ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(→മികവുകൾ: Adding/removing wikilink(s)) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|M.T.V.H.S.S Kunnam}} | ||
{{PVHSchoolFrame/Header}} | {{PVHSchoolFrame/Header}} | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=126 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=135 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=261 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=43 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=60 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=103 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റോബിൻ ജി അലക്സ് | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റോബിൻ ജി അലക്സ് | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അജി എം ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് ഫിലിപ്പ് | |പി.ടി.എ. പ്രസിഡണ്ട്=സതീഷ് ഫിലിപ്പ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റൂബി ഷാജി | |എം.പി.ടി.എ. പ്രസിഡണ്ട്=റൂബി ഷാജി | ||
|സ്കൂൾ ചിത്രം=38047 | |സ്കൂൾ ചിത്രം=38047 SchoolFrontView2.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
}} | }} | ||
[https://en.wikipedia.org/wiki/Pathanamthitta_district പത്തനംതിട്ട] റവന്യൂ ജില്ലയിലെ [[പത്തനംതിട്ട]] വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ [https://en.wikipedia.org/wiki/Vechoochira വെച്ചൂച്ചിറ] പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം | [https://en.wikipedia.org/wiki/Pathanamthitta_district പത്തനംതിട്ട] റവന്യൂ ജില്ലയിലെ [[പത്തനംതിട്ട]] വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ [https://en.wikipedia.org/wiki/Vechoochira വെച്ചൂച്ചിറ] പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം. | ||
യു.പി.-ഹൈസ്കൂൾ വിഭാഗത്തിൽ 6 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഓരോ ഡിവിഷനുകൾ നിലവിലുണ്ട്. 5ാം ക്ലാസ്സിൽ ഒരു ഇംഗ്ലീഷ് മാധ്യമ ഡിവിഷനാണുള്ളത്. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഫ്രന്റ് ലൈൻ ഹെൽത്ത് വർക്കർ എന്നീ നൈപുണ്ണ്യ വികസന കോഴ്‌സുകൾ നടത്തപ്പെടുന്നു. പ്രിൻസിപ്പൽ റോബിൻ ജി. അലക്സ്, പ്രധാനാധ്യാപിക ബീന കെ. എന്നിവരുടെ നേതൃത്വത്തിൽ [[{{PAGENAME}}/പ്രൈമറി|യു.പി.]] വിഭാഗത്തിൽ 6 അധ്യാപകരും [[{{PAGENAME}}/ഹൈസ്കൂൾ|ഹൈസ്കൂൾ]] വിഭാഗത്തിൽ 9 അധ്യാപകരും [[{{PAGENAME}}/വൊക്കേഷണൽ ഹയർസെക്കന്ററി| വൊക്കേഷണൽ ഹയർസെക്കന്ററി]] വിഭാഗത്തിൽ 9 അധ്യാപകരും പ്രവർത്തിക്കുന്നു. | |||
സ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ഫല - ഔഷധ സസ്യങ്ങളുടെ പരിപാലനം മുൻനിർത്തി വിദ്യാവനം സ്ഥാപിച്ചിട്ടുണ്ട്. ഉച്ച ഭക്ഷണ പദ്ധതി ക്രമമായി നടന്നുവരുന്നു. സ്കൂളിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | ==ചരിത്രം== | ||
മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു | മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. [[{{PAGENAME}}/ചരിത്രം|വിശദമായി വായിക്കൂ ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിത, ബയോളജി ലാബുകൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളിലായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു. വലിയ ഒരു മഴവെള്ളസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. [[ | ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിത, ബയോളജി ലാബുകൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളിലായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു. വലിയ ഒരു മഴവെള്ളസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. [[{{PAGENAME}}/സൗകര്യങ്ങൾ|വിശദമായി വായിക്കൂ]]. | ||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
* [[{{PAGENAME}}/വിദ്യാരംഗം%E2%80%8C |വിദ്യാരംഗം കലാസാഹിത്യവേദി ]] | |||
* [[{{PAGENAME}}/സയൻസ് ക്ലബ്ബ് |സയൻസ് ക്ലബ്ബ് (ശാസ്ത്രരംഗം)]] | |||
* [[{{PAGENAME}}/കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ|കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ]] | |||
* [[{{PAGENAME}}/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഗ്രന്ഥശാല|ലൈബ്രറി]] | |||
* [[{{PAGENAME}}/സോഷ്യൽ സർവ്വീസ് ലീഗ്|സോഷ്യൽ സർവ്വീസ് ലീഗ്]] | |||
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | |||
* [[{{PAGENAME}}/സഹകരണസംഘം|സഹകരണസംഘം]] | |||
* [[{{PAGENAME}}/സ്പോർട്സ് ക്ലബ്ബ് |സ്പോർട്സ് ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]] | |||
<!-- | |||
* [[{{PAGENAME}}/റോഡ് സേഫ്റ്റി ക്ലബ്ബ്|റോഡ് സേഫ്റ്റി ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഇ. ഡി. ക്ലബ്ബ്|ഇ. ഡി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/സ്കൂൾ സുരക്ഷ ക്ലബ്ബ്|സ്കൂൾ സുരക്ഷ ക്ലബ്ബ്]] | |||
--> | |||
<!- | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
* [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | |||
* [[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]] | |||
* [[{{PAGENAME}}/സ്പോർട്സ് ക്ലബ്ബ് |കായികമേള]] | |||
* [[{{PAGENAME}}/കലോത്സവം |കലോത്സവം]] | |||
* [[{{PAGENAME}}/പ്രവൃത്തിപരിചയ മേളകൾ |പ്രവൃത്തിപരിചയ മേളകൾ]] | |||
* [[{{PAGENAME}}/പ്രവൃത്തിപരിചയക്ലാസുകൾ|പ്രവൃത്തിപരിചയക്ലാസുകൾ]] | |||
* [[{{PAGENAME}}/തയ്യൽ പരിശീലനം|തയ്യൽ പരിശീലനം]] | |||
* [[{{PAGENAME}}/മുകുളം|മുകുളം]] | |||
* [[{{PAGENAME}}/നാഷണൽ സർവ്വീസ് സ്കീം|എൻ. എസ്. എസ്.]] | |||
* [[{{PAGENAME}}/അസാപ്പ്|അസാപ്പ്]] | |||
* [[{{PAGENAME}}/ഓൺ ദി ജോബ് ട്രെയിനിങ്ങ്|ഓൺ ദി ജോബ് ട്രെയിനിങ്ങ്]] | |||
<!-- |- | <!-- |- | ||
| [[പ്രമാണം:38047 BandTroupe.png|90px|നടുവിൽ | ബാന്റ് ട്രൂപ്പ്]] [[ | | [[പ്രമാണം:38047 BandTroupe.png|90px|നടുവിൽ | ബാന്റ് ട്രൂപ്പ്]] [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
| [[പ്രമാണം:38047 Biodiversity.png|90px|നടുവിൽ]] [[ | | [[പ്രമാണം:38047 Biodiversity.png|90px|നടുവിൽ]] [[{{PAGENAME}}/ജൈവ വൈവിധ്യപാർക്ക്|ജൈവ വൈവിധ്യപാർക്ക്]] | ||
| [[ | | [[{{PAGENAME}}/ആർ. കെ. എസ്. കെ.|ആർ. കെ. എസ്. കെ.]] | ||
|- | |- | ||
| [[ | | [[{{PAGENAME}}/പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ|പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ]] | ||
| | | | ||
| --> | | --> | ||
== മാനേജ്‍മെന്റ് == | == മാനേജ്‍മെന്റ് == | ||
