"കെ സി എം യു പി എസ് കാച്ചിലാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kcmaups (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 98 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header|മികവുകൾ=മികവുകൾ}}
{{Schoolwiki award applicant}}
[[പ്രമാണം:കെ സി എം യു പി എസ് കാച്ചിലാട്ട്.jpg|ലഘുചിത്രം|333x333ബിന്ദു]]
{{PSchoolFrame/Header}}
'''<big>കെ.</big>''' സി എം യു പി എസ് കാച്ചിലാട്ട് കാച്ചിലാട്ട്സ്കൂൾ, കാച്ചിലാട്ട് സ്ഥാപിതമായത്....... അത് നിഷേധിക്കപ്പെട്ടവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ. കൂടാതെ പ്രിൻസിപ്പൽ, അഡ്മിനിസ്ട്രേറ്റർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർക്ക് കാണാവുന്ന എല്ലാ ക്ലാസ് മുറികളിലും ലാബുകളിലും ലൈബ്രറിയിലും ഓഫീസ് & സ്കൂൾ കോമ്പൗണ്ടിലും ബ്രോഡ് കാസ്റ്റിംഗ് സംവിധാനവും ക്ലോസ് സർക്യൂട്ട് ക്യാമറകളും സ്ഥാപിച്ച് ക്ലാസ് മേൽനോട്ടത്തിന്റെ ഭാരം കുറയ്ക്കാൻ ഞങ്ങളുടെ സ്കൂൾ മാനേജ്മെന്റ് കഷ്ടപ്പെട്ടു. അധ്യാപകരുടെ അഭാവത്തിലും ക്ലാസ് മുറികളിൽ അച്ചടക്കം നിലനിർത്താൻ ഇത് സഹായിക്കുന്നു


