ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 56: | വരി 56: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''ആമുഖം''' ==<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ, കോഴഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്, എം. റ്റി. എൽ. പി. സ്കൂൾ കോഴഞ്ചേരി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ, കോഴഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്, എം. റ്റി. എൽ. പി. സ്കൂൾ കോഴഞ്ചേരി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
മദ്ധ്യതിരുവിതാംകൂറിലെ അതിപുരാതന സ്‌കൂളുകളിലൊന്നാണ് ഇലവുചുവട് സ്‌കൂൾ എന്നറിയപ്പെടുന്ന എം.റ്റി.എൽ.പി. സ്കൂൾ കോഴഞ്ചേരി. കോഴഞ്ചേരി താലൂക്കിൽ പഞ്ചായത്തിൻ്റെ ഇപ്പോഴത്തെ 5 - ആം വാർഡിൽ നെടിയത്ത് മുക്കിൽ നിന്നും നൂറ് വാര അകലെയായി 80 അടി നീളം 18 അടി വീതി 10 അടി പൊക്കത്തിൽ ഒറ്റ നില കെട്ടിടമായി ഈ വിദ്യാലയം നിലകൊള്ളുന്നു. | മദ്ധ്യതിരുവിതാംകൂറിലെ അതിപുരാതന സ്‌കൂളുകളിലൊന്നാണ് ഇലവുചുവട് സ്‌കൂൾ എന്നറിയപ്പെടുന്ന എം.റ്റി.എൽ.പി. സ്കൂൾ കോഴഞ്ചേരി. കോഴഞ്ചേരി താലൂക്കിൽ പഞ്ചായത്തിൻ്റെ ഇപ്പോഴത്തെ 5 - ആം വാർഡിൽ നെടിയത്ത് മുക്കിൽ നിന്നും നൂറ് വാര അകലെയായി 80 അടി നീളം 18 അടി വീതി 10 അടി പൊക്കത്തിൽ ഒറ്റ നില കെട്ടിടമായി ഈ വിദ്യാലയം നിലകൊള്ളുന്നു. | ||
വരി 70: | വരി 69: | ||
പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നല്ല നിലവാരം പുലർത്തുന്നതിന് സാധിക്കുന്നുണ്ട്. കുട്ടികളെ വിവിധ മേളകളിൽ പങ്കെടുപ്പിക്കുന്നതിനും നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കുന്നതിനും സാധിച്ചുവരുന്നു. | പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നല്ല നിലവാരം പുലർത്തുന്നതിന് സാധിക്കുന്നുണ്ട്. കുട്ടികളെ വിവിധ മേളകളിൽ പങ്കെടുപ്പിക്കുന്നതിനും നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കുന്നതിനും സാധിച്ചുവരുന്നു. | ||
പ്രശസ്തരായ ഡോക്ടർ മാർ, ഭരണമേധവികൾ, വൈദിക ശ്രേഷ്ഠൻമാർ, കോളജ് പ്രൊഫസർമാർ, വ്യവസായ പ്രമുഖര്, വിധ്യാലയ സാരഥികൾ, രാഷ്ട്രീയ പ്രമുഖര്, എൻജിനീയർ മാർ എന്നിങ്ങനെ ജീവിതത്തിൻ്റെ വിവിധ തുറകളിൽ, ലോകത്തിൻ്റെ നാനാ ഭാഗത്തു മായി പ്രവർത്തിക്കുന്ന അനേകം പ്രതിഭാ ശാളികളെ വളർത്തി എടുക്കുവാൻ സാധിച്ചു എന്നതിൽ പിൻ തുടർച്ച ക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു. | പ്രശസ്തരായ ഡോക്ടർ മാർ, ഭരണമേധവികൾ, വൈദിക ശ്രേഷ്ഠൻമാർ, കോളജ് പ്രൊഫസർമാർ, വ്യവസായ പ്രമുഖര്, വിധ്യാലയ സാരഥികൾ, രാഷ്ട്രീയ പ്രമുഖര്, എൻജിനീയർ മാർ എന്നിങ്ങനെ ജീവിതത്തിൻ്റെ വിവിധ തുറകളിൽ, ലോകത്തിൻ്റെ നാനാ ഭാഗത്തു മായി പ്രവർത്തിക്കുന്ന അനേകം പ്രതിഭാ ശാളികളെ വളർത്തി എടുക്കുവാൻ സാധിച്ചു എന്നതിൽ പിൻ തുടർച്ച ക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
== '''മാനേജ്‌മന്റ്''' == | |||
എം. ടി. & ഇ. എ. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു സ്കൂൾ ആണിത്. ശ്രീമതി. ലാലിക്കുട്ടി പി. മാനേജർ ആയി പ്രവർത്തിക്കുന്നു. റവ. തോമസ് മാത്യു സ്കൂൾ ലോക്കൽ മാനേജർ ആയും ശ്രീമതി. സുജ മാത്യു പ്രഥമാധ്യാപികയായും പ്രവർത്തിക്കുന്നു. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
ഒരു കെട്ടിടം മാത്രമായി നിലകൊള്ളുന്ന സ്ഥാപനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്‌ലറ്റ് കൾ, അടുക്കള, കമ്പ്യൂട്ടർ ലാബ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. | ഒരു കെട്ടിടം മാത്രമായി നിലകൊള്ളുന്ന സ്ഥാപനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്‌ലറ്റ് കൾ, അടുക്കള, കമ്പ്യൂട്ടർ ലാബ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. | ||
