു പന്തലിച്ച് യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ട് വ്യത്യസ്ത സ്കൂളുകളായി ഈ നഗരത്തിൽ നിലകൊള്ളുന്നു. ഇന്നോളം ഈ സ്കൂളിനെ നയിച്ച പ്രധാന അധ്യാപകരെയും പൂർണ പിന്തുണയുമായി അവരുടെ കൂടെ നിന്ന അധ്യാപകരെയും | പതിറ്റാണ്ടുകളുടെ പ്രൗഡിയോടെ തൊടുപുഴ നഗരത്തിൽ തലയുയർത്തിനിൽക്കുന്ന സെൻറ് സെബാസ്റ്റ്യൻ യു പി സ്കൂളിനെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കൈപിടിച്ചുയർത്തിയ, കഴിഞ്ഞകാലങ്ങളിൽ ഈ സ്കൂളിനെ നയിച്ച പ്രഥമാദ്ധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു. 1951 ൽ ഒന്നുമില്ലായ്മയിൽ ഒരു പള്ളിമുറിയിൽ നിന്നും തുടങ്ങിയ സ്കൂൾ വളർന്നു പന്തലിച്ച് യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ട് വ്യത്യസ്ത സ്കൂളുകളായി ഈ നഗരത്തിൽ നിലകൊള്ളുന്നു. ഇന്നോളം ഈ സ്കൂളിനെ നയിച്ച പ്രധാന അധ്യാപകരെയും പൂർണ പിന്തുണയുമായി അവരുടെ കൂടെ നിന്ന അധ്യാപകരെയും അനധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു. | ||
'''മുൻ സാരഥികൾ''' | '''മുൻ സാരഥികൾ''' | ||
വരി 108: | വരി 108: | ||
|9||ശ്രീ റ്റി.സി.ലൂക്ക||01/04/1993 - 31/05/1999 | |9||ശ്രീ റ്റി.സി.ലൂക്ക||01/04/1993 - 31/05/1999 | ||
|- | |- | ||
|10||ശ്രീ എ.ൻ.എ ജയിംസ്||01/06/1999 - 31/03/2000 | |10||ശ്രീ എ.ൻ.എ ജയിംസ്|| 01/06/1999 - 31/03/2000 | ||
|- | |- | ||
|11||Sr. ഡാൻസി പി ജെ S H||01/04/2000 - 31/03/2007 | |11||Sr. ഡാൻസി പി ജെ S H ||01/04/2000 - 31/03/2007 | ||
|- | |- | ||
|12||Sr. ആൻസലറ്റ് S H||01/04/2007 - 31/03/2014 | |12 ||Sr. ആൻസലറ്റ് S H||01/04/2007 - 31/03/2014 | ||
|- | |- | ||
|13||ശ്രീ ദേവസ്യാച്ചൻ പി എം||01/04/2014 - 31/03/2017 | |13 ||ശ്രീ ദേവസ്യാച്ചൻ പി എം||01/04/2014 - 31/03/2017 | ||
|- | |- | ||
|14||ശ്രീ ജയ്സൺ ജോർജ്||01/04/2017 - 31/03/2020 | |14||ശ്രീ ജയ്സൺ ജോർജ്||01/04/2017 - 31/03/2020 | ||
വരി 122: | വരി 122: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
'ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാൻ മോഹം’, ഒ എൻ വി | 'ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാൻ മോഹം’, ഒ എൻ വി യുടെ ഈ വരികൾ നെഞ്ചിലേറ്റി മാതൃ വിദ്യാലയ മുറ്റത്തേക്കു ഒരുപാടു മധുര സ്മരണകളുമായി കടന്നു വരുന്ന പൂർവ്വ വിദ്യാർത്ഥികളാൽ നമ്പന്നമാണ് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. നീണ്ട ഇടവേളകൾക്കു ശേഷമുള്ള സഹപാഠികളുടെ വികാര നിർഭരമായ കണ്ടു മുട്ടലുകൾക്കു സാക്ഷ്യം വഹിക്കേണ്ടി വരുന്ന അസുലഭ നിമിഷങ്ങൾ എന്നുമീ വിദ്യാലയത്തിന്റെ സുകൃതമാണ്. സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പാടു വ്യക്തിത്വങ്ങളൈ ലോകത്തിനു സംഭാവന ചെയ്യുവാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഈ വിദ്യാലയം. ''<small>പ്രശസ്തരായ പൂർവ്വവിദ്യാർഥികളുടെ വിവര ശേഖരണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ താഴെ കൊടുത്തിരിക്കുന്ന പട്ടിക അപൂർണ്ണമാണ്.</small>'' | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|- | |- | ||
വരി 138: | വരി 139: | ||
അഞ്ജന ഷാജു | അഞ്ജന ഷാജു | ||
Dr.ലിസി കാപ്പൻ Msc PHD (Harward University ) | |||
Dr.ബാബു സ്റ്റീഫൻ M.B.B.S | |||
Dr.ജോസ് സ്റ്റീഫൻ FRCS | |||
Dr.ജോസഫ് വർക്കി M.D | |||
Dr.ജോയി താഴത്തുവീട്ടിൽ M.B.B.S | |||
Dr.രാജു ഭാസ്ക്കരൻ M.B.B.S | |||
Mr.ജേക്കബ്ബ് സ്റ്റീഫൻ B.E | |||
Mr.പുന്നൂസ് സ്റ്റീഫൻ പച്ചിക്കര (Reted.Mejar Indian Army) | |||
Mr.ജോർജ് ജോസഫ് M.Sc PHD ISRO | |||
Miss.ബിന്നി രാമചന്ദ് രൻ ( കലാതിലകം 1988-89) | |||
|ആതുര സേവനം | |ആതുര സേവനം | ||
വരി 149: | വരി 171: | ||
ചാർട്ടേട് അക്കൗണ്ടന്റ് | ചാർട്ടേട് അക്കൗണ്ടന്റ് | ||
ആതുര സേവനം | |||
ആതുര സേവനം | |||
ആതുര സേവനം | |||
ആതുര സേവനം | |||
ആതുര സേവനം | |||
ആതുര സേവനം | |||
ആതുര സേവനം | |||
ആതുര സേവനം | |||
ആതുര സേവനം | |||
കല | |||
|} | |} | ||
വരി 154: | വരി 196: | ||
==നേട്ടങ്ങൾ, അവാർഡുകൾ.== | ==നേട്ടങ്ങൾ, അവാർഡുകൾ.== | ||
സബ് ജില്ലാ കലോത്സവ വേദികളിലെ നിത്യവിസ്മയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ തൊടുപുഴ. ജനറൽ വിഭാഗത്തിലും സംസ്കൃത കലോത്സവത്തിലും അറബി കലോത്സവത്തിലും കുട്ടികൾ എന്നും മിന്നും പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളു. ഓവറോൾ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണാത്ത കുട്ടികളും അധ്യാപകരും ആണ് ഈ വിജയത്തിന് പിന്നിൽ. സബ് ജില്ലാ കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുഞ്ഞു കായികതാരങ്ങൾ എന്നും വിജയശ്രീലാളിതരായി മാത്രമേ തിരിച്ചെത്താറുള്ളു. സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, വർക്ക് എക്സ്പീരിയൻസ് , ഐടി മേളകളിലെ കുട്ടികളുടെ തിളക്കമാർന്ന വിജയം ഈ സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ കൂടിയാണ് വിളിച്ചറിയിക്കുന്നത്. ജില്ലാ സംസ്കൃത കലോത്സവത്തിലെ വിജയങ്ങളും | സബ് ജില്ലാ കലോത്സവ വേദികളിലെ നിത്യവിസ്മയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ തൊടുപുഴ. ജനറൽ വിഭാഗത്തിലും സംസ്കൃത