"കെ സി എം യു പി എസ് കാച്ചിലാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}

വരി 50: വരി 51:
[[പ്രമാണം:Martin luther king quate.png|123x123px|പകരം=|വലത്ത്‌]]
[[പ്രമാണം:Martin luther king quate.png|123x123px|പകരം=|വലത്ത്‌]]
=='''ചരിത്രത്തിലൂടെ.........................'''==
=='''ചരിത്രത്തിലൂടെ.........................'''==

'''കോ'''ഴിക്കോട് പട്ടണത്തിൽ നിന്ന് ഏതാണ്ട് 5 കീ.മീറ്റർ മാത്രം കിഴക്കുമാറിയാണ് '''നെല്ലിക്കോട് കാച്ചിലാട്ട്''' പ്രദേശമെങ്കിലും വർഷങ്ങൾക്കു മുമ്പ് ഇന്നു കാണുന്ന '''കോഴിക്കോട് സിറ്റി''' -'''പാലാഴി''' റോഡിനു പകരം നെൽപ്പാടങ്ങളുടെയും മധ്യത്തിലൂടെ കടന്നു പോകുന്ന  ഒരു നെടുങ്കൻ ഊടുവഴിയായിരുന്നു. വഴിയാത്രക്കാർക്ക് ആശ്രയം.ചെളിയും വെള്ളവും താണ്ടിവേണമായായിരുന്നു '''അരയിടത്തുപാല'''ത്തെലെത്താൻ.ഇപ്പോൾ ഈ പ്രദേശം കോർപ്പറേഷനിൽ  ഉൾപ്പെടുകയും  ധാരാളം കോൺക്രീറ്റ്  സൗധങ്ങൾകാണുപോലെ പൊന്തുകയും ചെയ്തു.എങ്കിലും ഈ പ്രദേശം സമഗ്ര പുരോഗതി നേടി എന്നു പറയാനാവില്ല.  പറയത്തക്ക    പഠിപ്പും പത്രാസുമില്ലാത്ത കൃഷിവലരായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും പട്ടണത്തിലെ ഓട്ടു കമ്പനികളിലും നെയ്ത്തു ശാലകളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളും ഒട്ടെറെ ഉണ്ടായിരുന്നു. '''മു'''ക്കാൽ നൂറ്റാണ്ടിനപ്പുറം പരിസരപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന  കാലത്ത്  വഴിപോക്കിലെ കിഴക്കേവളപ്പിൽ  എന്ന മാവുള്ള പറമ്പിൽ നാലുകാലോലപ്പുരയിൽ രണ്ടു ക്ലാസ്സുകളിലായി വിരലുകളിലെണ്ണാവുന്നത്ര കുട്ടികളെ വച്ചുകൊണ്ടു '''ശ്രീ കുട്ടാക്കിൽ ശേഖരൻ''' മാസ്റ്റരുടെ മാനേജ്മെൻറിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒരു    പള്ളിക്കൂടം രൂപം കൊള്ളുകയുണ്ടായിരുന്നു.  അങ്ങിനെയിരിക്കെ അർദ്ധരാത്രിയിൽ അതി ശക്തമായ കാറ്റിലും മഴയിലും പെട്ട് പാഠശാല നിലംപൊത്തുകയും പഠനം സ്തംഭിക്കുകയുംചെയ്തതുടർന്ന് പരിസരവാസികളുടെ ശ്രമഫലമായി '''മേത്തോട്ടുതാഴത്തെ പാറോൽ തറവാടുവക''' പീടികയുടെ മുകൾ നിലയിൽ പഠനം പുനരാരംഭിക്കാൻ  കഴിഞ്ഞു.  അതിനിടെ സ്കൂൾ പരിശോധനാ ഉദ്യോഗസ്ഥൻ  അവിടം സന്ദർശിക്കുകയും സ്ഥിതിഗതികൾ    വിലയിരുത്തി ഉടൻ ക്ലാസ്സുകൾ നിർത്തലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.  ഇത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കു.  ഒടുവിൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന '''അടമ്പാട്ടുപറമ്പിലെ''' ഒരു വീട്ടിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്.  ക്രമേണ പരിസരത്തുതന്നെ ഒരു ഹാൾ നിർമ്മിച്ച്      പഠനം അവിടെക്ക് മാറ്റുകയും ചെയ്തു.  അക്കാലത്ത് '''ശ്രീ അങ്കത്തിൽ രാമൻമാസ്റ്റർ'''  ആയിരുന്നു മാനേജർ, പിന്നീട് '''ശ്രീ.കെ.സി. ബാലകൃഷ്ണൻ മാസ്റ്ററും'''  അദ്ദേഹത്തിൽ നിന്ന് ശ്രീ. '''ടി.ഗോവിന്ദൻ മാസ്റ്റർ''' മാനേജ്മെൻറ്  ഏറ്റെടുക്കുകയുണ്ടായി.  ഈ കാലയളവിൽ സ്കൂളിൻറെ വളർച്ച ദ്രുതഗതിയിൽ ആയിരുന്നു.കാച്ചിലാട്ട് ഹയർ എലിമെൻററി സ്കൂൾ ലോവർ  എലിമെൻററി ആയിരുന്ന സ്കൂൾ അപ് ഗ്രേഡ് ചെയ്തു.കൂടുതൽ വായിക്കാൻ ഇവിടെ '''[[കെ സി എം യു പി എസ് കാച്ചിലാട്ട്/ചരിത്രം--|ക്ലിക്ക് ചെയ്യുക]] .'''

