"രാജഗിരി കളമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Rajagiri H. S. Kalamassery}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 35: വരി 36:

[[ചിത്രം:Fr.FrancisSalesCMII.jpeg|125px|left|ഹൂപ്പർ]]
[[ചിത്രം:Fr.FrancisSalesCMII.jpeg|125px|left|ഹൂപ്പർ]]{{SSKSchool}}

== ആമുഖം ==
== ആമുഖം ==
ആപ്തവാക്യം  - പ്രകാശവും  ജീവനും

ആപ്തവാക്യം  - പ്രകാശവും  ജീവനും

വരി 134: വരി 136:
== രാജഗിരി അനദ്ധ്യാപകരുടെ ലിസ്റ്റ്==
== രാജഗിരി അനദ്ധ്യാപകരുടെ ലിസ്റ്റ്==

Sr. Bonace SABS

Finance Officer

Fr Antony Kelamparambil CMI

Finance Officer

Mrs. Bini Joy

Typist and Clerk

Mrs. Rintu BiBin

Typist and Clerk

Mrs. Sandhya Shynor

Office Assistant

Mr. Nibin Varghese

System Administrator

Mr. ArogyaSwamy C

Attendant

Mr. ArogyaSwamy C

Attendant

Mr. Sunil Babu

Driver cum Attenadant

Mr. Sunil Babu

Driver cum Attenadant

Mrs. Alphonsa (Mary Devassy)

Helper

Mr. Emmanual Ivan

Technician

Mrs. Alphonsa (Mary Devassy)

Helper

Mr. Joyan Davis C

Attendant

Mrs. Sajini Joseph

Helper

Mrs. Sajini Joseph

Helper

Mr. Saji A J C

Attendant

Mr. Joyan Davis C

Attendant

Mr. Paulose A

Security

Mrs. Bertha J

Helper

Mrs. Bertha J

Helper

Mrs. Mercy Chacko

Helper

Mrs. Sindhu N M

Helper

Mr. Jaimon

Helper

Mrs. Justeena Siji

Helper

Mr. Joy P. O C

Library

Mrs. Shincy Sabu

Helper

Mrs. Siji John

Receptionist

Mrs. Lissy John

Helper

Mrs. Lissy John

Helper

== രാജഗിരി ഗസ്റ്റ് അദ്ധ്യാപകരുടെ ലിസ്റ്റ്==
== രാജഗിരി ഗസ്റ്റ് അദ്ധ്യാപകരുടെ ലിസ്റ്റ്==

വരി 178: വരി 184:

==വഴികാട്ടി==
==വഴികാട്ടി==
ആലുവയിൽനിന്നും വരുന്നവർ കളമശ്ശേരി പ്രീമിയർ ബസ്സ്റ്റോപ്പിൽ വന്നിറങ്ങിയതിനുശേഷം റോഡ് മുറിച്ചുകടന്ന് സോഷ്യൽ പള്ളിയുടെ മുന്നിലൂടെയുള്ള വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ രാജഗിരിയുടെ പ്രവേശനകവാടത്തിൽ എത്തിച്ചേരുന്നതാണ്. അവിടെനിന്നും മുന്നോട്ടു നടന്നാൽ രാജഗിരി ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിച്ചേരാം.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
വരി 185: വരി 192:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{#multimaps: 10.053812, 76.317101 | width=800px| zoom=18}}
{{Slippymap|lat= 10.053812|lon= 76.317101 |zoom=16|width=800|height=400|marker=yes}}

<!--visbot  verified-chils->
<!--visbot  verified-chils->

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
രാജഗിരി കളമശ്ശേരി
വിലാസം
ആലുവ

ആലുവ,
കളമശ്ശേരി മുനിസിപ്പാലിറ്റി
എറണാകുളം

683104

എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0484 -2911401
ഇമെയിൽrajagirihss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25090 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമം‌ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. മാർട്ടിൻ മുണ്ടാടൻ സി എം ഐ
പ്രധാന അദ്ധ്യാപകൻഫാ. മാർട്ടിൻ മുണ്ടാടൻ സി എം ഐ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഹൂപ്പർ
ഹൂപ്പർ

ആമുഖം

ആപ്തവാക്യം - പ്രകാശവും ജീവനും

ദർശനം
വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ് വികസനത്തിനും അധ്യയന മികവിനും വേണ്ടിയുള്ള പരിശ്രമം

കർമ്മ പദ്ധതി
നിരന്തരവും അനിസ്യൂതവുമായ പഠന പ്രക്രിയയിലൂടെ പഠിതാവിനെ ബഹുമുഖ പ്രതിഭയിലേക്കും വൈദഗ്ധ്യങളിലേക്കും നയിക്കുക.

