ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(→ഭൗതികസൗകര്യങ്ങൾ: ഉള്ളടക്കം) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|G L P S Chegady}} | {{Prettyurl|G L P S Chegady}} | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=59 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=41 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=100 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 53: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ബിജു എം എസ് | |പ്രധാന അദ്ധ്യാപകൻ=ബിജു എം എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റിനീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ ടി എം | |എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ ടി എം | ||
|സ്കൂൾ ചിത്രം=Glps chegadi.jpeg | |സ്കൂൾ ചിത്രം=Glps chegadi.jpeg | ||
വരി 62: | വരി 63: | ||
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചേഗാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചേഗാടി'''. ഇവിടെ 44 ആൺകുട്ടികളും 32 പെൺകുട്ടികളും പഠിക്കുന്നു. | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചേഗാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചേഗാടി'''. ഇവിടെ 44 ആൺകുട്ടികളും 32 പെൺകുട്ടികളും പഠിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
'''ആമുഖം''' | '''ആമുഖം''' | ||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ , പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ, വനാതിർത്തിയോട് ചേർന്നുകിടക്കുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് ചേകാടി . അതിന്റെ മൂന്നു വശങ്ങളും വനങ്ങളാലും ഒരുവശം കബനീ നദിയാലും ചുറ്റപ്പെട്ട് കിടക്കുന്നു. ചേകാടി ഗ്രാമത്തിന് ചുറ്റുമുള്ള വനങ്ങൾ ആന, മാൻ, കാട്ടുപോത്ത്, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സ്വൈര്യവിഹാര കേന്ദ്രങ്ങളാണ്. സ്ട്രീറ്റ് ടൂറിസത്തിനുള്ള ഉള്ള കേരളത്തിലെ ഏഴ് കേന്ദ്രങ്ങളിൽ ഒന്നും, വയനാട്ടിലെ ഏക ഗ്രാമവും ചേകാടി ആണ്. ചേകാടിയിലെ മനോഹരമായ നെൽപാടങ്ങളും പ്രകൃതിഭംഗിയും, വനത്തിലൂടെയുള്ള യാത്രയും ആസ്വദിക്കുന്നതിനായി മാത്രം ധാരാളം വിനോദ സഞ്ചാരികൾ ദിനംപ്രതി ഈ ഗ്രാമത്തിൽ എത്താറുണ്ട്. സ്ട്രീറ്റ് ടൂറിസം ഭൂപടത്തിൽ എത്തിയതോടെ വിനോദസഞ്ചാരികളുടെ പറുദീസയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ചേകാടി എന്ന് പറയാം. ബാവലിയും ചേകാടിയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിൻറെ ഉദ്ഘാടനം കഴിയുകയാണെങ്കിൽ ഇതിനു കൂടുതൽ വേഗത കൈവരുമെന്നു തന്നെയാണ് ഇവിടെയുള്ളവരുടെ പ്രതീക്ഷ. | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ , പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ, വനാതിർത്തിയോട് ചേർന്നുകിടക്കുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് ചേകാടി . അതിന്റെ മൂന്നു വശങ്ങളും വനങ്ങളാലും ഒരുവശം കബനീ നദിയാലും ചുറ്റപ്പെട്ട് കിടക്കുന്നു. ചേകാടി ഗ്രാമത്തിന് ചുറ്റുമുള്ള വനങ്ങൾ ആന, മാൻ, കാട്ടുപോത്ത്, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സ്വൈര്യവിഹാര കേന്ദ്രങ്ങളാണ്. സ്ട്രീറ്റ് ടൂറിസത്തിനുള്ള ഉള്ള കേരളത്തിലെ ഏഴ് കേന്ദ്രങ്ങളിൽ ഒന്നും, വയനാട്ടിലെ ഏക ഗ്രാമവും ചേകാടി ആണ്. ചേകാടിയിലെ മനോഹരമായ നെൽപാടങ്ങളും പ്രകൃതിഭംഗിയും, വനത്തിലൂടെയുള്ള യാത്രയും ആസ്വദിക്കുന്നതിനായി മാത്രം ധാരാളം വിനോദ സഞ്ചാരികൾ ദിനംപ്രതി ഈ ഗ്രാമത്തിൽ എത്താറുണ്ട്. സ്ട്രീറ്റ് ടൂറിസം ഭൂപടത്തിൽ എത്തിയതോടെ വിനോദസഞ്ചാരികളുടെ പറുദീസയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ചേകാടി എന്ന് പറയാം. ബാവലിയും ചേകാടിയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിൻറെ ഉദ്ഘാടനം കഴിയുകയാണെങ്കിൽ ഇതിനു കൂടുതൽ വേഗത കൈവരുമെന്നു തന്നെയാണ് ഇവിടെയുള്ളവരുടെ പ്രതീക്ഷ. | ||
ഈ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ കേന്ദ്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ ചേകാടി. ഈ സ്കൂളിൽ നിലവിൽ, ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 100 കുട്ടികൾ പഠിക്കുന്നു. അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, ഇടനാടൻചെട്ടി തുടങ്ങിയ ഗോത്ര വിഭാഗങ്ങൾ അവരവരുടെ തനതായ സംസ്കാരം നിലനിർത്തിക്കൊണ്ടുതന്നെ ഈ ഗ്രാമത്തിൽ ഒരുമിച്ചുള്ള ജീവിതം നയിക്കുന്നു. അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഗ്രാമത്തിലെ ഈ വിദ്യാലയമാണ്. വളരെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിൻറെ മുൻവശത്ത്, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ വളരെ സുന്ദരമായ ഒരു കാഴ്ചയാണ് ആണ് സ്കൂളിലെത്തുന്ന സന്ദർശകർക്ക് നൽകുന്നത്. രണ്ട് സ്കൂൾ കെട്ടിടങ്ങൾ, ഒരു വായനമുറി, പ്രത്യേകം നിൽക്കുന്ന, ഒരു ഓഫീസ് കെട്ടിടം അധ്യാപകർക്ക് താമസിക്കാനുള്ള ഒരു ക്വാർട്ടേർസ് എന്നിങ്ങനെ നാല് കെട്ടിടങ്ങളാണ് പ്രധാനമായും സ്കൂളിന് ഉള്ളത്. പ്രത്യേകമായി സ്ഥിതിചെയ്യുന്ന ഒരു അടുക്കളയും സ്കൂളിനുണ്ട്. എങ്കിലും മഴക്കാലമായാൽ ചില കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. | |||
'''സാമൂഹിക നിലവാരം അന്നും ഇന്നും''' | '''സാമൂഹിക നിലവാരം അന്നും ഇന്നും''' | ||
വരി 85: | വരി 80: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ കേന്ദ്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ ചേകാടി. ഈ സ്കൂളിൽ നിലവിൽ, ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി | ഈ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ കേന്ദ്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ ചേകാടി. ഈ സ്കൂളിൽ നിലവിൽ, ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 100 കുട്ടികൾ പഠിക്കുന്നു. അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, ഇടനാടൻചെട്ടി തുടങ്ങിയ ഗോത്ര വിഭാഗങ്ങൾ അവരവരുടെ തനതായ സംസ്കാരം നിലനിർത്തിക്കൊണ്ടുതന്നെ ഈ ഗ്രാമത്തിൽ ഒരുമിച്ചുള്ള ജീവിതം നയിക്കുന്നു. അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഗ്രാമത്തിലെ ഈ വിദ്യാലയമാണ്. വളരെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിൻറെ മുൻവശത്ത്, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ വളരെ സുന്ദരമായ ഒരു കാഴ്ചയാണ് ആണ് സ്കൂളിലെത്തുന്ന സന്ദർശകർക്ക് നൽകുന്നത്. രണ്ട് സ്കൂൾ കെട്ടിടങ്ങൾ, ഒരു വായനമുറി, പ്രത്യേകം നിൽക്കുന്ന, ഒരു ഓഫീസ് കെട്ടിടം അധ്യാപകർക്ക് താമസിക്കാനുള്ള ഒരു ക്വാർട്ടേർസ് എന്നിങ്ങനെ നാല് കെട്ടിടങ്ങളാണ് പ്രധാനമായും സ്കൂളിന് ഉള്ളത്. പ്രത്യേകമായി സ്ഥിതിചെയ്യുന്ന ഒരു അടുക്കളയും സ്കൂളിനുണ്ട്. എങ്കിലും മഴക്കാലമായാൽ ചില കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
