"ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}  


{{prettyurl |G.u.p.s.Kozhencherry East|}}പത്തനംതിട്ടജില്ലയിലെ  പത്തനംതിട്ടവിദ്യാഭ്യാസജില്ലയിലെ  കോഴ‍ഞ്ചേരിഉപജില്ലയിലെ  ഒരു സർക്കാർ വിദ്യാലയമാണ്  ജി.യു.പി.എസ്  കോഴ‍‍ഞ്ചേരി  ഈസ്റ്റ്   
 
 
{{prettyurl |G.u.p.s.Kozhencherry East|}}
 
 
പത്തനംതിട്ടജില്ലയിലെ  പത്തനംതിട്ടവിദ്യാഭ്യാസജില്ലയിലെ  കോഴ‍ഞ്ചേരിഉപജില്ലയിലെ  ഒരു സർക്കാർ വിദ്യാലയമാണ്  ജി.യു.പി.എസ്  കോഴ‍‍ഞ്ചേരി  ഈസ്റ്റ്   


{{Infobox School  
{{Infobox School  
വരി 71: വരി 76:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  വിദ്യാലയത്തിന് 40.47 ആർ (100 സെൻറ്) ഭൂമി ഉണ്ട്. 3 കെട്ടിടങ്ങളിലായി എൽ‌.പി ,യു‌.പി,അംഗൻവാടി എന്നിവ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. 13 ആർ വിസ്തൃതി ഉള്ള കളി സ്ഥലം ഉണ്ട്.പ്രവർത്തിക്കുന്ന 3 ഡെസ്ക്ക് ടോപ്പ്,5 ലാപ്ടോപ്പ് ഇവ ഉണ്ട്.4-12-2016 മുതൽ ബി‌.എസ്‌.എൻ‌.എൽ .ഇൻറെർനെറ്റ്സൗകര്യം ഐ‌.ടി@സ്കൂൾ മുഖേന ലഭിച്ചു. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തിൻറെ 2016-17 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇംപ്ലിമെൻറിങ്ആപ്പീസറായി സ്മാർട്ട്ക്ലാസ്സ്മുറി സജ്ജീകരിച്ചു.31-08 2017 നു ഗ്രാമപ്പഞ്ചായത്തുപ്രസിഡൻറ് ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു.  ബഹു.ആറന്മുള എം എൽ എ ശ്രീമതി.വീണാ ജോർജീൻറെ ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ക്ലാസ് മുറി പ്രവർത്തനം ആരംഭിച്ചു.2019 ആഗസ്റ്റ് മാസം കൈറ്റിൽ നിന്നും 3 ലാപ്ടോപ്പുകളും 2 പ്രൊജക്ടറുകളും ലഭിച്ചു.എന്നാൽ റോഡ് പണി മൂലം തകരാറിലായ ഇൻറർനെറ്റ് സൌകര്യം പുനസ്ഥാപിച്ചു തന്നില്ല.തരുമെന്നു പ്രതീക്ഷിക്കുന്നു.ഈവർഷംഗ്രാമപ‍ഞ്ചായത്തിൽ നിന്നും ഫൈബർനെറ്റ്കണക്ഷ൯ നൽകിയിട്ടുണ്ട്
വിദ്യാലയത്തിന് 40.47 ആർ (100 സെൻറ്) ഭൂമി ഉണ്ട്. 3 കെട്ടിടങ്ങളിലായി എൽ‌.പി ,യു‌.പി,അംഗൻവാടി എന്നിവ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. 13 ആർ വിസ്തൃതി ഉള്ള കളി സ്ഥലം ഉണ്ട്.പ്രവർത്തിക്കുന്ന 3 ഡെസ്ക്ക് ടോപ്പ്,5 ലാപ്ടോപ്പ് ഇവ ഉണ്ട്.4-12-2016 മുതൽ ബി‌.എസ്‌.എൻ‌.എൽ .ഇൻറെർനെറ്റ്സൗകര്യം ഐ‌.ടി@സ്കൂൾ മുഖേന ലഭിച്ചു. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തിൻറെ 2016-17 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇംപ്ലിമെൻറിങ്ആപ്പീസറായി സ്മാർട്ട്ക്ലാസ്സ്മുറി സജ്ജീകരിച്ചു.31-08 2017 നു ഗ്രാമപ്പഞ്ചായത്തുപ്രസിഡൻറ് ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു.  ബഹു.ആറന്മുള എം എൽ എ ശ്രീമതി.വീണാ ജോർജീൻറെ ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ക്ലാസ് മുറി പ്രവർത്തനം ആരംഭിച്ചു.2019 ആഗസ്റ്റ് മാസം കൈറ്റിൽ നിന്നും 3 ലാപ്ടോപ്പുകളും 2 പ്രൊജക്ടറുകളും ലഭിച്ചു.എന്നാൽ റോഡ് പണി മൂലം തകരാറിലായ ഇൻറർനെറ്റ് സൗകര്യം പുനസ്ഥാപിച്ചു തന്നില്ല.തരുമെന്നു പ്രതീക്ഷിക്കുന്നു.ഈവർഷംഗ്രാമപ‍ഞ്ചായത്തിൽ നിന്നും ബി.എസ്.എ൯,എൽഫൈബർനെറ്റ്കണക്ഷ൯ നൽകിയിട്ടുണ്ട്
    
