"വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{prettyurl|V K N M VHSS VAYYATTUPUZHA}}
{{prettyurl|V.K.N.M .V.H.S.S Vayyattupuzha}}
{{Infobox School|
{{PHSSchoolFrame/Header}}വയ്യാറ്റുപുഴ  വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.വയ്യാറ്റുപുഴയുടെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox School
{{PHSSchoolFrame/Header}}
|സ്ഥലപ്പേര്=വയ്യാറ്റുപുഴ
 
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
 
|റവന്യൂ ജില്ല=പത്തനംതിട്ട
‌<!-- ''ചിറ്റാർ; പഞായത്തിൽ;മലയോരമേഖലയായ വയ്യാറ്റുപു‍ഴയിൽ സ്ഥിതിചെയ്യുന്നു‌‌
|സ്കൂൾ കോഡ്=38031
04/09/1956ൽ ബി.എസ്.എസ്.എൽ.പി.എസ് .എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു‌
|എച്ച് എസ് എസ് കോഡ്=
ര-->
|വി എച്ച് എസ് എസ് കോഡ്=904027
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിക്കിഡാറ്റ ക്യു ഐഡി=
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|യുഡൈസ് കോഡ്=32120802106
| സ്ഥലപ്പേര്= വയ്യാറ്റുപുഴ‌
|സ്ഥാപിതദിവസം=
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|സ്ഥാപിതമാസം=
| റവന്യൂ ജില്ല= പത്തനംതിട്ട‌
|സ്ഥാപിതവർഷം=1956
| സ്കൂൾ കോഡ്= 38031‌
|സ്കൂൾ വിലാസം= വി കെ എൻ എം വി എച് എച് എസ് എസ്. വയ്യാട്ടുപുഴ
| സ്ഥാപിതദിവസം= 04|
|പോസ്റ്റോഫീസ്=വയ്യാറ്റുപുഴ
| സ്ഥാപിതമാസം= 09|
|പിൻ കോഡ്=689663
| സ്ഥാപിതവർഷം= 1956|
|സ്കൂൾ ഫോൺ=04735 277111
| സ്കൂൾ വിലാസം= വയ്യാററുപുഴപി.ഒ, <br/>ചിറ്റാർ|
|സ്കൂൾ ഇമെയിൽ=vknmvhsschool@gmail.com
| പിൻ കോഡ്= 689663|
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ ഫോൺ= 04735277111|
|ഉപജില്ല=പത്തനംതിട്ട
| സ്കൂൾ ഇമെയിൽ= vknmvhsschool@gmail.com |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂൾ വെബ് സൈറ്റ്=  
|വാർഡ്=7
| ഉപ ജില്ല=പത്തനംത്തിട്ട‌
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| ഭരണം വിഭാഗം=എയ്ഡഡ്‌
|നിയമസഭാമണ്ഡലം=കോന്നി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|താലൂക്ക്=കോന്നി
| പഠന വിഭാഗങ്ങൾ1= ,എൽ.പി,യു.പി,  
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
|ഭരണവിഭാഗം=എയ്ഡഡ്
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാദ്ധ്യമം= മലയാളം‌
|പഠന വിഭാഗങ്ങൾ1=എൽ.പി
| ആൺകുട്ടികളുടെ എണ്ണം= 119|
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം= 106
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| വിദ്യാർത്ഥികളുടെ എണ്ണം= 225|
|പഠന വിഭാഗങ്ങൾ4=
| അദ്ധ്യാപകരുടെ എണ്ണം= 38|  
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
| പ്രിൻസിപ്പൽ= രാജേഷ്.ജി‌   
|സ്കൂൾ തലം=1 മുതൽ 12 വരെ
| പ്രധാന അദ്ധ്യാപകൻ= ഷൈലജ ‍‍ടി.എച്ച്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട്= സതി
|ആൺകുട്ടികളുടെ എണ്ണം 1-10=66
|ഗ്രേഡ്=6
|പെൺകുട്ടികളുടെ എണ്ണം 1-10=89
|സ്കൂൾ ചിത്രം=38031_3.jpg
|വിദ്യാർത്ഥികളുടെ എണ്ണം 1-10=231
 
|അദ്ധ്യാപകരുടെ എണ്ണം 1-10=21
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
}}
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
 
