"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=193
|ആൺകുട്ടികളുടെ എണ്ണം 1-10=192
|പെൺകുട്ടികളുടെ എണ്ണം 1-10=197
|പെൺകുട്ടികളുടെ എണ്ണം 1-10=210
|വിദ്യാർത്ഥികളുടെ എണ്ണം 1-10=390
|വിദ്യാർത്ഥികളുടെ എണ്ണം 1-10=402
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ശ്രീമതി .ഡോളി ജോർജ്ജ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി .ഡോളി ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ .രാജീവ് എൻ .എസ്  
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ . ഷിബു റ്റി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി .മാത്യൂ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.സൂസൻ റെഞ്ചി
|സ്കൂൾ ചിത്രം=37342_schoolphoto_main.jpeg  
|സ്കൂൾ ചിത്രം=37342_schoolphoto_main.jpeg  
|size=350px
|size=350px
വരി 68: വരി 68:
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ് കൂൾ. ഈ സ്കൂളിൻ്റെ നാൾവഴികൾ ഒരുപാട് ചരിത്ര നിമിഷങ്ങർക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഈ സുവർണ്ണ നിമിഷത്തിൽ എത്തിനിൽക്കുന്നത് [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ചരിത്രം|. കൂടുതൽ ചരിത്രം‍‍]]
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ് കൂൾ. ഈ സ്കൂളിൻ്റെ നാൾവഴികൾ ഒരുപാട് ചരിത്ര നിമിഷങ്ങർക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഈ സുവർണ്ണ നിമിഷത്തിൽ എത്തിനിൽക്കുന്നത് [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ചരിത്രം|. കൂടുതൽ ചരിത്രം‍‍]]


=== ഭൗതികസൗകര്യങ്ങൾ ===
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കർ ഭൂമിയിൽ ഇരുനില കെട്ടിടത്തിലായി സ്കൂൾ പ്രവർത്തിക്കുന്നു .ഒന്നു മുതൽ 7വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളായി നടത്തപ്പെടുന്നു .2013-ൽ  ഓഡിറ്റോറിയവും നിർമ്മിച്ചു.
ഒന്നര ഏക്കർ ഭൂമിയിൽ ഇരുനില കെട്ടിടത്തിലായി സ്കൂൾ പ്രവർത്തിക്കുന്നു .ഒന്നു മുതൽ 7വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളായി നടത്തപ്പെടുന്നു .2013-ൽ  ഓഡിറ്റോറിയവും നിർമ്മിച്ചു.


വരി 122: വരി 122:
|-
|-
|12
|12
|ശ്രീമതി .ഹെലന ഐപ്പ്
|ശ്രീമതി .റിൻ്റു റേച്ചൽ വർഗ്ഗീസ്
|-
|-
|13
|13
|ശ്രീമതി. ലിജി സാറാ കോശി
|ശ്രീമതി. ലിജി സാറാ കോശി
|-
|-
|14
|
|ശ്രീമതി .ശ്രീനിത്യ വി .വി
|}
|}


വരി 220: വരി 219:


== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
.പതിവുള്ള സ്കൂൾ പഠനവേളകളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വിവിധ ക്ലബുകൾ ക്ലാസ് മുറിക്കപ്പുറത്തെ വിശാലമായ ലോകമാണ് വിദ്യാർത്ഥികൾക്ക് തുറന്നിടുകഅധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബുകൾ  ഇവിടെ പ്രവർത്തിക്കുന്നു
.പതിവുള്ള സ്കൂൾ പഠനവേളകളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വിവിധ ക്ലബുകൾ ക്ലാസ് മുറിക്കപ്പുറത്തെ വിശാലമായ ലോകമാണ് വിദ്യാർത്ഥികൾക്ക് തുറന്നിടുകഅധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബുകൾ  ഇവിടെ പ്രവർത്തിക്കുന്നു [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ക്ലബ്ബുകൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]


'''<u>വിദ്യാരംഗം‌</u>'''
==പ്രവർത്തനങ്ങൾ ==
'''<big>ഉച്ചഭക്ഷണ പദ്ധതി</big>'''  


