ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (→മുൻ പ്രധാനാദ്ധ്യാപകർ) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|K.K.KUMARAPILLAI SMARAKA GHS , KARUMADY }} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 65: | വരി 64: | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ തകഴി ഗ്രാമത്തിൽ കരുമാടി വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ തകഴി ഗ്രാമത്തിൽ കരുമാടി വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ല ഓഫീസാണ് സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഇവിടെ കുട്ടികൾ ചേർന്ന് പഠിക്കുന്നു. ചരിത്രപ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BB കരുമാടിക്കുട്ടൻ] എന്ന ബുദ്ധവിഗ്രഹവും, കുട്ടനാടിന്റെ കഥാകാരൻ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%95%E0%B4%B4%E0%B4%BF_%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 തകഴി ശിവശങ്കരപ്പിള്ള]യുടെ ജന്മഗൃഹവും, രാഷ്ട്രപിതാവിന്റെ പാദസ്പർശമേറ്റ [https://www.mathrubhumi.com/myhome/features/musavari-bungalow-that-mahatma-gandhi-visited-1.3192320 മുസാവരി ബംഗ്ലാവും] കരുമാടിയിലെ ഈ സർക്കാർ വിദ്യാലയത്തിന് അല്പം മാത്രം അകലെയാണ്. 1915-ലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിച്ചിരുന്ന മുൻ എം.എൽ.എ ശ്രീ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%95%E0%B5%86._%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 കെ.കെ.കുമാരപിള്ള]യോടുള്ള ആദര സൂചകമായി 2015ൽ സ്കൂളിന് കെ.കെ.കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്കൂൾ എന്ന് പേര് നൽകി. | ||
[[ | [[{{PAGENAME}}/ചരിത്രം|സ്കൂളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ]] | ||
== സ്കൂൾ ലോഗോ == | == സ്കൂൾ ലോഗോ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:Logokarumady1.jpg|ലഘുചിത്രം|school logo|പകരം=| | ![[പ്രമാണം:Logokarumady1.jpg|ലഘുചിത്രം|school logo|പകരം=|359x359px|നടുവിൽ]] | ||
|} | |} | ||
വരി 83: | വരി 82: | ||
== സാരഥികൾ == | == സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!'''ഷൈനി വി''' | |||
!'''ഹെഡ്‍മിസ്ട്രസ്''' | |||
![[പ്രമാണം:46017 hm shyni V.jpeg|നടുവിൽ|ലഘുചിത്രം|128x128ബിന്ദു]] | |||
|- | |||
!'''രാജശ്രീ വി''' | |||
!'''സീനിയർ അധ്യാപിക''' | |||
|[[പ്രമാണം:46017 sa rajasree.jpeg|നടുവിൽ|ലഘുചിത്രം|115x115ബിന്ദു]] | |||
|- | |||
!'''മിനി വി എം''' | |||
!'''സ്റ്റാഫ് സെക്രട്ടറി''' | |||
|[[പ്രമാണം:46017 ss mini v m.jpeg|നടുവിൽ|ലഘുചിത്രം|108x108ബിന്ദു]] | |||
|- | |||
!പ്രജീഷ് പി | |||
!എസ്.എം.ഡി.സി വൈസ് ചെയർമാൻ | |||
|[[പ്രമാണം:46017 SMDC prajeesh.jpeg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]] | |||
|- | |||
!രമ്യ സുരേഷ് | |||
!എം.പി.ടി.എ പ്രസിഡന്റ് | |||
|[[പ്രമാണം:46017 mpta remya.jpg|നടുവിൽ|ലഘുചിത്രം|138x138ബിന്ദു]] | |||
|} | |||
== TEC Karumady == | == TEC Karumady == | ||
കെ കെ കുമാരപിള്ള സ്മാരക ഗവണ്മെന്റ് ഹൈസ്കൂൾ കരുമാടിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനൽ ആണ് [https://youtube.com/channel/UCP99kP6Bx2j-Jl0mqBXMrww TEC Karumady] | കെ കെ കുമാരപിള്ള സ്മാരക ഗവണ്മെന്റ് ഹൈസ്കൂൾ കരുമാടിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനൽ ആണ് [https://youtube.com/channel/UCP99kP6Bx2j-Jl0mqBXMrww TEC Karumady] | ||
