"സെന്റ് മേരീസ് എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 95 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|stmaryshighschoolkainakary!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Schoolwiki award applicant}}
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
OUR YOUTUBE CHANNEL _ https://www.youtube.com/channel/UC_l8hxamutvvg6ReIkEC9aQ<nowiki/>{{prettyurl|stmaryshighschoolkainakary}}
{{PHSchoolFrame/Header}}
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിൽ കൈനകരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്‌കൂൾ കൈനകരി
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കൈനകരി
|സ്ഥലപ്പേര്=കൈനകരി  
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ  
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 46030  
|സ്കൂൾ കോഡ്=46030
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1914
|വിക്കിഡാറ്റ ക്യു ഐഡി=Q87479427
| സ്കൂള്‍ വിലാസം= സെന്‍റ് മേരീസ് എച്ച് എസ്  കൈനകരി
|യുഡൈസ് കോഡ്=32110800205
| പിന്‍ കോഡ്= 688522
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04772724250
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=stmaryshskainakary@gmail.com
|സ്ഥാപിതവർഷം=1914
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=  
| ഉപ ജില്ല=മങ്കൊമ്പ്
|പോസ്റ്റോഫീസ്=കൈനകരി  
| ഭരണം വിഭാഗം=എ‌‌യ്ഡഡ്
|പിൻ കോഡ്=688501
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0477 2724250
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=stmaryshskainakary@gmail.com
| പഠന വിഭാഗങ്ങള്‍2=യുപി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=മങ്കൊമ്പ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കൈനകരി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 214
|വാർഡ്=8
| പെൺകുട്ടികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 214
|നിയമസഭാമണ്ഡലം=കുട്ടനാട്
| അദ്ധ്യാപകരുടെ എണ്ണം=18
|താലൂക്ക്=കുട്ടനാട്
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
| പ്രധാന അദ്ധ്യാപകന്‍=ശ്രീ.ബേബി ജോസഫ്   
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= .jpg
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=221
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=221
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡെയ്‌സി സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോൻസി ഇ. ജെ
|എം.പി.ടി.. പ്രസിഡണ്ട്=ശാലിനി ജോയി
|സ്കൂൾ ചിത്രം=46030_school_photo.jpeg
|size=350px
|caption=
|ലോഗോ=46030_schoollogo.png
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:Jophysir.jpeg|ലഘുചിത്രം|സഹായം]]
കൈനകരി ദേശത്തിന്റെ തിലകക്കുറിയാണ് കൈനകരി സെന്റ് മേരീസ് ഹൈസ്കൂൾ . "പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം" എന്ന  വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സാമൂഹിക പരിഷ്കരണ മന്ത്രം ശിരസാവഹിച്ചു കൊണ്ട് കൈനകരി സെന്റ് മേരീസ് പള്ളിയോടു ചേർന്ന് ഒരു നൂറ്റാണ്ടിനു മുൻപ്  അന്നത്തെ ഇടവക ജനങ്ങൾ ഒരു ധർമ്മശാല സ്ഥാപിച്ചു. ജാതിമത ഭേദമില്ലാതെ, ചാതുർവർണ്യ ത്തിന്റെ നിറഭേദങ്ങൾ ഇല്ലാതെ ക്രൈസ്തവരും ഇതര മതസ്ഥരും ഈ ധർമ്മശാലയിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്നു. കൈനകരിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നുപോലും അനേകം പേർ വിദ്യ അഭ്യസിക്കാൻ  ഇവിടെ വന്നെത്തിയത് മൂലം പമ്പയാറിന്റെ തീരത്ത് കുറച്ചുകൂടി വലിയ ഒരു കുടിപ്പള്ളിക്കൂടം അവർ സ്ഥാപിച്ചു. 1914 ൽ ഇടവക വികാരിയായിരുന്ന ബഹു. നടുവിലെ പറമ്പിൽ മത്തായി കത്തനാരുടെ യും നാട്ടുകാരുടെയും ശ്രമഫലമായി ഓലമേഞ്ഞ കെട്ടിടത്തിൽ സെന്റ് മേരീസ് സ്കൂൾ സ്ഥാപിതമായി. ആദ്യകാലങ്ങളിൽ പെൺകുട്ടികളും ഇവിടെ വിദ്യ  അഭ്യസിച്ചിരുന്നു. പിന്നീട് സിഎംസി സിസ്റ്റേഴ്സ് കന്യാസ്ത്രീ മഠത്തിൽ ഒരു സ്കൂൾ ആരംഭിച്ചതിനെത്തുടർന്നാണ് ആൺകുട്ടികൾക്ക് മാത്രം ഇവിടെ പ്രവേശനം നൽകാൻ ഇടയായത്. ബഹു.തേവർ കാട് തോമാച്ചിയുടെ  നേതൃത്വത്തിൽ ഇപ്പോൾ ഹൈസ്കൂൾ നിൽക്കുന്ന സ്ഥാനത്ത് സ്ഥാപിച്ചിരുന്ന എൽ പി സ്കൂൾ തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റിസ്ഥാപിച്ചു. ശ്രീ ജോസഫ് തോമസ് ആയിര വേലി ആയിരുന്നു എൽ പി സ്കൂളിലെ ഹെഡ്മാസ്റ്റർ.