''കുട്ടികളുടെ കലാസാഹിത്യമേഖലകളിലുള്ള  കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദി അവസരമൊരുക്കുന്നു. കവിതാലാപനം, അഭിനയം,നാടൻപാട്ട്, കവിതാരചന, കഥാരചന, ചിത്രരചന, പുസ്തകാസ്വാദനം എന്നിങ്ങനെ വിവിധ മേഖലകളിൽ വിദ്യാർത്ഥികളുടെ സർഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  കുട്ടികളെ പങ്കെടുപ്പിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വ്യാഴാഴ്ചയും 9.30ന് അംഗങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ ഒത്തുകൂടിവിവിധ കലാസാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു . പോരായ്മകൾമെച്ചപ്പെടുത്തുന്നതിനു വേണ്ട നിർദേശങ്ങളും പ്രോത്സാഹനങ്ങളും അധ്യാപകർ നൽകി വരുന്നു.വിവിധ മേഖലകളിൽ മത്സരങ്ങൾനടത്തുകയും 1,2,3 സ്ഥാനങ്ങൾ ലഭിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും സ്കൂൾതല മത്സരങ്ങളിൽ വിജയികളായവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന''
'''സോഷ്യൽ സയൻസ്ക്ലബ്ബ്'''
കോഴിമല സെന്റ്. മേരീസ് യു.പി.സ്കൂളിൽ   2021-22 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനോദ്ഘാടനംആഗസ്റ്റ് മാസത്തിൽ നടത്തപ്പെട്ടു.ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ ത്തോട് അനുബന്ധിച്ച് നടന്ന ഓൺലൈൻ യോഗത്തിൽ വെച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.ക്ലബ്ബിന്റെആഭിമുഖ്യത്തിൽ ഓൺലൈനായി സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തിവരികയും കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിക്കുകയും ചെയ്തു വരുന്നു . നവംബർ മാസത്തിൽ സ്കൂളുകൾ വീണ്ടും തുറന്നതോടു കൂടി ക്ലബ്ബിന്റെ പ്രവർത്തനം സ്കൂളിൽ വെച്ച് ആഴ്ചയിൽ ഒരു ദിവസം നടത്തിവരുന്നു. ശാസ്ത്രജ്ഞനെ പരിചയപ്പെടൽ, ശാസ്ത്രവാർത്താ അവതരണം, രാജ്യങ്ങളും അവയിലെ ജില്ലകളും പരിചയപ്പെടൽ, ബഹിരാകാശത്തേക്കൊരു എത്തിനോട്ടം എന്നീ പ്രവർത്തനങ്ങളാണ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നത്. ഓരോ ആഴ്ചയിലും ഓരോ ക്ലാസിലെ കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ യോഗങ്ങളിലും സാമൂഹ്യശാസ്ത്ര അധ്യാപകരും പങ്കെടുക്കുന്നു. സാമൂഹ്യ പ്രതിബദ്ധത വളർത്തുന്നതിന് സഹായകമായ ചർച്ചകൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
'''സയൻസ് ക്ലബ്ബ്'''
ശാസ്ത്ര ക്ലബ്ബ് - പ്രവർത്തനങ്ങൾ
കോഴിമല സെന്റ് മേരീസ് യു.പി.സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ഓൺലൈൻ പി.റ്റി.എ യിലൂടെ ആഗസ്റ്റ് മാസം നടന്നു. ശാസ്ത്ര ദിനാചരണങ്ങൾ ശാസ്ത്രജ്ഞൻമാരെ കുറിച്ചുള്ള അവതരണങ്ങൾ ക്വിസ് എന്നിവ നടത്തുന്നു. സബ്ജില്ലാ തലത്തിൽ നടത്തിയ ശാസ്ത്ര മത്സരങ്ങളിൽ യു.പി.വിഭാഗത്തിൽ നിന്ന് 5 കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര ലേഖന വിഭാഗത്തിൽ അക്ഷയ എസ് ഒന്നാം സമ്മാന വും നവോമി മരിയ സഞ്ജയ് പ്രോജക്ടിന് രണ്ടാം സ്ഥാന വുംനേടി. കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനവും ലഭിച്ചതിൽ അഭിമാനിക്കുന്നു. അതുപോലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യുറീക്കാ വിജ്ഞാ നോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നിലവാരം പുലർത്തുകയും ചെയ്തു. ശാസ്ത്ര ദിനത്തിൽ അധ്യാപകർ കുട്ടികൾക്ക് സന്ദേശം നൽകി. അതുപോലെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും ശ്രമിക്കുന്നു.
'''ഗണിത ക്ലബ്ബ്'''
സെന്റ് മേരീസ് യു.പി സ്കൂളിൽ 5, 6, 7 ക്ലാസ്സിലെ വിദ്യാർത്ഥികളെ കോർത്തിണക്കി ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ആണ് ഗണിത ക്ലബ്ബ് കൂടുന്നത്. ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുക, ഗണിത കളികൾ, ഗണിത പസിൽസ്, ഗണിത ക്വിസ്, തുടങ്ങിയ  പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. കൂടാതെ വിവിധ  ജ്യാമീതിയ രൂപങ്ങൾ വരയ്ക്കാനും ഗണിത തന്ത്രങ്ങളും കുട്ടികൾക്ക് , അധ്യാപകർ പറഞ്ഞു കൊടുക്കുന്നു.covid-19 ന്റെ പശ്ചാത്തലത്തിൽ വീട്ടിലൊരു ഗണിതലാബ് എന്ന പ്രവർത്തനത്തിന്റെ ഭാഗമായി   ഗണിതാശയങ്ങൾ ഉൾപ്പെടുത്തി, ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും  Online ആയി അവതരിപ്പിക്കുകയും ചെയ്തു.
Paper ഉപയോഗിച്ച് Dice, അതുപോലെ August 15th ന്  ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാകനിർമ്മാണം നടത്തുകയുണ്ടായി .December 22 . ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജൻമദിനത്തോടനുബന്ധിച്ച് ഗണിത ക്വിസ് നടത്തുകയുണ്ടായി.രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്ന 1729 ന്റെ പ്രത്യേകത  കുട്ടികൾക്ക് പറഞ്ഞു കൊടുത്തു
* പരിസ്ഥിതി ക്ലബ്ബ്
* പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്.
* ടാലൻ്റ് ക്ലബ്ബ്
= പ്രവർത്തനങ്ങൾ =
===== '''<big>ഉച്ചഭക്ഷണ പദ്ധതി</big>''' =====
കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്നഈ  പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .
കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്നഈ  പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .


