"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(PACHAKARI THOTTAM)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 78: വരി 78:
  * ഹെൽത്ത്‌ കോർണർ & നഴ്സിംഗ് സർവീസ്
  * ഹെൽത്ത്‌ കോർണർ & നഴ്സിംഗ് സർവീസ്
  * വൈദ്യുതീകരിച്ച ക്ലാസ്സ്‌ മുറികൾ
  * വൈദ്യുതീകരിച്ച ക്ലാസ്സ്‌ മുറികൾ
==പാഠ്യേതര പ്രവർത്തനങ്ങൾ
==പാഠ്യേതര പ്രവർത്തനങ്ങൾ


* ഇംഗ്ലീഷ് ഹിൽ  
* '''ഇംഗ്ലീഷ് ഹിൽ'''


ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണ് . ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം നീക്കി , ആ ഭാഷ വളരെ അനായാസവും രസകരവുമായ വിധത്തിൽ സ്വായത്തമാക്കാനുള്ള ഒരു പ്രവർത്തനമാണ് ഇംഗ്ലീഷ് ഹിൽ . കോവിട് കാലത്തു തുടങ്ങിയ ഈ പരിശീലന പരിപാടി ഇപ്പോഴും വിജയകരമായി തുടർന്ന് പോകുന്നു     
ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണ് . ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം നീക്കി , ആ ഭാഷ വളരെ അനായാസവും രസകരവുമായ വിധത്തിൽ സ്വായത്തമാക്കാനുള്ള ഒരു പ്രവർത്തനമാണ് ഇംഗ്ലീഷ് ഹിൽ . കോവിട് കാലത്തു തുടങ്ങിയ ഈ പരിശീലന പരിപാടി ഇപ്പോഴും വിജയകരമായി തുടർന്ന് പോകുന്നു     


* റേഡിയോ ബെൽ മൌന്റ്റ്  
* '''റേഡിയോ ബെൽ മൌന്റ്റ്'''
 
  സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സ്റ്റേഷൻ ഉണ്ട് -RADIO BELL MOUNT റേഡിയോ ബെൽ മൗണ്ട് . ആദ്യകാലങ്ങളിൽ ഓൺലൈൻ ആയി അവതരിപ്പിച്ചിരുന്ന പരിപാടികൾ ഓഫ്‌ലൈൻ ആയാണ് ചെയ്യുന്നത് . തിങ്കൾ ,ബുധൻ ,  വെള്ളി ദിവസങ്ങളാണ് റേഡിയോയുടെ പ്രവർത്തന ദിനങ്ങൾ . കോളാമ്പി , പണ്ടൊരു ദിവസം , വീട്ടിലെ ഡോക്ടർ , നമ്മുക്ക് ചുറ്റും , ആർക്കാണോ എന്തോ , ഞാനോ നീയോ , മഞ്ചാടി , പാട്ടുപെട്ടി , കുട്ടിപാചകം എന്നിവയാണ് പ്രധാന പരിപാടികൾ . ലോക പ്രശസ്തമായ ഗോഡ് ടാലെന്റ്റ് മാത്രകയിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂൾ നടത്തുന്ന- KERALAS GOT TALENT (കേരളാസ് ഗോഡ് ടാലെന്റ്റ് )കുട്ടികൾ ചെയ്യുന്ന പ്രത്യേക പരിപാടിയാണ് . പ്രശസ്തമായ വ്യക്തികളെ ഇന്റർവ്യൂ ചെയ്യുന്ന പരിപാടിയായ -MY STORY( മൈ സ്റ്റോറി)യിൽ നിരവധി പ്രശസ്തർ പങ്കെടുത്തിട്ടുണ്ട് .കുട്ടികൾക്കുള്ള വളരെ വൈവിധ്യമാർന്ന പരിപാടികളുമായി മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സ്കൂൾ റേഡിയോ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ് 
 