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=231
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
വയ്യാറ്റുപുഴയുടെ
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=49
ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=27
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=231
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=21
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അലക്സ്‌ ജോൺ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈലജ ടി എച്ച്  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജു ആനപ്പാറ
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി കെ. ജി
|സ്കൂൾ ചിത്രം=38031.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


== ചരിത്രം ==
== ചരിത്രം ==
  വയ്യാറ്റുപുഴ  വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.
  വയ്യാറ്റുപുഴ  വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.വയ്യാറ്റുപുഴയുടെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
  രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ കൃഷിയോഗ്യമായ വനഭൂമി വെട്ടിത്തെളിച്ച് ഒരാൾക്ക് 2 ഏക്കർ വെച്ച് ഭക്ഷ്യ വിളകൾ കൃഷി ചെയ്യുന്നതിന് സർക്കാർ 1948ൽ  അനുവദിച്ച ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ പെട്ട സ്ഥലമാണ് വയ്യാറ്റുപുഴ, കുളങ്ങരവാലി, മീൻ കുഴി, ആനപ്പാറ , പുലയൻപാറ, വില്ലൂന്നിപാറ, മൺപിലാവ്‌ മുതലായ സ്ഥലങ്ങൾ. 3 വർഷം കൃഷിചെയ്ത് ഉൽപന്നങ്ങളുടെ 50% സർക്കാരിലേക്ക് നൽകുകയും പ്രസ്തുത ഉൽപ്പന്നങ്ങൾ റേഷൻ കടകൾ മുഖേന വിതരണം ചെയ്യുകയും മൂന്നാം വർഷം തേക്ക് പ്ലാന്റ് ചെയ്തു കർഷകർ  നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു.
  രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ കൃഷിയോഗ്യമായ വനഭൂമി വെട്ടിത്തെളിച്ച് ഒരാൾക്ക് 2 ഏക്കർ വെച്ച് ഭക്ഷ്യ വിളകൾ കൃഷി ചെയ്യുന്നതിന് സർക്കാർ 1948ൽ  അനുവദിച്ച ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ പെട്ട സ്ഥലമാണ് വയ്യാറ്റുപുഴ, കുളങ്ങരവാലി, മീൻ കുഴി, ആനപ്പാറ , പുലയൻപാറ, വില്ലൂന്നിപാറ, മൺപിലാവ്‌ മുതലായ സ്ഥലങ്ങൾ. 3 വർഷം കൃഷിചെയ്ത് ഉൽപന്നങ്ങളുടെ 50% സർക്കാരിലേക്ക് നൽകുകയും പ്രസ്തുത ഉൽപ്പന്നങ്ങൾ റേഷൻ കടകൾ മുഖേന വിതരണം ചെയ്യുകയും മൂന്നാം വർഷം തേക്ക് പ്ലാന്റ് ചെയ്തു കർഷകർ  നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു.
ഇന്ത്യ സ്വതന്ത്രമാവുകയും ജനാധിപത്യഭരണം നിലവിൽ വരികയും ചെയ്ത സമയം കർഷകർ ഭൂമിയിൽ സ്ഥിരമായി താമസിച്ചു കൃഷിചെയ്യുകയും ധാരാളം കർഷകർ കുടിയേറ്റം നടത്തുകയും ചെയ്തു. കർഷകസംഘം രൂപീകരിച്ച് ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ കർഷകരുടെ ഭൂമി സർവ്വേ  ചെയ്തു പട്ടയം നൽകുന്ന നടപടിയിലേക്ക് പ്രവേശിച്ചു. [[വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/ചരിത്രം|കൂടുതൽ വായിക്കുക]]


  ഇന്ത്യ സ്വതന്ത്രമാവുകയും ജനാധിപത്യഭരണം നിലവിൽ വരികയും ചെയ്ത സമയം കർഷകർ ഭൂമിയിൽ സ്ഥിരമായി താമസിച്ചു കൃഷിചെയ്യുകയും ധാരാളം കർഷകർ കുടിയേറ്റം നടത്തുകയും ചെയ്തു. കർഷകസംഘം രൂപീകരിച്ച് ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ കർഷകരുടെ ഭൂമി സർവ്വേ  ചെയ്തു പട്ടയം നൽകുന്ന നടപടിയിലേക്ക് പ്രവേശിച്ചു.
   
