"കെ സി എം യു പി എസ് കാച്ചിലാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നെല്ലിക്കോട്
|സ്ഥലപ്പേര്=നെല്ലിക്കോട്
വരി 22: വരി 24:
|താലൂക്ക്=കോഴിക്കോട്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ഭരണവിഭാഗം=സർക്കാർ എയിഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
വരി 40: വരി 42:
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= Tttery.jpg
|സ്കൂൾ ചിത്രം= Tttery.jpg
|size=500px
|size=380px
|caption=
|caption=
|ലോഗോ=logoo.png
|ലോഗോ=logoo.png
വരി 46: വരി 48:
|box_width=30px
|box_width=30px

.      '''കോ'''ഴിക്കോട് ജില്ലയിലെ '''[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D നെല്ലിക്കോട്]''' പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പരേതനായ '''കാനങ്ങോട്ട് ചാത്തുവിന്റെ''' സ്മരണയ്ക്കായി സ്ഥാപിച്ച ഈ വിദ്യാലയം    '''കാനങ്ങോട് ചാത്തു    മെമ്മോറിയൽ'''      '''യുപി സ്കൂൾ''' എന്ന് നാമകരണം ചെയ്യപ്പെട്ടു.  ധാരാളം  വിദ്യാർത്ഥികൾ Lkg മുതൽ 7th STD വരെ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ ഏറ്റവും വലിയ വിദ്യാകേന്ദ്രവും ഇതുതന്നെ,.'''മഠത്തിൽ മുക്ക്, കാച്ചിലാട്ട്, വഴിപോക്ക്, പൂവ്വങ്ങൽ, കൊമ്മേരി, മേത്തോട്ടുതാഴം, നെല്ലിക്കോട്''' തുടങ്ങിയ പ്രാന്ത പ്രദേശങ്ങളുടെ സിരാ കേന്ദ്രത്ത് നിലകൊള്ളുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് '''കെ.സി.എം.എ.യു.പി'''. '''സ്കൂൾ'''. തങ്ങളുടെ സന്താനങ്ങളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിച്ചേമതിയാവൂ എന്നത് മിഥ്യാഭിമാനമായി കരുതുന്ന പല രക്ഷിതാക്കളുമുള്ള നമ്മുടെ നാട്ടിൽ മാതൃ ഭാഷയിലൂടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഊടും പാവും നെയ്തുറപ്പിച്ചശേഷം ഉന്നത പഠനത്തിലൂടെ വിജയം കൈവരിച്ച അസംഖ്യം പേരെ വാർത്തെടുത്ത സരസ്വതിക്ഷേത്രമാണിത്.  ഡോക്ടർമാർ, എഞ്ചീനിയർമാർ, വക്കീലൻമാർ, ടെക്നീഷ്യൻമാർ തുടങ്ങി വിവിധ മേഖലകളിൽ സേവനമുനുഷ്ഠിക്കുന്ന ഒട്ടേറെ പ്രതിഭകൾ നാട്ടിലും പുറം നാടുകളിലും    കഴിയുന്നു എന്നുള്ളത് അഭിമാനത്തിന് വക നൽകുന്നു.  അതിന് അവസരമൊരുക്കിയ ഈ വിദ്യാലയത്തെയും അവർക്ക് ഹരിശ്രീ മന്ത്രം ഉപദേശിച്ചു കൊടുത്ത ഗുരുഭൂതൻമാരെയും മന:സംതൃപ്തിയോടെ നമുക്ക് സ്മരിക്കാം !

[[പ്രമാണം:Martin luther king quate.png|123x123px|പകരം=|വലത്ത്‌]]
=='''ചരിത്രത്തിലൂടെ.........................'''==