'''കോ'''ഴിക്കോട് പട്ടണത്തിൽ നിന്ന് ഏതാണ്ട് 5 കീ.മീറ്റർ മാത്രം കിഴക്കുമാറിയാണ് '''നെല്ലിക്കോട് കാച്ചിലാട്ട്''' പ്രദേശമെങ്കിലും, വർഷങ്ങൾക്കു മുമ്പ് നാം ഇന്നു കാണുന്ന '''കോഴിക്കോട് സിറ്റി''' -'''പാലാഴി''' റോഡിനു പകരം നെൽപ്പാടങ്ങളുടെ മധ്യത്തിലൂടെ കടന്നു പോകുന്ന  ഒരു നെടുങ്കൻ ഊടുവഴിയായിരുന്നു വഴിയാത്രക്കാർക്ക് ആശ്രയം.ചെളിയും വെള്ളവും താണ്ടിവേണമായായിരുന്നു '''അരയിടത്തുപാല'''ത്തെലെത്താൻ. ഇപ്പോൾ ഈ പ്രദേശം കോർപ്പറേഷനിൽ  ഉൾപ്പെടുകയും  ധാരാളം കോൺക്രീറ്റ്  സൗധങ്ങൾകാണുപോലെ പൊന്തുകയും ചെയ്തു.എങ്കിലും ഈ പ്രദേശം സമഗ്ര പുരോഗതി നേടി എന്നു പറയാനാവില്ല.  പറയത്തക്ക    പഠിപ്പും പത്രാസുമില്ലാത്ത കർഷകർ ആയിരുന്നു  ജനങ്ങളിൽ ഭൂരിഭാഗവും പട്ടണത്തിലെ ഓട്ടു കമ്പനികളിലും നെയ്ത്തു ശാലകളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളും ഒട്ടെറെ ഉണ്ടായിരുന്നു.