 
                1953 മുതൽ സ്ഥിരതാമസമാക്കിയ കർഷകർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യുന്നതിനോ ആരാധന നടത്തുന്നതിനോ സൗകര്യം ഇല്ലായിരുന്നു. 1956 ൽ  വയ്യാറ്റുപുഴയിലെ കർഷക പ്രമാണികൾ ഒത്തുകൂടി ബി എസ് എസ് എന്ന സംഘടന രൂപീകരിച്ചു. പ്രസിഡൻറ് ആയി വിലങ്ങിൽ കെ. കേശവൻ നായരെയും സെക്രട്ടറിയായി അമ്മനത്ത് ഔസേപ്പിനെയും തിരഞ്ഞെടുക്കുകയും താൽക്കാലിക ഷെഡ് കെട്ടി ഒന്നാം ക്ലാസ് പഠനം ആരംഭിക്കുകയും ചെയ്തു.  1956 ൽ കേശവൻ നായരുടെ പേരിൽ ബി. എസ്.എസ്. എൽ. പി സ്കൂൾ ആരംഭിക്കുവാൻ സർക്കാർ അനുവാദം ലഭിച്ചു . ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു. റാന്നി ടി. ആർ രാഘവൻ നായർ സാറിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു. എ . ജെ ജോർജ് അമ്മനത്ത്, പി.കെ രാജമ്മ ശാസ്ത്രമണ്ണിൽ, ടി.ഐ സുകുമാരൻ തേക്കുംമൂട്ടിൽ എന്നിവരെ അധ്യാപകനായും നിയമിച്ചു.  1957ൽ  3 ,4 ക്ലാസ്സുകൾ അനുവദിച്ചു കിട്ടി. 1959 ൽ
 
യു.പി സ്കൂളായി ഉയർത്തപ്പെട്ടു.  1960 ൽ
 
ആറാം  ക്ലാസ്സും 61ൽ  ഏഴാം ക്ലാസും ആരംഭിച്ചു. പൂർണ്ണ  യു.പി സ്കൂൾ ആയപ്പോൾ  ഹെഡ്മാസ്റ്ററായി കുമ്പഴ കോയിപ്പുറത്ത് കെ.കെ ഗോപാലകൃഷ്ണൻ നായരെ നിയമിച്ചു. ചിറ്റാറിൽ നിന്നും കാൽനടയായി യാത്ര ചെയ്തു വയ്യാറ്റുപുഴ യിൽ എത്തി ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരായിരുന്നു അധ്യാപകർ.1963 ൽ ഗവൺമെൻറ് സർവീസിൽ ജോലി കിട്ടിയപ്പോൾ ശ്രീ കെ.കെ ഗോപാലകൃഷ്ണൻ നായർ ജോലി രാജിവെച്ച് പോയി . തുടർന്ന് പന്തളം സ്വദേശി കെ .രാമകൃഷ്ണപിള്ള  ഹെഡ്മാസ്റ്ററായി.
 
  സ്കൂൾ മാനേജ്മെൻറ് കേശവൻ നായരുടെ മകൻ പി. കെ ഗോപിനാഥൻ നായർക്ക് കൈമാറി. 1982 ൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
 