'''കോ'''ഴിക്കോട് പട്ടണത്തിൽ നിന്ന് ഏതാണ്ട് 5 കീ.മീറ്റർ മാത്രം കിഴക്കുമാറിയാണ് '''നെല്ലിക്കോട് കാച്ചിലാട്ട്''' പ്രദേശമെങ്കിലും, വർഷങ്ങൾക്കു മുമ്പ് നാം ഇന്നു കാണുന്ന '''കോഴിക്കോട് സിറ്റി''' -'''പാലാഴി''' റോഡിനു പകരം നെൽപ്പാടങ്ങളുടെ  മധ്യത്തിലൂടെ കടന്നു പോകുന്ന  ഒരു നെടുങ്കൻ ഊടുവഴിയായിരുന്നു വഴിയാത്രക്കാർക്ക് ആശ്രയം.ചെളിയും വെള്ളവും താണ്ടിവേണമായായിരുന്നു '''അരയിടത്തുപാല'''ത്തെലെത്താൻ. ഇപ്പോൾ ഈ പ്രദേശം കോർപ്പറേഷനിൽ  ഉൾപ്പെടുകയും  ധാരാളം കോൺക്രീറ്റ്  സൗധങ്ങൾകാണുപോലെ പൊന്തുകയും ചെയ്തു.എങ്കിലും ഈ പ്രദേശം സമഗ്ര പുരോഗതി നേടി എന്നു പറയാനാവില്ല.  പറയത്തക്ക    പഠിപ്പും പത്രാസുമില്ലാത്ത കർഷകർ ആയിരുന്നു  ജനങ്ങളിൽ ഭൂരിഭാഗവും പട്ടണത്തിലെ ഓട്ടു കമ്പനികളിലും നെയ്ത്തു ശാലകളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളും ഒട്ടെറെ ഉണ്ടായിരുന്നു.

'''മു'''ക്കാൽ നൂറ്റാണ്ടിനപ്പുറം പരിസരപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന  കാലത്ത്  വഴിപോക്കിലെ കിഴക്കേവളപ്പിൽ  എന്ന മാവുള്ള പറമ്പിൽ നാലുകാലോലപ്പുരയിൽ രണ്ടു ക്ലാസ്സുകളിലായി വിരലുകളിലെണ്ണാവുന്നത്ര കുട്ടികളെ വച്ചുകൊണ്ടു '''ശ്രീ കുട്ടാക്കിൽ ശേഖരൻ''' മാസ്റ്റരുടെ മാനേജ്മെൻറിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒരു    പള്ളിക്കൂടം രൂപം കൊള്ളുകയുണ്ടായിരുന്നു.  അങ്ങിനെയിരിക്കെ അർദ്ധരാത്രിയിൽ അതി ശക്തമായ കാറ്റിലും മഴയിലും പെട്ട് പാഠശാല നിലംപൊത്തുകയും പഠനം സ്തംഭിക്കുകയുംചെയ്തതുടർന്ന് പരിസരവാസികളുടെ ശ്രമഫലമായി '''മേത്തോട്ടുതാഴത്തെ പാറോൽ തറവാടുവക''' പീടികയുടെ മുകൾ നിലയിൽ പഠനം പുനരാരംഭിക്കാൻ  കഴിഞ്ഞു.  അതിനിടെ സ്കൂൾ പരിശോധനാ ഉദ്യോഗസ്ഥൻ  അവിടം സന്ദർശിക്കുകയും സ്ഥിതിഗതികൾ    വിലയിരുത്തി ഉടൻ ക്ലാസ്സുകൾ നിർത്തലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.  ഇത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കു.  ഒടുവിൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന '''അടമ്പാട്ടുപറമ്പിലെ''' ഒരു വീട്ടിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്.  ക്രമേണ പരിസരത്തുതന്നെ ഒരു ഹാൾ നിർമ്മിച്ച്      പഠനം അവിടെക്ക് മാറ്റുകയും ചെയ്തു.  അക്കാലത്ത് '''ശ്രീ അങ്കത്തിൽ രാമൻമാസ്റ്റർ'''  ആയിരുന്നു മാനേജർ, പിന്നീട് '''ശ്രീ.കെ.സി. ബാലകൃഷ്ണൻ മാസ്റ്ററും'''  അദ്ദേഹത്തിൽ നിന്ന് ശ്രീ. '''ടി.ഗോവിന്ദൻ മാസ്റ്റർ''' മാനേജ്മെൻറ്  ഏറ്റെടുക്കുകയുണ്ടായി.  ഈ കാലയളവിൽ സ്കൂളിൻറെ വളർച്ച ദ്രുതഗതിയിൽ ആയിരുന്നു.കാച്ചിലാട്ട് ഹയർ എലിമെൻററി സ്കൂൾ ലോവർ  എലിമെൻററി ആയിരുന്ന സ്കൂൾ അപ് ഗ്രേഡ് ചെയ്തു.പി.നാരായണൻ നായർക്കു പകരം ശ്രീ സി. രാഘവൻ മാസ്റ്റർ (കണ്ണൂർ) ഹെഡ്മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്തു.  കൂടുതൽ വായിക്കാൻ ഇവിടെ '''[[കെ സി എം യു പി എസ് കാച്ചിലാട്ട്/ചരിത്രം--|ക്ലിക്ക് ചെയ്യുക]] .'''

