"ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|സ്കൂൾ കോഡ്= 41550
|സ്കൂൾ കോഡ്= 41550
|സ്ഥാപിതവർഷം=1911
|സ്ഥാപിതവർഷം=1911
|സ്കൂൾ വിലാസം= ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല
|സ്കൂൾ വിലാസം= ഗവ.മോഡൽ യു.പി.സ്കൂൾ കാക്കോ‍ട്ടുമൂല, കുളങ്ങര , മയ്യനാട്
|പിൻ കോഡ്= 691303
|പിൻ കോഡ്= 691303
|സ്കൂൾ ഫോൺ=04742555761  
|സ്കൂൾ ഫോൺ=04742555761  
വരി 20: വരി 20:
|പഠന വിഭാഗങ്ങൾ2 =യു.പി  
|പഠന വിഭാഗങ്ങൾ2 =യു.പി  
|മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|ആൺകുട്ടികളുടെ എണ്ണം=128
|ആൺകുട്ടികളുടെ എണ്ണം=156
|പെൺകുട്ടികളുടെ എണ്ണം=96
|പെൺകുട്ടികളുടെ എണ്ണം=139
|വിദ്യാർത്ഥികളുടെ എണ്ണം= 224
|വിദ്യാർത്ഥികളുടെ എണ്ണം= 295
|അദ്ധ്യാപകരുടെ എണ്ണം=  9    
|അദ്ധ്യാപകരുടെ എണ്ണം=  15    
|പ്രധാന അദ്ധ്യാപകൻ=കുമാരസേനൻ.കെ
|പ്രധാന അദ്ധ്യാപകൻ=ഗ്രഡിസൺ എ.  
|പി ടി ഏ പ്രസിഡണ്ട്=അജയകുമാർ.എൻ
|പി ടി ഏ പ്രസിഡണ്ട്=അജയകുമാർ ​അംബിക
|സ്കൂൾ ചിത്രം= 41550 SCHOOLPHOTO.jpg
|സ്കൂൾ ചിത്രം= 41550 SCHOOLPHOTO.jpg
}}
}}
വരി 55: വരി 55:
|2021-22
|2021-22
|'''224'''
|'''224'''
|-
|2022-23
|'''270'''
|-
|2023-24
|'''295'''
|}
|}
സ്‍കൂൾ വെബ്‍സൈറ്റ്: [https://sites.google.com/view/gmupskakkottumoola/home click here]


=='''നിലവിലെ സാരഥികൾ'''==
=='''നിലവിലെ സാരഥികൾ'''==
ഹെഡ്മാസ്റ്ററായി എൻ.കുമാരസേനൻ, സീനിയർ അസിസ്റ്ററ്റായി എം.മനോജ് യു.പി.എസ്.എ(SRG കൺവീനർ), യു.പി.എസ്.എ ഹസീന, ബിന്ദു. ആർ(സംസ്കൃതം), ഡോ:ദിനേശ്.എസ്(ഹിന്ദി)(സ്റ്റാഫ് സെക്രട്ടറി), എൽ.പി.എസ്.എ - മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, .എ - ആമിന.റ്റി.എസ്, പി.റ്റി.സി.എം- സിന്ധു.പി എന്നിങ്ങനെ 11 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്.
ഹെഡ്മാസ്റ്ററായി ഗ്രഡിസൺ എ, സീനിയർ അസിസ്റ്ററ്റായി എം.മനോജ് (യു.പി.എസ്.എ),എസ്.ആർ.ജി.കൺവീനറായി ബിന്ദു. ആർ(സംസ്കൃതം) , സ്റ്റാഫ് സെക്രട്ടറിയായി ഹസീന എൽ (യു.പി.എസ്.എ ) , ഡോ:ദിനേശ്.എസ്(ഹിന്ദി), എൽ.പി. വിഭാഗത്തിൽ അധ്യാപകരായി  മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, സെയ്റ എച്ച്, അമൃതാരാജ് ആർ, യു.പി. വിഭാഗത്തിൽ അധ്യാപകരായി സന്ധ്യാറാണി കെ. എസ്, ഷീന ശിവാനന്ദൻ , ആര്യ ബി.കെ,ബിജി .എസ്, ഓഫീസ് അറ്റൻഡായി ആമിന.റ്റി.എസ്, പി.റ്റി.സി.എം ആയി  ഇന്ദു എന്നിങ്ങനെ 17 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്.


=== <u>എസ്.എം.സി</u> ===
=== <u>എസ്.എം.സി</u> ===


# അജയകുമാർ.എൻ (ചെയർമാൻ)
# അജയകുമാർ.അംബിക (ചെയർമാൻ)
# സുസ്മിത (വൈസ് ചെയർമാൻ)
# സുസ്മിത (വൈസ് ചെയർമാൻ)
# സുമയ്യ  
# സുമയ്യ  
വരി 74: വരി 81:
# അശ്വതി
# അശ്വതി
# മായ
# മായ
# കുമാരസേനൻ(HM)
# ഗ്രഡിസൺ എ(HM)
# മനോജ് (സീനിയർ അസിസ്റ്ററ്റ്)
# മനോജ് (സീനിയർ അസിസ്റ്ററ്റ്)
# ഡോ: ദിനേശ്.എസ്(സ്റ്റാഫ് സെക്രട്ടറി)
# ഹസീന എൽ(സ്റ്റാഫ് സെക്രട്ടറി)
# അഭിമന്യു (സ്കൂൾ ലീഡർ)
# ബിന്ദു ആർ ( ​​എസ്.ആർ.ജി കൺവീനർ)
# അഞ്ജലി ജയൻ (സ്കൂൾ ലീഡർ)