വരി 103: | വരി 123: | ||
== Glow the Brain == | == Glow the Brain == | ||
കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, ലോകത്തിലെ ആനുകാലിക മാറ്റങ്ങൾ ഉൾക്കൊള്ളുക എന്നിവ ലക്ഷ്യംവച്ച് സ്കൂളിൽ നടപ്പാക്കുന്ന ഓൺലൈൻ പ്രശ്നോത്തരിയാണ് Glow the Brain. | |||
സ്കൂളിൽ ആഴ്ചയുടെ അവസാനം നടത്തിയിരുന്ന പൊതുവിജ്ഞാന ക്വിസിന്റെ ഓൺലൈൻ പതിപ്പാണിത്. | |||
എല്ലാ ശനിയാഴ്ചകളിലും ചോദ്യങ്ങൾ google form ലൂടെ നൽകുകയും ഉത്തരങ്ങൾ വിലയിരുത്തി വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു. | |||
മാസാവസാനം ആ മാസത്തെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:46017 gtb2.jpg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]] | |||
![[പ്രമാണം:46017 gtb1.jpg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]] | |||
![[പ്രമാണം:46017 gtb3.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | |||
|} | |||
== കാതോരം കരുമാടി == | == കാതോരം കരുമാടി == | ||
സ്കൂളിന്റെ റേഡിയോ പ്രക്ഷേപണ പരിപാടിയാണ് കാതോരം കരുമാടി. 2019 ജൂൺ 19 ന് കാതോരം കരുമാടി പ്രവർത്തനം ആരംഭിച്ചു. കുട്ടി ആർ.ജെ മാരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തപ്പെടുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ 2 വരെയാണ് റേഡിയോ പ്രക്ഷേപണം. ക്ലാസടിസ്ഥാനത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട കഥകൾ, കവിതകൾ, ജീവചരിത്രക്കുറിപ്പ് തുടങ്ങിയവയും മറ്റ് വിനോദപരിപാടികളും ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരിപാടികൾ അവതരിപ്പിക്കുന്നു. | |||
==നേർകാഴ്ച== | ==നേർകാഴ്ച== | ||
വരി 184: | വരി 218: | ||
!1975 | !1975 | ||
!1980 | !1980 | ||
![[പ്രമാണം:46017 fhm m k keshava sharma.jpg|ഇടത്ത്|ലഘുചിത്രം|212x212ബിന്ദു]] | ![[പ്രമാണം:46017 fhm m k keshava sharma.jpg|ഇടത്ത്|ലഘുചിത്രം|212x212ബിന്ദു|Sri. M K Keshava Sharma]] | ||
|- | |- | ||
!5 | !5 | ||
വരി 226: | വരി 260: | ||
!2000 | !2000 | ||
!2004 | !2004 | ||
![[പ്രമാണം:46017 fhm remadevi.jpg|ഇടത്ത്|ലഘുചിത്രം|Smt. B Remadevi]] | ![[പ്രമാണം:46017 fhm remadevi.jpg|ഇടത്ത്|ലഘുചിത്രം|Smt. B Remadevi|പകരം=|194x194ബിന്ദു]] | ||
|- | |- | ||
!12 | !12 | ||
വരി 232: | വരി 266: | ||
!2004 | !2004 | ||
!2009 | !2009 | ||
![[പ്രമാണം:46017 fhm jayasree.jpg|ഇടത്ത്|ലഘുചിത്രം|Smt. Jayasree K]] | ![[പ്രമാണം:46017 fhm jayasree.jpg|ഇടത്ത്|ലഘുചിത്രം|Smt. Jayasree K|പകരം=|204x204ബിന്ദു]] | ||
|- | |- | ||
!13 | !13 | ||
വരി 244: | വരി 278: | ||
!2011 | !2011 | ||
!2013 | !2013 | ||
![[പ്രമാണം:46017 fhm Subhadra Devi.jpg|ഇടത്ത്|ലഘുചിത്രം|Smt. Subhadra Devi]] | ![[പ്രമാണം:46017 fhm Subhadra Devi.jpg|ഇടത്ത്|ലഘുചിത്രം|Smt. Subhadra Devi|പകരം=|206x206ബിന്ദു]] | ||
|- | |- | ||
!15 | !15 | ||
വരി 262: | വരി 296: | ||
|'''2015''' | |'''2015''' | ||
|'''2016''' | |'''2016''' | ||
|[[പ്രമാണം:46017 fhm sabug.jpg|ലഘുചിത്രം|Sri Sabu G|പകരം=|ഇടത്ത്]] | |[[പ്രമാണം:46017 fhm sabug.jpg|ലഘുചിത്രം|Sri Sabu G|പകരം=|ഇടത്ത്|208x208ബിന്ദു]] | ||
|- | |- | ||
|'''18''' | |'''18''' | ||
വരി 268: | വരി 302: | ||
|'''2016''' | |'''2016''' | ||
|'''2018''' | |'''2018''' | ||