==മാനേജ്മെന്റ്==
[[പ്രമാണം:JJJJ.jpg|ലഘുചിത്രം|279x279px|പകരം=|നിലവിലെ  സ്കൂൾ മാനേജർ ]]

'''കേ'''രളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് എങ്കിലും,മാനേജർ  '''കെ സോമസുന്ദരൻ''' എന്ന മഹത്-വ്യക്തിയുടെ  സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ '''അദ്ധ്യാപക രക്ഷകർത്തൃ സമിതി'''കളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.'''ശ്രീ രാഘവൻ''' എം കെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച '''കംപ്യൂട്ടർ ലാബ്'''  ,'''ശ്രീ എ പ്രദീപ് കുമാർ 2007 -08'''  പ്രാദേശിക  ഫണ്ടിൽ നിന്നും ലഭിച്ച സയൻസ് ലാബ് ,പെഡഗോജി പാർക്ക് പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ 2003 ല'''യൺസ്‌ ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് ചോലയിൽ അമ്മു അമ്മ'''യുടെ സ്മാരകമായി മകൻ സി '''കരുണാകരൻ നായർ''' നിർമിച്ചു നൽകിയ '''ടാങ്ക് ബെഡ്''' ,'''അങ്കത്തിൽ ദാമോദരൻ''' നായരുടെ സ്മരണക്കായി '''ഉദയ ഫാർമസി''' നിർമിച്ചു നൽകിയ '''സ്റ്റേജ്''' ,റോട്ടറി കാലിക്കറ്റ് ഈസ്റ്റ് '''2019 നവമ്പറിൽ നവീകരിച്ച ഓഡിറ്റോറിയം''' തുടങ്ങിയവ സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു.

കെ' സി എം യു പി സ്കൂൾ കാച്ചിലാട്ട് , '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D കോഴിക്കോട്]''' ജില്ലയിലെ  മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.കോഴിക്കോട് ജില്ലയിലെ '''[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D നെല്ലിക്കോട്]''' പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം 1935 ൽ സ്ഥാപിതമായി.

== പ്രധാന അദ്ധ്യാപകൻ ==

പരേതനായ '''കാനങ്ങോട്ട് ചാത്തുവിന്റെ''' സ്മരണയ്ക്കായി സ്ഥാപിച്ച ഈ വിദ്യാലയം    '''കാനങ്ങോട് ചാത്തു    മെമ്മോറിയൽ'''      യുപി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.  ധാരാളം  വിദ്യാർത്ഥികൾ Lkg മുതൽ 7th STD വരെ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ ഏറ്റവും വലിയ വിദ്യാകേന്ദ്രവും ഇതുതന്നെ,.'''മഠത്തിൽ മുക്ക്, കാച്ചിലാട്ട്, വഴിപോക്ക്, പൂവ്വങ്ങൽ, കൊമ്മേരി, മേത്തോട്ടുതാഴം, നെല്ലിക്കോട്''' തുടങ്ങിയ പ്രാന്ത പ്രദേശങ്ങളുടെ സിരാ കേന്ദ്രത്ത് നിലകൊള്ളുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് '''കെ.സി.എം.എ.യു.പി'''. '''സ്കൂൾ'''. തങ്ങളുടെ സന്താനങ്ങളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിച്ചേമതിയാവൂ എന്നത് മിഥ്യാഭിമാനമായി കരുതുന്ന പല രക്ഷിതാക്കളുമുള്ള നമ്മുടെ നാട്ടിൽ മാതൃ ഭാഷയിലൂടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഊടും പാവും നെയ്തുറപ്പിച്ചശേഷം ഉന്നത പഠനത്തിലൂടെ വിജയം കൈവരിച്ച അസംഖ്യം പേരെ വാർത്തെടുത്ത സരസ്വതിക്ഷേത്രമാണിത്.  ഡോക്ടർമാർ, എഞ്ചീനിയർമാർ, വക്കീലൻമാർ, ടെക്നീഷ്യൻമാർ തുടങ്ങി വിവിധ മേഖലകളിൽ സേവനമുനുഷ്ഠിക്കുന്ന ഒട്ടേറെ പ്രതിഭകൾ നാട്ടിലും പുറം നാടുകളിലും    കഴിയുന്നു എന്നുള്ളത് അഭിമാനത്തിന് വക നൽകുന്നു.  അതിന് അവസരമൊരുക്കിയ ഈ വിദ്യാലയത്തെയും അവർക്ക് ഹരിശ്രീ മന്ത്രം ഉപദേശിച്ചു കൊടുത്ത ഗുരുഭൂതൻമാരെയും മന:സംതൃപ്തിയോടെ നമുക്ക് സ്മരിക്കാം !