പി.കെ ഗോപിനാഥൻ നായരുടെ ഭാര്യ ടി. സി തുളസി ഭായ്, രാമകൃഷ്ണപിള്ള  സാർ അവധിയെടുത്ത ഒഴിവിൽ  ഹെഡ്മിസ്ട്രസ് ആയി ഒരു വർഷം പ്രവർത്തിക്കുകയും, പത്താംക്ലാസ് കൂടെ ചേർത്ത് പൂർണ്ണ ഹൈസ്കൂൾ ആയി ഉയർത്തുകയും ചെയ്തു. തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഗോപിനാഥൻ നായരുടെ സഹോദരൻ ബാലകൃഷ്ണൻ നായരുടെ പേരിലേക്ക് മാനേജർ കൈമാറി. തുടർന്ന് പ്രവർത്തനങ്ങൾ നടന്നു വരവേ മാനേജ്മെന്റ് അവകാശികളായ മറ്റു സഹോദരങ്ങൾ കൂടിച്ചേർന്ന് സ്കൂൾ മാനേജ്മെൻറ് കെ. വി.എം.എസ് എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് കൈമാറി. അവരുടെ നേതൃത്വത്തിൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു പ്രവർത്തനം നടത്തിവരുന്നു. ഈ പ്രദേശത്തുള്ള കുട്ടികൾ സമീപപ്രദേശങ്ങളിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉൾപ്പെടെയുള്ള മറ്റ് സ്കൂളിലേക്ക് ടി.സി വാങ്ങി പോയത് മൂലം ഇപ്പോൾ കുട്ടികൾ വളരെ കുറവാണ്. അത് പരിഹരിക്കുന്നതിനായി സ്മാർട്ട് ക്ലാസ് റൂമുകൾ, ഇംഗ്ലീഷ് മീഡിയം തുടങ്ങിയവ ആരംഭിച്ചുകൊണ്ട് ഇപ്പോൾ മികച്ച വിജയശതമാനം  കൈവരിച്ചുകൊണ്ടിരിക്കുന്നു.1956ൽ എൽ.പി  സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്  ശ്‍ വിലങ്ങിൽ കേശവൻ നായർ മാനേജരായി ചുമതല.യേറ്റു.1960 ൽയു .പി ആയും 1982ൽ എച്ച് എസ്. എസ്.ആയും ഉയർത്തപ്പെട്ടു. 1999 ൽ കേരള വെള്ളാള സഭയ്ക്ക കൈമാറുകയും  വി.സുരേന്ദ്‍ൻ പിള്ള മിനേജരാകുകയും ചെയ്തു.അതിനുശേഷം
വി.എച്ച്.എസ്.എസ് ആയി. പുനലൂർ മധു EX- M L A ഇപ്പോൾ മാനേജരായി പ്രവർത്തിച്ചു വരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 84:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെൻറ് ==
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  മിനി. സി.ആറും  ഹയർ സെക്കണ്ടറി വിഭാഗത്തിൽ രാജേഷ്.ജി യും  പ്രവർത്തിച്ചു വരുന്നു
കേരള വെള്ളാള മഹാസഭയുടെ നേതൃത്വത്തി.ൽ ശ്രീ പുനലൂർ മധു Ex-MLA സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
 
|+
രാമക്യഷ്ണപിള്ള,  തുളസിഭായി.ടി.സി, സദാനന്ദൻ.പി.എൻ, ഗീതാകുമാരി.വി.എസ്രത്നമ്മ.ജെ,  മോളിജോർജ്ജ്,  
!'''പേര്'''
!'''എന്നു മുതൽ'''
!'''എന്നു വരെ'''
|-
|'''ടി ആർ രാഘവൻ നായർ'''
|'''1956'''
|'''1961'''
|-
|'''കെ കെ ഗോപാലകൃഷ്ണൻ നായർ'''
|'''1962'''
|'''1965'''
|-
|'''കെ രാമകൃഷ്ണപിള്ള'''
|'''1965'''
|'''1990'''
|-
|'''ടി സി തുളസി ഭായി'''
|'''1990'''
|'''2004'''
|-
|'''പി എൻ സദാനന്ദൻ'''
|'''2004'''
|'''2005'''
|-
|'''വി കെ രാധമ്മ'''
|'''2005'''
|'''2010'''
|-
|'''വി എസ് ഗീതാമണിയമ്മ'''
|'''2010'''
|'''2011'''
|-
|'''സാറാമ്മ വർഗീസ്'''
|'''2011'''
|'''2013'''
|-
|'''രത്നമ്മ ജെ'''
|'''2013'''
|'''2015'''
|-
|'''മോളി ജോർജ്'''
|'''2015'''
|'''2016'''
|-
|'''സി ആർ മിനി'''
|'''2016'''
|'''2018'''
|}  