          ഈ പദ്ധതി സെന്റ് മേരീസ് സ്കൂളിലും വിജയപ്രദമായി നടത്തപ്പെടുന്നു .  ഉച്ചഭക്ഷണത്തിൽ ചോറിന് പുറമേ നാല് തരം കറികൾ ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം ദിനംപ്രതി നടത്തി വരുന്നത് അങ്ങനെ നിലവാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുന്നു  .പാചകപ്പുരയിൽ ബർണർ ഗ്യാസും ഗ്യാസ് സ്റ്റൗവും ഉപയോഗിച്ചാണ് പാചകം ചെയ്യപ്പെടുന്നത് .പാചകത്തിനാവശ്യമായ പാത്രങ്ങളും  ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട് ..[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
          ഈ പദ്ധതി സെന്റ് മേരീസ് സ്കൂളിലും വിജയപ്രദമായി നടത്തപ്പെടുന്നു .  ഉച്ചഭക്ഷണത്തിൽ ചോറിന് പുറമേ നാല് തരം കറികൾ ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം ദിനംപ്രതി നടത്തി വരുന്നത് അങ്ങനെ നിലവാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുന്നു  .പാചകപ്പുരയിൽ ബർണർ ഗ്യാസും ഗ്യാസ് സ്റ്റൗവും ഉപയോഗിച്ചാണ് പാചകം ചെയ്യപ്പെടുന്നത് .പാചകത്തിനാവശ്യമായ പാത്രങ്ങളും  ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട് ..[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
== ഫോട്ടോ ഗ്യാലറി ==
== ഫോട്ടോ ഗ്യാലറി ==
[[പ്രമാണം:37342 ullasaganitham.jpg|ലഘുചിത്രം|ഉല്ലാസ ഗണിത പ്രവർത്തനം]]
സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ഫോട്ടോ ഗ്യാലറി|കൂടുതൽ ചിത്രങ്ങൾ]]
സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ഫോട്ടോ ഗ്യാലറി|കൂടുതൽ ചിത്രങ്ങൾ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 260: വരി 233:
*  സയൻസ് ക്ലബ്.
*  സയൻസ് ക്ലബ്.
* വിദ്യാർത്ഥി സാഹിത്യരചനാ വേദി.|[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
* വിദ്യാർത്ഥി സാഹിത്യരചനാ വേദി.|[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== '''അധിക വിവരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==
[[പ്രമാണം:37342 nj msir.jpg|ലഘുചിത്രം|160x160ബിന്ദു|എൻ .ജെ. മത്തായി Sir]]
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി എൻ .ജെ. മത്തായി സാറിനെ ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട വ്യക്തിത്വങ്ങളിൽ  ഒരാളാണ് .
മലപ്പുറു ജില്ലയിൽ സേവനം അനുഷ്ഠിക്കുന്ന കാലഘട്ടത്തിൽ മികച്ച അധ്യാപകനുള്ള 'സ്റ്റേറ്റ് അവാർഡ്' കേരള  സ്റ്റേറ്റ് ഗവൺമെൻ്റിന്റെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അദ്ദേഹത്തിന് 1999ൽ  ലഭിക്കുകയുണ്ടായി .1997 ൽ ഗുരുശ്രേഷ്ഠ അവാർഡും .1996 ൽ സൗഹൃദയ തിരൂർ എന്ന പ്രാദേശിക അവാർഡിനും അർഹനായി.
[[പ്രമാണം:37342 smarakamandiram.jpg|ലഘുചിത്രം|130x130ബിന്ദു|എൻ .ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ]]
   ചരിത്രത്താളുകളിൽ എഴുതപ്പെട്ട  അദ്ദേഹത്തിന്റെ ഒരു നേട്ടമായിരുന്നു  മലപ്പുറം ജില്ലയിൽ ആദ്യമായി സ്കൗട്ട് ആൻ്റ് ഗൈഡ്സ് ആരംഭിച്ചത്. സാറിൻ്റ കഠിനമായ  പരിശ്രമമഫലമായിരുന്നു അത് .സാറിനോടുള്ള ആദരസൂചകമായി "എൻ .ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ " തിരൂരങ്ങാടിയിൽ സ്ഥാപിച്ചിരിക്കുന്നു . നമ്മുടെ ദേശത്തിനും പൂർവ വിദ്യാർത്ഥി എന്ന നിലയിൽ ഈസ്കൂളിനും അഭിമാനിക്കാവുന്ന  ഒന്നാണ് സാറിൻ്റെ ഈ നേട്ടങ്ങളൊക്കെ തന്നെയും .
നമ്മുടെസ്കൂളിൽ (സെൻ്റ് മേരീസ് യു.പി സ്കൂൾ കോഴിമല) 2014- 2015 അധ്യയന വർഷത്തിൽ PTA പ്രസിഡൻ്റായി ചുമതല വഹിച്ച് സ്കൂളിൻ്റെ വികസനത്തിനാവശ്യമായപ്രവവർത്തനങ്ങളിൽ എല്ലാം തന്നെ വളരെ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയും മേൽനോട്ടം വഹിക്കാൻ അദ്ദേഹംവളരെയധികം ശ്രദ്ധിച്ചിരുന്നു