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


കുട്ടികൾ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സ്കൂളിൽ പ്രാദേശിക എം.എൽ.എ. എം.നൌഷാദ് അവർകളുടെ പരിശ്രമ ഫലമായി 2017 ൽ ഇവിടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഒരു മൂന്ന് മുറി കെട്ടിടം നിലവിൽ വന്നു. 2018 ൽ കിഫ്ബിയുടെ സഹായത്താൽ എം.എൽ.എ കെട്ടിടത്തിനു മുകളിൽ വീണ്ടും മൂന്ന് മുറി കെട്ടിടവും നിലവിൽ വന്നു.   കാക്കോട്ടുമൂല സ്കൂൾ ഉന്നതിയുടെ പടവുകൾ ചവിട്ടി കൊണ്ടിരിക്കുന്നു.
അതിജീവിനത്തിന്റെ പുതുചരിത്രം രചിച്ച് മുന്നേറുന്ന വിദ്യാലയത്തിന്റെ വികസനത്തിന് അടിസ്ഥാന ശില പാകിയത് ഇരവിപുരത്തിന്റെ പ്രിയപ്പെട്ട എം.എൽ.എ. ശ്രീ.എം.നൌഷാദ് അവർകളുടെ ഇടപെടലുകളാണ്. 2017 ൽ എം.എൽ.എ യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്ന് അമ്പത് ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ആധുനിക സൗകര്യങ്ങളോടെ നിലവിൽ വന്നു. 2018 ൽ ശ്രീ.എം.നൌഷാദ് എം.എൽ.എ യുടെ പരിശ്രമ ഫലമായി  കിഫ്ബിയുടെ സഹായത്താൽ എം.എൽ.എ കെട്ടിടത്തിനു മുകളിൽ രണ്ടാം നിലയായി  മൂന്ന് ക്ലാസ് മുറികളുള്ള മറ്റൊരു കെട്ടിടവും നിലവിൽ വന്നു. അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു വലിയ കുതിച്ചു ചാട്ടം സ്കൂളിന് കൈവന്നു. 2022-23 ൽ മയ്യനാട് ഗ്രാമപ്പഞ്ചായത്ത് ഒരു 'ഔട്ട് ഡോർ ഓപ്പൺ സയൻസ് പാർക്ക്' സ്കൂളിൽ സ്ഥാപിച്ചുതന്നു. ഇത് കേരളത്തിൽ മൂന്നാമത്തേതും ദക്ഷിണ കേരളത്തിൽ ഒന്നാമത്തേതും ആണ്. കാക്കോട്ടുമൂല സ്കൂൾ ഉന്നതിയുടെ പടവുകൾ ചവിട്ടി കൊണ്ടിരിക്കുന്നു.


5 ടോയിലറ്റ്
10 ടോയിലറ്റ്


1 അടുക്കള
1 അടുക്കള
വരി 89: വരി 97:
ജൈവവൈവിദ്ധ്യ ഉദ്യാനം
ജൈവവൈവിദ്ധ്യ ഉദ്യാനം


മഴക്കുഴി
മഴവെള്ള സംഭരണി


കംപ്യുട്ടർ ലാബ്
കംപ്യുട്ടർ ലാബ്
വരി 113: വരി 121:


[[പ്രമാണം:0190013.jpg|ലഘുചിത്രം|പാചക പരിചയം കുട്ടികളിലൂടെ എൽ.പി വിഭാഗം|പകരം=|ഇടത്ത്‌]]
[[പ്രമാണം:0190013.jpg|ലഘുചിത്രം|പാചക പരിചയം കുട്ടികളിലൂടെ എൽ.പി വിഭാഗം|പകരം=|ഇടത്ത്‌]]




വരി 172: വരി 193:
*[[{{PAGENAME}}/ sanskrit academic council|sanskrit academic council.]]
*[[{{PAGENAME}}/ sanskrit academic council|sanskrit academic council.]]


== മുൻ സാരഥികൾ ==
= മുൻ സാരഥികൾ =
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ചിന്നമ്മ ടീച്ചർ (H.M)
#ചിന്നമ്മ ടീച്ചർ (H.M)
വരി 197: വരി 218:
#
#


== നേട്ടങ്ങൾ ==
= നേട്ടങ്ങൾ =


* 2017-18 കാലഘട്ടത്തിൽ അധ്യാപക സംഘടനയായ AKSTU ന്റെ മുന്നേറ്റം പദ്ധതിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.
* 2017-18 കാലഘട്ടത്തിൽ അധ്യാപക സംഘടനയായ AKSTU ന്റെ മുന്നേറ്റം പദ്ധതിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.
വരി 226: വരി 247:
[[പ്രമാണം:൭൫൫൪൪൫൪.jpg|ലഘുചിത്രം|സ്കൂൾ]]
[[പ്രമാണം:൭൫൫൪൪൫൪.jpg|ലഘുചിത്രം|സ്കൂൾ]]


==വഴികാട്ടി==
=വഴികാട്ടി=
 
{{Slippymap|lat=8.831665061650655|lon= 76.65121027412033 |zoom=18|width=full|height=400|marker=yes}}


{{#multimaps:8.831665061650655, 76.65121027412033 |zoom=18}}'''<u>ചിത്രശാല</u>'''
= '''<u>ചിത്രശാല</u>''' =
[[പ്രമാണം:41550 കാക്കോട്ടുമൂല 7.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|പഠനോത്സവം]]
[[പ്രമാണം:41550 കാക്കോട്ടുമൂല 7.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|പഠനോത്സവം]]
[[പ്രമാണം:41550 കാക്കോട്ടുമൂല8.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|കലോത്സവം 2019]]
[[പ്രമാണം:41550 കാക്കോട്ടുമൂല8.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|കലോത്സവം 2019]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798527...2537573" എന്ന താളിൽനിന്ന് ശേഖരിച്ചത്