1964ൽ തിരുഹൃദയ സി.എം.ഐ. പ്രവിശ്യയുടെ മാനേജ്‌മെന്റിന,്അംഗീകൃത അൺ എയിഡഡ് മേഖലയിൽ, രാജഗിരി ഇംഗ്‌ളീഷ് മീഡിയം ഹൈസ്‌ക്കൂൾ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചു. റവ. ഫാ. ഫ്രാൻസിസ് സാലസ് സി.എം.ഐ. യാണ് സ്‌ക്കൂളിന്റെ സ്ഥാപകൻ. എറണാകുളം ജില്ലയിൽ കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ കണയന്നൂർ താലൂക്കിൽ ഏതാണ്ട് 20 ഏക്കറോളം സ്ഥലത്ത് സ്‌ക്കൂൾ സ്ഥിതിചെയ്യുന്നു.
നാഴി ക്കല്ലുകൾ
1964 ൽ 8-)ം ക്‌ളാസ്സ് തുടങ്ങി.
1965 ൽ അപ്പർ പ്രൈമറിക്ക് അനുമതി ലഭിച്ചു. 5-)ം ക്‌ളാസ്സ് തുടങ്ങി.
1986 ൽ 5 മുതൽ 10-)ം ക്‌ളാസ്സ് വരെ നടത്തുന്നതിന് സ്ഥിരാനുമതി ലഭിച്ചു.
2002 ൽ ലോവർ പ്രൈമറിയും ഹയർ സെക്കണ്ടറിയും അനുവദിച്ച് ഉത്തരവായി.
2006 ൽ ലോവർ പ്രൈമറിക്ക് സ്ഥിരാംഗീകാരം ലഭിച്ചു.

സവിശേഷതകൾ
1. സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
2. അർപ്പണ മനോഭാവമുള്ള 60 ഓളം അദ്ധ്യാപകർ
3. ജാതിമതഭേദമന്യേ എല്ലാവർക്കും സംലഭ്യമായി നീതിപൂർവ്വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നു.
4. അക്കാദമിക്ക് പ്രവർത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളിൽ മികവ് പുലർത്തുന്നു.
5. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങൾ ആഘോഷിക്കുന്നു.
6. സ്‌ക്കൂളിനോടനുബന്ധിച്ചുള്ള സ്വിമ്മിങ്ങ് പൂളിൽ പരിശീലനം നൽകുന്നു.
7. ആധുനിക സങ്കേതങ്ങൾ പഠനപ്രക്രിയയിൽ ഉപയോഗിക്കുന്നു.
8. ഊർജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും പ്രവർത്തിക്കുന്നു.
9. പ്‌ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്‌ക്കൂൾ കാമ്പസ്സ് ഏവർക്കും ഒരു ആകർഷണമാണ്.
10. ആത്മീയവും ഭൗതികവും സാംസ്‌കാരികവും കായികവും ധാർമ്മികവും മാനസികവും വൈകാരികവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.
11. സ്‌ക്കൂളിൽ 1 മുതൽ 12 വരെ ക്‌ളാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പടെ 1104 പേർ പഠിക്കുന്നു.
12.ആധുനിക സജ്ജീകരണളോടു കൂടിയ കംപ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, വിശാലമായ ഫുട്‌ബോൾ മൈതാനം, 4 ബാസ്‌ക്കറ്റ് ബോൾ കോർട്ടുകൾ എന്നിവ സ്‌ക്കൂളിന്റെ വലിയൊരു ആകർഷണമാണ്.
ഇപ്പോഴത്തെ സ്‌ക്കൂൾ മാനേജറായി ഡോക്ടർ ഫാ. ആന്റണി കാരിയിൽ . സി.എം.ഐ. യും പ്രിൻസിപ്പ ലായി ഫാ. വർഗ്ഗീസ്സ് മാണിക്കനാം പറമ്പിൽ സി.എം.ഐ. യും സേവനം ചെയ്യുന്നൂ.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാപ്പിറസ് ക്ല്ബ്ബ് , ഹൈദരാബാദുമായി സഹകരിച്ച് സ്ക്കൂൾ പുറത്തിക്കുന്ന ഇൽക്ട്രോണീക് മഗസിനാണ സ്കോള. എല്ലാ മാസവും ഒന്നാം തീയതി പുതിയ ഇഷ്യു പുറത്തിറങും. അഞ്ചാമത്തെ ഇഷ്യു ഇപ്പോൾ ലഭിക്കും. അതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://schools.papyrusclubs.com/rhss - SKOLA