* '''സാറ്റർഡേ സ്കൂൾ'''                                                                                      Saturday schooling എന്നത് മണിയംകുന്ന് സെന്റ് ജോസഫിന്റെ ന്റെ മാത്രം  ആയിട്ടുള്ള പ്രത്യേകതകളിൽ ഒന്നാണ്. Radio Bell mount, Kerala got talent, wheel to webb or science Club  പോലെ മറ്റൊന്നാണ്. Saturday schooling എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കുട്ടികളിലെ വിവിധ  കഴിവുകൾ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. Non academic ആയിട്ടുള്ള പ്രവർത്തനങ്ങൾ Regular days ലെ class പോലെ നടത്തപ്പെടുന്നു എന്നതിനാലാണ് ഈ പ്രോഗ്രാം Saturday schooling എന്ന് വിളിക്കപ്പെടുന്നത്. പഠനത്തിനോടൊപ്പം തന്നെ കുട്ടികളിലെ പഠ്യേതര കഴിവുകൾ കണ്ടെത്തി  അതിനെ പ്രോത്സാഹിപ്പിച്ച് അവരുടെ യഥാർത്ഥ അഭിരുചി കണ്ടെത്തി അതിലേക്ക് അവരെ നയിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് മൂലം വീട്ടിൽ കുട്ടികൾ മൊബൈൽ  ഫോണിന്റെയും ലാപ് ടോപ്പിന്റെയും മുമ്പിൽ അനാവശ്യമായി സമയം ചിലവഴിക്കുന്നത് ഒഴിവാക്കി ആ സമയം പ്രയോജനകരമായി , എന്നാൽ അതോടൊപ്പം ആനന്ദകരമായും ചില വഴിക്കുന്നതിന് സാധിക്കുന്നു. അതോടൊപ്പം കുട്ടികളുടെ സ്വയം പര്യാപ്തത വളർത്താൻ ഉതകുന്ന പരിപാടികളും Saturday schooling നോടനുബന്ധിച്ച് നടത്തപ്പെടുന്നു. അങ്ങനെ എല്ലാ വിധത്തിലും പുതിയ ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ Saturday schooling പ്രവർത്തനം തുടരുന്നു.ഡാൻസ് ,ഏറോബിക് , കരാട്ടെ , സ്കേറ്റിംഗ് , ഡ്രോയിങ് ആൻഡ് പെയിന്റിംഗ് , ചെസ്സ് , സോങ് ആൻഡ് ഓർഗൻ , ബാന്റ് എന്നിവയാണ് പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത് . ഓരോ ആക്ടിവിറ്റിയ്ക്കും പ്രഗത്ഭരായ അധ്യാപകർ നേതൃത്വം കൊടുക്കുന്നു
* '''മോറൽ ക്ലബ്‌'''
 
കുട്ടികളിൽ ധാർമ്മിക മൂല്യങ്ങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ ജേക്കബിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ നടത്തുന്നു. 


  സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സ്റ്റേഷൻ ഉണ്ട് -RADIO BELL MOUNT റേഡിയോ ബെൽ മൗണ്ട് . ആദ്യകാലങ്ങളിൽ ഓൺലൈൻ ആയി അവതരിപ്പിച്ചിരുന്ന പരിപാടികൾ ഓഫ്‌ലൈൻ ആയാണ് ചെയ്യുന്നത് . തിങ്കൾ ,ബുധൻ ,  വെള്ളി ദിവസങ്ങളാണ് റേഡിയോയുടെ പ്രവർത്തന ദിനങ്ങൾ . കോളാമ്പി , പണ്ടൊരു ദിവസം , വീട്ടിലെ ഡോക്ടർ , നമ്മുക്ക് ചുറ്റും , ആർക്കാണോ എന്തോ , ഞാനോ നീയോ , മഞ്ചാടി , പാട്ടുപെട്ടി , കുട്ടിപാചകം എന്നിവയാണ് പ്രധാന പരിപാടികൾ . ലോക പ്രശസ്തമായ ഗോഡ് ടാലെന്റ്റ് മാത്രകയിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂൾ നടത്തുന്ന- KERALA'S GOT TALENT (കേരളാസ് ഗോഡ് ടാലെന്റ്റ് )കുട്ടികൾ ചെയ്യുന്ന പ്രത്യേക പരിപാടിയാണ് . പ്രശസ്തമായ വ്യക്തികളെ ഇന്റർവ്യൂ ചെയ്യുന്ന പരിപാടിയായ -MY STORY( മൈ സ്റ്റോറി)യിൽ നിരവധി പ്രശസ്തർ പങ്കെടുത്തിട്ടുണ്ട് .കുട്ടികൾക്കുള്ള വളരെ വൈവിധ്യമാർന്ന പരിപാടികളുമായി മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സ്കൂൾ റേഡിയോ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ് 
* '''സ്‌പീക്കേഴ്സ് കോർണർ'''