മാർത്തോമ കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, ആറ് ഹയർസെക്കന്ററികളും ഒരു വൊക്കേഷണൽ ഹയർസെക്കന്ററിയും ഒരു റ്റി .റ്റീ .ഐ ഉം പ്രവർത്തിക്കുന്നുണ്ട്. | മാർത്തോമ & ഇ. എ. (MT & EA) കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, ആറ് ഹയർസെക്കന്ററികളും ഒരു വൊക്കേഷണൽ ഹയർസെക്കന്ററിയും ഒരു റ്റി .റ്റീ .ഐ ഉം പ്രവർത്തിക്കുന്നുണ്ട്. ലാലിക്കുട്ടി പി. കോർപ്പറേറ്റ് മാനേജറായും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി ബീന കെ., ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പലായി റോബിൻ ജി. അലക്സ് എന്നിവർ ചുമതല വഹിക്കുന്നു. പി. റ്റി. എ പ്രസിഡന്റായി സതീഷ് ഫിലിപ്പ് പ്രവർത്തിക്കുന്നു. മദർ പി. റ്റി. എ. പ്രസിഡന്റായി റൂബി ഷാജി പ്രവർത്തിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 227: | വരി 224: | ||
|} | |} | ||
|- | |- | ||
|2021 - | |2021 - 2023 | ||
|ബീന കെ. | |ബീന കെ. | ||
|- | |||
|2023 - | |||
|അജി എം ആർ | |||
|- | |- | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ലേറ്റ് ഡോ. കെ. സി. ജി. വർഗീസ് - ചെയർമാൻ, ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ. | *ലേറ്റ് ഡോ. കെ. സി. ജി. വർഗീസ് - സ്ഥാപക ചെയർമാൻ, ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ. | ||
*ലേറ്റ്. മറിയാമ്മ പിള്ള (ഫൊക്കാന മുൻ പ്രസിഡന്റ്) | |||
*ഡോ. കെ.ജി.സാമുവേൽ - പ്രസിഡന്റ്, വൈസ് മെൻ ഇന്റർ നാഷണൽ, ബാംഗ്ലൂർ. | *ഡോ. കെ.ജി.സാമുവേൽ - പ്രസിഡന്റ്, വൈസ് മെൻ ഇന്റർ നാഷണൽ, ബാംഗ്ലൂർ. | ||
*അദ്ധ്യാപകർ - ബാബു കെ. പണിക്കർ (അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല). | *അദ്ധ്യാപകർ - ബാബു കെ. പണിക്കർ (അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല). | ||
*ആതുരസേവനം - ഡോ. പോൾ മുട്ടത്തുകുന്നേൽ | *ആതുരസേവനം - ഡോ. പോൾ മുട്ടത്തുകുന്നേൽ (സ്വിറ്റ്സർലൻഡ്), ഡോ. ആനി മുട്ടത്തുകുന്നേൽ (പാല), സിസ്റ്റർ. ഡോ. മേരിക്കുട്ടി കുറ്റിക്കാട്ടിൽ. | ||
*വൈദീകർ - റവ. തോമസ് കെ. തോമസ്, റവ. എം. ജെ. ചെറിയാൻ, റവ. എം. എ. ഫിലിപ്പ്, റവ. ജോൺസി, റവ. സോണി, ഫാ. സിജോ പൊട്ടുകുളം | *വൈദീകർ - റവ. തോമസ് കെ. തോമസ്, റവ. എം. ജെ. ചെറിയാൻ, റവ. എം. എ. ഫിലിപ്പ്, റവ. ജോൺസി, റവ. സോണി, ഫാ. സിജോ പൊട്ടുകുളം | ||
*അഭിഭാഷകർ - ലേറ്റ്. അഡ്വ. കെ. റ്റി. രവീന്ദ്രൻ നായർ, അഡ്വ. സ്വാതി എം | *അഭിഭാഷകർ - ലേറ്റ്. അഡ്വ. കെ. റ്റി. രവീന്ദ്രൻ നായർ, അഡ്വ. സ്വാതി എം. | ||
*നിയമപാലകർ - ലീലാമ്മ എ. ആർ. (സർക്കിൾ ഇൻസ്പെക്ടർ, പത്തനംതിട്ട). | *നിയമപാലകർ - ലീലാമ്മ എ. ആർ. (സർക്കിൾ ഇൻസ്പെക്ടർ, പത്തനംതിട്ട). | ||
*പൊതുപ്രവർത്തകർ - സതീഷ് പണിക്കർ (റാന്നി ബ്ലോക്ക് പഞ്ചായത്ത്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ). | *പൊതുപ്രവർത്തകർ - സതീഷ് പണിക്കർ (റാന്നി ബ്ലോക്ക് പഞ്ചായത്ത്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ). | ||
* സിനിമ - പ്രശാന്ത് ബി. മോളിയ്ക്കൽ (സംവിധായകൻ) | *സിനിമ - പ്രശാന്ത് ബി. മോളിയ്ക്കൽ (സംവിധായകൻ) | ||
*കായികം - വർഗ്ഗീസ് അച്ചൻകുഞ്ഞ് (ബാസ്കറ്റ് ബോൾ സംസ്ഥാന ടീമംഗം) | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
വരി 249: | വരി 250: | ||
! പ്രിൻസിപ്പൽ!! പ്രധാന അദ്ധ്യാപിക | ! പ്രിൻസിപ്പൽ!! പ്രധാന അദ്ധ്യാപിക | ||
|- | |- | ||