പഠനപ്രവർത്തനങ്ങൾക്ക് പുറമേ വ്യക്തികളും വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് സ്കൂൾ വളരെ മികച്ച വളരെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വളർന്നുവരുന്ന നല്ല ഒരു ഫലവൃക്ഷ തോട്ടം സ്കൂളിന് സ്വന്തമായി ഉണ്ട്. നല്ല ഒരു ജൈവ വൈവിധ്യ പാർക്ക് നിലവിൽ ഉണ്ട്. കൃഷി ഭവൻ സ്കൂളിൽ ഒരു ഔഷധ സസ്യ തോട്ടത്തിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചു കഴിഞ്ഞു. | പഠനപ്രവർത്തനങ്ങൾക്ക് പുറമേ വ്യക്തികളും വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് സ്കൂൾ വളരെ മികച്ച വളരെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വളർന്നുവരുന്ന നല്ല ഒരു ഫലവൃക്ഷ തോട്ടം സ്കൂളിന് സ്വന്തമായി ഉണ്ട്. നല്ല ഒരു ജൈവ വൈവിധ്യ പാർക്ക് നിലവിൽ ഉണ്ട്. കൃഷി ഭവൻ സ്കൂളിൽ ഒരു ഔഷധ സസ്യ തോട്ടത്തിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചു കഴിഞ്ഞു. | ||
പൊതുവേ ആരോഗ്യവാൻമാരായ ചേകാടി ഭാഗത്തുള്ള കുട്ടികൾക്ക് കായികമായി പരിശീലനം നൽകാനുള്ള ഒരു പരിപാടിയും സ്കൂളിൻറെ നേതൃത്വത്തിൽ ആലോചിച്ചു വരികയാണ്. സംഗീതം, നൃത്തം തുടങ്ങിയ കലാപരമായ കഴിവുകളിൽ ഇവിടെയുള്ള കുട്ടികൾ വളരെ മുൻപന്തിയിലാണ്. അവരുടെ കലാപരമായ കഴിവുകൾ മെച്ചപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങളും സ്കൂളിൻറെ പരിഗണനയിലുണ്ട്. അതിനായി വിവിധ ഏജൻസികളുടെ സഹായം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചേകാടി ഭാഗത്തുള്ള ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് പി എസ് സി മുഖാന്തിരമുള്ള ജോലികൾ ലഭിക്കുന്നതിനായി പരിശീലനം നൽകുന്ന ഒരു പരിപാടി വനംവകുപ്പ് സ്കൂൾ കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്. | പൊതുവേ ആരോഗ്യവാൻമാരായ ചേകാടി ഭാഗത്തുള്ള കുട്ടികൾക്ക് കായികമായി പരിശീലനം നൽകാനുള്ള ഒരു പരിപാടിയും സ്കൂളിൻറെ നേതൃത്വത്തിൽ ആലോചിച്ചു വരികയാണ്. സംഗീതം, നൃത്തം തുടങ്ങിയ കലാപരമായ കഴിവുകളിൽ ഇവിടെയുള്ള കുട്ടികൾ വളരെ മുൻപന്തിയിലാണ്. അവരുടെ കലാപരമായ കഴിവുകൾ മെച്ചപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങളും സ്കൂളിൻറെ പരിഗണനയിലുണ്ട്. അതിനായി വിവിധ ഏജൻസികളുടെ സഹായം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചേകാടി ഭാഗത്തുള്ള ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് പി എസ് സി മുഖാന്തിരമുള്ള ജോലികൾ ലഭിക്കുന്നതിനായി പരിശീലനം നൽകുന്ന ഒരു പരിപാടി വനംവകുപ്പ് സ്കൂൾ കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്. | ||
* [[{{PAGENAME}} | |||
* [[{{PAGENAME}} | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | * [[{{PAGENAME}} | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 114: | വരി 108: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പുൽപള്ളി ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം. | *പുൽപള്ളി ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം. | ||
{{ | {{Slippymap|lat=11.835408928034878|lon= 76.11219074403478 |zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