കലോത്സവത്തിലും അറബി കലോത്സവത്തിലും കുട്ടികൾ എന്നും മിന്നും പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളു. ഓവറോൾ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണാത്ത കുട്ടികളും അധ്യാപകരും ആണ് ഈ വിജയത്തിന് പിന്നിൽ. സബ് ജില്ലാ കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുഞ്ഞു കായികതാരങ്ങൾ എന്നും വിജയശ്രീലാളിതരായി മാത്രമേ തിരിച്ചെത്താറുള്ളു. സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, വർക്ക് എക്സ്പീരിയൻസ് , ഐടി മേളകളിലെ കുട്ടികളുടെ തിളക്കമാർന്ന വിജയം ഈ സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ കൂടിയാണ് വിളിച്ചറിയിക്കുന്നത്. ജില്ലാ സംസ്കൃത കലോത്സവത്തിലെ വിജയങ്ങളും സ്കൂളിന്റെ വിജയ കിരീടത്തിലെ പൊൻ തൂവലുകളാണ്. ഏറ്റവും മികച്ച സംസ്കൃത നാടകങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുവാൻ കുട്ടികളെ സഹായിച്ചിരുന്ന മൺമറഞ്ഞ കലാകാരൻ ജോൺസൺ വെളളാപ്പുഴയെ നന്ദിയോടെ സ്മരിക്കുന്നു. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കാം]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
''തൊടുപുഴ മൂവാറ്റുപുഴ റൂട്ടിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും നൂറു മീറ്റർ ദൂരത്ത് സെന്റ് സെബാസ്റ്റ്യൻസ് ഫോറോന പള്ളിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നു.''{{ | ''തൊടുപുഴ മൂവാറ്റുപുഴ റൂട്ടിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും നൂറു മീറ്റർ ദൂരത്ത് സെന്റ് സെബാസ്റ്റ്യൻസ് ഫോറോന പള്ളിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നു.''{{Slippymap|lat=9.894730231266678|lon=76.70814196344968|zoom=16|width=full|height=400|marker=yes}} | ||
==നേർക്കാഴ്ച== | ==നേർക്കാഴ്ച== | ||
'''''ഫേസ് ബുക്കിലും ഞങ്ങൾ സജീവമാണ്. സ്വാഗതം - [https://www.facebook.com/ssupschoolthodupuzha www.facebook.com/ssupschoolthodupuzha]''''' | '''''ഫേസ് ബുക്കിലും ഞങ്ങൾ സജീവമാണ്. സ്വാഗതം''''' | ||
ഫേസ് ബുക്ക് പേജ് '''''- [https://www.facebook.com/ssupschoolthodupuzha www.facebook.com/ssupschoolthodupuzha]''''' | |||
ഫേസ് ബുക്ക് പ്രൊഫൈൽ -https://www.facebook.com/ssupsthodupuzha | |||
'''''യു ട്യൂബിലും ഞങ്ങളെ തെരയാം. സ്വാഗതം -''''' [https://www.youtube.com/c/STSEBASTIANUPSTHODUPUZHA https://www.youtube.com/c/STSEBASTIANUPSTHODUPUZHA<br />] | '''''യു ട്യൂബിലും ഞങ്ങളെ തെരയാം. സ്വാഗതം -''''' [https://www.youtube.com/c/STSEBASTIANUPSTHODUPUZHA https://www.youtube.com/c/STSEBASTIANUPSTHODUPUZHA<br />] | ||