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' ==
*ഐ  എസ്  ആർ ഒ ൽ പ്രവർത്തിക്കുന്ന രഘുനാഥപിള്ള
*'''എസ് ആർ ഓ ശാസ്ത്രജ്ഞനായ കെ. സി. രഘുനാഥ് പിള്ള  ( ചന്ദ്രയാൻ ടു ദൗത്യത്തിന്റെ വെഹിക്കിൾ ഡയറക്ടർ)'''
|}
*'''എസ് കെ രാധാകൃഷ്ണൻ ( വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ) ഡോക്ടർ ഷൈബുരാജ് ( ബോധി ഹോമിയോ സെന്റർ പത്തനംതിട്ട )'''
*'''ഡോ. ശ്രീവിദ്യ സി ജി ( പ്രൊഫസർ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ തൃപ്പൂണിത്തറ )''' 
*'''എം ആർ. ശ്രീധരൻ, രവികല എബി( മുൻ ചിറ്റാർ പഞ്ചായത്ത് പ്രസിഡണ്ടുമാർ)'''
* '''ശ്രീ അനി കൊന്നക്കൽ( നവാഗത സംവിധായകൻ, അവാർഡ് ജേതാവ് കേരള ഷോർട്ട് ഫിലിം )'''
*  '''ഡോ.കാർത്തികാ പി നായർ'''
==മികവുകൾ==
==മികവുകൾ==
'''വയ്യാറ്റുപുഴയുടെ  ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ കഴിഞ്ഞ നാല് വർഷം ആയി എസ്എസ്എൽസിക്ക് 100% റിസൾട്ട് ആണ് ഉള്ളത്. ഇംഗ്ലീഷ് ഭാഷയുടെ പ്രോത്സാഹനത്തിനായി എൽപി യുപി വിഭാഗങ്ങളിൽ പ്രത്യേകം സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. വി എച്ച് എസ് ഇ അഗ്രികൾച്ചർ  വിഭാഗം നെൽകൃഷി കൂൺ കൃഷി, പച്ചക്കറി കൃഷി മുതലായവ ചെയ്യുന്നു.'''


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''കോവിഡ് പശ്ചാത്തലത്തിൽ പ്രവേശനോത്സവം ഓൺലൈൻ ആയിട്ട് ആഘോഷിച്ചു സ്കൂൾ മാനേജർ പുനലൂർ മധു (എക്സ് എംഎൽഎ ) നിർവഹിച്ചു'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''ജൂൺ 5 പരിസ്ഥിതി ദിനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ ചിറ്റർ ആനന്ദ് നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളെപ്പറ്റി പരിസ്ഥിതിയുടെ നാശത്തെ പറ്റി സെമിനാർ സംഘടിപ്പിച്ചു.'''
'''04. വായനാ ദിനം'''  
 
'''05. ചാന്ദ്ര ദിനം'''  
'''ജൂൺ 19 വായനാദിനം'''
'''06. ഗാന്ധിജയന്തി'''  
'''വായനാദിനത്തിൽ "കുട്ടിക്കൂട്ടം "എന്ന കുട്ടികളുടെ യൂട്യൂബ് ചാനൽ ആരംഭിച്ചു അതിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ താരം, താരം ഗിന്നസ് പക്രു നിർവഹിച്ചു. കുട്ടികളുടെ ന്യൂസ് റീഡിങ് മത്സരം നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും.'''
'''07. അധ്യാപകദിനം'''  
'''08. ശിശുദിനം'''  
'''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''
'''സ്കൂൾ വിമുക്തി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ'''
'''യുവാക്കളിലെ ലഹരി ഉപയോഗം എന്ന വിഷയത്തെ പറ്റി സെമിനാർ സംഘടിപ്പിച്ചു. അതിന്റെ ഉദ്ഘാടനം കത്തോലിക്ക രൂപത അധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് മെത്രാപോലിത്ത  നിർവഹിച്ചു സെമിനാറിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലഹരിവിരുദ്ധ ക്ലബ്ബ് സോഷ്യൽ പ്രവർത്തകനുമായ ജോബിൻ ബാബു കുട്ടികൾക്ക് ക്ലാസ് നടത്തി.'''
 