പരേതനായ കാനങ്ങോട്ട് ചാത്തുവിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഈ വിദ്യാലയം കാനങ്ങോട് ചാത്തു മെമ്മോറിയൽ യുപി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. 500-ലധികം വിദ്യാർത്ഥികൾ Lkg മുതൽ 7th STD വരെ പഠിക്കുന്നു.up കാച്ചിലാട്ട്സ്കൂൾ, കാച്ചിലാട്ട് സ്ഥാപിതമായത്....... അത് നിഷേധിക്കപ്പെട്ടവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ. കൂടാതെ പ്രിൻസിപ്പൽ, അഡ്മിനിസ്ട്രേറ്റർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർക്ക് കാണാവുന്ന എല്ലാ ക്ലാസ് മുറികളിലും ലാബുകളിലും  {{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കാച്ചിലാട്ട്
|സ്ഥലപ്പേര്=നെല്ലിക്കോട്
| ഉപ ജില്ല= കോഴിക്കോട് റൂറൽ
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=17339
| സ്കൂൾ കോഡ്= 17339
|യുഡൈസ് കോഡ്=32040501504
| സ്ഥാപിതദിവസം= 01
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 06
|സ്ഥാപിതമാസം=
| സ്ഥാപിതവർഷം=  
|സ്ഥാപിതവർഷം=1962
| സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=നെല്ലിക്കോട് ,കോഴിക്കോട്
| പിൻ കോഡ്= 673019
|പോസ്റ്റോഫീസ്=നെല്ലിക്കോട്
| സ്കൂൾ ഫോൺ=  
|പിൻ കോഡ്=673016
| സ്കൂൾ ഇമെയിൽ=  
|സ്കൂൾ ഫോൺ=0495 2742345
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=kcmaupschool@gmail.com
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=www.kcmaupschool.wordpress.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=കോഴിക്കോട് റൂറൽ
| പഠന വിഭാഗങ്ങൾ1=എൽ.പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| പഠന വിഭാഗങ്ങൾ2= യുപി
|വാർഡ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|ലോകസഭാമണ്ഡലം=കോഴിക്കോട്
| ആൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| പെൺകുട്ടികളുടെ എണ്ണം=  
|താലൂക്ക്=കോഴിക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം=  
|ഭരണവിഭാഗം=എയ്ഡഡ്  
| പ്രിൻസിപ്പൽ=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= ജ്യോതിസ് മാസ്റ്റർ
|പഠന വിഭാഗങ്ങൾ1=എൽ.പി  
| പി.ടി.. പ്രസിഡണ്ട്=അനിൽ കുമാർ
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=
|സ്കൂൾ തലം=1 മുതൽ 7 വരെ
}}ലൈബ്രറിയിലും ഓഫീസ് & സ്കൂൾ കോമ്പൗണ്ടിലും ബ്രോഡ് കാസ്റ്റിംഗ് സംവിധാനവും ക്ലോസ് സർക്യൂട്ട് ക്യാമറകളും സ്ഥാപിച്ച് ക്ലാസ് മേൽനോട്ടത്തിന്റെ ഭാരം കുറയ്ക്കാൻ ഞങ്ങളുടെ സ്കൂൾ മാനേജ്മെന്റ് കഷ്ടപ്പെട്ടു. അധ്യാപകരുടെ അഭാവത്തിലും ക്ലാസ് മുറികളിൽ അച്ചടക്കം നിലനിർത്താൻ ഇത് സഹായിക്കുന്നു
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം =202
|പെൺകുട്ടികളുടെ എണ്ണം   =154
|വിദ്യാർത്ഥികളുടെ എണ്ണം   = 356
|അദ്ധ്യാപകരുടെ എണ്ണം    =20
|കുട്ടികളുടെ എണ്ണം എൽ പി=205
|കുട്ടികളുടെ എണ്ണം യു.പി= 151
|അദ്ധ്യാപകരുടെ എണ്ണം എൽ പി =രവി
|അദ്ധ്യാപകരുടെ എണ്ണം യു.പി =സ്മിത സുകേഷ്
|പ്രധാന അദ്ധ്യാപകൻ=ജ്യോതിസ് പി കെ
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ ചിത്രം= Tttery.jpg
|size=380px
|caption=
|ലോഗോ=logoo.png
|logo_size=150px
|box_width=30px
}}
<p style="text-align:justify">                                          .      '''<big>കോ</big>'''ഴിക്കോട് ജില്ലയിലെ '''[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D നെല്ലിക്കോട്]''' പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പരേതനായ '''കാനങ്ങോട്ട് ചാത്തുവിന്റെ''' സ്മരണയ്ക്കായി സ്ഥാപിച്ച ഈ വിദ്യാലയം    '''കാനങ്ങോട് ചാത്തു    മെമ്മോറിയൽ'''      '''യുപി സ്കൂൾ''' എന്ന് നാമകരണം ചെയ്യപ്പെട്ടു.  ധാരാളം  വിദ്യാർത്ഥികൾ Lkg മുതൽ 7th STD വരെ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ ഏറ്റവും വലിയ വിദ്യാകേന്ദ്രവും ഇതുതന്നെ,.'''മഠത്തിൽ മുക്ക്, കാച്ചിലാട്ട്, വഴിപോക്ക്, പൂവ്വങ്ങൽ, കൊമ്മേരി, മേത്തോട്ടുതാഴം, നെല്ലിക്കോട്''' തുടങ്ങിയ പ്രാന്ത പ്രദേശങ്ങളുടെ സിരാ കേന്ദ്രത്ത് നിലകൊള്ളുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് '''കെ.സി.എം.എ.യു.പി'''. '''സ്കൂൾ'''. തങ്ങളുടെ സന്താനങ്ങളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിച്ചേമതിയാവൂ എന്നത് മിഥ്യാഭിമാനമായി കരുതുന്ന പല രക്ഷിതാക്കളുമുള്ള നമ്മുടെ നാട്ടിൽ മാതൃ ഭാഷയിലൂടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഊടും പാവും നെയ്തുറപ്പിച്ചശേഷം ഉന്നത പഠനത്തിലൂടെ വിജയം കൈവരിച്ച അസംഖ്യം പേരെ വാർത്തെടുത്ത സരസ്വതിക്ഷേത്രമാണിത്.  ഡോക്ടർമാർ, എഞ്ചീനിയർമാർ, വക്കീലൻമാർ, ടെക്നീഷ്യൻമാർ തുടങ്ങി വിവിധ മേഖലകളിൽ സേവനമുനുഷ്ഠിക്കുന്ന ഒട്ടേറെ പ്രതിഭകൾ നാട്ടിലും പുറം നാടുകളിലും    കഴിയുന്നു എന്നുള്ളത് അഭിമാനത്തിന് വക നൽകുന്നു.  അതിന് അവസരമൊരുക്കിയ ഈ വിദ്യാലയത്തെയും അവർക്ക് ഹരിശ്രീ മന്ത്രം ഉപദേശിച്ചു കൊടുത്ത ഗുരുഭൂതൻമാരെയും മന:സംതൃപ്തിയോടെ നമുക്ക് സ്മരിക്കാം ! </p>
[[പ്രമാണം:Martin luther king quate.png|123x123px|പകരം=|വലത്ത്‌]]
=='''ചരിത്രത്തിലൂടെ.........................'''==
<p style="text-align:justify">            <big>'''കോ'''</big>ഴിക്കോട് പട്ടണത്തിൽ നിന്ന് ഏതാണ്ട് 5 കീ.മീറ്റർ മാത്രം കിഴക്കുമാറിയാണ് '''നെല്ലിക്കോട് കാച്ചിലാട്ട്''' പ്രദേശമെങ്കിലും, വർഷങ്ങൾക്കു മുമ്പ് നാം ഇന്നു കാണുന്ന '''കോഴിക്കോട് സിറ്റി''' -'''പാലാഴി''' റോഡിനു പകരം നെൽപ്പാടങ്ങളുടെ  മധ്യത്തിലൂടെ കടന്നു പോകുന്ന  ഒരു നെടുങ്കൻ ഊടുവഴിയായിരുന്നു വഴിയാത്രക്കാർക്ക് ആശ്രയം.ചെളിയും വെള്ളവും താണ്ടിവേണമായായിരുന്നു '''അരയിടത്തുപാല'''ത്തെലെത്താൻ. ഇപ്പോൾ ഈ പ്രദേശം കോർപ്പറേഷനിൽ  ഉൾപ്പെടുകയും  ധാരാളം കോൺക്രീറ്റ്  സൗധങ്ങൾകാണുപോലെ പൊന്തുകയും ചെയ്തു.എങ്കിലും ഈ പ്രദേശം സമഗ്ര പുരോഗതി നേടി എന്നു പറയാനാവില്ല.  പറയത്തക്ക    പഠിപ്പും പത്രാസുമില്ലാത്ത കർഷകർ ആയിരുന്നു  ജനങ്ങളിൽ ഭൂരിഭാഗവും പട്ടണത്തിലെ ഓട്ടു കമ്പനികളിലും നെയ്ത്തു ശാലകളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളും ഒട്ടെറെ ഉണ്ടായിരുന്നു.  </p><p style="text-align:justify">            '''<big>മു</big>'''ക്കാൽ നൂറ്റാണ്ടിനപ്പുറം പരിസരപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന  കാലത്ത്  വഴിപോക്കിലെ കിഴക്കേവളപ്പിൽ  എന്ന മാവുള്ള പറമ്പിൽ നാലുകാലോലപ്പുരയിൽ രണ്ടു ക്ലാസ്സുകളിലായി വിരലുകളിലെണ്ണാവുന്നത്ര കുട്ടികളെ വച്ചുകൊണ്ടു '''ശ്രീ കുട്ടാക്കിൽ ശേഖരൻ''' മാസ്റ്റരുടെ മാനേജ്മെൻറിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒരു    പള്ളിക്കൂടം രൂപം കൊള്ളുകയുണ്ടായിരുന്നു.  അങ്ങിനെയിരിക്കെ അർദ്ധരാത്രിയിൽ അതി ശക്തമായ കാറ്റിലും മഴയിലും പെട്ട് പാഠശാല നിലംപൊത്തുകയും പഠനം സ്തംഭിക്കുകയുംചെയ്തതുടർന്ന് പരിസരവാസികളുടെ ശ്രമഫലമായി '''മേത്തോട്ടുതാഴത്തെ പാറോൽ തറവാടുവക''' പീടികയുടെ മുകൾ നിലയിൽ പഠനം പുനരാരംഭിക്കാൻ  കഴിഞ്ഞു.  അതിനിടെ സ്കൂൾ പരിശോധനാ ഉദ്യോഗസ്ഥൻ  അവിടം സന്ദർശിക്കുകയും സ്ഥിതിഗതികൾ    വിലയിരുത്തി ഉടൻ ക്ലാസ്സുകൾ നിർത്തലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.  ഇത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കു.  ഒടുവിൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന '''അടമ്പാട്ടുപറമ്പിലെ''' ഒരു വീട്ടിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്.  ക്രമേണ പരിസരത്തുതന്നെ ഒരു ഹാൾ നിർമ്മിച്ച്      പഠനം അവിടെക്ക് മാറ്റുകയും ചെയ്തു.  അക്കാലത്ത് '''ശ്രീ അങ്കത്തിൽ രാമൻമാസ്റ്റർ'''  ആയിരുന്നു മാനേജർ, പിന്നീട് '''ശ്രീ.കെ.സി. ബാലകൃഷ്ണൻ മാസ്റ്ററും'''  അദ്ദേഹത്തിൽ നിന്ന് ശ്രീ. '''ടി.ഗോവിന്ദൻ മാസ്റ്റർ''' മാനേജ്മെൻറ്  ഏറ്റെടുക്കുകയുണ്ടായി.  ഈ കാലയളവിൽ സ്കൂളിൻറെ വളർച്ച ദ്രുതഗതിയിൽ ആയിരുന്നു.കാച്ചിലാട്ട് ഹയർ എലിമെൻററി സ്കൂൾ ലോവർ  എലിമെൻററി ആയിരുന്ന സ്കൂൾ അപ് ഗ്രേഡ് ചെയ്തു.പി.നാരായണൻ നായർക്കു പകരം ശ്രീ സി. രാഘവൻ മാസ്റ്റർ (കണ്ണൂർ) ഹെഡ്മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്തു.  കൂടുതൽ വായിക്കാൻ ഇവിടെ '''[[കെ സി എം യു പി എസ് കാച്ചിലാട്ട്/ചരിത്രം--|ക്ലിക്ക് ചെയ്യുക]] .''' </p><p style="text-align:justify"></p>
==മാനേജ്മെന്റ്==
[[പ്രമാണം:JJJJ.jpg|ലഘുചിത്രം|279x279px|പകരം=|നിലവിലെ  സ്കൂൾ മാനേജർ ]]
<p style="text-align:justify">                                                  '''കേ'''രളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് എങ്കിലും,മാനേജർ  '''കെ സോമസുന്ദരൻ''' എന്ന മഹത്-വ്യക്തിയുടെ  സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ '''അദ്ധ്യാപക രക്ഷകർത്തൃ സമിതി'''കളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.'''ശ്രീ രാഘവൻ''' എം കെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച '''കംപ്യൂട്ടർ ലാബ്'''  ,'''ശ്രീ എ പ്രദീപ് കുമാർ 2007 -08'''  പ്രാദേശിക  ഫണ്ടിൽ നിന്നും ലഭിച്ച സയൻസ് ലാബ് ,പെഡഗോജി പാർക്ക് പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ 2003 ല'''യൺസ്‌ ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് ചോലയിൽ അമ്മു അമ്മ'''യുടെ സ്മാരകമായി മകൻ സി '''കരുണാകരൻ നായർ''' നിർമിച്ചു നൽകിയ '''ടാങ്ക് ബെഡ്''' ,'''അങ്കത്തിൽ ദാമോദരൻ''' നായരുടെ സ്മരണക്കായി '''ഉദയ ഫാർമസി''' നിർമിച്ചു നൽകിയ '''സ്റ്റേജ്''' ,റോട്ടറി കാലിക്കറ്റ് ഈസ്റ്റ് '''2019 നവമ്പറിൽ നവീകരിച്ച ഓഡിറ്റോറിയം''' തുടങ്ങിയവ സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു.</p>