'''''<u>ചിത്രങ്ങൾ കഥ പറയുമ്പോൾ</u>'''''<gallery> | '''''<u>ചിത്രങ്ങൾ കഥ പറയുമ്പോൾ</u>'''''<gallery> | ||
പ്രമാണം:29359 | പ്രമാണം:29359 magazine 1.jpg|കൈയ്യെഴുത്തു മാസിക പ്രകാശനം | ||
പ്രമാണം:29359 staff | പ്രമാണം:29359 ancilit 52.JPG|വീട്ടിൽ ഒരു ഇളനീർ തെങ്ങ് വിളംബര റാലി | ||
പ്രമാണം:29359 old 51.jpg|ജില്ലാ സ്കൂൾ പ്രവേശനോത്സവം | |||
പ്രമാണം:29359 staff group1.jpg|പൂർവ്വ വിദ്യാർത്ഥി Fr. ഡയസിനൊപ്പം അധ്യാപകർ | |||
പ്രമാണം:29359 old 39.jpg|നല്ല പാഠം വയൽ സന്ദർശനം | പ്രമാണം:29359 old 39.jpg|നല്ല പാഠം വയൽ സന്ദർശനം | ||
പ്രമാണം:29359 old 26.jpg|പ്രാദേശിക കലാകാരൻ ജോൺസൺ | പ്രമാണം:29359 old 26.jpg|പ്രാദേശിക കലാകാരൻ ജോൺസൺ വെള്ളാപുഴയെ (late) ആദരിക്കുന്നു | ||
പ്രമാണം:29359 old 50.jpg|സ്കൂൾ പ്രവേശനോത്സവം | പ്രമാണം:29359 old 50.jpg|സ്കൂൾ പ്രവേശനോത്സവം | ||
പ്രമാണം:29359 photos 9.jpg|വയോജന ദിനാചരണം | |||
പ്രമാണം:29359 staff group.jpg|ക്രിസ്തുമസ് വേള | |||
പ്രമാണം:29359 old 23.jpg|പ്രവർത്തി പരിചയ പരിശീലനം | പ്രമാണം:29359 old 23.jpg|പ്രവർത്തി പരിചയ പരിശീലനം | ||
പ്രമാണം:29359 old 29.jpg|കൈ കഴുകൽ ദിനാചരണം | പ്രമാണം:29359 old 29.jpg|കൈ കഴുകൽ ദിനാചരണം | ||
പ്രമാണം:29359 old 27.jpg|ശിശുദിന റാലി | പ്രമാണം:29359 old 27.jpg|ശിശുദിന റാലി | ||
പ്രമാണം:29359 old 5.jpeg|സ്കൂൾ ബാൻഡ് | പ്രമാണം:29359 old 5.jpeg|സ്കൂൾ ബാൻഡ് | ||
പ്രമാണം:29359 photos 13.jpg|മാതൃഭൂമി നന്മ അവാർഡ് | പ്രമാണം:29359 photos 13.jpg|മാതൃഭൂമി നന്മ അവാർഡ് | ||
പ്രമാണം:29359 old 36.jpg|സ്കൂൾ പ്രവേശനോത്സവം | പ്രമാണം:29359 old 36.jpg|ജില്ലാതല സ്കൂൾ പ്രവേശനോത്സവം | ||
പ്രമാണം:29359 old 43.jpg|നാഷണൽ ഗെയിംസ് | പ്രമാണം:29359 old 43.jpg|നാഷണൽ ഗെയിംസ് വിളംബര ജാഥ | ||
പ്രമാണം:29359 old 60.jpg|മുട്ട ഫെസ്റ്റ് | പ്രമാണം:29359 old 60.jpg|ജോയ്സ് ജോർജ് എം പി മുട്ട ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു | ||
പ്രമാണം:29359 old 44.jpg|കെ എസ് എൽ ബെസ്റ്റ് സ്കൂൾ അവാർഡ് | പ്രമാണം:29359 old 44.jpg|കെ സി എസ് എൽ ബെസ്റ്റ് സ്കൂൾ അവാർഡ് | ||
പ്രമാണം:29359 old 45.jpg| | പ്രമാണം:29359 old 45.jpg|വനമിത്ര അവാർഡ് | ||
പ്രമാണം:29359 old 55.jpg|ഹരിത വിദ്യാലയം അവാർഡ് | |||
പ്രമാണം:29359 old 55.jpg| | |||
പ്രമാണം:29359 old 52.jpg|നല്ല പാഠം അവാർഡ് | പ്രമാണം:29359 old 52.jpg|നല്ല പാഠം അവാർഡ് | ||