*
ഇടവേളകൾ കൂടുതൽ ആസ്വാദകരമാക്കാനും കുട്ടികളുടെ കഴിവുകൾ വളർത്തുവാനുമായി Speakers corner സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് താങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുമ്പിൽ ഭയം കൂടാതെ അവതരിപ്പിക്കാൻ ഇതിലൂടെ കഴിയുന്നു.                                                                                                                                                                                     
* മോറൽ ക്ലബ്‌


കുട്ടികളിൽ ധാർമ്മിക മൂല്യങ്ങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ ജേക്കബിന്റെ നേതൃത്വത്തിൽ 
* '''ശാസ്ത്ര ക്ലബ് - വീൽ റ്റു വെബ് (BASIC SCIENCE YEAR- WHEEL TO WEBB PROGRAMME)'''


ആഴ്ചയിലൊരിക്കൽ നടത്തുന്നു.
അന്താരാഷ്ട്ര അടിസ്ഥാന ശാസ്ത്രവർഷത്തോടനുബന്ധിച്ച് സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ Wheel 2 webb അഥവാ ശാസ്ത്രം വീണ്ടും പഠിക്കാം എന്ന പദ്ധതി. കുട്ടികൾ അവതരിപ്പിച്ച ആകർഷകമായ ശാസ്ത്രപരീക്ഷണങ്ങൾക്കൊപ്പം മുഴുവൻ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത മാസ്സ് പരീക്ഷണങ്ങളുമായാണ് തുടക്കം കുറിച്ചത്. ശാസ്ത്രത്തെയും ശാസ്ത്ര രീതിയെയും മുറുകെ പിടിച്ചു കൊണ്ടു മാത്രമേ നമുക്ക് മുന്നേറാനാവൂ എന്ന ചിന്തയോടെ കുട്ടി ശാസ്ത്രഞ്ജന്മാരെ വാർത്തെടുക്കുയെന്ന മഹാലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.
* '''ഗണിത ക്ലബ്‌'''
 
ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നത്തിനും ഗണിത ചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും ഉതകുന്ന     


* ഒറെറ്ററി ക്ലബ്
പ്രവർത്തനങ്ങൾക്ക് ശ്രീമതി മെർലിൻ സി. ജേക്കബ്‌ നേതൃത്വം നൽകുന്നു.


കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ്‌      പ്രവർത്തിക്കുന്നത്. ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസ്സ്‌ തല, സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു. ഇതിനു സി. മേരി ആൻറണി നേതൃത്വം നൽകുന്നു.                                                                                                                                                                               
ഗണിതലാബ്  - കളികളിലൂടെ ഗണിതം വളരെ ലളിതവും രസകരവുമായ രീതിയിൽ പഠിക്കുവാൻ ഗണിതലാബ് ഒരുക്കിയിട്ടുണ്ട്. ഗണിതപ്രശ്നങ്ങളെ കാർഡുകളിലൂടെ യും മുത്തുകൾ, board games എന്നിവയിലൂടെ വളരെ രസകരമായി പ്രശ്ന പരിഹാരം    നടത്തുന്നു.      
* '''പരീക്ഷണ ശാല'''


* ശാസ്ത്ര ക്ലബ്
കുട്ടികൾക്ക് ലഘു പരീക്ഷണങ്ങളിലേർപ്പെടുന്നതിന് science lab ,social science lab എന്നിവ ഒരുക്കിയിട്ടുണ്ട്. പാഠപുസ്തകത്തിലെ വസ്തുതകൾ പരീക്ഷണങ്ങളിലൂടെ കുട്ടികൾക്ക് കൂടുതൽ കൃത്യമായി ഗ്രഹിക്കാൻ സാധിക്കുന്നു.
*'''ഗോൾ 10 ചലഞ്ച്'''


കുട്ടികളിൽ ശാസ്ത്രമനോഭാവവും നിരീക്ഷണപാടവും വളർത്തുന്നതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ സിസ്റ്റർ സമാന്ത
ലോക കപ്പ് ഫുട്ബോൾ മത്സരങ്ങളെ പഠനവസരമാക്കുന്ന പ്രിത്യേക പരിപാടി . ലോകം മുഴുവൻ ആവേശത്തോടെ കാത്തിരുന്ന ഫുട്ബോൾ മാമാങ്കം കൊടിയേറിയ ഈ സാഹചര്യത്തത്തിൽ കുട്ടികളിലേക്കും അതിൻ്റെ ആവേശം നിറയ്ക്കുന്നതാണ് Goal 10 challenge. ഫുട്ബോളിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ വിവരങ്ങൾ, മത്സരത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ തുടങ്ങി ഡയറി തയ്യാറാക്കൽ എന്നിവയാണ് പ്രവർത്തനങ്ങൾ. Goal 10  challenge ലൂടെ ഫുട്ബോളിലൂടെ ധാരാളം അറിവുകൾ സ്വായത്തമാക്കുന്നു.