പരേതനായ കാനങ്ങോട്ട് ചാത്തുവിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഈ വിദ്യാലയം കാനങ്ങോട് ചാത്തു മെമ്മോറിയൽ യുപി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. 500-ലധികം വിദ്യാർത്ഥികൾ Lkg മുതൽ 7th STD വരെ പഠിക്കുന്നു.
== പ്രധാന അദ്ധ്യാപകൻ ==
 
<p style="text-align:justify"></p>
==ചരിത്രം--==
[[പ്രമാണം:ജ്യോതിസ് പി കടയപ്രത്ത്.jpg|ലഘുചിത്രം|250x250px|                            <small>2021-22 വർഷത്തെ '''[https://ml.wikipedia.org/wiki/%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF അപ്പു നെടുങ്ങാടി]'''    പുരസ്‌കാരം  ഗോവ ഗവർണർ ശ്രീ '''പി എസ്''' '''ശ്രീധരൻ പിള്ള''' യിൽ നിന്നും '''ജ്യോതിസ് പി കെ'''  ഏറ്റുവാങ്ങുന്നു</small> |പകരം=]]        '''<big>ജ്യോതിസ് പി കെ</big>''' 
കാനങ്ങോട്ടു ചാത്തു മെമ്മോറിയൽ  എ.യു.പി. സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുന്ന സ്മരണികയിൽ സ്കൂളിൻറെ ചരിത്രം ബഹുജന സമക്ഷം സമർപ്പിക്കുന്നതിൽ എനിക്ക് അതിയായ ചാരിതാർത്ഥ്യമുൺ്.  ചില മാന്യ വയോജനങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ കൂടി കോർത്തിണക്കി തയ്യാറാക്കിയ ഈ ചരിത്ര സംഗ്രഹം പൂർണ്ണത കൈവരിച്ചു എന്നു ഞാൻ അവകാശപ്പെടുന്നില്ല.  
 
എഴുപത്തഞ്ചു വർഷങ്ങൾക്ക് മുമ്പേതന്നെ ചരിത്രതാളുകളിൽ സ്ഥാനം പിടിച്ച് ഇന്നിപ്പോൾ വിജ്ഞാനദീപപ്രഭ അകലങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചുകൊൺ് പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രത്തെ ഉന്നതിയിലേക്ക് നയിക്കാൻ പരിശ്രമിച്ചു.   കാലയവനികക്കുള്ളിൽ മറഞ്ഞുപോയ സംപൂജ്യരായ മഹൽ വ്യക്തികളെയും ഈ സ്കുളിൽ നിന്ന് റിട്ടയർ ചെയ്ത എൻറെ ഗുരുസ്ഥാനീയരായി ഞാൻ ആദരിച്ചുപോന്ന സർവ്വ ശ്രീ കെ. ശങ്കർ നായർ, കെ. ശങ്കുണ്ണി നായർ, പി. നാരായണൻ നായർ  എന്നിവരെയും സ്മരിച്ചുകൊൺു   ഞാൻ ആരംഭിക്കട്ടെ.
 
പറയത്തക്ക പഠിപ്പും അൽപം  ചരിത്രം
 
പത്രാസുമില്ലാത്ത കോഴിക്കോട് പട്ടണത്തിൽ നിന്ന്
 
 
പറയത്തക്ക പഠിപ്പും അൽപം  ചരിത്രം
 
പത്രാസുമില്ലാത്ത കോഴിക്കോട് പട്ടണത്തിൽ നിന്ന്
 
കൃഷീവലരായിരുന്നു ഏതാണ്ട് 5 കീ.മീറ്റർ മാത്രം കിഴക്കുമാറി
 
ജനങ്ങളിൽ ഭൂരിഭാഗവും, യാണ് നെല്ലിക്കോട് കാച്ചിലാട്ട് പ്രദേശമെ
 
പട്ടണത്തിലെ ഓട്ടുകമ്പനി ങ്കിലും വർഷങ്ങൾക്കു മുമ്പ് ഇന്നു
 
കളിലും മറ്റും പണിയെടുക്കുന്ന കാണുന്ന കോഴിക്കോട് സിറ്റി പാലാഴി
 
തൊഴിലാളികളും ഒട്ടേറെ റോഡിനു പകരം നെൽപ്പാടങ്ങളുടെയും
 
ഉണ്ടായിരുന്നു. പച്ചത്തുതുരത്തുകളുടെയും മധ്യത്തിലൂടെ കടന്നു പോകുന്ന  ഒരു നെടുങ്കൻ ഊടുവഴിയായിരുന്നു.  വഴിയാത്രക്കാർക്ക് ആശ്രയം.   മഴക്കാലത്ത് ചെളിയും വെള്ളവും താണ്ടിവേണമായായിരുന്നു അരയിടത്തുപാലത്തെലെത്താൻ.   ഇപ്പോൾ ഈ പ്രദേശം
 
കോർപ്പറേഷനിൽ  ഉൾപ്പെടുകയും  ധാരാളം കോൺക്രീറ്റ്  സൗധ
 
ങ്ങൾകാണുപോലെ പൊന്തുകയും ചെയ്തു.  എങ്കിലും ഈ പ്രദേശം സമഗ്ര
 
പുരോഗതി നേടി എന്നു പറയാനാവില്ല.   പറയത്തക്ക പഠിപ്പും പത്രാസുമി
 
ല്ലാത്ത കൃഷിവലരായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും പട്ടണത്തിലെ ഓട്ടു
 
കമ്പനികളിലും നെയ്ത്തു ശാലകളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളും ഒട്ടെറെ ഉണ്ടായിരുന്നു.
 