'''മു'''ക്കാൽ നൂറ്റാണ്ടിനപ്പുറം പരിസരപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന  കാലത്ത്  വഴിപോക്കിലെ കിഴക്കേവളപ്പിൽ  എന്ന മാവുള്ള പറമ്പിൽ നാലുകാലോലപ്പുരയിൽ രണ്ടു ക്ലാസ്സുകളിലായി വിരലുകളിലെണ്ണാവുന്നത്ര കുട്ടികളെ വച്ചുകൊണ്ടു '''ശ്രീ കുട്ടാക്കിൽ ശേഖരൻ''' മാസ്റ്റരുടെ മാനേജ്മെൻറിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒരു    പള്ളിക്കൂടം രൂപം കൊള്ളുകയുണ്ടായിരുന്നു.  അങ്ങിനെയിരിക്കെ അർദ്ധരാത്രിയിൽ അതി ശക്തമായ കാറ്റിലും മഴയിലും പെട്ട് പാഠശാല നിലംപൊത്തുകയും പഠനം സ്തംഭിക്കുകയുംചെയ്തതുടർന്ന് പരിസരവാസികളുടെ ശ്രമഫലമായി '''മേത്തോട്ടുതാഴത്തെ പാറോൽ തറവാടുവക''' പീടികയുടെ മുകൾ നിലയിൽ പഠനം പുനരാരംഭിക്കാൻ  കഴിഞ്ഞു.  അതിനിടെ സ്കൂൾ പരിശോധനാ ഉദ്യോഗസ്ഥൻ  അവിടം സന്ദർശിക്കുകയും സ്ഥിതിഗതികൾ    വിലയിരുത്തി ഉടൻ ക്ലാസ്സുകൾ നിർത്തലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.  ഇത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കു.  ഒടുവിൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന '''അടമ്പാട്ടുപറമ്പിലെ''' ഒരു വീട്ടിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്.  ക്രമേണ പരിസരത്തുതന്നെ ഒരു ഹാൾ നിർമ്മിച്ച്      പഠനം അവിടെക്ക് മാറ്റുകയും ചെയ്തു.  അക്കാലത്ത് '''ശ്രീ അങ്കത്തിൽ രാമൻമാസ്റ്റർ'''  ആയിരുന്നു മാനേജർ, പിന്നീട് '''ശ്രീ.കെ.സി. ബാലകൃഷ്ണൻ മാസ്റ്ററും'''  അദ്ദേഹത്തിൽ നിന്ന് ശ്രീ. '''ടി.ഗോവിന്ദൻ മാസ്റ്റർ''' മാനേജ്മെൻറ്  ഏറ്റെടുക്കുകയുണ്ടായി.  ഈ കാലയളവിൽ സ്കൂളിൻറെ വളർച്ച ദ്രുതഗതിയിൽ ആയിരുന്നു.കാച്ചിലാട്ട് ഹയർ എലിമെൻററി സ്കൂൾ ലോവർ  എലിമെൻററി ആയിരുന്ന സ്കൂൾ അപ് ഗ്രേഡ് ചെയ്തു.പി.നാരായണൻ നായർക്കു പകരം ശ്രീ സി. രാഘവൻ മാസ്റ്റർ (കണ്ണൂർ) ഹെഡ്മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്തു.  കൂടുതൽ വായിക്കാൻ ഇവിടെ '''[[കെ സി എം യു പി എസ് കാച്ചിലാട്ട്/ചരിത്രം--|ക്ലിക്ക് ചെയ്യുക]] .'''

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
[[പ്രമാണം:JJJJ.jpg|ലഘുചിത്രം|279x279px|പകരം=|നിലവിലെ  സ്കൂൾ മാനേജർ ]]
[[പ്രമാണം:JJJJ.jpg|ലഘുചിത്രം|279x279px|പകരം=|നിലവിലെ  സ്കൂൾ മാനേജർ ]]
വരി 65: വരി 66:
ഹൈ സ്‌കൂൾ പഠന കാലം മുതൽ എഴുത്തിൽ സജീവമായി . കോളേജ് പഠനകാലത്ത് തന്നെ ദേശാഭിമാനി വാരികയിൽ കുട്ടിക്കഥകൾ എഴുതിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച '''“ഇണ്ടിണ്ടം താളത്തിൽ'''“ '''പൂർണ പബ്ലിക്കേഷൻസ്''' പ്രകാശനം ചെയ്തു  ഇപ്പോൾ രണ്ടാം പതിപ്പിൽ എത്തിയിരിക്കുന്നു .
ഹൈ സ്‌കൂൾ പഠന കാലം മുതൽ എഴുത്തിൽ സജീവമായി . കോളേജ് പഠനകാലത്ത് തന്നെ ദേശാഭിമാനി വാരികയിൽ കുട്ടിക്കഥകൾ എഴുതിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച '''“ഇണ്ടിണ്ടം താളത്തിൽ'''“ '''പൂർണ പബ്ലിക്കേഷൻസ്''' പ്രകാശനം ചെയ്തു  ഇപ്പോൾ രണ്ടാം പതിപ്പിൽ എത്തിയിരിക്കുന്നു .

'''ലിപി പബ്ലിക്കേഷൻസ്''' പുറത്തിറക്കിയ   ഊറ്റ് '''ഷാർജ ലോക പുസ്തകമേളയിൽ''' പ്രകാശനം ചെയ്തു .മദനന്റെ വരയും, പ്രമേയവും, പ്രൊഡക്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു'''ഗാനാലാപനം, കവിതകളുടെ സംഗീതാവിഷ്കാരം, സംവിധാനം, അഭിനയം,''' എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .കൂടുതൽ  ഇവിടെ അറിയാൻ '''[https://keralakaumudi.com/news/news.php?id=678917&u=local-news-kozhikode-678917 ക്ലിക്ക് ചെയ്യുക] .'''
'''ലിപി പബ്ലിക്കേഷൻസ്''' പുറത്തിറക്കിയ   ഊറ്റ് '''ഷാർജ ലോക പുസ്തകമേളയിൽ''' പ്രകാശനം ചെയ്തു .മദനന്റെ വരയും, പ്രമേയവും, പ്രൊഡക്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു'''ഗാനാലാപനം, കവിതകളുടെ സംഗീതാവിഷ്കാരം, സംവിധാനം, അഭിനയം,''' എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .
==മുൻകാല സാരഥികൾ ==
[[പ്രമാണം:Kcm manager.jpg|ഇടത്ത്‌|ലഘുചിത്രം|380x380ബിന്ദു|      '''കാനങ്ങോട് ചാത്തു''']]
[[പ്രമാണം:KKKK.jpg|നടുവിൽ|ലഘുചിത്രം|361x361ബിന്ദു|റിട്ടയേർഡ് ഹെഡ് ടീച്ചേഴ്സ് ]]

