"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=193
|ആൺകുട്ടികളുടെ എണ്ണം 1-10=192
|പെൺകുട്ടികളുടെ എണ്ണം 1-10=197
|പെൺകുട്ടികളുടെ എണ്ണം 1-10=210
|വിദ്യാർത്ഥികളുടെ എണ്ണം 1-10=390
|വിദ്യാർത്ഥികളുടെ എണ്ണം 1-10=402
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ശ്രീമതി .ഡോളി ജോർജ്ജ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി .ഡോളി ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ .രാജീവ് എൻ .എസ്  
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ . ഷിബു റ്റി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി .മാത്യൂ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.സൂസൻ റെഞ്ചി
|സ്കൂൾ ചിത്രം=37342_schoolphoto_main.jpeg  
|സ്കൂൾ ചിത്രം=37342_schoolphoto_main.jpeg  
|size=350px
|size=350px
വരി 68: വരി 68:
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ് കൂൾ. ഈ സ്കൂളിൻ്റെ നാൾവഴികൾ ഒരുപാട് ചരിത്ര നിമിഷങ്ങർക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഈ സുവർണ്ണ നിമിഷത്തിൽ എത്തിനിൽക്കുന്നത് [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ചരിത്രം|. കൂടുതൽ ചരിത്രം‍‍]]

=== ഭൗതികസൗകര്യങ്ങൾ ===
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കർ ഭൂമിയിൽ ഇരുനില കെട്ടിടത്തിലായി സ്കൂൾ പ്രവർത്തിക്കുന്നു .ഒന്നു മുതൽ 7വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളായി നടത്തപ്പെടുന്നു .2013-ൽ  ഓഡിറ്റോറിയവും നിർമ്മിച്ചു.
ഒന്നര ഏക്കർ ഭൂമിയിൽ ഇരുനില കെട്ടിടത്തിലായി സ്കൂൾ പ്രവർത്തിക്കുന്നു .ഒന്നു മുതൽ 7വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളായി നടത്തപ്പെടുന്നു .2013-ൽ  ഓഡിറ്റോറിയവും നിർമ്മിച്ചു.

വരി 122: വരി 122:
|-
|-
|12
|12
|ശ്രീമതി .ഹെലന ഐപ്പ്
|ശ്രീമതി .റിൻ്റു റേച്ചൽ വർഗ്ഗീസ്
|-
|-
|13
|13
|ശ്രീമതി. ലിജി സാറാ കോശി
|ശ്രീമതി. ലിജി സാറാ കോശി
|-
|-
|14
|
|ശ്രീമതി .ശ്രീനിത്യ വി .വി
|}
|}

വരി 222: വരി 221:
.പതിവുള്ള സ്കൂൾ പഠനവേളകളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വിവിധ ക്ലബുകൾ ക്ലാസ് മുറിക്കപ്പുറത്തെ വിശാലമായ ലോകമാണ് വിദ്യാർത്ഥികൾക്ക് തുറന്നിടുകഅധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബുകൾ  ഇവിടെ പ്രവർത്തിക്കുന്നു [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ക്ലബ്ബുകൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]  

= പ്രവർത്തനങ്ങൾ =
==പ്രവർത്തനങ്ങൾ ==
'''<big>ഉച്ചഭക്ഷണ പദ്ധതി</big>'''

===== '''<big>ഉച്ചഭക്ഷണ പദ്ധതി</big>''' =====
കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്നഈ  പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .
കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്നഈ  പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .

          ഈ പദ്ധതി സെന്റ് മേരീസ് സ്കൂളിലും വിജയപ്രദമായി നടത്തപ്പെടുന്നു .  ഉച്ചഭക്ഷണത്തിൽ ചോറിന് പുറമേ നാല് തരം കറികൾ ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം ദിനംപ്രതി നടത്തി വരുന്നത് അങ്ങനെ നിലവാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുന്നു  .പാചകപ്പുരയിൽ ബർണർ ഗ്യാസും ഗ്യാസ് സ്റ്റൗവും ഉപയോഗിച്ചാണ് പാചകം ചെയ്യപ്പെടുന്നത് .പാചകത്തിനാവശ്യമായ പാത്രങ്ങളും  ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട് ..[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]

== ഫോട്ടോ ഗ്യാലറി ==
== ഫോട്ടോ ഗ്യാലറി ==
[[പ്രമാണം:37342 ullasaganitham.jpg|ലഘുചിത്രം|ഉല്ലാസ ഗണിത പ്രവർത്തനം]]
സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ഫോട്ടോ ഗ്യാലറി|കൂടുതൽ ചിത്രങ്ങൾ]]
സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ഫോട്ടോ ഗ്യാലറി|കൂടുതൽ ചിത്രങ്ങൾ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 235: വരി 233:
*  സയൻസ് ക്ലബ്.
*  സയൻസ് ക്ലബ്.
* വിദ്യാർത്ഥി സാഹിത്യരചനാ വേദി.|[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
* വിദ്യാർത്ഥി സാഹിത്യരചനാ വേദി.|[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]