[[പ്രമാണം:ജ്യോതിസ് പി കടയപ്രത്ത്.jpg|ലഘുചിത്രം|250x250px|                            2021-22 വർഷത്തെ '''[https://ml.wikipedia.org/wiki/%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF അപ്പു നെടുങ്ങാടി]'''    പുരസ്‌കാരം  ഗോവ ഗവർണർ ശ്രീ '''പി എസ്''' '''ശ്രീധരൻ പിള്ള''' യിൽ നിന്നും '''ജ്യോതിസ് പി കെ'''  ഏറ്റുവാങ്ങുന്നു |പകരം=]]        '''ജ്യോതിസ് പി കെ'''

==                '''ചരിത്രത്തിലൂടെ.........................''' ==
[[പ്രമാണം:3kKb.gif|നടുവിൽ|ലഘുചിത്രം|425x425ബിന്ദു|What is history? An echo of the past in the future; a reflex from the future on the past.--Victor Hugo]]

കോഴിക്കോട് പട്ടണത്തിൽ നിന്ന് ഏതാണ്ട് 5 കീ.മീറ്റർ മാത്രം കിഴക്കുമാറിയാണ് '''നെല്ലിക്കോട് കാച്ചിലാട്ട്''' പ്രദേശമെങ്കിലും വർഷങ്ങൾക്കു മുമ്പ് ഇന്നു കാണുന്ന '''കോഴിക്കോട് സിറ്റി''' '''പാലാഴി''' റോഡിനു പകരം നെൽപ്പാടങ്ങളുടെയും  മധ്യത്തിലൂടെ കടന്നു പോകുന്ന  ഒരു നെടുങ്കൻ ഊടുവഴിയായിരുന്നു. വഴിയാത്രക്കാർക്ക് ആശ്രയം.ചെളിയും വെള്ളവും താണ്ടിവേണമായായിരുന്നു '''അരയിടത്തുപാല'''ത്തെലെത്താൻ.ഇപ്പോൾ ഈ പ്രദേശം കോർപ്പറേഷനിൽ  ഉൾപ്പെടുകയും  ധാരാളം കോൺക്രീറ്റ്  സൗധങ്ങൾകാണുപോലെ പൊന്തുകയും ചെയ്തു.എങ്കിലും ഈ പ്രദേശം സമഗ്ര പുരോഗതി നേടി എന്നു പറയാനാവില്ല.  പറയത്തക്ക    പഠിപ്പും പത്രാസുമില്ലാത്ത കൃഷിവലരായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും പട്ടണത്തിലെ ഓട്ടു കമ്പനികളിലും നെയ്ത്തു ശാലകളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളും ഒട്ടെറെ ഉണ്ടായിരുന്നു.