    
     19000 രൂപയുടെ പുസ്തകങ്ങൾ തിരുവനന്തപുരം ഡി പി ഐ ഓഫീസിൽ നിന്നും സ്കൂൾ ലൈബ്രറിയിലേക്ക് 11/02/2019 നു സൌജന്യമായി നൽകി. പുസ്തകരെജിസ്റ്റെറുകൾ സൂക്ഷിക്കുന്നതും കുട്ടികൾക്ക് വിതരണം ചെയ്യുന്നതും ശ്രീമതി.എം സിന്ധു ആണ്.3002 പുസ്തകങ്ങളോടുകൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു.
     19000 രൂപയുടെ പുസ്തകങ്ങൾ തിരുവനന്തപുരം ഡി പി ഐ ഓഫീസിൽ നിന്നും സ്കൂൾ ലൈബ്രറിയിലേക്ക് 11/02/2019 നു സൌജന്യമായി നൽകി. പുസ്തകരെജിസ്റ്റെറുകൾ സൂക്ഷിക്കുന്നതും കുട്ടികൾക്ക് വിതരണം ചെയ്യുന്നതും ശ്രീമതി.എം സിന്ധു ആണ്.3002 പുസ്തകങ്ങളോടുകൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു.
വരി 212: വരി 217:


==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 219: വരി 224:
|----'''
|----'''


{{#multimaps:9.3374567,76.7388076|zoom=10}}
{{Slippymap|lat=9.3374567|lon=76.7388076|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
കോഴഞ്ചേരി  -ക‍‍ടമ്മനിട്ട റോഡരികിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് കോഴഞ്ചേരിയിൽ നിന്ന് ഏകദേശം2 കിലോമീറ്റർ കിഴക്കാണ്  കോഴ‍ഞ്ചരി ഈസ്റ്റ് ഗവ.യു.പി..എസ്  പാന്വാടിമണ്ണിലെഅയ്യപ്പക്ഷേത്രത്തിൽനിന്നും അരകിലോമീറ്റർ കിഴക്കുമാറിയാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് കോഴഞ്ചേരി സെന്റ്തോമസ് കോളജിനുംകോഴഞ്ചേരി ഈസ്റ്റ്പോസ്റ്റ് ഓഫീസിനും സമീപമാണ് ഈ വിദ്യാലയം
കോഴഞ്ചേരി  -ക‍‍ടമ്മനിട്ട റോഡരികിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് കോഴഞ്ചേരിയിൽ നിന്ന് ഏകദേശം2 കിലോമീറ്റർ കിഴക്കാണ്  കോഴ‍ഞ്ചരി ഈസ്റ്റ് ഗവ.യു.പി..എസ്  പാന്വാടിമണ്ണിലെഅയ്യപ്പക്ഷേത്രത്തിൽനിന്നും അരകിലോമീറ്റർ കിഴക്കുമാറിയാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് കോഴഞ്ചേരി സെന്റ്തോമസ് കോളജിനുംകോഴഞ്ചേരി ഈസ്റ്റ്പോസ്റ്റ് ഓഫീസിനും സമീപമാണ് ഈ വിദ്യാലയം
https://goo.gl/maps/SyBPN253Yp26M4KN8
https://goo.gl/maps/SyBPN253Yp26M4KN8
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573622...2537655" എന്ന താളിൽനിന്ന് ശേഖരിച്ചത്