'''ജൂലൈ 21 ചാന്ദ്രദിനം'''
'''അന്നേദിവസം ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി മായ രഘുനാഥ് പിള്ളസാർ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.'''
'''ഹിരോഷിമാ ദിനം'''
'''ഹിരോഷിമ ദേഷ്യം വചനത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുകയും കുട്ടികളുടെ ചിത്രരചനാ മത്സരം  പോസ്റ്റർ രചനാ മത്സരം  ഉപന്യാസ മത്സരം മുതലായവ സംഘടിപ്പിച്ചു'''
 
'''ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം'''
'''സാതന്ത്ര ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു അന്നേദിവസം സ്കൂൾ നാടക ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. ഉദ്ഘാടനം ഏഷ്യാനെറ്റ് മനുഷ്യ അവതാരകൻ സോപാനം ശ്രീകുമാർ നിർവഹിച്ചു. നാടക കളരിയിൽ അധ്യാപകനും നാടക നടനും രചയിതാവും സംവിധായകനുമായ ബിനു കെ എസ് കുട്ടികൾക്ക് നാടക പരിശീലനത്തിന് ക്ലാസുകൾ നടത്തി .'''
'''അതിനുശേഷം കുട്ടികളുടെ സ്വാതന്ത്രദിന  പരിപാടികൾ നടത്തപ്പെട്ടു'''  


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
'''ഓണാഘോഷ പരിപാടികൾ'''
'''ഓണാഘോഷ പരിപാടികൾ പ്രശസ്ത നാടൻപാ നാടൻപാട്ട് കലാകാരൻ ആയ ആദർശ് ചിറ്റാർ  നിർവഹിച്ചു'''
'''കുട്ടികളുടെ അത്തപ്പൂക്കള മത്സരം നാടൻ പാട്ടുകൾ ഓണപ്പാട്ടുകൾ മുതലായവ നടത്തപ്പെട്ടു'''
'''സെപ്റ്റംബർ 5 അധ്യാപക ദിനം'''
'''അധ്യാപകദിന ഗുരുവന്ദനം ആയിട്ട് നടത്തി.'''
'''സെപ്റ്റംബർ 14 ഹിന്ദി ദിനം വഴി നടത്തപ്പെട്ട കുട്ടികളുടെ വിവിധ  ഹിന്ദി  മത്സരങ്ങൾ'''
'''പോസ്റ്റർ രചനാ മത്സരം,പ്രസംഗം എന്നിവ നടത്തപ്പെട്ടു'''


==അദ്ധ്യാപകർ ==
'''ഒക്ടോബർ 2 ഗാന്ധിജയന്തി'''
'''ആന്റി നിന്റെ ധനത്തിൽ പൂർവവിദ്യാർത്ഥി കൂട്ടായ്മ പി ടി എ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.'''


ഷൈലജ ടീ എച്ച് , ടീച്ചർ ഇൻചാർജ്
'''നവംബർ 1 കേരള പിറവി'''
'''അന്നേദിവസം സ്കൂൾ പ്രവേശനോത്സവം നടത്തപ്പെട്ടു. എച്ച് എം ഷൈലജ ടീച്ചറെ  അധ്യക്ഷതയിൽ  വാർഡ് മെമ്പർ ജോർജ് തെക്കേതിൽ ഉദ്ഘാടനം നിർവഹിച്ചു. എ വി എം എസ് എജുക്കേഷൻ സെക്രട്ടറി വേണു ഗോപാലപിള്ള, പി ടി എ  പ്രസിഡണ്ട് ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾക്ക്  ലഡു വിതരണം ചെയ്തു'''