1921 ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ യുപി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മാമ്പുഴയിൽ പരേതനായ എം പി ചാക്കോ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1921 മുതൽ 56 വരെ ഇദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ. വിദ്യാലയത്തിന്റെ പരിഷ്കരണത്തിന് വേണ്ടി തന്റെ ജീവിതം മുഴുവൻ മാറ്റിവെച്ച ഇദ്ദേഹത്തെ കൈനകരി കാർക്ക് ഒരിക്കലും മറക്കാനാവില്ല. ഹൈസ്കൂൾ സ്ഥാപിക്കാനുള്ള അവകാശം നഷ്ടപ്പെട്ടപ്പോൾ ചാക്കോ സാർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവിതാംകൂറിലെ എം എൽ സിയും ആയിരുന്ന  കുട്ടനാട് രാമകൃഷ്ണപിള്ള യോടൊപ്പം അന്നത്തെ വിദ്യാഭ്യാസ മന്ത്രി കുഞ്ഞിരാമനെ നേരിൽ കണ്ടു ഡയറക്ട് സാങ്ഷൻ ഓഡർ ഒപ്പിട്ടു വാങ്ങിയ ഇതിനെതുടർന്ന് 1949 മുതൽ ഹൈസ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. 1952 ൽ ഹൈസ്ക്കൂൾ ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി. 1956 ൽ എസ്എസ്എൽസി പരീക്ഷ നടത്തുന്നതിന് പരീക്ഷാ സെന്റർ ഗവൺമെന്റ് അനുവദിച്ചു. ഇന്ന് 5 മുതൽ 10 വരെ രണ്ട് ഡിവിഷനുകൾ വീതം ക്ലാസ് നടക്കുന്നു. 2005- 2006 അധ്യയനവർഷം മുതൽ അഞ്ചാം  ക്ലാസു മുതൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആക്കണമെന്നു കോർപ്പറേറ്റ് മാനേജർ റവ.ഫാ. എബ്രഹാം വെട്ടു വയലിൽ നിർദേശിച്ചതിനെ തുടർന്ന് ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. കുറുങ്കാട്ട് മൂലയിൽ യൗസേപ്പ് കത്തനാർ ആയിരുന്നു സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജർ. യുഗപ്രഭാവൻ മാരായ നിരവധി സാംസ്കാരിക രാഷ്ട്രീയ സാഹിത്യ പ്രതിഭകൾക്കും വൈദികർക്കും കായികതാരങ്ങൾക്കും ജന്മം ഒരുക്കിയ വിദ്യാലയമാണ് സെൻമേരിസ് ഹൈസ്കൂൾ കൈനകരി. അർപ്പണബോധവും കർമ്മകുശലതയും ഉള്ള നിരവധി അധ്യാപക ശ്രേഷ്ഠർ പഠിപ്പിച്ച  ഈ വിദ്യാലയം ഇന്ന് നിരവധി നേട്ടങ്ങൾ കൊയ്തെടുക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു


സെൻറ് മേരീസ് ഹൈസ്കൂൾ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവിൽ നിൽക്കുകയാണ്. 225 ഓളം കുട്ടികളും 14 അധ്യാപകരും ഉണ്ട്.  കഴിഞ്ഞ 7 വർഷങ്ങളിലായി 100 ശതമാനം വിജയം.


==ഭൗതികസൗകര്യങ്ങൾ==
ഏകദേശം 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് രണ്ടു നിലകളിലായി  12 ക്ലാസ് മുറികളും ഒരു കമ്പ്യുട്ടർ ലാബ്,  സയൻസ് ലാബ് , സൊസൈററി , ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം എന്നിവയും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യുട്ടർ ലാബിൽ  പതിനാല് ലാപ്‍ടോപ്പുകളും ലാന് ഡെസ്ക്ടോപ്പ് കമ്പൂട്ടറുകളുണ്ട്. വിദ്യാലയത്തിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിന്‌ കുട്ടികളുടെ സുരക്ഷയ്ക്കായി 12 CCTV ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു .കുട്ടികൾക്ക് കുടിക്കുവാൻ RO പ്ലാന്റ് പ്രവർത്തിക്കുന്നു . കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തുന്നതിന് സ്കൂളിന് സമീപത്തുള്ള നീന്തൽ ട്രാക്ക് ഉപയോഗിച്ചു വരുന്നു .


