|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 107: |
വരി 107: |
|
| |
|
| === [[ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ|<big>ക്ലബ്ബുകൾ</big>]] === | | === [[ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ|<big>ക്ലബ്ബുകൾ</big>]] === |
|
| |
| === '''വിദ്യാരംഗം കലാസാഹിത്യവേദി''' ===
| |
| 30-6-2023 ന് 3,4 ക്ലാസിലെ മലയാള ഭാഷാ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിച്ചു.
| |
|
| |
| 2023 ജൂലൈ 20 വ്യാഴാഴ്ച, ദേശീയ അധ്യാപക അവാർഡ് ജേതാവും കലാസാംസ്കാരിക പ്രവർത്തകനുമായ ശ്രീ പ്രശാന്ത് കൊടിയത്തൂർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസംഗത്തിന് അപ്പുറം കഥയുടെ ആസ്വാദന തലങ്ങളിലേക്ക് കുട്ടികളെ കൊണ്ടു പോകാൻ ഉദ്ഘാടകന് നിഷ്പ്രയാസം സാധിച്ചു. ചടങ്ങിൽ 19 ആം വാർഡ് മെമ്പർ ശ്രീമതി സിപി ഫൗസിയ സിദ്ദീഖ്, അരീക്കോട് എ ഇ ഒ പി മൂസക്കുട്ടി സർ എന്നിവർ സാന്നിധ്യം അറിയിച്ചു.
| |
|
| |
| 2023 ജൂലൈ 27ന് സ്കൂൾ തല വാങ് മ യം ഭാഷാ പ്രതിഭ തെരഞ്ഞെടുപ്പ് നടന്നു.നഷ്‌റ ഫാത്തിമ എൻ കെ, മുഹമ്മദ് ശമ്മാസ് ടി പി എന്നീ വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
| |
|
| |
| കുട്ടികളിലെ സാഹിത്യപരവും കലാപരവുമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് 2023 ഒക്ടോബർ 3 ചൊവ്വാഴ്ച വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ്,സ്കൂൾ തല കലോത്സവം ഉദ്ഘാടനം ചെയ്തു. കഥാരചന,കവിതാരചന, ചിത്രരചന, കവിതാലാപനം, സംഘഗാനം, ദേശഭക്തിഗാനം തുടങ്ങി പതിനാലോളം പരിപാടികളിൽ കുട്ടികൾ മാറ്റുരച്ചു. പഞ്ചായത്ത് തല കലാമേളകൾക്കായി കുട്ടികളെ സജ്ജരാക്കി.
| |
|
| |
| ===== <big><u>*അലിഫ് അറബിക് ക്ലബ്*</u></big> =====
| |
|
| |
| ===== <big>'''*ക്ലബ് രൂപീകരണം* അറബി അധ്യാപികയായ ഡോ.സൗദാബി ചെയർമാനും മുഹമ്മദ് ഷമ്മാസ് കൺവീനറും സജ്‌വ MT, നഷ്‌വ (ജോയിൻ്റ് കൺവീനർമാർ) മറ്റു എട്ട് വിദ്യാർത്ഥികളെ ക്ലബാംഗങ്ങളുമായി ഉൾപ്പെടുത്തിക്കൊണ്ട് 30-06-2023 ന് ക്ലബ് രൂപീകരിച്ചു. അലിഫ് അറബിക് ക്ലബ് എന്ന് നാമകരണവും ചെയ്തു. അംഗങ്ങളുടെ മീറ്റിംഗ് വിളിച്ച് കൂട്ടി ക്ലബ്ബിന് കീഴിൽ നടക്കേണ്ട പരിപാടികളെ കുറിച്ച് വിശദീകരിച്ചു.സ്കൂൾ മുറ്റത്ത് നോട്ടീസ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.'''</big> =====
| |
|
| |
| '''<big>*വായന ദിനം*</big>'''
| |
|
| |
| വായന ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ വായന മത്സരവും കയ്യെഴുത്ത് മത്സരവും സംഘടിപ്പിച്ചു. 3 , 4 ക്ലാസുകാർക്ക് ക്വിസ് മത്സരവും നടത്തി.
| |
|
| |
| '''<big>*ബഷീർ ദിനം*</big>'''
| |
|
| |
| ജൂലൈ 5 ബഷീർ ദിനത്തിൽ 3, 4 ക്ലാസിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. വളരെ നിലവാരം പുലർത്തിയ മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.മത്സരത്തിൽ നഷ ഫാത്വിമ 4B ഒന്നാം സ്ഥാനവും റിസ ഫാത്വിമ 3 A , ഫജ്‌വ 4B യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.