.                                  '''മു'''ക്കാൽ നൂറ്റാണ്ടിനപ്പുറം പരിസരപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന  കാലത്ത്  വഴിപോക്കിലെ കിഴക്കേവളപ്പിൽ  എന്ന മാവുള്ള പറമ്പിൽ നാലുകാലോലപ്പുരയിൽ രണ്ടു ക്ലാസ്സുകളിലായി വിരലുകളിലെണ്ണാവുന്നത്ര കുട്ടികളെ വച്ചുകൊണ്ടു '''ശ്രീ കുട്ടാക്കിൽ ശേഖരൻ''' മാസ്റ്റരുടെ മാനേജ്മെൻറിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒരു    പള്ളിക്കൂടം രൂപം കൊള്ളുകയുണ്ടായിരുന്നു.  അങ്ങിനെയിരിക്കെ അർദ്ധരാത്രിയിൽ അതി ശക്തമായ കാറ്റിലും മഴയിലും പെട്ട് പാഠശാല നിലംപൊത്തുകയും പഠനം സ്തംഭിക്കുകയുംചെയ്തതുടർന്ന് പരിസരവാസികളുടെ ശ്രമഫലമായി '''മേത്തോട്ടുതാഴത്തെ പാറോൽ തറവാടുവക''' പീടികയുടെ മുകൾ നിലയിൽ പഠനം പുനരാരംഭിക്കാൻ  കഴിഞ്ഞു.  അതിനിടെ സ്കൂൾ പരിശോധനാ ഉദ്യോഗസ്ഥൻ  അവിടം സന്ദർശിക്കുകയും സ്ഥിതിഗതികൾ    വിലയിരുത്തി ഉടൻ ക്ലാസ്സുകൾ നിർത്തലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.  ഇത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കു.  ഒടുവിൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന '''അടമ്പാട്ടുപറമ്പിലെ''' ഒരു വീട്ടിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്.  ക്രമേണ പരിസരത്തുതന്നെ ഒരു ഹാൾ നിർമ്മിച്ച്      പഠനം അവിടെക്ക് മാറ്റുകയും ചെയ്തു.  അക്കാലത്ത് '''ശ്രീ അങ്കത്തിൽ രാമൻമാസ്റ്റർ'''  ആയിരുന്നു മാനേജർ, പിന്നീട് '''ശ്രീ.കെ.സി. ബാലകൃഷ്ണൻ മാസ്റ്ററും'''  അദ്ദേഹത്തിൽ നിന്ന് ശ്രീ. '''ടി.ഗോവിന്ദൻ മാസ്റ്റർ''' മാനേജ്മെൻറ്  ഏറ്റെടുക്കുകയുണ്ടായി.  ഈ കാലയളവിൽ സ്കൂളിൻറെ വളർച്ച ദ്രുതഗതിയിൽ ആയിരുന്നു.കാച്ചിലാട്ട് ഹയർ എലിമെൻററി സ്കൂൾ ലോവർ  എലിമെൻററി ആയിരുന്ന സ്കൂൾ അപ് ഗ്രേഡ് ചെയ്തു.കൂടുതൽ വായിക്കാൻ ഇവിടെ '''[[കെ സി എം യു പി എസ് കാച്ചിലാട്ട്/ചരിത്രം--|ക്ലിക്ക് ചെയ്യുക]] .'''

[[പ്രമാണം:ജ്യോതിസ് പി കടയപ്രത്ത്.jpg|ഇടത്ത്‌|ലഘുചിത്രം|241x241px|                            2021-22 വർഷത്തെ '''[https://ml.wikipedia.org/wiki/%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF അപ്പു നെടുങ്ങാടി]'''    പുരസ്‌കാരം  ഗോവ ഗവർണർ ശ്രീ '''പി എസ്''' '''ശ്രീധരൻ പിള്ള''' യിൽ നിന്നും '''ജ്യോതിസ് പി കെ'''  ഏറ്റുവാങ്ങുന്നു ]]
==പ്രധാന അദ്ധ്യാപകൻ==
'''ജ്യോതിസ് പി കെ'''

'''പഠനം'''  :
'''പഠനം'''  :
വരി 68: വരി 66:
ഹൈ സ്‌കൂൾ പഠന കാലം മുതൽ എഴുത്തിൽ സജീവമായി . കോളേജ് പഠനകാലത്ത് തന്നെ ദേശാഭിമാനി വാരികയിൽ കുട്ടിക്കഥകൾ എഴുതിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച '''“ഇണ്ടിണ്ടം താളത്തിൽ'''“ '''പൂർണ പബ്ലിക്കേഷൻസ്''' പ്രകാശനം ചെയ്തു  ഇപ്പോൾ രണ്ടാം പതിപ്പിൽ എത്തിയിരിക്കുന്നു .
ഹൈ സ്‌കൂൾ പഠന കാലം മുതൽ എഴുത്തിൽ സജീവമായി . കോളേജ് പഠനകാലത്ത് തന്നെ ദേശാഭിമാനി വാരികയിൽ കുട്ടിക്കഥകൾ എഴുതിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച '''“ഇണ്ടിണ്ടം താളത്തിൽ'''“ '''പൂർണ പബ്ലിക്കേഷൻസ്''' പ്രകാശനം ചെയ്തു  ഇപ്പോൾ രണ്ടാം പതിപ്പിൽ എത്തിയിരിക്കുന്നു .