 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== ഭൗതികസൗകര്യങ്ങള്‍ ==
 
 
 
 
 
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ജൂനിയർ റെഡ്ക്രോസ്സ്‌
ബാന്റ് ട്രൂപ്പ്.
നീന്തൽ പരിശീലനം
ക്ലാസ് മാഗസിന്‍.
ചെണ്ടമേള പരിശീലനം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
=== നേർക്കാഴ്ച ചിത്രങ്ങൾ ===
[[പ്രമാണം:Akshai.jpg|ലഘുചിത്രം|AKSHAI ANIL VIII A|പകരം=|ഇടത്ത്‌]]
[[പ്രമാണം:Jiss.jpg|ലഘുചിത്രം|JISS THOMAS VIII A|പകരം=]]
[[പ്രമാണം:Cyriac.jpg|ലഘുചിത്രം|നടുവിൽ|CYRIAC THOMAS X A]]
[[പ്രമാണം:Noyel.jpg|ലഘുചിത്രം|NOYEL IX A|പകരം=]]
[[പ്രമാണം:AMITH1.jpg|ലഘുചിത്രം|നടുവിൽ|AMITH RAJESH VIII A|പകരം=]]
[[പ്രമാണം:Arjun1.jpg|ലഘുചിത്രം|നടുവിൽ|ARJUN APPUKUTTAN CLASS VI]]
[[പ്രമാണം:SHANU.jpg|ലഘുചിത്രം|നടുവിൽ|SHANU SABU CLASS VII B]]
[[പ്രമാണം:SWAMINATH.jpg|ലഘുചിത്രം|നടുവിൽ|SWAMINATH B BIJU CLASS VII B]]
[[പ്രമാണം:HEMANDH.jpg|ലഘുചിത്രം|നടുവിൽ|HEMANDH HARIDAS CLASS VII B|പകരം=]]


==മാനേജ്മെന്റ്  - ==
ചങ്ങനാശേരി അതിരൂപത കോർപറേററ് മാനേജ്മെൻറിൻറ കീഴിലാണ്ഈ സ്കൂൾ. പെരിയ. ബഹു.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും,വെരി .റവ. ഫാ. മനോജ്‌ കറുകയിൽ കോർപ്പറേററ് മാനേജരും, റവ. ഫാ. തോമസ് കമ്പിയിൽ  ലോക്കൽ മാനേജരും ആണ്.


== സ്കൂൾ പി.ടി.എ ==
[[പ്രമാണം:46030 PTA.jpeg|നടുവിൽ|ലഘുചിത്രം|498x498ബിന്ദു|പി.ടി.എ 2021-22]]


==മുൻ പി.ടി.എ പ്രസിഡന്റ്മാർ==
{| class="wikitable"
|+
!ക്രമം
!പി ടി എ പ്രസിഡന്റ്ന്റെ പേര്
!കാലയളവ്
!ചിത്രം
|-
|1
|പി ആർ മനോജ്
|2019-2021
|[[പ്രമാണം:46030 PRMANOJ.jpeg|ലഘുചിത്രം|175x175ബിന്ദു]]
|-
|2
|മോൻസി ഇ.ജെ
|2021-
|[[പ്രമാണം:46030 MONCY.jpeg|ലഘുചിത്രം|237x237ബിന്ദു]]
|-
|
|
|
|
|}


== മുന്‍ സാരഥികള്‍ ==
==<u>മുൻ സാരഥികൾ</u>==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable sortable mw-collapsible"
 
|+
 
!'''ക്രമം'''
 
!'''പ്രഥമാധ്യാപകന്റെ പേര്'''
 
!'''കാലയളവ്'''
 