|[[പ്രമാണം:46017 fhm sureshbabu.jpg|ലഘുചിത്രം|Sri P Suresh Babu| | |[[പ്രമാണം:46017 fhm sureshbabu.jpg|ലഘുചിത്രം|Sri P Suresh Babu|160x160px|പകരം=|ഇടത്ത്]] | ||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമം | |||
!പേര് | |||
!പ്രശസ്തി | |||
!ചിത്രം | |||
|- | |||
!1 | |||
!ശ്രീ ഡി ഗംഗാദത്തൻ നായർ | |||
!റിട്ട. പ്രൊഫസർ | |||
എൻ.എസ്.എസ് കോളജ് വാഴൂർ | |||
![[പ്രമാണം:46017 fs prof.d gangadathan.jpg|നടുവിൽ|ലഘുചിത്രം|183x183ബിന്ദു]] | |||
|- | |||
!2 | |||
!ഡോ. ജ്യോതീന്ദ്രൻ | |||
!അസിസ്റ്റന്റ് സർജൻ | |||
ആരോഗ്യ വകുപ്പ് | |||
![[പ്രമാണം:46017 fs dr jyotheendran.jpeg|നടുവിൽ|ലഘുചിത്രം|151x151ബിന്ദു]] | |||
|- | |||
!3 | |||
!ഡോ. സുഭാഷ് | |||
!ആയുഷ് മിഷൻ | |||
![[പ്രമാണം:46017 fs dr subhash.jpeg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
|- | |||
!4 | |||
!ഡോ. ലക്ഷ്മി | |||
!വെറ്റിനറി സർജൻ | |||
പെരിന്തൽമണ്ണ | |||
![[പ്രമാണം:46017 fs dr lekshmi.jpeg|നടുവിൽ|ലഘുചിത്രം|207x207ബിന്ദു]] | |||
|- | |||
!5 | |||
!ശ്രീ സുനിൽകുമാർ സി വി | |||
!സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ | |||
പ്ലാനിങ്ങ് ബോർഡ് | |||
![[പ്രമാണം:46017 fs sunil.jpeg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
!6 | |||
!ശ്രീ അജിത് കുമാർ | |||
!തഞ്ചാവൂർ ചിത്രകലാ കലാകാരൻ | |||
![[പ്രമാണം:46017 fs ajithkumar.jpeg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]] | |||
|- | |||
!7 | |||
!ശ്രീ രാജീവ് കരുമാടി | |||
!തിരക്കഥാകൃത്ത് | |||
(മറിമായം, മഴവിൽ മനോരമ) | |||
|[[പ്രമാണം:46017 fs rajeev karumady.jpeg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
|- | |||
!8 | |||
!ശ്രീ രാജേഷ് കരുമാടി | |||
!കഥാകൃത്ത്, നോവലിസ്റ്റ് | |||
|[[പ്രമാണം:46017 fs rajesh karumady.jpeg|നടുവിൽ|ലഘുചിത്രം|239x239ബിന്ദു]] | |||
|- | |||
!9 | |||
!ശ്രീ ബിനുമോൻ മാത്യു | |||
!സീനിയർ ക്ലാർക്ക്, അമ്പലപ്പുഴ ജുഡീഷ്യൽ | |||
ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി | |||
|[[പ്രമാണം:46017 fs binu.jpeg|നടുവിൽ|ലഘുചിത്രം|151x151ബിന്ദു]] | |||
|- | |||
!10 | |||
!ശ്രീ രഞ്ജിത്ത് കുമാർ ആർ | |||
!ക്ലാർക്ക്, ആദായനികുതി വകുപ്പ് | |||
|[[പ്രമാണം:46017 fs renjith.jpg|നടുവിൽ|ലഘുചിത്രം|203x203ബിന്ദു]] | |||
|- | |||
!11 | |||
!കുമാരി അമൃതലക്ഷ്മി എ എസ് | |||
!കഥാകാരി, കവയിത്രി | |||
| | |||
|} | |} | ||
== മുൻ പി.ടി.എ പ്രസിഡന്റുമാർ == | == മുൻ പി.ടി.എ പ്രസിഡന്റുമാർ == | ||
വരി 303: | വരി 410: | ||
|2022 | |2022 | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴയിൽനിന്നും 4 കിലോമീറ്റർ കിഴക്കും, തിരുവല്ലയിൽനിന്നും 24 കിലോമീറ്റർ പടിഞ്ഞാറും ഉള്ള കരുമാടി ജംഗ്ഷനിൽനിന്നും ഉള്ളിലേക്ക് 1 കിലോമീറ്റർ മാറിയാണ് കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.{{ | അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴയിൽനിന്നും 4 കിലോമീറ്റർ കിഴക്കും, തിരുവല്ലയിൽനിന്നും 24 കിലോമീറ്റർ പടിഞ്ഞാറും ഉള്ള കരുമാടി ജംഗ്ഷനിൽനിന്നും ഉള്ളിലേക്ക് 1 കിലോമീറ്റർ മാറിയാണ് കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
---- | |||
{{Slippymap|lat= 9.38172|lon=76.38962|zoom=16|width=800|height=400|marker=yes}} | |||
---- | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
തിരുത്തലുകൾ