ലിസ്  സെബാസ്ററ്യന്റെ  മേൽനോട്ടത്തിൽ നടത്തുന്നു.
* '''മലയാളത്തിളക്കം''' 
* ഗണിത ക്ലബ്‌


ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നത്തിനും ഗണിത ചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും ഉതകുന്ന     
മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കയി മലയാളത്തിളക്കം ക്ലാസ്സുകൾ നൽകുന്നുണ്ട്. ചെറിയ പദങ്ങൾ, കുട്ടിക്കവിതകൾ, വായനാ കാർഡുകൾ എന്നിവയിലൂടെയെല്ലാം കുട്ടികൾ മാതൃഭാഷയിൽ മുന്നേറുന്നു.


പ്രവർത്തനങ്ങൾക്ക് ശ്രീമതി മെർലിൻ സി. ജേക്കബ്‌ നേതൃത്വം നൽകുന്നു.
* '''ലൈബ്രറി'''                           


*മ്യൂസിക്‌ &ഡാൻസ് ക്ലബ്‌
വായനയുടെ മഹത്വം വിളിച്ചോതുന്ന ലൈബ്രറി സ്കൂളിൽ സജ്ജമാണ്. കുട്ടികളെല്ലാവരും അത് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. എല്ലാ ക്ലാസുകാർക്കും കൃത്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവ രേഖപ്പെടുത്തുകയും ചെയ്യുന്നു.  പ്രൈമറി കുട്ടികൾക്ക് മാത്രമായി വായനാമൂല പ്രതൃകമുണ്ട്.


കുട്ടികളിലെ സംഗീത  നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ
* '''സ്പോർട്സ്'''


നടത്തുന്നു. ഇതിനു സിസ്റ്റർ സിന്ധു ജോർജ് നേതൃത്വം നൽകുന്നു.      
ഭാവിയിലെ കായിക താരങ്ങളെ വളർത്തിയെടുക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ കായിക പരിശീലനം കായിക അദ്ധ്യാപകൻ്റെ ശിക്ഷണത്തിൽ നടത്തുന്നു. കായിക മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്.


* '''പച്ചക്കറിത്തോട്ടം'''     
* '''പച്ചക്കറിത്തോട്ടം'''     


പാഠപുസ്തകത്തിലെ അറിവിനോടൊപ്പം കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനുമായി സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട്. കുട്ടികളാണ് അവ പരിപാലിക്കുന്നത്.
പാഠപുസ്തകത്തിലെ അറിവിനോടൊപ്പം കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനുമായി സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട്. കുട്ടികളാണ് അവ പരിപാലിക്കുന്നത്.
*പരിസ്‌ഥിതി ക്ലബ്‌
*'''പരിസ്‌ഥിതി ക്ലബ്‌'''


പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിന്റെ  ആവശ്യകത കുട്ടികൾ മനസിലാക്കുന്നതിനു മാസത്തിൽ രണ്ട് തവണ ശ്രീമതി. ആൻസി ഫ്രാന്സിസിന്റെ നേതൃത്വത്തിൽ ക്ലബ്‌ അംഗങ്ങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു.
പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിന്റെ  ആവശ്യകത കുട്ടികൾ മനസിലാക്കുന്നതിനു മാസത്തിൽ രണ്ട് തവണ ശ്രീമതി. ആൻസി ഫ്രാന്സിസിന്റെ നേതൃത്വത്തിൽ ക്ലബ്‌ അംഗങ്ങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു.