വരി 77: | വരി 80: | ||
ടൈൽ പാകി തര വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്കളിലും ഫാൻ ഉണ്ട്. കൈട്സ് അനുവദിച്ച ലാപ്ടോപ് കളും പ്രോജക്ടഉം സ്കൂളിൽ ഉണ്ട്. | ടൈൽ പാകി തര വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്കളിലും ഫാൻ ഉണ്ട്. കൈട്സ് അനുവദിച്ച ലാപ്ടോപ് കളും പ്രോജക്ടഉം സ്കൂളിൽ ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 94: | വരി 97: | ||
7.ഗണിത മാഗസിൻ തയ്യാറാക്കുന്നു. | 7.ഗണിത മാഗസിൻ തയ്യാറാക്കുന്നു. | ||
8.മനോരമ | 8.മനോരമ നല്ലപാഠം യൂണിറ്റ്ന്റെ നേതൃത്വത്തിൽ ധാരാളം സേവന പ്രേവർത്തനങ്ങളിൽ പങ്കാളികളാകുന്നു. | ||
* സോപ്പ് പോടി, സോപ്പ് നിർമാണം, ഫുഡ് ഫെസ്റ്റിൽ നിന്ന് ലഭിക്കുന്ന തുക ഇവ മെഡിക്കൽ എയ്ഡ് ഫണ്ട് ആയി ഓരോ വർഷവും കാൻസർ, കിഡ്നി സംബന്ധമായ രോഗികൾക്കായി കൊടുക്കുന്നു. | * സോപ്പ് പോടി, സോപ്പ് നിർമാണം, ഫുഡ് ഫെസ്റ്റിൽ നിന്ന് ലഭിക്കുന്ന തുക ഇവ മെഡിക്കൽ എയ്ഡ് ഫണ്ട് ആയി ഓരോ വർഷവും കാൻസർ, കിഡ്നി സംബന്ധമായ രോഗികൾക്കായി കൊടുക്കുന്നു. | ||
വരി 104: | വരി 107: | ||
9.രക്ഷിതാക്കൾക്കു ബോധവത്കരണ ക്ലാസുകൾ നൽകുന്നു. | 9.രക്ഷിതാക്കൾക്കു ബോധവത്കരണ ക്ലാസുകൾ നൽകുന്നു. | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 152: | വരി 155: | ||
|} | |} | ||
# | # | ||
# | # | ||
# | # | ||
==മികവുകൾ== | =='''മികവുകൾ'''== | ||
* ആഴ്ചയിൽ 2 ദിവസം അസംബ്ലി. | * ആഴ്ചയിൽ 2 ദിവസം അസംബ്ലി. | ||
* ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി. | * ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി. | ||
വരി 169: | വരി 171: | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' | ||
വരി 188: | വരി 189: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും സ്‌കൂൾ - ൽ നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും സ്‌കൂൾ - ൽ നടത്തുന്നു. | ||
==അദ്ധ്യാപകർ== | =='''അദ്ധ്യാപകർ'''== | ||
ശ്രീമതി. സുജ മാത്യു, ഹെഡ്മിസ്ട്രസ് | ശ്രീമതി. സുജ മാത്യു, ഹെഡ്മിസ്ട്രസ് | ||
ശ്രീമതി. വിജി മത്തായി | ശ്രീമതി. വിജി മത്തായി | ||
ശ്രീമതി. ബിസി വറുഗീസ് | |||
ശ്രീമതി. ജിസ്സുമോൾ എം ഫിലിപ്പ് | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വരി 207: | വരി 211: | ||
'''* ഇംഗ്ലീഷ് ക്ലബ്''' | '''* ഇംഗ്ലീഷ് ക്ലബ്''' | ||
==സ്കൂൾ ഫോട്ടോകൾ== | =='''സ്കൂൾ ഫോട്ടോകൾ'''== | ||
[[പ്രമാണം:Vegetable gaden.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പച്ചക്കറി തോട്ടം]] | [[പ്രമാണം:Vegetable gaden.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പച്ചക്കറി തോട്ടം]] | ||
[[പ്രമാണം:നല്ലപ്പാടം.jpg|ലഘുചിത്രം|പകരം=|നടുവിൽ|നല്ലപാഠം]] | |||
[[പ്രമാണം:നല്ലപ്പാടം.jpg|ലഘുചിത്രം|പകരം=|നടുവിൽ| | |||
[[പ്രമാണം:നല്ലപ്പാടം - പേന നിർമാണം.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:നല്ലപ്പാടം - പേന നിർമാണം.jpg|നടുവിൽ|ലഘുചിത്രം|പേപ്പർ പേന നിർമാണം]] | ||
[[പ്രമാണം:കിറ്റ് വിതരണം.jpg|നടുവിൽ|ലഘുചിത്രം|കിറ്റ് വിതരണം]] | [[പ്രമാണം:കിറ്റ് വിതരണം.jpg|നടുവിൽ|ലഘുചിത്രം|കിറ്റ് വിതരണം]] | ||
[[പ്രമാണം:കൂൺ കൃഷി.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:കൂൺ കൃഷി.jpg|നടുവിൽ|ലഘുചിത്രം|കൂൺ കൃഷി]] | ||