| |
|
| |
| '''<big>ടാലൻ്റ് ടെസ്റ്റ്*</big>'''
| |
|
| |
| KATF IT Wing സംഘടിപ്പിക്കുന്ന അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിന് ജൂലൈ ആദ്യം മുതൽ തന്നെ പരിശീലനം ആരംഭിച്ചു. ജൂലൈ 11 ന് സ്കൂൾ തലത്തിൽ നടന്ന മത്സരത്തിൽ നഷ ഫാത്വിമ 4B ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
| |
|
| |
|
| |
| '''<big>ക്ലബ്ബ് ഉദ്ഘാടനം*</big>'''
| |
|
| |
| ജൂലൈ 20 വ്യാഴം അറബി ക്ലബ്ബിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൊടിയത്തൂർ പ്രശാന്ത് മാസ്റ്റർ നിർവ്വഹിച്ചു. ഉദ്ഘാടന പരിപാടിയിൽ HM ശരീഫ് മാഷ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി അറബി കോർണർ തയ്യാറാക്കി, കുട്ടികളും അധ്യാപകരും തയ്യാറാക്കിയ കാലിഗ്രഫി, കുട്ടികളുടെ രചനകൾ എന്നിവ പ്രദർശിപ്പിച്ചു.
| |
|
| |
| <sub>'''<big>*അറബിക് അസംബ്ലി*</big>'''</sub>
| |
|
| |
| അന്താരാഷ്ട്ര അറബിക് ദിനത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ വെച്ച് അംബിക ടീച്ചർ മാഗസിൻ എഡിറ്റർ ഹെന്ന ഫാത്വിമക്ക് നൽകി മാഗസിൻ പ്രകാശനം ചെയ്തു. അറബി ദിനത്തോടനുബന്ധിച്ച് നടന്ന മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
| |
|
| |
|
| |
|
| |
| <big>'''*സ്വാതന്ത്ര്യ ദിനം*'''</big>
| |
|
| |
| സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അറബി ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരം അറബി പ്രസംഗ മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സ്വാതന്ത്ര്യ ദിന പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
| |
|
| |
| <big>'''*അറബിക് ദിനം*'''</big>
| |
|
| |
| UN അംഗീകാരത്തിൻ്റെ 50-ാം വർഷമായ ഈ വർഷം അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളും മത്സരങ്ങളും നടന്നു.
| |
|
| |
| <big><u>മാഗസിൻ നിർമ്മാണം</u></big>
| |
|
| |
| മാഗസിൻ നിർമ്മാണം: KATF സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കയ്യെഴുത്ത് മാഗസിൻ നിർമ്മാണ മത്സരത്തിൽ പങ്കെടുത്തു. മാഗസിൻ എഡിറ്റർ ഹെന്ന ഫാത്വിമയുടെ നേതൃത്വ ത്തിൽ الضاد എന്ന പേരിലാണ് കയ്യെഴുത്ത് മാഗസിൻ കുട്ടികൾ തയ്യാറാക്കിയത്. മാഗസിന് സബ് ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പദനിർമ്മാണവും ചിത്രങ്ങൾ കാണിച്ച് പേര് പറയാമോ എന്ന മത്സരവും നടത്തി.രണ്ടാ ക്ലാസുകാർക്ക് കയ്യെഴുത്തും വായനാ മത്സരവും സംഘടിപ്പിച്ചു. മൂന്ന് നാല് ക്ലാസുകാർക്കായി കാലിഗ്രഫി, പോസ്റ്റർ രചന, മെമ്മറി ടെസ്റ്റ്, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
| |
|
| |
| <big>'''*റിപ്പബ്ലിക് ദിനം*'''</big>
| |
|
| |
| അറബി ക്ലബ്ലിൻ്റെ നേതൃത്വത്തിൽ അറബി ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരവും സംഘടിപ്പിച്ചു.
| |
|
| |
| <big>'''പ്രവൃത്തി പരിചയ ക്ലബ്ബ്'''</big>
| |
|
| |
| ക്ലബ്ബ് രൂപീകരണം
| |
|
| |
| 30/6/ 2023 വെള്ളിയാഴ്ച രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളിലെ ക്ലബ്ബിൽ അംഗങ്ങളാവാൻ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവൃത്തി പരിചയ ക്ലബ്ബ് രൂപീകരിച്ചു.'അംഗങ്ങളുടെ മീറ്റിംഗ് വിളിച്ചു കൂട്ടി പ്രവർത്തി പരിചയ ക്ലബ്ബിൻ്റെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു
| |
|
| |
|
| |
| 20/7/ 2023 വ്യാഴാഴ്ച സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ ഉദ്ഘാടനം നടന്നു.