മുക്കാൽ നൂറ്റാണ്ടിനപ്പുറം പരിസരപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന  കാലത്ത് വഴിപോക്കിലെ കിഴക്കേവളപ്പിൽ എന്ന മാവുള്ള പറമ്പിൽ നാലുകാലോലപ്പുരയിൽ രണ്ടു ക്ലാസ്സുകളിലായി വിരലുകളിലെണ്ണാവുന്നത്ര കുട്ടികളെ വച്ചുകൊണ്ടു ശ്രീ കുട്ടാക്കിൽ ശേഖരൻ മാസ്റ്റരുടെ മാനേജ്മെൻറിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒരു പള്ളിക്കൂടം രൂപം കൊള്ളുകയുണ്ടായിരുന്നു.  അങ്ങിനെയിരിക്കെ അർദ്ധരാത്രിയിൽ അതി ശക്തമായ കാറ്റിലും മഴയിലും പെട്ട് പാഠശാല നിലംപൊത്തുകയും പഠനം സ്തംഭിക്കുകയും ചെയ്തു.   തുടർന്ന് പരിസരവാസികളുടെ ശ്രമഫലമായി മേത്തോട്ടുതാഴത്തെ പാറോൽ തറവാടുവക പീടികയുടെ മുകൾ നിലയിൽ പഠനം പുനരാരംഭിക്കാൻ  കഴിഞ്ഞു.    അതിനിടെ സ്കൂൾ പരിശോധനാ ഉദ്യോഗസ്ഥൻ  അവിടം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തി ഉടൻ ക്ലാസ്സുകൾ നിർത്തലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.   ഇത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കു.  ഒടുവിൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന അടമ്പാട്ടുപറമ്പിലെ ഒരു വീട്ടിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്.  ക്രമേണ പരിസരത്തുതന്നെ ഒരു ഹാൾ നിർമ്മിച്ച് പഠനം അവിടെക്ക് മാറ്റുകയും ചെയ്തു.  അക്കാലത്ത് ശ്രീ അങ്കത്തിൽ രാമൻമാസ്റ്റർ  ആയിരുന്നു മാനേജർ, പിന്നീട് ശ്രീ.കെ.സി. ബാലകൃഷ്ണൻ മാസ്റ്ററും  അദ്ദേഹത്തിൽ നിന്ന് ശ്രീ. ടി.ഗോവിന്ദൻ മാസ്റ്റർ മാനേജ്മെൻറ്  ഏറ്റെടുക്കുകയുണ്ടായി.  ഈ കാലയളവിൽ സ്കൂളിൻറെ വളർച്ച ദ്രുതഗതിയിൽ ആയിരുന്നു.
 
കാച്ചിലാട്ട് ഹയർ എലിമെൻററി സ്കൂൾ
 
ലോവർ  എലിമെൻററി ആയിരുന്ന സ്കൂൾ അപ് ഗ്രേഡ് ചെയ്തു.  പി.നാരായണൻ നായർക്കു പകരം ശ്രീ സി. രാഘവൻ മാസ്റ്റർ (കണ്ണൂർ) ഹെഡ്മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്തു.  1954 ലാണ് ഈ ലേഖകൻ ഈ വിദ്യാലയത്തിൽ ഫസ്റ്റ് അസിസ്റ്റൻറ്ായി നിയമിക്കപ്പെടുന്നത്.   പിന്നീട് ശ്രീ പി.ടി. ബാലചന്ദ്രൻ നായരും നിയമിതനായി.  തദവസരത്തിൽ ഹയർ സെക്ഷനിലെ അദ്ധ്യാപകനായി ശ്രീ എം.കെ. ദാമോദരകുറിപ്പിൻറെ സാന്നിധ്യവും അവിടെയുണ്ടായിരുന്നു.   
 
അക്കാലത്ത് എട്ടാം തരത്തിലെ വിദ്യാർത്ഥികൾക്ക്  ഋ .ട. ഘ. ഇ. എന്ന ഗവ: പരീക്ഷയെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു.   ഞങ്ങളുടെ കൂട്ടായ  പരിശ്രമഫലമായി പ്രസ്തുത പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഉയർന്നവിജയശതമാനം കൈവരിക്കാൻ സാധിക്കുകയും തദ്വാരാ സ്കൂളിൻറെ യശസ്സ് വർദ്ധിക്കുകയും ചെയ്തു.   എന്ന് ഇത്തരുണത്തിൽ തെല്ല് അഭിമാനത്തോടെ അനുസ്മരിച്ചുകൊള്ളട്ടെ.   
 
ചോമ്പാലയിൽ താൻ പഠിച്ച സ്കൂളിലേക്ക് തന്നെ മാറ്റം ശരിപ്പെടുത്തി ശ്രീ. സി. രാഘവൻ പിരിഞ്ഞ ഒഴിവിൽ ശ്രീ. എം.കെ. ദാമോദരക്കുറുപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.  
 
ഡിപ്പാർട്ട്മെൻറിൻറെ ഭരണ പരിഷ്കാരം
 
ഹയർ എലിമെൻററി സ്കൂളിലെ 8-ാം തരം എടുത്തു കളയുകയും പകരം  ഒന്നു മുതൽ നാലുവരെ എൽ.പി.സ്ക്കൂളായും അഞ്ചു മുതൽ ഏഴുവരെ ക്ലാസ്സുകളെ യു.പി. സ്കൂളായുമുള്ള അന്നത്തെ സർക്കാരിൻറെ വിദ്യാഭ്യാസ പരിഷ്കാരം നടപ്പിൽ വരുത്തിയതോടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലും കാതലായ മാറ്റങ്ങൾക്ക് നാന്ദിക്കുറിച്ചു.  അതനുസരിച്ച് പ്രത്യേക പരീക്ഷകൾ പാസ്സായവരെ ഭാഷാധ്യാപകരെയും (മലയാളം, ഹിന്ദി, സംസ്കൃതം, ഉറുദു, അറബി) ചിത്രകല, കായിക, കരവിരുത് എന്നിവയിൽ പ്രാവീണ്യം നേടിയവരെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരായും നിയമിക്കാമെന്നുള്ള ഉത്തരവിൻറെ അടിസ്ഥാനത്തിൽ എല്ലാ തസ്തികളിലും നിയമനം നടത്തുകയും ചെയ്തു.   അങ്ങനെ 24 ഡിവിഷനും 32 അദ്ധ്യാപകരും ഒരു പ്യൂണുമായുള്ള കാച്ചിലാട്ട് സ്ക്കൂൾ എല്ലാം ഒത്തിണങ്ങിയ ഒരു വിദ്യാലയമായി ഉയർന്നു.
 
മാനേജ്മെൻറ് മാറ്റം
 
ശ്രീ. ടി. ഗോവിന്ദൻ മാസ്റ്റർക്ക് സ്കൂൾ മാനേജരായി തുടരാൻ വിഷമം നേരിട്ടതിനാൽ ശ്രീ. കാനങ്ങോട്ട് ചാത്തുവിന് മാനേജ്മെൻറ് കൈമാറ്റം ചെയ്യപ്പെട്ടു.  മാനേജ്മെൻറ് ചുമതല ശ്രീ ചാത്തുവിൽ നിക്ഷിപ്തമായതോടെ വലിയ ഒരു ഹാളും ഫർണിച്ചറുകളും മറ്റും സ്ക്കൂളിനു വേണ്ടി നിർമ്മിച്ചു നൽകുകയുണ്ടായി.   ഒരു നവരാത്രി വിദ്യാരംഭത്തോടനുബന്ധിച്ച്  നടന്ന ചടങ്ങിലായിരുന്നു പുതിയ ഹാളിൽ പ്രവേശിച്ചു അധ്യായനം ആരംഭിച്ചത്.   ഉന്നത നിലവാരം പുലർത്തിക്കൊണ്ടിരുന്ന ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളായി ഉയർത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു ശ്രീ. ചാത്തു.   ഈ പ്രദേശത്തുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിലും മോഹം പൂവണിയുന്നതിനു മുമ്പ്  ഇടത്തിപോലെ ആ അത്യാഹിതം സംഭവിച്ചു.   ഹൃദയാഘാതം മൂലം 1965 ൽ ശ്രീ. ചാത്തു നമ്മോട് എന്നെന്നേക്കുമായി വിട പറഞ്ഞു.  പിൽക്കാലത്ത് സാക്ഷാൽക്കരിക്കപ്പെടേണ്ടിയിരുന്ന ഉന്നതവിദ്യാകേന്ദ്രം വെറും സങ്കൽപ്പമായി അവശേഷിക്കുന്നു................................... ഇന്നും..............................
 