=== നാടിൻ്റെ കലാ സാംസ്കാരിക പൈതൃകം ===
ഈസ്കൂളിൻ്റെ ഓർമ്മകൾ പൂർവ്വ വിദ്യാർത്ഥികൾക്ക് മറക്കാൻ കഴിയാത്ത വിസ്മയലോകമാണ്,,,.[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/അധിക വിവരങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
തിരുവല്ല താലൂക്കിലെ ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് കോഴിമലയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആയതിനാൽ തന്നെ ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ഇത്.[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/അധിക വിവരങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]






== '''ദിനാചരണങ്ങൾ''' ==
'''ദിനാചരണങ്ങൾ'''  
ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ തായ പ്രാധാന്യത്തോടെ ആചരിക്കാറുണ്ട് . രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങളെ അന്തർദ്ദേശീയ ദിനങ്ങൾ [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ദിനാചരണങ്ങൾ|കൂടുതൽ അറിയാൻ]]
ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ തായ പ്രാധാന്യത്തോടെ ആചരിക്കാറുണ്ട് . രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങളെ അന്തർദ്ദേശീയ ദിനങ്ങൾ [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ദിനാചരണങ്ങൾ|കൂടുതൽ അറിയാൻ]]
   
   
വരി 307: വരി 290:
*
*
*
*
{{#multimaps:9.3642116,76.6269508|zoom=13}}
{{Slippymap|lat=9.3642116|lon=76.6269508|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747738...2537634" എന്ന താളിൽനിന്ന് ശേഖരിച്ചത്