ഐ. ടി. ക്ലബ്
സ്കൂളിലെ ഐ. ടി. ക്ലബ് എല്ലാ ആഴ്ചകളിലുഠ കുട്ടികൾക്ക് വേണ്ടി ക്വിസ് പ്രോഗ്രാമുകൾ നടത്താറുണ്ട്.സമ്മാനാർഹരാകുന്ന കുട്ടികൾക്ക് തിങ്കളാഴ്ച തോറും സ്ക്കൂൾ അസംബ്ലിയിൽ വച്ച് ട്രോഫികൾ നൽകി ആദരിക്കാറുൻണ്ട്. അപ്പർ പ്രൈമറിക്കും, ഹൈസ്ക്കൂളിനും, ഹയർ സെക്കൺററി വിഭാഗത്തിനും പ്രത്യേകമായിട്ടാണ മത്സരങൾ നടത്താറ്.

ഇക്കൊല്ലവും ഐ. ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അപ്പർ പ്രൈമറിക്കും, ഹൈസ്ക്കൂളിനും പ്രത്യേകമായി ഐ. ടി മത്സരങൾ നടത്തി. മൾടിമീഡിയ പ്രസന്റേഷൻ, ഡിജിറ്റൽ പെയിന്റ്റിങ്, വെബ് സൈറ്റ് ഡിസൈനിങ്, പ്രോഗ്രാമിങ്,മലയാളം ടൈപ്പിങ് തുടങിയ മത്സരങളാണ നടത്തിയത്

സ്വിമ്മിങ് : അനന്തക്രിഷ്ണൻ എ.  : തിരുവനന്തപുരത്തു വച്ച് നടന്ന 40ത് കേരള സംസ്ഥാന തല അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ബട്ടർഫ്ളൈ വ്യക്തിഗതം(പുതിയ മീറ്റ് റെക്കോർഡ് 2 മി. 33 സെ.) 200 മീ ബട്ടർഫ്ളൈ (പുതിയ മീറ്റ് റെക്കോർഡ് 2 മി. 30 സെ.) , 100 മീറ്റർ ബട്ടർഫ്ളൈ (പുതിയ മീറ്റ് റെക്കോർഡ് 1 മി. 07 സെ.) ഗോൾഡ് മെഡൽ നേടുകയുൺഡായി.
ശ്രീരേഷ് ആർ. എൻ. : തിരുവനന്തപുരത്തു വച്ച് നടന്ന 40ത് കേരള സംസ്ഥാന തല അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 100 മീ. ബാക്ക് സ്ട്രോക്ക് & 200 മീ. ബാക്ക് സ്ട്രോക്ക് എന്നീ വിഭാഗത്തിൽ വെള്ളി മെഡലും 50 മീ. ബാക്ക് സ്ട്രോക്ക് & 4 X 100 മീ. റിലേ എന്നീ വിഭാഗത്തിൽ ഓട്ടു മെഡലും നേടുകയുൻഡായി.

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ :

ഫാ. ആരോൺ വിതയത്തിൽ സി. എം. ഐ. - 1976-1977

ഫാ. ഗ്രിഗറി കരോടെമ്പ്രേൽ സി. എം. ഐ. - 1977- -1978
ഫാ. ജോസ് കരിയാമഠം സി. എം. ഐ. 1978 - 1986
ഫാ. ജോൺ പൈനാടത്ത് സി. എം. ഐ. 1986 - 1989
ഫാ. ജോസ് കരിയാമഠം സി. എം. ഐ. 1989 - 1992
ഫാ. മാത്യു വട്ടത്തറ സി. എം. ഐ. 1992 - 1998

