ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡൽ സ്കൂൾ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പരിലസിക്കുന്ന കേരളത്തിലെ ആദ്യത്തെ മോഡൽ സ്കൂളും അനന്തപുരിയുടെ തിലകക്കുറിയായി ശോഭിക്കുന്നതുമായ വിദ്യാലയം.നാളിതുവരെ കല -ശാസ്ത്ര - സാഹിത്യ- കായിക- ഭരണ രംഗത്ത് അനേകായിരം പ്രതിഭകളെയും മഹാരഥന്മാരെയും സംഭാവന നൽകുകയും, അനേകായിരം ഗുരുഭൂതന്മാരെ കൊണ്ട് ധന്യമാക്കുകയും ചെയ്തിരിക്കുന്നു ഈ മഹാവിദ്യാലയം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനും ഹൈടെക് ക്ലാസ് മുറികൾക്കും മാതൃകയാകുന്ന വിധത്തിൽ മോഡൽ സ്കൂൾ മുൻഗാമിയായി മാറിയ വർത്തമാന സാഹചര്യത്തിലാണ് നാമിപ്പോൾ. ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും മോഡൽ എന്നതിന് അർത്ഥതലങ്ങൾ ഏറെയാണ്. | തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡൽ സ്കൂൾ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പരിലസിക്കുന്ന കേരളത്തിലെ ആദ്യത്തെ മോഡൽ സ്കൂളും അനന്തപുരിയുടെ തിലകക്കുറിയായി ശോഭിക്കുന്നതുമായ വിദ്യാലയം.നാളിതുവരെ കല -ശാസ്ത്ര - സാഹിത്യ- കായിക- ഭരണ രംഗത്ത് അനേകായിരം പ്രതിഭകളെയും മഹാരഥന്മാരെയും സംഭാവന നൽകുകയും, അനേകായിരം ഗുരുഭൂതന്മാരെ കൊണ്ട് ധന്യമാക്കുകയും ചെയ്തിരിക്കുന്നു ഈ മഹാവിദ്യാലയം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനും ഹൈടെക് ക്ലാസ് മുറികൾക്കും മാതൃകയാകുന്ന വിധത്തിൽ മോഡൽ സ്കൂൾ മുൻഗാമിയായി മാറിയ വർത്തമാന സാഹചര്യത്തിലാണ് നാമിപ്പോൾ. ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും മോഡൽ എന്നതിന് അർത്ഥതലങ്ങൾ ഏറെയാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. [[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ചരിത്രം|കൂടുതലറിയാൻ]] | തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. [[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ചരിത്രം|കൂടുതലറിയാൻ]] | ||
വരി 105: | വരി 97: | ||
*സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം | *സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം | ||
*സ്കൂൾ മാനേജ്മെന്റ് | *സ്കൂൾ മാനേജ്മെന്റ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു. | കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു. | ||
വരി 223: | വരി 206: | ||
|2017-2020 | |2017-2020 | ||
|സുരേഷ് ബാബു എസ് (എച്ച് എം) | |സുരേഷ് ബാബു എസ് (എച്ച് എം) | ||
|- | |- | ||
|2020-2021 ആഗസ്റ്റ് | |2020-2021 ആഗസ്റ്റ് | ||
വരി 237: | വരി 216: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!മേഖല | |||
|- | |||
|1 | |||
|മോഹൻലാൽ | |||
|സിനിമാ താരം | |||
|- | |||
|2 | |||
|വിനോദ് തോമസ് | |||
|ലോക ബാങ്ക് | |||
|- | |||
|3 | |||
|ഡോ. കെ എം ജി കൃഷ്ണറാം | |||
|ഗവ. ഉപദേഷ്ടാവ് അമേരിക്ക | |||
|- | |||
|4 | |||
|ഡോ. ശബരിനാഥ് | |||
| | |||
|- | |||
|5 | |||
|വിത്സൻ ചെറിയാൻ | |||
|അർജുന അവാർഡ് | |||
|- | |||
|6 | |||
|ജി ഭാസ്കരൻ നായർ | |||
|മുൻ ചീഫ് സെക്രട്ടറി | |||
|- | |||
|7 | |||
|എസ് അനന്തകൃഷ്ണൻ | |||
|മുൻ ചീഫ് സെക്രട്ടറി | |||
|- | |||
|8 | |||
|എസ് പത്മകുമാർ | |||
|മുൻ ചീഫ് സെക്രട്ടറി | |||
|- | |||
|9 | |||
|എം ചന്ദ്രബാബു | |||
|മുൻ ചീഫ് സെക്രട്ടറി | |||
|- | |||
|10 | |||
|ഭരത് ഭൂഷൺ | |||
|മുൻ ചീഫ് സെക്രട്ടറി | |||
|- | |||
|11 | |||
|സാജൻ പീറ്റർ | |||
|ഐ എ എസ് | |||
|- | |||
|12 | |||
|നന്ദകുമാർ | |||
|ഐ എ എസ് | |||
|- | |||
|13 | |||
|ഏലിയാസ് | |||
|ഐ എ എസ് | |||
|- | |||
|14 | |||
|ക്രിസ് ഗോപാലകൃഷ്ണൻ | |||
|മുൻ ഇൻഫോസിസ് മേധാവി | |||
|- | |||
|15 | |||
|ബാബു ദിവാകരൻ | |||
|മുൻ മന്ത്രി | |||
|- | |||
|16 | |||
|കെ മുരളീധരൻ | |||
|മുൻ മന്ത്രി | |||
|- | |||
|17 | |||
|കെ ബി ഗണേഷ് കുമാർ | |||
|മുൻ മന്ത്രി | |||
|- | |||
|18 | |||
|എം.പി.അപ്പൻ | |||
|സാഹിത്യകാരൻ | |||
|- | |||
|19 | |||
|സുകുമാർ | |||
|സാഹിത്യകാരൻ | |||
|- | |||
|20 | |||
|കെ സുദർശനൻ | |||
|സാഹിത്യകാരൻ | |||
|- | |||
|21 | |||
|ശ്രീ. എം | |||
|പത്മ ഭൂഷൺ | |||
|- | |||
|22 | |||
|സൂര്യ കൃഷ്ണമൂർത്തി | |||
| | |||
|} | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 269: | വരി 320: | ||
* തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും 1.4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. | * തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും 1.4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat= 8.49281|lon=76.95539 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