=='''അദ്ധ്യാപകർ  ----'''==
=='''അദ്ധ്യാപകർ  ----'''==

വരി 176: വരി 182:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
''' [[{{PAGENAME}}/നേ‍ർക്കാഴ്ച|നേ‍ർക്കാഴ്ച]]'''
== സ്‍കൂൾ ക്യാമ്പസ് രൂപരേഖ ==
<gallery>
പ്രമാണം:പുതിയ സ്കൂളിന്റെ മാതൃക.jpeg|പുതിയ സ്കൂളിന്റെ മാതൃക
പ്രമാണം:48001-65.jpg
</gallery>
==ഉപതാളുകൾ==
'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''|

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 199: വരി 187:
*അഡ്വ -കെ ജയരാജ് -  മുതിർന്ന അഭിഭാഷൻ
*അഡ്വ -കെ ജയരാജ് -  മുതിർന്ന അഭിഭാഷൻ
*ഹരീഷ് പി കടയ പ്രത്ത് ----മുതിർന്ന മാധ്യമപ്രവർത്തകൻ -സിനിമ നിരൂപകൻ
*ഹരീഷ് പി കടയ പ്രത്ത് ----മുതിർന്ന മാധ്യമപ്രവർത്തകൻ -സിനിമ നിരൂപകൻ
*ഡോക്ടർ സതീ ദേവി ------  സർജൻ-കോഴിക്കോട് മെഡിക്കൽ കോളജ്( ദന്ത രോഗ വിഭാഗം )
*എം കെ മോഹനൻ --രാഷ്ട്രീയ നിരീക്ഷകൻ -പൂർവ അദ്ധ്യാപകൻ ,പരിസ്ഥിതി പ്രവർത്തകൻ ...

<gallery>
<gallery>
പ്രമാണം:DR SUDHEERA .jpg
പ്രമാണം:DR SUDHEERA .jpg| ഡോക്ടർ സുധീര
പ്രമാണം:ADV JAYARAJAN.jpg
പ്രമാണം:ADV JAYARAJAN.jpg| അഡ്വ -കെ ജയരാജ്
പ്രമാണം:HAREESH P KADAYAPRATH.jpg
പ്രമാണം:HAREESH P KADAYAPRATH.jpg| ഹരീഷ് പി കടയ പ്രത്ത്
പ്രമാണം:Mk mohanan.jpg|എം കെ മോഹനൻ
</gallery>
</gallery>

== '''അനുബന്ധം''' ==
== '''അനുബന്ധം''' ==
<references />
https://advocatesofkerala.com/Directory/AdvocateProfile/18587

സ്കൂൾ മാഗസിൻ -1985

സ്കൂൾ മാഗസിൻ -1990

സ്കൂൾ മാഗസിൻ -2003

WIKIPEDIA

==വഴികാട്ടി==
==വഴികാട്ടി==
*കോഴിക്കോട്‌  റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌  മാർഗം  (40 കിലോമീറ്റർ)
*കോഴിക്കോട്‌  റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌  മാർഗം  (5 കിലോമീറ്റർ)
*എടവണ്ണ -താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് മമത ജങ്ഷനിൽ വഴി 2 കിലോമീറ്റർ
*കോഴിക്കോട്‌ മാവൂർ റോഡ് വഴി പൊറ്റമ്മൽ ജംഗ്ഷനിൽ നിന്നും പാലാഴി ബൈ പാസ് വഴി 1 K.M
*അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും എടവണ്ണപ്പാറ റോഡിൽ 3 കിലോമീറ്റർ
*മെഡിക്കൽ കോളേജിൽ നിന്നും 3 കിലോമീറ്റർ

{{#multimaps:11.230210826099594, 76.03402935983372|zoom=8}}
{{Slippymap|lat=11.230210826099594|lon= 76.03402935983372|zoom=16|width=full|height=400|marker=yes}}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792550...2537667" എന്ന താളിൽനിന്ന് ശേഖരിച്ചത്