'''ലിപി പബ്ലിക്കേഷൻസ്''' പുറത്തിറക്കിയ   ഊറ്റ് '''ഷാർജ ലോക പുസ്തകമേളയിൽ''' പ്രകാശനം ചെയ്തു .മദനന്റെ വരയും, പ്രമേയവും, പ്രൊഡക്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു'''ഗാനാലാപനം, കവിതകളുടെ സംഗീതാവിഷ്കാരം, സംവിധാനം, അഭിനയം,''' എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .കൂടുതൽ  ഇവിടെ അറിയാൻ '''[https://keralakaumudi.com/news/news.php?id=678917&u=local-news-kozhikode-678917 ക്ലിക്ക് ചെയ്യുക] .'''
'''ലിപി പബ്ലിക്കേഷൻസ്''' പുറത്തിറക്കിയ   ഊറ്റ് '''ഷാർജ ലോക പുസ്തകമേളയിൽ''' പ്രകാശനം ചെയ്തു .മദനന്റെ വരയും, പ്രമേയവും, പ്രൊഡക്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു'''ഗാനാലാപനം, കവിതകളുടെ സംഗീതാവിഷ്കാരം, സംവിധാനം, അഭിനയം,''' എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .
==മുൻകാല സാരഥികൾ ==
[[പ്രമാണം:Kcm manager.jpg|ഇടത്ത്‌|ലഘുചിത്രം|380x380ബിന്ദു|      '''കാനങ്ങോട് ചാത്തു''']]
[[പ്രമാണം:KKKK.jpg|നടുവിൽ|ലഘുചിത്രം|361x361ബിന്ദു|റിട്ടയേർഡ് ഹെഡ് ടീച്ചേഴ്സ് ]]

=='''അദ്ധ്യാപകർ  ----'''==
=='''അദ്ധ്യാപകർ  ----'''==

{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+[[പ്രമാണം:Pooolll(1).png|ലഘുചിത്രം|805x805ബിന്ദു|പല കാലഘട്ടങ്ങളിയിലായി എടുത്ത ഗ്രൂപ്പ് സ്റ്റാഫ് ഫോട്ടോകൾ ....മധ്യത്തിൽ സർവീസിലിരിക്കെ മരണപ്പെട്ടുപ്പോയ സ്കൂളിന്റെ എല്ലാമായിരുന്ന ശ്രീ രവീന്ദ്രൻ മാസ്റ്റർ ]]
|+[[പ്രമാണം:Pooolll(1).png|ലഘുചിത്രം|805x805ബിന്ദു|പല കാലഘട്ടങ്ങളിയിലായി എടുത്ത ഗ്രൂപ്പ് സ്റ്റാഫ് ഫോട്ടോകൾ ....മധ്യത്തിൽ സർവീസിലിരിക്കെ മരണപ്പെട്ടുപ്പോയ സ്കൂളിന്റെ എല്ലാമായിരുന്ന ശ്രീ രവീന്ദ്രൻ മാസ്റ്റർ ]]
!ക്രമ നമ്പർ
!ക്രമ നമ്പർ
വരി 97: വരി 99:
|'''''പ്രജിത്ത് എം'''''
|'''''പ്രജിത്ത് എം'''''
|HINDI
|HINDI
|ഹിന്ദി ക്ലബ് , കായിക ക്ഷമത
|ഹിന്ദി ക്ലബ് , കായിക ക്ഷമത<ref>{{ഹിന്ദി ക്ലബ്ബ}} ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ പിന്നോക്ക വിദ്യാർഥികൾക്ക് ക്ലാസുകളും അതേപോലെ പോലെ ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്പോക്കൺ ഹിന്ദി ക്ലാസ് നടത്തി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വൈകുന്നേരങ്ങളിൽ പ്രത്യേക ക്ലാസുകളും നൽകിവരുന്നു ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹിന്ദി അക്ഷരം കാർഡുകളും നിർമ്മിക്കുന്നതിനായി ക്ലാസുകൾ നടത്തി പ്രദർശനവും ഹിന്ദി കലോത്സവം വിജയികൾക്ക് പുരസ്കാരങ്ങൾ നൽകുകയും ചെയ്തു</ref>

|5
|5
വരി 121: വരി 123:
|9
|9
|'''''ശ്രീജ എസി'''''
|'''''ശ്രീജ എസി'''''
|L.P.S.A
| L.P.S.A
|കര കൗശലം,ഹലോ ഇംഗ്ലീഷ് LP
|കര കൗശലം,ഹലോ ഇംഗ്ലീഷ് LP