കാനങ്ങോട്ട് ചാത്തു മെമ്മോറിയൽ എ.യു.പി. സ്ക്കൂൾ
 
കാച്ചിലാട്ട് സ്ക്കൂളിൻറെ വളർച്ചയിൽ ഗണ്യമായി സംഭാവന നൽകിയ ശ്രീ കാനങ്ങോട്ട് ചാത്തുവിൻറെ സ്മരണ നിലനിർത്തുന്നതിനായി സ്കൂളിന് കാനങ്ങോട്ട് ചാത്തു മെമ്മോറിയൽ എ.യു.പി. സ്കൂൾ കാച്ചിലാട്ട് എന്ന് നാമകരണം ചെയ്യുകയും അദ്ദേഹത്തിൻറെ ഛായാപടം സ്കൂൾ ഹാളിൽ അനാവരണം ചെയ്യുകയും ചെയ്തു.   ശ്രീ. ചാത്തുവിൻറെ ദേഹവിയോഗത്തെ തുടർന്ന് അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി. കെ. ശാരദ സ്കൂൾ മാനേജരായി ചുമതലയേറ്റു.   തുടർന്ന് 1992 ൽ ദേഹവിയോഗം വരെ അവർ ഈ സ്ഥാനം വഹിച്ചു.   തുടർന്ന് മകൻ ശ്രീ. കെ. സോമസുന്ദരൻ  മാനേജരായി.  അദ്ദേഹം ഇപ്പോഴും ഭംഗിയായി ഈ ചുമതല നിർവ്വഹിക്കുന്നു.   
 
സ്ക്കൂളിൻറെ സർവ്വതോډുഖമായ അഭിവൃദ്ധിക്ക് വേണ്ടി സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ഹെഡ്മാസ്റ്റർ ശ്രീ. എം.കെ. ദാമോരക്കുറുപ്പ് 1975 ൽ റിട്ടയർ ചെയ്യുകയും  തൽസ്ഥാനം പി.കെ. പത്മനാഭൻനായർ ഏറ്റെടുക്കുകയും ചെയ്തു.  സ്കൂളിൻറെ ഭരണസാരഥ്യം വഹിക്കുന്നതോടൊപ്പം തന്നെ ഗോൾഡൻ ജൂബിലി ആഘോഷം, സബ്ജില്ലാകലോത്സവങ്ങൾ തുടങ്ങി വിവിധങ്ങളായ ഒട്ടേറെ പരിപാടികൾ സഹാധ്യാപകരുടെ പൂർണ്ണ സഹകരണം ആർജ്ജിച്ചുകൊണ്ട് സംഘടിപ്പിക്കുന്നതിൽ  അതീവ തൽപരനായിരുന്നു.   ശ്രീ. പി.കെ.പി. നായർ 1984 ൽ ഈ ലേഖനം കൂടാതെ ശ്രീ. പി.കെ.പി. നായർ, കെ, ദേവു, കെ. പി. നാരായണി അമ്മ എന്നിവരും ഒന്നിച്ച് സർവ്വീസിൽ നിന്നു വിരമിക്കുകയുണ്ടായി.   തുടർന്ന് പ്രധാനാധ്യാപകരായി സ്ഥാനമേറ്റവർക്ക് ഹ്രസ്വകാലമേ തൽസ്ഥാനത്ത് തുടരാൻ പ്രായപരിധിയുടെ കാരണത്താൽ സാധിച്ചുള്ളു.   1984ൽ ഈ പദവിയിൽ എത്തിയ ശ്രീമതി. എ പത്മാവതി അമ്മ 1988 ലും തുടർന്ന് തൽസ്ഥാനം ഏറ്റെടുത്ത  ശ്രീമതി. കെ. സുലോചന 1989 ലും  സർവ്വീസിൽ നിന്ന് പിരിഞ്ഞു.  ഇവർക്കു ശേഷം പ്രധാനാധ്യാപകനായി ചുമതലയേറ്റ ശ്രീ. ടി. ദാസൻ ശ്രദ്ധേയമായ മികവോടെ സ്കൂൾ ഭരണം നടത്തിവരുന്നു.   1999ൽ കായികാധ്യാപകനായി വിരമിച്ച ശ്രീ.കെ.എൻ.  കുഞ്ഞിമൂസ്സ മാസ്റ്റർ യഥാവസരങ്ങളിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകി മത്സരങ്ങൾക്കു സജ്ജമാക്കുന്നതിൽ അതീവതൽപ്പരനായിരുന്നു.
 
പാഠ്യേതര വിഷയങ്ങളിലെ പ്രാഗത്മ്യം
 
പാഠ്യവിഷയങ്ങൾ ശുഷ്കാന്തിയോടെ  പഠിപ്പിക്കുന്നതോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും അധ്യാപകർ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നു.  റൂറൽ സബ്ജില്ലയിൽ ഡിപ്പാർട്ട്മെൻറ് വർഷാവർഷം നടത്തിവരുന്ന കലാസാഹിത്യമത്സരങ്ങളിലും മേളകളിലും പ്രവൃത്തി പരിചയമത്സരങ്ങളിലും  മറ്റും കുട്ടികളെ പങ്കെടുപ്പിച്ച് അഭിമാനകരമായ വിധത്തിൽ സമ്മാനങ്ങൾ നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.  കൂടാതെ ജില്ലയിലും, സ്റ്റേറ്റ് മത്സരങ്ങളിൽ പോലും  മത്സരിച്ച് വിജയശ്രീലാളിതരായ വിദ്യാർത്ഥികളെ വാർത്തെടുത്ത സ്ഥാപനമാണ്.  കെ.സി.എം.എ.യു.പി. സ്കൂൾ എന്ന് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ നമുക്ക് ഓർക്കാം.  സമീപകാലത്ത് ഇങ്ങനെ സമ്മാനം നേടത്തക്കവിധം കുട്ടികളെ സജ്ജമാക്കുന്നതിൽ സ്കൂളിലെ അദ്ധ്യാപകരുടെ കൂട്ടായ്മ എടുത്തു പറയത്തക്കതാണ്.
 