ശ്രീ. എസ്. ടി. വടക്കേൽ  1998 - 2002
ഫാ. വർഗ്ഗീസ് പുതുശ്ശേരി സി. എം. ഐ. 2002 - 2005

രാജഗിരി അദ്ധ്യാപകരുടെ ലിസ്റ്റ്

Fr. Martin Mundadan CMI Principal
Fr. Jose Alukkal CMI Vice Principal
Mr. Joachan P. A. M. Sc. Physics
Mr. Gopalakrishnan A. N. M. Sc. Chemistry
Mr. Xavier Panackal. Physical Education
Mr. E K NArayana Pillai, M. A. Malayalam
Mr. M J Zacharias, B. Sc. B. Ed. Chemistry
Mr. K A Jose, M. A. B. Ed. Social Science
Mrs. Jazz Fermi, M. Sc. M. Ed. Mathematics
Mrs. Sheeba Kuriakose, B. Sc. B. Ed. Mathematics
Mr. Mahesh G, M. A. B. Ed. Social Science
Mr. Francis P A, . B. Ed. English
Mrs. Elizabeth Poulose, B. Sc. B. Ed. Chemistry
Mr. Jogy P Kurien, B. Sc. B. Ed. Mathematics
Mr. Renesh Issac, M. A. B. Ed. Hindi
Mrs. Viju Jose, M. A.. B. Ed. English
Mr. Brucelee Kuruvilla Thomas, M. A. B. Ed. Malayalam
Mrs. Bindhu U, M. A. B. Ed. Malayalam
Mr. Manoj M P Drawing /Painting
Mrs. Geetha N B, M. Com, APGDCIM Computer

രാജഗിരി അനദ്ധ്യാപകരുടെ ലിസ്റ്റ്

രാജഗിരി ഗസ്റ്റ് അദ്ധ്യാപകരുടെ ലിസ്റ്റ്

Fr Antony Kelamparambil CMI Finance Officer
Mrs. Rintu BiBin Typist and Clerk
Mrs. Sandhya Shynor Office Assistant
Mr. Nibin Varghese System Administrator
Mr. ArogyaSwamy CAttendant
Mr. Sunil Babu Driver cum Attenadant
Mr. Emmanual Ivan Technician
Mrs. Alphonsa (Mary Devassy) Helper
Mr. Joyan Davis CAttendant
Mrs. Sajini Joseph Helper
Mrs. Bertha J Helper
Mrs. Sindhu N M Helper
Mrs. Justeena Siji Helper
Mrs. Shincy Sabu Helper
Mrs. Siji John Receptionist
Mrs. Lissy John Helper
Mrs. Lissy John Helper
Mr. Albert A CGuitar
Mr. Shiyas Koya TKDrums
Mr. Manuel GlipsonViolin
Mr. Suresh NBand
Mr. Sasidharan M PYoga

രാജഗിരി പി. ടി. എ.പ്രതിനിധികളുടെ ലിസ്റ്റ്

Mr. A. K. Syed MohammedPresident
Mr. Boban C FrancisVice President
MR. M J ZachariasSecretary
Mrs. Elizabeth PouloseJoint Secretary

രാജഗിരി മദർ പി. ടി. എ.പ്രതിനിധികളുടെ ലിസ്റ്റ്

Mrs. Jolly BabuPresident
Mrs. Bindhu JacobVice President

രാജഗിരി ക്ലാസ്സ് മാഗസിനുകളുടെ ലിസ്റ്റ്

ക്ലാസ്സ് മാഗസിൻ ഭാഷ

വഴികാട്ടി

ആലുവയിൽനിന്നും വരുന്നവർ കളമശ്ശേരി പ്രീമിയർ ബസ്സ്റ്റോപ്പിൽ വന്നിറങ്ങിയതിനുശേഷം റോഡ് മുറിച്ചുകടന്ന് സോഷ്യൽ പള്ളിയുടെ മുന്നിലൂടെയുള്ള വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ രാജഗിരിയുടെ പ്രവേശനകവാടത്തിൽ എത്തിച്ചേരുന്നതാണ്. അവിടെനിന്നും മുന്നോട്ടു നടന്നാൽ രാജഗിരി ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിച്ചേരാം.

"https://schoolwiki.in/index.php?title=രാജഗിരി_കളമശ്ശേരി&oldid=2537630" എന്ന താളിൽനിന്ന് ശേഖരിച്ചത്