വരി 152: വരി 154:
|'''''അശ്വതി'''''
|'''''അശ്വതി'''''
|L.P.S.A
|L.P.S.A
|S.R.G കൺവീനർ LP
| S.R.G കൺവീനർ LP

|16
| 16
|'''''ആദിത്യ എൻ വി'''''
|'''''ആദിത്യ എൻ വി'''''
|L.P.S.A
|L.P.S.A
വരി 181: വരി 183:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോക്ടർ സുധീര എം ഡി --കോട്ടക്കൽ ആയുർവേദ കോളേജ്
*അഡ്വ -കെ ജയരാജ് -  മുതിർന്ന അഭിഭാഷൻ
*ഹരീഷ് പി കടയ പ്രത്ത് ----മുതിർന്ന മാധ്യമപ്രവർത്തകൻ -സിനിമ നിരൂപകൻ
*എം കെ മോഹനൻ --രാഷ്ട്രീയ നിരീക്ഷകൻ -പൂർവ അദ്ധ്യാപകൻ ,പരിസ്ഥിതി പ്രവർത്തകൻ ...

==പാഠ്യേതര പ്രവർത്തനങ്ങൾ==
<gallery>

പ്രമാണം:DR SUDHEERA .jpg| ഡോക്ടർ സുധീര
*സ്കൗട്ട് & ഗൈഡ്സ്.
പ്രമാണം:ADV JAYARAJAN.jpg| അഡ്വ -കെ ജയരാജ്
*ജെ.ആർ.സി
പ്രമാണം:HAREESH P KADAYAPRATH.jpg| ഹരീഷ് പി കടയ പ്രത്ത്
*ബാന്റ് ട്രൂപ്പ്.
പ്രമാണം:Mk mohanan.jpg|എം കെ മോഹനൻ
*ക്ലാസ് മാഗസിൻ.
</gallery>
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്ബ്, മാത്സ്ക്ലബ്ബ്, ഇക്കോ ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ വളരെ സജീവമായി പ്രവർത്തിക്കുന്നു.

വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കൂടുതൽ വാഴിക്കാൻ ഇവിടെ കൂടുതൽ വാഴിക്കാൻ ഇവിടെ [[കെ സി എം യു പി എസ് കാച്ചിലാട്ട്/പാഠ്യേതര പ്രവർത്തനങ്ങൾ തുടർച്ച|ക്ലിക്ക് ചെയ്യുക]]
== '''അനുബന്ധം''' ==
https://advocatesofkerala.com/Directory/AdvocateProfile/18587

സ്കൂൾ മാഗസിൻ -1985

==വായനാവാരം==
സ്കൂൾ മാഗസിൻ -1990
വിദ്യാരംഗം, കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  വായനാവാരം    വിവിധപ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു. പൂവാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ ശ്രീ.ജിസ്തി വായനാവാര ഉദ്ഘാടനകർമ്മം നിർവഹിച്ചു.പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള പുസ്തകപ്രദർശനം, വായനാദിന സന്ദേശം, ക്വിസ് തുടങ്ങിയവ കൊണ്ട് എത്രയും ശ്രദ്ധേയമായിരുന്നു ഈ വർഷത്തെ വായനാവാരം
[[പ്രമാണം:OTjrsvdok.gif|ലഘുചിത്രം]]

===ഗണിത ക്ളബ്===
സ്കൂൾ മാഗസിൻ -2003
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:Logomj.gif|ലഘുചിത്രം]]

===ഹിന്ദി ക്ളബ്===
WIKIPEDIA
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.254802635128291, 75.81720732398489|height=450px|zoom=18}}
*കോഴിക്കോട്‌  റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌  മാർഗം  (5 കിലോമീറ്റർ)
*കോഴിക്കോട്‌ മാവൂർ റോഡ് വഴി പൊറ്റമ്മൽ ജംഗ്ഷനിൽ  നിന്നും പാലാഴി ബൈ പാസ് വഴി 1 K.M
*മെഡിക്കൽ കോളേജിൽ നിന്നും 3 കിലോമീറ്റർ

{{Slippymap|lat=11.230210826099594|lon= 76.03402935983372|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1684355...2537667" എന്ന താളിൽനിന്ന് ശേഖരിച്ചത്