അധ്യാപക - രക്ഷാകർതൃ സമിതി
 
ഈ പ്രദേശത്തെ വിദ്യാഭ്യാസ വികസനത്തിൽ തൽപരരായ ഒട്ടേറെ രക്ഷിതാക്കൾ അടങ്ങിയതാണ്  കെ.സി.എം.എ.യു.പി. സ്കൂളിലെ പി.ടി.എ.  മുമ്പു മുതലേ നല്ല നിലവാരം പുലർത്തുന്നതാണ് ഇവിടുത്തെ പി.ടി.എ.  പരേതനായ എം.കെ. ശേഖരൻ നായർ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രഥമ പി.ടി.എ. ഈ  സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹുിക്കുന്നതിനുള്ള എല്ലാ സൗകര്യം ഏർപ്പെടുത്തുന്നതിൽ മുൻഗണനനൽകി.  ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി സ്ക്കൂളിൻറെ അഭിവൃദ്ധിക്കായി പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു.   അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപയോഗിക്കുവാനുള്ള മൂത്രപ്പുരകൾ, വാട്ടർ ടാങ്ക്, പൈപ്പ്, വൈദ്യൂതി കണക്ഷൻ, മൈക്ക് സെറ്റ് തുടങ്ങിയവയും മേൽപ്പറഞ്ഞവിധം സജ്ജമാക്കിയതാണ്.  ഉച്ചക്കഞ്ഞി വിതരണവും മുടങ്ങാതെ നടത്തിവരുന്നു.
 
കൂടാതെ മാതൃസംഘടന (ങ.ഠ.അ), സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് (ട.ട.ഏ.),  എന്നിവയും കാര്യക്ഷമമായി പ്രവർത്തുക്കുന്നു.   സ്കൂൾ കെട്ടിടങ്ങളുടെ അറ്റ് കുറ്റപ്പണികൾ, വെള്ളവലി, ഫർണിച്ചർ റിപ്പോർട്ടിംഗ് മുതലായവ മാനേജ്മെൻറിൻറെ ചുമതലയിൽ നിർവ്വഹിക്കുന്നു.  
 
വളരെ വർഷങ്ങളായി പ്യൂൺ തസ്തികയിൽ പ്രവർത്തിച്ചുവന്ന ശ്രീ.എം.കെ. ചോയിക്കുട്ടി 1990 ൽ റിട്ടയർ ചെയ്തു.   അധികം വൈകാതെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.  അദ്ദേഹത്തിൻറെ മകൻ എം.കെ. രതീഷിന് അതേ തസ്തികയിൽ ജോലി നൽകാൻ മാനേജ്മെൻറ് സന്നദ്ധരായി.  ഈ കാര്യത്തിൽ മാനേജ്മെൻറ് പ്രകടിപ്പിച്ച ഉദാരമനസ്കത അടിവരയിട്ട് പറയേണ്ടതാണ്.   ശ്രീമതി. എ. ദേവകി ടീച്ചർ, കെ.കെ. ദേവു ടീച്ചർ, ശ്രീമതി. യശോദ ടീച്ചർ, ശ്രീ. പി.ടി. ബാലചന്ദ്രൻ മാസ്റ്റർ, ശ്രീമതി. കെ.പി. നാരായണി ടീച്ചർ, ശ്രീമതി. രുഗ്മിണി ടീച്ചർ തുടങ്ങിയ പ്രശ്ത സേവനം ചെയ്ത് കാലയവനികക്കുള്ളിൽ മറഞ്ഞുപോയ ടീച്ചർ മാരെ ഈ അവസരത്തിൽ അനുസ്മരിച്ചുകൊള്ളുന്നു.   
 
വർഷാവർഷം ഉണ്ടാകുന്ന വിശേഷദിവസങ്ങൾ അതിൻറെ പ്രധാന്യം ഉൾക്കൊണ്ടു തന്നെ ആഷോഷിക്കുന്നു-ആചരിക്കുന്നു.   ഉദാ: റിപ്പബ്ളിക്ക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, നെഹറു ജയന്തി, ശിശുദിനാഷോഷം, മുൻമാനേജർ, ശ്രീ.കെ. ചാത്തുവിൻറെ ചരമദിനം (നവംബർ 29.).  കൂടാതെ വാർഷികോത്സവം, സിൽവർ ജൂബിലി എന്നിവയും സാഘോഷം നടത്തിയിട്ടുണ്ട്.)
 
ഉപസംഹാരം
 
മഠത്തിൽ മുക്ക്, കാച്ചിലാട്ട്, വഴിപോക്ക്, പൂവ്വങ്ങൽ, കൊമ്മേരി, മേത്തോട്ടുതാഴം, നെല്ലിക്കോട് തുടങ്ങിയ പ്രാന്ത പ്രദേശങ്ങളുടെ സിരാ കേന്ദ്രത്ത് നിലകൊള്ളുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് കെ.സി.എം.എ.യു.പി. സ്കൂൾ.   ഇന്ന് ഈ വിദ്യാലയത്തിൻറെ പരിസരങ്ങളിൽ  ധാരാളം ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉയർന്ന്വന്നിട്ടുണ്ട്.  തങ്ങളുടെ സന്താനങ്ങളെ അത്തരം സ്കൂളുകളിൽ പഠിപ്പിച്ചേമതിയാവൂ എന്നത് മിഥ്യാഭിമാനമായി കരുതുന്ന പല രക്ഷിതാക്കളുമുള്ള നമ്മുടെ നാട്ടിൽ മാതൃ ഭാഷയിലൂടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഊടും പാവുംനെയ്തുറപ്പിച്ചശേഷം ഉന്നത പഠനത്തിലൂടെ വിജയം കൈവരിച്ച അസംഖ്യം പേരെ വാർത്തെടുത്ത സരസ്വതിക്ഷേത്രമാണിത്.   ഡോക്ടർമാർ, എഞ്ചീനിയർമാർ, വക്കീലൻമാർ, ടെക്നീഷ്യൻമാർ തുടങ്ങി വിവിധ മേഖലകളിൽ സേവനമുനുഷ്ഠിക്കുന്ന ഒട്ടേറെ പ്രതിഭകൾ നാട്ടിലും പുറം നാടുകളിലും കഴിയുന്നു എന്നുള്ളത് അഭിമാനത്തിന് വക നൽകുന്നു.   അതിന് അവസരമൊരുക്കിയ ഈ വിദ്യാലയത്തെയും അവർക്ക് څഹരിശ്രീ മന്ത്രംچ ഉപദേശിച്ചു കൊടുത്ത ഗുരുഭൂതൻമാരെയും മന:സംതൃപ്തിയോടെ നമുക്ക് സ്മരിക്കാം !
 
സേവനോത്സുകരായി അനുദിനം പ്രവ്രർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരും അവർക്ക് നേതൃത്വം നൽകുന്ന സേവനോത്സകനായ  ഒരു പ്രധാനധ്യാപകനും (ശ്രീ. ടി.ദാസൻ മാസ്റ്റർ) ഈ സ്ഥാപനത്തിന് സദാ താങ്ങും തണലുമേകുന്നു.   ഇപ്പോൾ 24 ഡിവിഷനുകളും 31 അധ്യാപകരും ഒരു പ്യൂണും ആയിരത്തിൽപരം വിദ്യാർഥികളുമുള്ള ഈ പ്രദേശത്തിൻറെ തൊടുകുറിയായി പ്രശോഭിക്കുന്ന വിദ്യയുടെ  څഅക്ഷയപാത്രچ  മാണ് കാനങ്ങോട്ടു ചാത്തു മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.
 
ഈ സരസ്വതി ക്ഷേത്രത്തിൻറെ അനുദിന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായസഹകരണങ്ങൾ കാലാകാലങ്ങളിൽ ലഭിച്ചുവരുന്നുണ്ട്.
 