[[പ്രമാണം:Mtlps school tour.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ടൂർ]] | [[പ്രമാണം:Mtlps school tour.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ടൂർ]] | ||
[[പ്രമാണം:കയ്യെഴുത്ത് മാസിക.jpg|നടുവിൽ|ലഘുചിത്രം|കയ്യെഴുത്ത് മാസിക]] | [[പ്രമാണം:കയ്യെഴുത്ത് മാസിക.jpg|നടുവിൽ|ലഘുചിത്രം|കയ്യെഴുത്ത് മാസിക]] | ||
[[പ്രമാണം:പ്രവേശനോത്സവം 2.JPG.JPG.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം]] | [[പ്രമാണം:പ്രവേശനോത്സവം 2.JPG.JPG.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം]] | ||
[[പ്രമാണം:വായന ദിനം.JPG.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:വായന ദിനം.JPG.JPG.jpg|ലഘുചിത്രം|വായന ദിനം]]]] | [[പ്രമാണം:വായന ദിനം.JPG.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:വായന ദിനം.JPG.JPG.jpg|ലഘുചിത്രം|വായന ദിനം]]]] | ||
[[പ്രമാണം:പരിസ്ഥിതി ദിനം.JPG.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം]] | [[പ്രമാണം:പരിസ്ഥിതി ദിനം.JPG.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം]] | ||
[[പ്രമാണം:ഓണാഘോഷം 2.jpg.jpg|നടുവിൽ|ലഘുചിത്രം|ഓണാഘോഷം]] | [[പ്രമാണം:ഓണാഘോഷം 2.jpg.jpg|നടുവിൽ|ലഘുചിത്രം|ഓണാഘോഷം]] | ||
[[പ്രമാണം:ഓണാഘോഷം.jpg.jpg|നടുവിൽ|ലഘുചിത്രം|ഓണാഘോഷം]] | [[പ്രമാണം:ഓണാഘോഷം.jpg.jpg|നടുവിൽ|ലഘുചിത്രം|ഓണാഘോഷം]] | ||
[[പ്രമാണം:സ്കൂൾ വാർഷികം 2.jpg.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ വാർഷികം]] | [[പ്രമാണം:സ്കൂൾ വാർഷികം 2.jpg.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ വാർഷികം]] | ||
[[പ്രമാണം:സ്കൂൾ വാർഷികം.jpg.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ വാർഷികം]] | [[പ്രമാണം:സ്കൂൾ വാർഷികം.jpg.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ വാർഷികം]] | ||
[[പ്രമാണം:Scholarship exam.jpg|നടുവിൽ|ലഘുചിത്രം|LSS സ്കോളർഷിപ്പ് പരീക്ഷ]] | [[പ്രമാണം:Scholarship exam.jpg|നടുവിൽ|ലഘുചിത്രം|LSS സ്കോളർഷിപ്പ് പരീക്ഷ]] | ||
[[പ്രമാണം:ക്രിസ്മസ് ആഘോഷം.JPG.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:ക്രിസ്മസ് ആഘോഷം.JPG.JPG.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]]]] | |||
[[പ്രമാണം:School opening.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം]] | [[പ്രമാണം:School opening.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം]] | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
* ഡോ. എം. എം. തോമസ് (നാഗാലാൻഡ് മുൻ ഗവർനർ) | |||
* മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ശ്രീ എം. ജി. ജോർജ് & ബ്രദേഴ്സ് | |||
* ഡോ.ജോർജ് കുര്യൻ (മുത്തൂറ്റ് ഹോസ്പിറ്റൽ) | |||
* ശ്രീ. വിക്ടർ T തോമസ് | |||
* ശ്രീ ജെറി മാത്യു സാം | |||
ഡോ. എം. എം. തോമസ് (നാഗാലാൻഡ് മുൻ | |||
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ശ്രീ എം. ജി. ജോർജ് & ബ്രദേഴ്സ് | |||
ഡോ.ജോർജ് കുര്യൻ (മുത്തൂറ്റ് ഹോസ്പിറ്റൽ) | |||
ശ്രീ. വിക്ടർ T തോമസ് | |||
ശ്രീ ജെറി മാത്യു സാം | |||
# | # | ||
# | # | ||
വരി 264: | വരി 252: | ||
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | *'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | ||
{{ | {{Slippymap|lat=9.3374567|lon=76.7388076|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