പ്രമാണം:29359 old 59.jpg|ഗുരുശ്രേഷ്ഠ പുരസ്കാരം | പ്രമാണം:29359 old 59.jpg|ഗുരുശ്രേഷ്ഠ പുരസ്കാരം സ്വീകരിക്കുന്ന ദേവസ്യാച്ചൻ സാർ | ||
പ്രമാണം:29359 old 53.jpg|ജില്ലാതല മികച്ച പി ടി എ അവാർഡ് | |||
പ്രമാണം:29359 old 53.jpg| | |||
പ്രമാണം:29359 photos 20.jpg|ഞാനും എൻറെ കുഞ്ഞാടും പദ്ധതി | പ്രമാണം:29359 photos 20.jpg|ഞാനും എൻറെ കുഞ്ഞാടും പദ്ധതി | ||
പ്രമാണം:29359 photos 24.jpg|വിനോദയാത്ര | പ്രമാണം:29359 photos 24.jpg|വിനോദയാത്ര | ||
പ്രമാണം:29359 photos 18.jpg|പഠനയാത്ര | പ്രമാണം:29359 photos 18.jpg|പഠനയാത്ര | ||
പ്രമാണം:29359 old 21.jpeg|അഗ്നിശമനസേനയുടെമോക്ഡ്രിൽ | പ്രമാണം:29359 old 21.jpeg|അഗ്നിശമനസേനയുടെമോക്ഡ്രിൽ | ||
പ്രമാണം:29359 old 19.jpeg|മുട്ടക്കോഴി വിതരണം | പ്രമാണം:29359 old 19.jpeg|മുട്ടക്കോഴി വിതരണം | ||
പ്രമാണം:29359 old 11.jpeg|ഊർജ്ജ സംരക്ഷണ റാലി ഫ്ലാഗ് ഓഫ് | പ്രമാണം:29359 old 11.jpeg|ഊർജ്ജ സംരക്ഷണ റാലി ഫ്ലാഗ് ഓഫ് | ||
</gallery> | പ്രമാണം:29359 magazine 2.jpg|കൈയ്യെഴുത്തു മാസിക പ്രകാശനം | ||
പ്രമാണം:29359 ancilit 40.JPG|പ്രകൃതി പഠന ക്യാമ്പ് | |||
പ്രമാണം:29359 ancilit 44.JPG|ക്ലാസ് മാഗസിൻ പ്രകാശനം | |||
പ്രമാണം:29359 ancilit 20.JPG|വടംവലി മത്സരം | |||
പ്രമാണം:29359 ancilit 1.JPG|റോഡ് സുരക്ഷ സർവ്വേ | |||
പ്രമാണം:29359 computer 1.jpg|സ്കൂളിലെ ആദ്യ കമ്പ്യൂട്ടർ | |||
പ്രമാണം:29359 best teacher jaison1.jpg|അദ്ധ്യാപക അവാർഡ് സ്വീകരിക്കുന്ന ജയ്സൺ സാർ | |||
</gallery><big>കൂടുതൽ ചിത്രങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന കണ്ണികളിൽ ക്ലിക്ക് ചെയ്യുക</big> | |||
'''''വർഗ്ഗങ്ങൾ:''''' [[ദിനാചരണ പോസ്റ്ററുകൾ]] / [[അക്ഷര ജ്യോതി]] / [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/സൗകര്യങ്ങൾ|ഇപ്പോഴത്തെ അധ്യാപകർ]] / [[മലയാളി മങ്ക]] / [[പരിസ്ഥിതി ദിനം ജൂൺ 5 2021|പരിസ്ഥിതി ദിനം]] / [[പത്ര വാർത്തകൾ|പത്രവാർത്തകൾ]] / [[പഴയകാല ചില ചിത്രങ്ങൾ|പഴയകാല ചിത്രങ്ങൾ 90<sup>s</sup>]] / [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പഴയകാല അധ്യാപകർ|പഴയകാല അധ്യാപകർ]] | |||
[[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പഴയകാല ചിത്രങ്ങൾ 2ks|പഴയകാല ചിത്രങ്ങൾ 2k<sup>s</sup>]] / [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ഓണം സെൽഫി മത്സരം|ഓണം സെൽഫി മത്സരം]] / [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ഭവന സന്ദർശനം|ഭവന സന്ദർശനം]] | |||
* | * |
തിരുത്തലുകൾ