| [[പ്രമാണം:38047 Robin.jpg|200px]] <br> '''റോബിൻ ജി. അലക്സ്''' || [[പ്രമാണം:38047 | | [[പ്രമാണം:38047 Robin.jpg|200px]] <br> '''റോബിൻ ജി. അലക്സ്''' || [[പ്രമാണം:38047 Aji M R.jpeg| 220px]] <br> '''അജി എം ആർ''' | ||
|- | |||
| colspan="2" | [[{{PAGENAME}}/അദ്ധ്യാപകർ| മറ്റ് അദ്ധ്യാപകരും അനദ്ധ്യാപകരും]] | |||
|} | |} | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 298: | വരി 259: | ||
*സമ്പൂർണ്ണ ഹൈടെക്ക് വിദ്യാലയം | *സമ്പൂർണ്ണ ഹൈടെക്ക് വിദ്യാലയം | ||
*ഗൂഗിൾ ക്ലാസ് റൂം | *ഗൂഗിൾ ക്ലാസ് റൂം | ||
*ഡിജിറ്റൽ മാഗസിൻ | *[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] [[:പ്രമാണം:38047_DM_Varnakkoottu.pdf|വർണക്കൂട്ട് (2021 - 22)]] | ||
*സ്കൂൾ കലണ്ടർ | *സ്കൂൾ കലണ്ടർ | ||
*[[ | *[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]], [[{{PAGENAME}}/സയൻസ് ക്ലബ്ബ്|ശാസ്ത്രരംഗം]] പ്രവർത്തനങ്ങളിൽ പുരസ്കാരങ്ങൾ | ||
*വിദ്യാവനം | *വിദ്യാവനം | ||
==സ്കൂൾ ഫോട്ടോ== | ==സ്കൂൾ ഫോട്ടോ== | ||
<gallery mode="packed-overlay" heights="200"> | <gallery mode="packed-overlay" heights="200"> | ||
പ്രമാണം:38047 SchoolFrontView2.jpg | സ്കൂൾ കെട്ടിടങ്ങൾ | പ്രമാണം:38047 SchoolFrontView2.jpg | സ്കൂൾ കെട്ടിടങ്ങൾ | ||
പ്രമാണം:38047 school2.jpg | സ്കൂൾ കെട്ടിടങ്ങൾ | പ്രമാണം:38047 school2.jpg | സ്കൂൾ കെട്ടിടങ്ങൾ | ||
പ്രമാണം:38047 SchoolHS.jpeg | സ്കൂൾ കെട്ടിടങ്ങൾ | പ്രമാണം:38047 SchoolHS.jpeg | സ്കൂൾ കെട്ടിടങ്ങൾ | ||
പ്രമാണം:38047 school3.jpg | ഹൈടെക് സ്കൂൾ വിവരങ്ങൾ | പ്രമാണം:38047 school3.jpg | ഹൈടെക് സ്കൂൾ വിവരങ്ങൾ | ||
പ്രമാണം:38047 VHSBuilding.jpeg | വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം | പ്രമാണം:38047 VHSBuilding.jpeg | വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം | ||
പ്രമാണം:38047 VHSBuilding2.jpeg | വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം | പ്രമാണം:38047 VHSBuilding2.jpeg | വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം | ||
</gallery> | </gallery> | ||
[[{{PAGENAME}}/ചിത്രശാല| കൂടുതൽ ചിത്രങ്ങൾക്ക് '''ചിത്രശാല''' സന്ദർശിക്കൂ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*സംസ്ഥാന പാത 8 (മെയ്ൻ ഈസ്റ്റേൺ ഹൈവേ)ൽ റാന്നി പട്ടണത്തിൽ നിന്നും മണിമലയിലേക്കുള്ള വഴിയിൽ മന്ദമരുതിയിൽ നിന്ന് 6 കിലോമീറ്റർ അകലെ വടക്ക് കിഴക്ക് ദിശയിൽ വെച്ചൂച്ചിറ റൂട്ടിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
*മെയ്ൻ ഈസ്റ്റേൺ ഹൈവേ (സംസ്ഥാന പാത 8) -യിൽ മണിമലയിൽ നിന്നും എത്തുമ്പോൾ പ്ലാച്ചേരിയിൽ നിന്ന് വടക്ക് മുക്കട, ഇടമൺ വഴിയായി 6.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
*സംസ്ഥാന പാത 59 (ഹിൽ ഹൈവേ)-ൽ എരുമേലിയിൽ നിന്നും റാന്നിയിലേക്കുള്ള വഴിയിൽ കാനകപ്പലത്ത് നിന്ന് വെച്ചൂച്ചിറ വഴി തെക്ക് പടിഞ്ഞാറ് ദിശയിൽ 7.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
*സംസ്ഥാന പാത 8 (മെയ്ൻ ഈസ്റ്റേൺ ഹൈവേ)ൽ റാന്നി പട്ടണത്തിൽ നിന്നും മണിമലയിലേക്കുള്ള വഴിയിൽ മന്ദമരുതിയിൽ നിന്ന് | |||
{{Slippymap|lat=9.437462232983506|lon= 76.82951396475397 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