"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (number of teachers)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|P.M.S.A.M.A.U.P.S.OLAMATHIL}}
{{prettyurl|P.M.S.A.M.A.U.P.S.OLAMATHIL}}
'''''സൂര്യൻ ഉദിക്കുമ്പോൾ  ഇരുട്ട് മാറിപ്പോകുന്നതു  പോലെ,  അറിവ്  ഉദിക്കുമ്പോൾ  അജ്ഞതയും  മാറി പ്പോകുന്നു..അതെ, 1976 നു ശേഷം ഒളമതിൽ പി എം എസ് എ എ എ യു പി എസിന്റെ സേവനം നാടിന്റെ മുഖചായ തന്നെ മാറ്റി സൂര്യ തേജസോടെ ജ്വലിച്ചു  നിൽക്കുന്നു.'''''
സൂര്യൻ ഉദിക്കുമ്പോൾ  ഇരുട്ട് മാറിപ്പോകുന്നതു  പോലെ,  അറിവ്  ഉദിക്കുമ്പോൾ  അജ്ഞതയും  മാറി പ്പോകുന്നു..അതെ, 1976 നു ശേഷം  
[[സ്കൂ,ൾ വാർത്തകൾ]]

{{Infobox School
{{Infobox School
വരി 55: വരി 54:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ പനോളി പറമ്പിൽ  
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ പനോളി പറമ്പിൽ  
|പി.ടി.എ. പ്രസിഡണ്ട്= ഉണ്ണികൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്= മൂസ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഖൈറുന്നീസ
|എം.പി.ടി.എ. പ്രസിഡണ്ട്=റജീന
|സ്കൂൾ ചിത്രം=18244 01.JPG
|സ്കൂൾ ചിത്രം=18244 01.JPG
|size=350px
|size=350px
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=18244-3
}}
}}

വരി 67: വരി 65:
മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുർ റോഡിൽ ഒളമതിലിൽ  സ്ഥിതിചെയ്യുന്നു  പി എം എസ് എ എഎയു പി സ്കുൾ. 1976ൽ
മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുർ റോഡിൽ ഒളമതിലിൽ  സ്ഥിതിചെയ്യുന്നു  പി എം എസ് എ എഎയു പി സ്കുൾ. 1976ൽ
ഈ  സ്കൂൾ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല.
ഈ  സ്കൂൾ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല.
ഒളമതിൽ എ എം എൽ പി സ്കൂളിൽ നിന്നും 4 ക്ലാസ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർതഥിക്ക് തുടർന്നു പഠിക്കാൻ മോങ്ങത്തേക്കോ  ത്യപ്പനച്ചിയിക്കോ പോകണമായിരുന്നു. അതിനാ‍ൽ തന്നെ മിക്ക പെൺകുട്ടികളും ശൈശവ വിവാഹത്തിന് കീഴടങ്ങേണ്ടിവന്നു. ആൺകുട്ടികൾ പണിയെടുക്കാനും മറ്റുള്ളവർ മതപഠനത്തിനും പോയി
[[പി.എം.എസ്..എം..യു.പി.എസ്. ഒളമതിൽ/Read more|read more]]
.അക്കാലത്ത്  മർഹും ആലിക്കുട്ടിഹാജിയുടെ  നേത്യത്വത്തിൽ പീ.സി മുഹമ്മദാജി എന്ന കുഞ്ഞാണിക്കയുടെ മാനേജമെൻറിൽ സ്കൂൾ പുരോഗതിയുടെ പടവു 
   
കയറി തുടങ്ങിറസാക്ക് മാസ്റ്റർ ആയിരുന്നു ആദ്യ എച്ച്.എം. തുടക്കത്തിൽ ഒരു ഡിവിഷനിൽ ആണ് തുടങ്ങിയത് . ഇന്ന് അത് 9 ഡിവിഷനിൽ എത്തിയിരിക്കുന്നു  എന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും.2009 ൽ‍  ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.
കഴിഞ്ഞ 40 വർഷവും നാടിൻറെ വിദ്യാഭ്യാസ മേഖലയിൽ ഒട്ടനവധി സേവനങ്ങൾ ചെയ്യാൻ ഈ 
വിദ്യാലയത്തിനായി. ഈ നേട്ടങ്ങൾക്കു പിന്നിൽ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല ഞങ്ങൾ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സേവനങ്ങൾ ഇതിനുണ്ട്
സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ രസകരമായ കാര്യം ഈ  സ്ക്ളിന്റെ  ആദ്യ വിദ്യാർത്ഥി മാനേജറുടെ ഭാര്യയായ സഫിയയാണ് .അന്ന് അവർക്ക് വയസ്സ് 9, മാനേജർക്ക് 15ഉം
== വളർച്ചയുടെ പടവുകൾ==
== വളർച്ചയുടെ പടവുകൾ==

വരി 134: വരി 128:

അതിനായി വർഷത്തില് മൂലൃനിർണ്ണയ പ്രവർത്തനത്തിന് ശേഷം നടക്കുന്ന CPTA  ക്കു പുറമെ പ്രത്യേക അവസരങ്ങളിലും (ഉദാ-പുലരി ക്ലാസ്) CPTA യുടെ വ്യക്തമായ ഇടപെടുലുകളുണ്ട് എന്നത് ഞങ്ങളെ ചുമതലകൾ ഭംഗിയായി നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നു.

====ബോധവൽകരണ ക്ലാസ്====
====ബോധവൽകരണ ക്ലാസ്====
പ‍ഞ്ചായത്ത് മറ്റു സംഘടനകൾ എന്നിവരുമായി സഹകരിച്ച് കൊണ്ട് സ്കൂളിൽ പലപ്പോഴും  ബോധവൽകരണ ക്ലാസുകൾ
പ‍ഞ്ചായത്ത് മറ്റു സംഘടനകൾ എന്നിവരുമായി സഹകരിച്ച് കൊണ്ട് സ്കൂളിൽ പലപ്പോഴും  ബോധവൽകരണ ക്ലാസുകൾ
വരി 152: വരി 145:
#മുഹമ്മദ് പനോലിപറമ്പിൽ
#മുഹമ്മദ് പനോലിപറമ്പിൽ
#ഫാത്തിമ സുഹ്റ ഓടക്കൽ‌
#ഫാത്തിമ സുഹ്റ ഓടക്കൽ‌
#വസന്ത കുമാരി.എം
#മുഹമ്മദ് അബ്ദുല് മാജിദ്
#ജമീല .വി.ടി
#ജമീല .വി.ടി
#അദീബ. വി സി
#അദീബ. വി സി
വരി 166: വരി 159:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.146521,76.044086|zoom=18}}
{{Slippymap|lat=11.146521|lon=76.044086|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254641...2537728" എന്ന താളിൽനിന്ന് ശേഖരിച്ചത്