ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
=='''നിലവിലെ സാരഥികൾ'''== | =='''നിലവിലെ സാരഥികൾ'''== | ||
ഹെഡ്മാസ്റ്ററായി | ഹെഡ്മാസ്റ്ററായി ഗ്രഡിസൺ എ, സീനിയർ അസിസ്റ്ററ്റായി എം.മനോജ് (യു.പി.എസ്.എ),എസ്.ആർ.ജി.കൺവീനറായി ബിന്ദു. ആർ(സംസ്കൃതം) , സ്റ്റാഫ് സെക്രട്ടറിയായി ഹസീന എൽ (യു.പി.എസ്.എ ) , ഡോ:ദിനേശ്.എസ്(ഹിന്ദി), എൽ.പി. വിഭാഗത്തിൽ അധ്യാപകരായി മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, സെയ്റ എച്ച്, അമൃതാരാജ് ആർ, യു.പി. വിഭാഗത്തിൽ അധ്യാപകരായി സന്ധ്യാറാണി കെ. എസ്, ഷീന ശിവാനന്ദൻ , ആര്യ ബി.കെ,ബിജി എ.എസ്, ഓഫീസ് അറ്റൻഡായി ആമിന.റ്റി.എസ്, പി.റ്റി.സി.എം ആയി ഇന്ദു എന്നിങ്ങനെ 17 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്. | ||
=== <u>എസ്.എം.സി</u> === | === <u>എസ്.എം.സി</u> === | ||
# അജയകുമാർ. | # അജയകുമാർ.അംബിക (ചെയർമാൻ) | ||
# സുസ്മിത (വൈസ് ചെയർമാൻ) | # സുസ്മിത (വൈസ് ചെയർമാൻ) | ||
# സുമയ്യ | # സുമയ്യ | ||
വരി 81: | വരി 81: | ||
# അശ്വതി | # അശ്വതി | ||
# മായ | # മായ | ||
# | # ഗ്രഡിസൺ എ(HM) | ||
# മനോജ് (സീനിയർ അസിസ്റ്ററ്റ്) | # മനോജ് (സീനിയർ അസിസ്റ്ററ്റ്) | ||
# | # ഹസീന എൽ(സ്റ്റാഫ് സെക്രട്ടറി) | ||
# | # ബിന്ദു ആർ ( എസ്.ആർ.ജി കൺവീനർ) | ||
# അഞ്ജലി ജയൻ (സ്കൂൾ ലീഡർ) | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
അതിജീവിനത്തിന്റെ പുതുചരിത്രം രചിച്ച് മുന്നേറുന്ന ഈ വിദ്യാലയത്തിന്റെ വികസനത്തിന് അടിസ്ഥാന ശില പാകിയത് ഇരവിപുരത്തിന്റെ പ്രിയപ്പെട്ട എം.എൽ.എ. ശ്രീ.എം.നൌഷാദ് അവർകളുടെ ഇടപെടലുകളാണ്. 2017 ൽ എം.എൽ.എ യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്ന് അമ്പത് ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ആധുനിക സൗകര്യങ്ങളോടെ നിലവിൽ വന്നു. 2018 ൽ ശ്രീ.എം.നൌഷാദ് എം.എൽ.എ യുടെ പരിശ്രമ ഫലമായി കിഫ്ബിയുടെ സഹായത്താൽ എം.എൽ.എ കെട്ടിടത്തിനു മുകളിൽ രണ്ടാം നിലയായി മൂന്ന് ക്ലാസ് മുറികളുള്ള മറ്റൊരു കെട്ടിടവും നിലവിൽ വന്നു. അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു വലിയ കുതിച്ചു ചാട്ടം സ്കൂളിന് കൈവന്നു. 2022-23 ൽ മയ്യനാട് ഗ്രാമപ്പഞ്ചായത്ത് ഒരു 'ഔട്ട് ഡോർ ഓപ്പൺ സയൻസ് പാർക്ക്' സ്കൂളിൽ സ്ഥാപിച്ചുതന്നു. ഇത് കേരളത്തിൽ മൂന്നാമത്തേതും ദക്ഷിണ കേരളത്തിൽ ഒന്നാമത്തേതും ആണ്. കാക്കോട്ടുമൂല സ്കൂൾ ഉന്നതിയുടെ പടവുകൾ ചവിട്ടി കൊണ്ടിരിക്കുന്നു. | |||
10 ടോയിലറ്റ് | |||
1 അടുക്കള | 1 അടുക്കള | ||
വരി 96: | വരി 97: | ||
ജൈവവൈവിദ്ധ്യ ഉദ്യാനം | ജൈവവൈവിദ്ധ്യ ഉദ്യാനം | ||
മഴവെള്ള സംഭരണി | |||
കംപ്യുട്ടർ ലാബ് | കംപ്യുട്ടർ ലാബ് | ||
വരി 248: | വരി 249: | ||
=വഴികാട്ടി= | =വഴികാട്ടി= | ||
{{ | {{Slippymap|lat=8.831665061650655|lon= 76.65121027412033 |zoom=18|width=full|height=400|marker=yes}} | ||
= '''<u>ചിത്രശാല</u>''' = | = '''<u>ചിത്രശാല</u>''' = |
തിരുത്തലുകൾ