* ഹെൽത്ത് കാർഡ്
* '''ഹെൽത്ത് കാർഡ്'''
 
* കുട്ടികളുടെ ആരോഗ്യത്തിനു വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട് . എല്ലാമാസവും മുഴുവൻ കുട്ടികളുടെയും ആരോഗ്യതിഥികൾ പരിശോദിച്ചു അവ ഓരോ കുട്ടിയുടെയും ഹെൽത്ത് കാർഡിൽ രേഖപെടുത്താറുണ്ട്
കുട്ടികളുടെ ആരോഗ്യത്തിനു വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട് . എല്ലാമാസവും മുഴുവൻ കുട്ടികളുടെയും ആരോഗ്യതിഥികൾ പരിശോദിച്ചു അവ ഓരോ കുട്ടിയുടെയും ഹെൽത്ത് കാർഡിൽ രേഖപെടുത്താറുണ്ട് 
* '''E- CUBE'''
 
* ഇംഗ്ലീഷ് വളരെ രസകരമായി പഠിക്കുവാൻ E-Cube സഹായിക്കുന്നു. Listening, Speaking, Reading & Writing ശേഷികൾ  വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. കഥ, പാട്ടുകൾ എന്നിവയിലൂടെ വളരെ രസകരമായി ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കാൻ സാധിക്കുന്നു.
* '''പോഷൻ അഭിയാൻ - പ്രവർത്തനങ്ങൾ (2022-2023)''' ണിയംകുന്ന് സെന്റ് ജോസഫ്സ് സ്കൂളിൽ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തപ്പെടുകയുണ്ടായി. സ്കൂൾ PTA, M. PTA എന്നിവരുടെ സഹകരണത്തോടെ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ അനുബന്ധമായുള്ള പോഷൻ അഭിയാൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ തലത്തിൽ കുട്ടികൾ പ്രതിജ്ഞയെടുത്തു. ആരോഗ്യശുചിത്വശീലങ്ങളെ സംബന്ധിച്ച ക്ലാസ് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിന്റെ സഹായത്തോടെ നടത്തി. കുട്ടികളുടെ പോഷകാഹാരത്തെ സംബന്ധിച്ചുള്ള വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. എല്ലാ മാസവും സ്കൂളിലെ Noon meal -കമ്മിറ്റി യോഗം ചേർന്ന് അതാതു മാസത്തെ ഉച്ചഭക്ഷണ മെനു തയ്യാറാക്കി ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുന്നു. പാൽ, മുട്ട, ഇലക്കറികൾ എന്നിവ ഉച്ചഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നു. കൗമാരക്കാരായ പെൺകുട്ടികൾക്കുവേണ്ടി ഹെൽത്ത്‌ & ആക്ടിവിറ്റി ക്ലാസുകൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു. ന്യുട്രീഷ്യൻ,ആരോഗ്യകരമായ ഭക്ഷണ ശുചിത്വശീലങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ My Gov. Portal മുഖാന്തിരം നടത്തപ്പെടുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പങ്കെടുക്കുന്നുണ്ട്.
* '''പോഷൻ അഭിയാൻ - പ്രവർത്തനങ്ങൾ (2022-2023)*''' മണിയംകുന്ന് സെന്റ് ജോസഫ്സ് സ്കൂളിൽ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തപ്പെടുകയുണ്ടായി. സ്കൂൾ PTA, M. PTA എന്നിവരുടെ സഹകരണത്തോടെ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ അനുബന്ധമായുള്ള പോഷൻ അഭിയാൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ തലത്തിൽ കുട്ടികൾ പ്രതിജ്ഞയെടുത്തു. ആരോഗ്യശുചിത്വശീലങ്ങളെ സംബന്ധിച്ച ക്ലാസ് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിന്റെ സഹായത്തോടെ നടത്തി. കുട്ടികളുടെ പോഷകാഹാരത്തെ സംബന്ധിച്ചുള്ള വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു.എല്ലാ മാസവും സ്കൂളിലെ Noon meal കമ്മിറ്റി യോഗം ചേർന്ന് അതാതു മാസത്തെ ഉച്ചഭക്ഷണ മെനു തയ്യാറാക്കി ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുന്നു. പാൽ, മുട്ട, ഇലക്കറികൾ എന്നിവ ഉച്ചഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നു. കൗമാരക്കാരായ പെൺകുട്ടികൾക്കുവേണ്ടി ഹെൽത്ത്‌ & ആക്ടിവിറ്റി ക്ലാസുകൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു. ന്യുട്രീഷ്യൻ,ആരോഗ്യകരമായ ഭക്ഷണ ശുചിത്വശീലങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ My Gov. Portal മുഖാന്തിരം നടത്തപ്പെടുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പങ്കെടുക്കുന്നുണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 194: വരി 203:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=9.666965862620822|lon= 76.80790762215351|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874532...2537708" എന്ന താളിൽനിന്ന് ശേഖരിച്ചത്