കഴിഞ്ഞ 30 വർഷമായി ഈ സ്കൂളിലെ നിർധനരായ നൂറിൽപരം വിദ്യാർത്ഥികൾക്ക് സൗജന്യമായി പുസ്തകങ്ങളും നിർധനരും എന്നാൽ പഠനത്തിൽ താരതമ്യേന മിടുക്കരുമായ കുട്ടികൾക്ക് സ്കോളർഷിപ്പും നൽകിവരുന്ന കൈതപ്പാടം ദേശ സേവാസംഘത്തെയും ഈ സ്കൂളിൻറെ സർവ്വതോډുഖമായ വളർച്ചയക്ക് കാലാകാലങ്ങളിൽ ആളും അർത്ഥവും നൽകി സഹായിക്കുന്ന څഇസ്ക്രچ യെയും അതേപോലെ മറ്റു വ്യക്തികളെയും സംഘടനകളെയും ഈ അവസരത്തിൽ സ്മരിക്കാതെവയ്യ.   
 
ഈ സരസ്വതി ക്ഷേത്രത്തിൻറെ അക്ഷരമുറ്റം കടന്ന് വിശാലലോകത്ത് ശ്രദ്ധേയനേട്ടങ്ങൾ കൊയ്തെടുത്ത വിദ്യാർത്ഥികൾ ഒട്ടേറെയാണ്.  ഇനിയും അങ്ങനെ നൂറ്മേനികൊയ്യുന്ന നൂറുനൂറ് വർഷങ്ങൾ പിന്നിടാൻ ഇടയാവട്ടെഎന്നും  ആശംസിച്ചുകൊണ്ട് നിർത്തട്ടെ.
 
 
 
 
[[പ്രമാണം:ജ്യോതിസ് പി കടയപ്രത്ത്.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
 
==പ്രധാന അദ്ധ്യാപകൻ==
           ജ്യോതിസ് പി കടയപ്രത്ത്


'''<u>പഠനം</u>'''  :
'''<u>പഠനം</u>'''  :


          കാച്ചിലാട്ട് കെ. സി. എം. എ. യു. പി സ്‌കൂൾ ,സെന്റ് ജോസഫ് ബോയ്സ് ഹൈ സ്‌കൂൾ , ദേവഗിരി കോളേജ് എന്നിവിടങ്ങളിൽ പഠനം. കെമിസ്ട്രിയിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും  ബി. എഡും
            കാച്ചിലാട്ട് കെ. സി. എം. എ. യു. പി സ്‌കൂൾ ,സെന്റ് ജോസഫ് ബോയ്സ് ഹൈ സ്‌കൂൾ '''ദേവഗിരി കോളേജ്''' എന്നിവിടങ്ങളിൽ പഠനം. കെമിസ്ട്രിയിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും  ബി. എഡും.                
 
'''<u>സമഗ്ര സംഭാവന</u>'''
 
ഹൈ സ്‌കൂൾ പഠന കാലം മുതൽ എഴുത്തിൽ സജീവമായി . കോളേജ് പഠനകാലത്ത് തന്നെ ദേശാഭിമാനി വാരികയിൽ കുട്ടിക്കഥകൾ എഴുതിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച “ഇണ്ടിണ്ടം താളത്തിൽ“ പൂർണ പബ്ലിക്കേഷൻസ് പ്രകാശനം ചെയ്തു .                                   ഇപ്പോൾ രണ്ടാം പതിപ്പിൽ എത്തിയിരിക്കുന്നു .
 
'''<u>പ്രധാന കൃതികൾ</u>'''
 
നോവൽ      ഇണ്ടിണ്ടം താളത്തിൽ
 
                                ജനിമൃതികൾക്കൊരു നോക്കുകുത്തി
 
                                കാണാച്ചരട്
 
                                രാരിച്ചൻ മകൻ ചെറൂട്ടി
 
                                കാശിമുത്തിന്റെ സ്വപ്നസഞ്ചാരങ്ങൾ
 
                                   ഊറ്റ് (2020 )
 
ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ   ഊറ്റ് ഷാർജ ലോക പുസ്തകമേളയിൽ പ്രകാശനം ചെയ്തു .മദനന്റെ വരയും, പ്രമേയവും, പ്രൊഡക്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു
 
കഥാസമാഹാരം          നൊണച്ചിക്കോലായ
 
യാത്രാവിവരണം             ആപ്പിൾ പൊഴിയുന്ന നാട്ടിലേക്ക്
 
വിവർത്തനം                         ടോം സോയറിന്റെ കുസൃതികൾ
 
'''ഗാനാലാപനം, കവിതകളുടെ സംഗീതാവിഷ്കാരം, സംവിധാനം, അഭിനയം,''' എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .
 
'''വിലാസം'''
 
'''നിസരി'''
 
'''നെല്ലിക്കോട് പി ഓ'''
 
'''കോഴിക്കോട് 673016'''
 
'''ഫോൺ 9446665232 .'''
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==അദ്ധ്യാപകർ==
 
ജ്യോതിസ് വിപി- പ്രധാന അദ്ധ്യാപകൻ -9446665232
 
വിന്ധ്യ W- UPSA–9387890898
 
ഷൈനി കെ- യുപിഎസ്എ-9947383351
 
രാജേഷ് vp-LPSA-9496891058
 
ബിജേഷ് എകെ-യുആർഡിയു-9645656922
 
പ്രജിത്ത് എം-ഹിന്ദി-9447860438
 
റഷാദ് പി-അറബിക്-9745801808
 
ബീന ടിപി- യുപിഎസ്എ-9496458827
 
ശ്രീജ എസി-എൽപിഎസ്എ-9645777640


ദന്യ ടിപി-സംസ്കൃതം - 9746603170
ഹൈ സ്‌കൂൾ പഠന കാലം മുതൽ എഴുത്തിൽ സജീവമായി . കോളേജ് പഠനകാലത്ത് തന്നെ ദേശാഭിമാനി വാരികയിൽ കുട്ടിക്കഥകൾ എഴുതിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച '''“ഇണ്ടിണ്ടം താളത്തിൽ'''“ '''പൂർണ പബ്ലിക്കേഷൻസ്''' പ്രകാശനം ചെയ്തു  ഇപ്പോൾ രണ്ടാം പതിപ്പിൽ എത്തിയിരിക്കുന്നു .


രാധിക എ- യുപിഎസ്എ-9539459884
'''ലിപി പബ്ലിക്കേഷൻസ്''' പുറത്തിറക്കിയ   ഊറ്റ് '''ഷാർജ ലോക പുസ്തകമേളയിൽ''' പ്രകാശനം ചെയ്തു .മദനന്റെ വരയും, പ്രമേയവും, പ്രൊഡക്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു'''ഗാനാലാപനം, കവിതകളുടെ സംഗീതാവിഷ്കാരം, സംവിധാനം, അഭിനയം,''' എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .
==മുൻകാല  സാരഥികൾ ==
[[പ്രമാണം:Kcm manager.jpg|ഇടത്ത്‌|ലഘുചിത്രം|380x380ബിന്ദു|      '''കാനങ്ങോട് ചാത്തു''']]
[[പ്രമാണം:KKKK.jpg|നടുവിൽ|ലഘുചിത്രം|361x361ബിന്ദു|റിട്ടയേർഡ് ഹെഡ് ടീച്ചേഴ്സ് ]]
<center></center>