!'''ചിത്രം'''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|-
*
|1
 
|ശ്രീ എം ടി ചാക്കോ
 
|1921-1956
|[[പ്രമാണം:46030 MTCHACKO.jpg|ലഘുചിത്രം]]
|-
|2
|ശ്രീ ററി ടി ചാക്കോ
|1956-1959
|
|-
|3
|ശ്രീ എം സി ജോസഫ്
|1959-1971
|
|-
|4
|ശ്രീ സി വി ഫ്രാൻസിസ്
|1971-1979
|
|-
|5
|ശ്രീ കെ എ ജോസഫ്
|1979-1981
|
|-
|6
|ശ്രീ വി വി വർക്കി‌
|1981-1982
|
|-
|7
|ശ്രീ പി വി മാത്യു
|1982-1984
|
|-
|8
|ശ്രീ എം കെ ജോർജ്
|1984-1986
|
|-
|9
|ശ്രീ എം പി കുര്യൻ
|1986-1990
|
|-
|10
|ശ്രീ എം എ മാത്യു
|1990-1991
|
|-
|11
|ശ്രീ കെ ജി ജോർജ്
|1991-1992
|
|-
|12
|ശ്രീ പി ററി ജോസഫ്
|1992-1994
|
|-
|13
|ശ്രീ സ്കറിയ മാത്യു
|1994-1996
|
|-
|14
|ശ്രീ എ ഇസഡ് സ്കറിയ
|1996-1997
|
|-
|15
|ശ്രീ ഇ ജെ ദേവസ്യ
|1997-1999
|
|-
|16
|ശ്രീ എ ററി ചെറിയാൻ
|1999-2000
|
|-
|17
|ശ്രീ കെ ജെ ജോസഫ്
|2000-2001
|
|-
|18
|ശ്രീ ററി സി തോമസ്
|2001-2004
|
|-
|19
|ശ്രീ  ജോസഫ് ആൻറണി.
|2004-2007
|[[പ്രമാണം:46030 josephantony fhm.jpeg|ലഘുചിത്രം]]
|-
|20
|ശ്രീ. എം.എബ്രാഹം
|2007-2009
|
|-
|21
|ശ്രീ. ബേബി ജോസഫ്‌
|2009-2011
|
|-
|22
|ശ്രീ. തോമസ്‌ ഫ്രാൻസിസ്
|2011-2015
|
|-
|23
|ശ്രീ. തോമസ്‌ ചാണ്ടി എം
|2015-2018
|[[പ്രമാണം:460 thomaschandy fhm.jpeg|ലഘുചിത്രം|237x237ബിന്ദു]]
|-
|24
|ശ്രീ.സാജൂ ഈപ്പൻ
|2018-2020
|[[പ്രമാണം:46030 sajueapen fhm.jpeg|ലഘുചിത്രം|209x209ബിന്ദു]]
|-
|25
|ശ്രീമതി.ഡെയ്‌സി സെബാസ്റ്റ്യൻ
|2020-
|[[പ്രമാണം:46030 daisysebastian.jpeg|ലഘുചിത്രം]]
|}
*


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ - ==
| style="background: #ccf; text-align: center; font-size:99%;" |
* ശ്രീ കെ കെ ഷാജു എം എൽ എ,
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* ശ്രീ തോമസ് ചാണ്ടി എം എൽ എ
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ശ്രീ  ജോസ് ടി  മാത്യു ഡി എഫ് ഒ,
<googlemap version="0.9" lat="9.847098" lon="76.585693" zoom="9" width="425" height="550" selector="no" controls="large">
* മോൻസി ഫ്രാൻസിസ്  കാളാശ്ശേരി.
11.071469, 76.077017, MMET HS Melmuri
* ശ്രീ .സുജിത്ത് മൈക്കിൾ  ( സംസ്ഥാന ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ് )
12.364191, 75.291388, st. Jude's HSS Vellarikundu
* ഡോ.ബെൻസൺ ജോസഫ് (അസിസ്റ്റൻറ് പ്രൊഫസർ എസ് .ബി കോളേജ് ചങ്ങനാശ്ശേരി )
9.482565, 76.397026, kainakary
9.468027, 76.506042, st.marys kainakary
</googlemap>
|}
|


*ശ്രീ.എം.സി.പ്രസാദ് (പ്രസിഡന്റ്,കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)


== വഴികാട്ടി ==


{{Slippymap|lat=9.481632|lon=76.3879735|zoom=18|width=full|height=400|marker=yes}}


|}
NH 47ൽ നിന്നും എ. സി. റോഡുവഴി 3 കി.മി. സഞ്ചരിച്ച് കൈനകരി ജംഗ്ഷനിൽ എത്തി ഇടതുറോഡുവഴി 4.5 കി. മീ. യാത്ര ചെയ്ത് കൈനകരി പഞ്ചായത്തുജംഗ്ഷനിലെത്തി  പഞ്ചായത്തു കടവ് കടന്നു ഇടത്തേക്ക് 100 മീറ്റർ നടന്നാൽ  സ്ക്കൂളിലെത്താം.
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/55864...2537581" എന്ന താളിൽനിന്ന് ശേഖരിച്ചത്