ഉഷാകുമാരി കെ എസി HST
'''ക്രിസ്മസ് ആഘോഷം'''
'''ഡിസംബർ 23 ആം തീയതി സ്കൂളിലെ ക്രിസ്മസ് ആഘോഷം നടത്തി. കുട്ടികൾക്ക് കേക്ക് മുറിച്ച്  വിതരണം നൽകി  ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.'''
'''ജനുവരി 26 റിപ്പബ്ലിക് ദിനം'''
'''അന്നേദിവസം രാവിലെ ശൈലജ ടീച്ചർ ദേശീയ പതാക ഉയർത്തുകയും അതിനു ശേഷം ഗൂഗിൾ വഴി കുട്ടികളുടെ വിവിധ തരത്തിലുള്ള റിപ്പബ്ലിക് ദിന പരിപാടികൾ നടത്തപ്പെടുകയും ചെയ്തു .'''


കൃഷ്ണകുമാരി ജി HST
=='''അദ്ധ്യാപകർ''' ==


ലത ആർ HST
'''ഷൈലജ ടീ എച്ച് , ടീച്ചർ ഇൻചാർജ്'''


ജയകുമാരി എ ജി HST
'''ഉഷാകുമാരി കെ എസി  HST'''


മോൻസി എം UPST
'''കൃഷ്ണകുമാരി ജി      HST'''


പി ജി ഗീതാകുമാരി UPST
'''ലത ആർ          HST'''


സ്മിതാ കെആർ UPST
'''ജയകുമാരി എ ജി HST'''


ടി എസ് സുജ ദേവി UPST
'''സ്മിതാ കെആർ  UPST'''


സജി പി ജോണ് ‍ UPST
'''ടി എസ് സുജ ദേവി  UPST'''


ശ്രീലതാ സി ജി LPST
'''സജി പി ജോണ് ‍ UPST'''


പ്രിയ ടി LPST
'''ശ്രീലതാ സി ജി LPST'''


സൂസൻ ഫിലിപ്പ് LPST
'''പ്രിയ ടി      LPST'''


ഓഫീസ് സ്റ്റാഫ്
'''സൂസൻ ഫിലിപ്പ്  LPST'''


കെ ആർ അനീഷ്
'''ഓഫീസ് സ്റ്റാഫ്'''


പ്രസാദ് എൻ പി
'''കെ ആർ അനീഷ്'''


പ്രസാദ് കുമാർ പി കെ
'''പ്രസാദ് കുമാർ പി കെ'''


രതീഷ് കുമാർ ടി
'''രതീഷ് കുമാർ ടി'''


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 159: വരി 240:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:38031 school photo jpeg.jpg|ലഘുചിത്രം|v k n m school photo|പകരം=]]
[[പ്രമാണം:38031 enviorment photo 1.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|environment]]
[[പ്രമാണം:38031 onam photo 1.jpg|ഇടത്ത്‌|ലഘുചിത്രം|70x70px|0nam|പകരം=]]
[[പ്രമാണം:38031 garden lp 1.jpg|നടുവിൽ|ലഘുചിത്രം|75x75ബിന്ദു|Garden]]
[[പ്രമാണം:38031 upaharam photo 1.jpg|ലഘുചിത്രം|200x200ബിന്ദു|upaharam]]
[[പ്രമാണം:38031 nss photo 1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|NSS Camp]]
[[പ്രമാണം:38031 karshaka photo 1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|പകരം=|karshakane adharikal]]
[[പ്രമാണം:38031 krishi photo 1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|krishiyidam]]
[[പ്രമാണം:38031 enviornment photo 2.jpg|നടുവിൽ|ലഘുചിത്രം|94x94px|enviornment poster|പകരം=]]


==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി
*പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.


ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
*പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
|-
|
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{Slippymap|lat=9.312899842423601|lon= 76.95483005812237|zoom=16|width=full|height=400|marker=yes}}
{{#multimaps:9.3126625,76.952564|zoom=10}}
|}
|}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1072711...2537698" എന്ന താളിൽനിന്ന് ശേഖരിച്ചത്