പ്രസൂൺടി- യുപിഎസ്എ-9447338462
=='''അദ്ധ്യാപകർ  ----'''==


രതീഷ് എംകെ-ഓഫീസ് അറ്റൻഡർ – 9562351 118
                {| class="wikitable sortable mw-collapsible"
|+[[പ്രമാണം:Pooolll(1).png|ലഘുചിത്രം|805x805ബിന്ദു|പല കാലഘട്ടങ്ങളിയിലായി എടുത്ത ഗ്രൂപ്പ് സ്റ്റാഫ് ഫോട്ടോകൾ ....മധ്യത്തിൽ സർവീസിലിരിക്കെ മരണപ്പെട്ടുപ്പോയ സ്കൂളിന്റെ എല്ലാമായിരുന്ന ശ്രീ രവീന്ദ്രൻ മാസ്റ്റർ ]]
!ക്രമ നമ്പർ
!'''അദ്ധ്യാപകൻ'''
!കാറ്റഗറി
!പ്രധാന ചുമതലകൾ'''(ചുരുക്കുക )'''
|-
!1
!'''''ജ്യോതിസ് പി കെ '''''
!H.M
!'''''പ്രധാന അദ്ധ്യാപകൻ '''''
|-
|2
|'''''രാജേഷ് വി പി'''''
|L.P.S.A
|സീനിയർ അസിസ്റ്റന്റ് ,ഉച്ച ഭക്ഷണം
|-
|3
|'''''ഷൈനി കെ'''''
|U.P.S.A
|വിദ്യാരംഗം കലാസാഹിത്യം,ജാഗ്രത സമിതി
|-
|4
|'''''പ്രജിത്ത് എം'''''
|HINDI
|ഹിന്ദി ക്ലബ് , കായിക ക്ഷമത<ref>{{ഹിന്ദി ക്ലബ്ബ}} ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ പിന്നോക്ക വിദ്യാർഥികൾക്ക് ക്ലാസുകളും അതേപോലെ പോലെ ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്പോക്കൺ ഹിന്ദി ക്ലാസ് നടത്തി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വൈകുന്നേരങ്ങളിൽ പ്രത്യേക ക്ലാസുകളും നൽകിവരുന്നു ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹിന്ദി അക്ഷരം കാർഡുകളും നിർമ്മിക്കുന്നതിനായി ക്ലാസുകൾ നടത്തി പ്രദർശനവും ഹിന്ദി കലോത്സവം വിജയികൾക്ക് പുരസ്കാരങ്ങൾ നൽകുകയും ചെയ്തു</ref>
|-
|5
|'''''ബീന ടിപി'''''
|UPSA
|S.R.G കൺവീനർ
|-
|6
|'''''വിന്ധ്യ W'''''
|L.P.S.A
|സ്റ്റാഫ് സെക്രട്ടറി ,ശാസ്ത്രോത്സവം,ഗണിതോത്സവം,കര കൗശലം
|-
|7
|'''''രാധിക എ'''''
|U.P.S.A
|പ്രീ പ്രൈമറി ,സയൻസ് ക്ലബ്
|-
|8
|'''''ദിവ്യ വിജി'''''
|L.P.S.A
|ശാസ്ത്രോത്സവം,ഗണിതോത്സവം
|-
|9
|'''''ശ്രീജ എസി'''''
| L.P.S.A
|കര കൗശലം,ഹലോ ഇംഗ്ലീഷ് LP
|-
|10
|'''''ബീന ടിപി'''''
|U.P.S.A
|ഹലോ ഇംഗ്ലീഷ്  UP
|-
|11
|'''''പ്രസൂൺടി'''''
|U.P.S.A
|പരിസ്ഥിതി ക്ലബ് ,ഇംഗ്ലീഷ്  ക്ലബ്
|-
|12
|'''''രൂപ ദേവി സി'''''
|L.P.S.A
|LSS കോച്ചിങ്
|-
|13
|പ്രിയ ടി
|LPSA
|LSS കോച്ചിങ് ,ഹലോ ഇംഗ്ലീഷ്  ,IED STUDENTS
|-
|14
|'''''ബിജേഷ് എകെ'''''
|URUDU
|URUDU CLUB,ലൈബ്രറി
|-
|15
|'''''അശ്വതി'''''
|L.P.S.A
| S.R.G കൺവീനർ LP
|-
| 16
|'''''ആദിത്യ എൻ വി'''''
|L.P.S.A
|ഹലോ ഇംഗ്ലീഷ് ,LSS
|-
|17
|'''''ദന്യ ടിപി'''''
|SANSRIT
|സംസ്കൃത ക്ലബ് ,കലാമേള
|-
|18
|'''''ആതിര മുരളീധരൻ'''''
|U.P.S.A
|ആർട്സ്,കലാമേള ,സർഗാത്മകത
|-
|19
|'''''റഷാദ് പി'''''
|ARABIC
|അറബിക് ക്ലബ് ,ഐ ടി ക്ലബ് ,PSITC
|-
|20
|'''''രതീഷ് എംകെ'''''
|OFFICE ATTENDER
|ALL IN ALL
|}
#


ആതിര മുരളീധരൻ- എൽ.പി.എസ്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോക്ടർ സുധീര എം ഡി --കോട്ടക്കൽ ആയുർവേദ കോളേജ്
*അഡ്വ -കെ ജയരാജ് -  മുതിർന്ന അഭിഭാഷൻ
*ഹരീഷ് പി കടയ പ്രത്ത് ----മുതിർന്ന മാധ്യമപ്രവർത്തകൻ -സിനിമ നിരൂപകൻ
*എം കെ മോഹനൻ --രാഷ്ട്രീയ നിരീക്ഷകൻ -പൂർവ അദ്ധ്യാപകൻ ,പരിസ്ഥിതി പ്രവർത്തകൻ ...


ആദിത്യ വിപി- എൽപിഎസ്എ
<center><gallery>
പ്രമാണം:DR SUDHEERA .jpg| ഡോക്ടർ സുധീര
പ്രമാണം:ADV JAYARAJAN.jpg| അഡ്വ -കെ ജയരാജ്
പ്രമാണം:HAREESH P KADAYAPRATH.jpg| ഹരീഷ് പി കടയ പ്രത്ത്
പ്രമാണം:Mk mohanan.jpg|എം കെ മോഹനൻ
</gallery></center>


ദിവ്യ വിജി- എൽപിഎസ്എ-9497642990
== '''അനുബന്ധം''' ==
https://advocatesofkerala.com/Directory/AdvocateProfile/18587


രൂപ ദേവി c- LPSA-9497693621
സ്കൂൾ മാഗസിൻ -1985


അശ്വതി- എൽപിഎസ്എ-9387033243
സ്കൂൾ മാഗസിൻ -1990


==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൂൾ മാഗസിൻ -2003
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
WIKIPEDIA
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
*കോഴിക്കോട്‌  റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌  മാർഗം  (5 കിലോമീറ്റർ)
*കോഴിക്കോട്‌ മാവൂർ റോഡ് വഴി പൊറ്റമ്മൽ ജംഗ്ഷനിൽ  നിന്നും പാലാഴി ബൈ പാസ് വഴി 1 K.M
*മെഡിക്കൽ കോളേജിൽ നിന്നും 3 കിലോമീറ്റർ
<br>
----
{{Slippymap|lat=11.230210826099594|lon= 76.03402935983372|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/കെ_സി_എം_യു_പി_എസ്_കാച്ചിലാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്