ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം. ഒന്നാം തരം മുതൽ പത്താം തരം വരെ ആയിരത്തിലേറെ വിദ്യാഥികളും, പ്രീപ്രൈമറി വിഭാഗത്തിൽ നൂറിലേറെ വിദ്യാഥികളും ഈ വിദ്യാലയത്തിൽ അധ്യയനം ചെയ്തുവരുന്നു. ഇടത്തരം കുുടുംബങ്ങളിലെ കുട്ടികളും പാത്തിവയൽ, മണൽവയൽ,താവുങ്കര, ദൊട്ടപ്പൻകുളം, പൂതിക്കാട് തുടങ്ങിയ കോളനികളിലെ വിദ്യാർഥികളും ഈ വിദ്യാലയത്തെ ആശ്രയിക്കുന്നു. | വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം. ഒന്നാം തരം മുതൽ പത്താം തരം വരെ ആയിരത്തിലേറെ വിദ്യാഥികളും, പ്രീപ്രൈമറി വിഭാഗത്തിൽ നൂറിലേറെ വിദ്യാഥികളും ഈ വിദ്യാലയത്തിൽ അധ്യയനം ചെയ്തുവരുന്നു. ഇടത്തരം കുുടുംബങ്ങളിലെ കുട്ടികളും പാത്തിവയൽ, മണൽവയൽ,താവുങ്കര, ദൊട്ടപ്പൻകുളം, പൂതിക്കാട് തുടങ്ങിയ കോളനികളിലെ വിദ്യാർഥികളും ഈ വിദ്യാലയത്തെ ആശ്രയിക്കുന്നു.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 631: | വരി 631: | ||
[[പ്രമാണം:15086.swapnam project.jpg|ലഘുചിത്രം|347x347ബിന്ദു|സ്വപ്നവിദ്യാലയം]] | [[പ്രമാണം:15086.swapnam project.jpg|ലഘുചിത്രം|347x347ബിന്ദു|സ്വപ്നവിദ്യാലയം]] | ||
പി 2013 ൽ വിദ്യാലയത്തെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തെങ്കിലും പരിമിതമായ സൌകര്യമായിരുന്നു വിദ്യാലയത്തിലുണ്ടായിരുന്നത്.പി ടി എയുടെ ശക്തമായ ഇടപെടലിന്റെ പശ്ചാത്തലത്തിൽ സ്ക്കൂളിലെ ഭൌതികസാഹചര്യത്തിനനുസരിച്ച് കെട്ടിടങ്ങൾനിർമിക്കുന്നതിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും വിവിധ സർക്കാർഫണ്ടുകൾ ഉപയോഗിച്ച് പ്ലാൻഫണ്ട്, കിഫ്ബി, നബാർഡ് എന്നിവയിൽനിന്നും ലഭിച്ച 5 കോടിരൂപയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നു.18 ക്ലാസ്മുറികളും, ശുചിമുറികളും, ഓഫീസ് ,സ്റ്റാഫ് റൂമടക്കമുള്ള അഡ്മിനിസ്ട്രേഷൻ ബ്ലോക്കും, അടക്കം വിപുലമായ നിർമാണപ്രവർത്തനങ്ങൾ നടന്നു വരുന്നു. വിദ്യാലയത്തിന്റെ മുഖഛായമാറുന്ന പുതിയ കെട്ടിടങ്ങൾ പൂർത്തിയാവുന്നതോടെ ബീനാച്ചി സ്ക്കൂൾ വളർച്ചയുടെ വലിയഘട്ടം പൂർത്തിയാക്കും. | പി 2013 ൽ വിദ്യാലയത്തെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തെങ്കിലും പരിമിതമായ സൌകര്യമായിരുന്നു വിദ്യാലയത്തിലുണ്ടായിരുന്നത്.പി ടി എയുടെ ശക്തമായ ഇടപെടലിന്റെ പശ്ചാത്തലത്തിൽ സ്ക്കൂളിലെ ഭൌതികസാഹചര്യത്തിനനുസരിച്ച് കെട്ടിടങ്ങൾനിർമിക്കുന്നതിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും വിവിധ സർക്കാർഫണ്ടുകൾ ഉപയോഗിച്ച് പ്ലാൻഫണ്ട്, കിഫ്ബി, നബാർഡ് എന്നിവയിൽനിന്നും ലഭിച്ച 5 കോടിരൂപയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നു.18 ക്ലാസ്മുറികളും, ശുചിമുറികളും, ഓഫീസ് ,സ്റ്റാഫ് റൂമടക്കമുള്ള അഡ്മിനിസ്ട്രേഷൻ ബ്ലോക്കും, അടക്കം വിപുലമായ നിർമാണപ്രവർത്തനങ്ങൾ നടന്നു വരുന്നു. വിദ്യാലയത്തിന്റെ മുഖഛായമാറുന്ന പുതിയ കെട്ടിടങ്ങൾ പൂർത്തിയാവുന്നതോടെ ബീനാച്ചി സ്ക്കൂൾ വളർച്ചയുടെ വലിയഘട്ടം പൂർത്തിയാക്കും. | ||
== മോഡൽ സ്ക്കൂൾ == | |||
2023 ൽ പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തിൽ ഓരോ ജില്ലയിൽ നിന്നും ഓരോ മോഡൽ സ്കൂളിനെ തിരഞ്ഞെടുത്തതിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് മോഡൽ സ്കൂൾ പദവിയിലേക്ക് എത്തിച്ചേർന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചി പാഠ്യ പാഠാനുബന്ധ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെയും സംസ്ഥാനത്തിലെയും നിരവധി മത്സരങ്ങളിൽ മാറ്റുരയ്ക്കുകയും മികച്ച വിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട് ബീനാച്ചിയുടെ മികവിന്റെ അംഗീകാരമാണ് ഈ മോഡൽ സ്കൂൾ പദവി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിന്റെ യശസ് ഉയർന്നുകൊണ്ടിരിക്കുന്നു. [[കൂടുതൽ അറിയാൻ|കൂടുതൽ വായിക്കാം]] | |||
പ്രവേശനോത്സവം | |||
224 25 അക്കാദമിക വർഷത്തിലെ പ്രവേശനോത്സവം 2024 ഗവൺമെൻറ് ഹൈസ്കൂൾ ബീരാച്ചിയിൽ വച്ച് വിപുലമായി ആഘോഷിച്ചു പുതിയതായി വന്ന കുഞ്ഞു കുട്ടികൾക്ക് [6/5, 11:48 PM] Dileep: പുതിയതായി വിദ്യാലയത്തിലേക്ക് കടന്നുവന്ന കുട്ടികൾക്ക് ആശംസകൾ നൽകി വിദ്യാലയത്തിലേക്ക് സ്വീകരിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ എസ്എസ്എൽസി 100% നേടിയതിന്റെ വിജയാഘോഷവും പരീക്ഷയെഴുതിയ മുഴുവൻ കുട്ടികൾക്കും സമ്മാനവിതരണവും നടന്നു ചടങ്ങിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ ശ്രീമതി എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മെഡിമിക്സ് ആയുർവേദ ഗ്രൂപ്പ് എംഡി അനൂപ് എംപി മുഖ്യാതിഥി ആയിരുന്നു [6/5, 11:49 PM] Dileep: കുട്ടികളുടെ കലാപരിപാടികൾ വിവിധ മത്സര പരീക്ഷകളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം എന്നിവ അസംബ്ലിയിൽ നടന്നു | |||
== ചിത്രശാല == | == ചിത്രശാല == | ||
വരി 706: | വരി 714: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{ | {{Slippymap|lat=11.662329|lon= 76.234480|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