| |
|
| |
| റിട്ടയേർഡ് ഹെഡ്മാസ്റ്റർ പ്രശാന്ത് മാഷാന്ന് ഉദ്ഘാടന കർമം നിർവഹിച്ചത്
| |
|
| |
| '''<small>സ്കൂൾ തല പ്രവൃത്തി പരിചയ മേള</small>'''
| |
|
| |
| 25/7 / 2023 വ്യാഴാഴ്ച സ്കൂൾ തല പ്രവൃത്തി പരിചയ മേള നടത്താൻ തീരുമാനിച്ചു. അതിനായി കുട്ടികൾക്ക് മുന്നെ തന്നെ നിർദ്ദേശം നൽകിയിരുന്നു. വളരെയധികം കുട്ടികൾ ഫാബ്രിക് പെയിൻ്റിംഗ്,വെജിറ്റബിൾ പ്രിൻ്റിംഗ്, തുന്നൽ, കളിമണ്ണ് കൊണ്ടുള്ള, മുത്തുകൊണ്ടുള്ള ഇനങ്ങൾ എന്നിവയിലെല്ലാം പങ്കെടുത്തു
| |
|
| |
| <small>'''സബ് ജില്ലാ പ്രവൃത്തി പരിചയ മേള'''</small>
| |
|
| |
| സ്കൂൾ തല പ്രവൃത്തി പരിചയ മേളയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച കുട്ടികൾക്ക് സബ്ജില്ല മേളയിൽ പങ്കെടുക്കുന്നതിനായി സ്കൂളിൽ പരിശീലനം നൽകാൻ തുടങ്ങി 18 /7 / 2023 നായിരുന്നു സബ്ജില്ല തല പ്രവൃത്തി പരിചയ മേള.സബ്ജില്ല മേളയിൽ 10 ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു
| |
|
| |
| == ഗണിത ക്ലബ്ബ് ==
| |
| {| class="wikitable"
| |
| |
| |
| |
| |
| |}
| |
|
| |
| ====== 30-06- 2023 ന് മൂന്ന്, നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിച്ചു. 06-07-2023 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്ലബ്ബിന്റെ ആദ്യ യോഗം ചേർന്ന് പ്രവർത്തന പദ്ധതി ചർച്ചചെയ്യുകയും രൂപീകരിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ======
| |
|
| |
| === ചാർട്ട് പ്രദർശനം ===
| |
|
| |
| ====== 20-07-2023 ന് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാർട്ട് പ്രദർശനം ഒരുക്കി. ഗണിതത്തിലെ കളികൾ, ഗണിത പരിചയം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ======
| |
|
| |
| === സബ്ജില്ലാ തലത്തിൽ ===
| |
|
| |
| ====== സ്കൂൾ ഗണിതശാസ്ത്രമേളയിൽ ഗണിത ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, രൂപങ്ങളുടെ നിർമ്മാണം എന്നിവയിൽ കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. അതുവഴി കുട്ടികൾക്ക് വിവിധ ഗ്രേഡുകൾ നേടാനും സാധിച്ചു. ======
| |
|
| |
| == ആരോഗ്യ ശുചിത്വ ക്ലബ്ബ് രൂപീകരണം ==
| |
|
| |
|
| |
| 30/ 6/2023 ന്
| |
|
| |
| 3, 4 ക്ലാസിലെ താത്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ശുചിത്വ ആരോഗ്യ ക്ലബ്ബ് രൂപീകരിച്ചു.
| |
|
| |
| ====== 20/7/2023 ന് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. ======
| |
|
| |
| === കാഴ്ച പരിശോധന ===
| |
|
| |
| ====== 11/9/2023ന് എടവണ്ണ പി എച്ച് സി യിലെ Optometrist കുട്ടികളുടെ കാഴ്ച പരിശോധന നടത്തി. തുടർ ചികിത്സ ആവശ്യമുള്ളവരെ റഫർ ചെയ്യുകയും ചെയ്തു ======
| |
|
| |
|
| |
|
| === [[ജി.എൽ.പി.എസ് തവരാപറമ്പ്/ദിനാചരണങ്ങൾ|<big>ദിനാചരണങ്ങൾവൃത്തിയുളള ക്ലാസുകൾ</big>]] === | | === [[ജി.എൽ.പി.എസ് തവരാപറമ്പ്/ദിനാചരണങ്ങൾ|<big>ദിനാചരണങ്ങൾവൃത്തിയുളള ക്ലാസുകൾ</big>]] === |
|
| |
| == '''<big>യുട്യൂബ് ചാനൽ</big>'''== | | == '''<big>യുട്യൂബ് ചാനൽ</big>'''== |
| <big>സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://youtube.com/channel/UCx09eeFGO00sApV5L5RMx_w ഇവിടെ തൊടുക]</big> | | <big>സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://youtube.com/channel/UCx09eeFGO00sApV5L5RMx_w ഇവിടെ തൊടുക]</big> |
| വരി 271: |
വരി 169: |
| <br></big> | | <br></big> |
| ---- | | ---- |
| {{#multimaps:11.18982, 76.04837|zoom=8}} | | {{Slippymap|lat=11.18982|lon= 76.04837|zoom=16|width=full|height=400|marker=yes}} |
| <!-- | | <!-- |
|
| |
|