== '''അധിക വിവരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==
[[പ്രമാണം:37342 nj msir.jpg|ലഘുചിത്രം|160x160ബിന്ദു|എൻ .ജെ. മത്തായി Sir]]
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി എൻ .ജെ. മത്തായി സാറിനെ ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട വ്യക്തിത്വങ്ങളിൽ  ഒരാളാണ് .
മലപ്പുറു ജില്ലയിൽ സേവനം അനുഷ്ഠിക്കുന്ന കാലഘട്ടത്തിൽ മികച്ച അധ്യാപകനുള്ള 'സ്റ്റേറ്റ് അവാർഡ്' കേരള  സ്റ്റേറ്റ് ഗവൺമെൻ്റിന്റെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അദ്ദേഹത്തിന് 1999ൽ  ലഭിക്കുകയുണ്ടായി .1997 ൽ ഗുരുശ്രേഷ്ഠ അവാർഡും .1996 ൽ സൗഹൃദയ തിരൂർ എന്ന പ്രാദേശിക അവാർഡിനും അർഹനായി.
[[പ്രമാണം:37342 smarakamandiram.jpg|ലഘുചിത്രം|130x130ബിന്ദു|എൻ .ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ]]
   ചരിത്രത്താളുകളിൽ എഴുതപ്പെട്ട  അദ്ദേഹത്തിന്റെ ഒരു നേട്ടമായിരുന്നു  മലപ്പുറം ജില്ലയിൽ ആദ്യമായി സ്കൗട്ട് ആൻ്റ് ഗൈഡ്സ് ആരംഭിച്ചത്. സാറിൻ്റ കഠിനമായ  പരിശ്രമമഫലമായിരുന്നു അത് .സാറിനോടുള്ള ആദരസൂചകമായി "എൻ .ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ " തിരൂരങ്ങാടിയിൽ സ്ഥാപിച്ചിരിക്കുന്നു . നമ്മുടെ ദേശത്തിനും പൂർവ വിദ്യാർത്ഥി എന്ന നിലയിൽ ഈസ്കൂളിനും അഭിമാനിക്കാവുന്ന  ഒന്നാണ് സാറിൻ്റെ ഈ നേട്ടങ്ങളൊക്കെ തന്നെയും .
നമ്മുടെസ്കൂളിൽ (സെൻ്റ് മേരീസ് യു.പി സ്കൂൾ കോഴിമല) 2014- 2015 അധ്യയന വർഷത്തിൽ PTA പ്രസിഡൻ്റായി ചുമതല വഹിച്ച് സ്കൂളിൻ്റെ വികസനത്തിനാവശ്യമായപ്രവവർത്തനങ്ങളിൽ എല്ലാം തന്നെ വളരെ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയും മേൽനോട്ടം വഹിക്കാൻ അദ്ദേഹംവളരെയധികം ശ്രദ്ധിച്ചിരുന്നു

=== നാടിൻ്റെ കലാ സാംസ്കാരിക പൈതൃകം ===
ഈസ്കൂളിൻ്റെ ഓർമ്മകൾ പൂർവ്വ വിദ്യാർത്ഥികൾക്ക് മറക്കാൻ കഴിയാത്ത വിസ്മയലോകമാണ്,,,.[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/അധിക വിവരങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
തിരുവല്ല താലൂക്കിലെ ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് കോഴിമലയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആയതിനാൽ തന്നെ ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ഇത്.[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/അധിക വിവരങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]

== '''ദിനാചരണങ്ങൾ''' ==
'''ദിനാചരണങ്ങൾ'''  
ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ തായ പ്രാധാന്യത്തോടെ ആചരിക്കാറുണ്ട് . രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങളെ അന്തർദ്ദേശീയ ദിനങ്ങൾ [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ദിനാചരണങ്ങൾ|കൂടുതൽ അറിയാൻ]]
ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ തായ പ്രാധാന്യത്തോടെ ആചരിക്കാറുണ്ട് . രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങളെ അന്തർദ്ദേശീയ ദിനങ്ങൾ [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ദിനാചരണങ്ങൾ|കൂടുതൽ അറിയാൻ]]
   
വരി 282: വരി 290:
*
*
*
*
{{#multimaps:9.3642116,76.6269508|zoom=13}}
{{Slippymap|lat=9.3642116|lon=76.6269508|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747864...2537634" എന്ന താളിൽനിന്ന് ശേഖരിച്ചത്