ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| GOVT. L.P.S. ERAVIPEROOR}} | == {{prettyurl| GOVT. L.P.S. ERAVIPEROOR}} == | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഇരവിപേരൂർ | |സ്ഥലപ്പേര്=ഇരവിപേരൂർ | ||
വരി 71: | വരി 71: | ||
1908 ൽ ആണ് ഈ സ്കൂൾ നിലവിൽ വന്നത്. മുരിങ്ങശേരി കുടുംബാംഗങ്ങൾ ദാനമായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ സ്ഥലവാസികൾ ഈ സ്കൂളിനെ മുരിങ്ങശേരി സ്കൂൾ എന്നു വിളിക്കുന്നു.നെല്ലാട് എന്ന പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് ഇരവിപേരൂർ.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് '''ഇരവിപേരൂർ'''. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.[[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] . | 1908 ൽ ആണ് ഈ സ്കൂൾ നിലവിൽ വന്നത്. മുരിങ്ങശേരി കുടുംബാംഗങ്ങൾ ദാനമായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ സ്ഥലവാസികൾ ഈ സ്കൂളിനെ മുരിങ്ങശേരി സ്കൂൾ എന്നു വിളിക്കുന്നു.നെല്ലാട് എന്ന പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് ഇരവിപേരൂർ.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് '''ഇരവിപേരൂർ'''. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.[[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] . | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഒരു ഓഫിസ് മുറിയും,കുട്ടികൾക്ക് ഊണുമുറിയും, ഒരു ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം.ഹാളിൽ തന്നെ സ്ക്രീൻ ഉപയോഗിച്ച് ക്ലാസുകൾ ക്രമികരിച്ചിരിക്കുന്നു.അതിന്റെ ഭാഗമായിതന്നെ പ്രിപ്രൈമറിയും ഉണ്ട്. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക ശുചിമുറിയുണ്ട്. ഊണുമുറിയിൽ തന്നെ സ്മാർട്ട് റൂം ക്രമീകരിച്ചിരിക്കുന്നു.''[[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/ | ഒരു ഓഫിസ് മുറിയും,കുട്ടികൾക്ക് ഊണുമുറിയും, ഒരു ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം.ഹാളിൽ തന്നെ സ്ക്രീൻ ഉപയോഗിച്ച് ക്ലാസുകൾ ക്രമികരിച്ചിരിക്കുന്നു.അതിന്റെ ഭാഗമായിതന്നെ പ്രിപ്രൈമറിയും ഉണ്ട്. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക ശുചിമുറിയുണ്ട്. ഊണുമുറിയിൽ തന്നെ സ്മാർട്ട് റൂം ക്രമീകരിച്ചിരിക്കുന്നു.''[[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]'' | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു 2019ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു പങ്കെടുത്ത അഭിനന്ദ്, ശിഖ എന്നിവർക്ക് സമ്മാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു എല്ലാ വർഷവും വായനാവാരം ആചരിക്കുന്നതും ഈ സമിതിയുടെ നേതൃത്വത്തിലാണ്.[[പാഠ്യേതര പ്രവർത്തനങ്ങൾ/ചിത്രങ്ങൾകാണാം|ചിത്രങ്ങൾകാണാം]] | * വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു 2019ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു പങ്കെടുത്ത അഭിനന്ദ്, ശിഖ എന്നിവർക്ക് സമ്മാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു എല്ലാ വർഷവും വായനാവാരം ആചരിക്കുന്നതും ഈ സമിതിയുടെ നേതൃത്വത്തിലാണ്.[[പാഠ്യേതര പ്രവർത്തനങ്ങൾ/ചിത്രങ്ങൾകാണാം|ചിത്രങ്ങൾകാണാം]] | ||
=='''അധ്യാപകർ'''== | =='''അധ്യാപകർ'''== | ||
{| class="wikitable" | |||
|+ | |||
!പേര് | |||
!തസ്തിക | |||
|- | |||
|ശ്രീമതി ആശ.എസ് | |||
|പ്രധാന അദ്ധ്യാപിക | |||
|- | |||
|ശ്രീ ജോണി .സി | |||
|എൽ.പി.എസ് .ടി | |||
|- | |||
|ശ്രീമതി രഞ്ജിനി.എസ്സ് | |||
|എൽ.പി.എസ് .ടി | |||
|- | |||
|ശ്രീമതി മഞ്ജുഷ.എം | |||
|എൽ.പി.എസ് .ടി | |||
|- | |||
|ശ്രീമതി മറിയാമ്മ .ജെ | |||
|പ്രീപ്രൈമറി അധ്യാപിക | |||
|} | |||
== '''അനധ്യാപകർ'''== | |||
{| class="wikitable" | |||
|+ | |||
!പേര് | |||
!തസ്തിക | |||
|- | |||
|ശ്രീമതി പദ്മകുമാരി .എം.എൽ | |||
|പി.ടി.സി.എം | |||
|- | |||
|ശ്രീമതി രാജമ്മ ശശിധരൻ | |||
|പ്രീപ്രൈമറി ആയ | |||
|- | |||
|ശ്രീമതി രഞ്ജിനി.കെ.കെ | |||
|കുക്ക് | |||
|} | |||
[[പ്രമാണം:Staff collage.png|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]] | [[പ്രമാണം:Staff collage.png|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]] | ||
വരി 100: | വരി 121: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !1 | ||
!ജി മേരി | !ജി മേരി | ||
!1977-1980 | !1977-1980 | ||
|- | |- | ||
! | !2 | ||
!രാജപ്പൻ | !രാജപ്പൻ | ||
!1980-1980 | !1980-1980 | ||
|- | |- | ||
! | !3 | ||
!പി.എൻ പാർവതി അമ്മ | !പി.എൻ പാർവതി അമ്മ | ||
!1980-1985 | !1980-1985 | ||
|- | |- | ||
! | !4 | ||
!കെ.എൻ. ഭാർഗവി | !കെ.എൻ. ഭാർഗവി | ||
!1985-1986 | !1985-1986 | ||
|- | |- | ||
! | !5 | ||
!കെ.എൻ സരസമ്മ | !കെ.എൻ സരസമ്മ | ||
!1986-1990 | !1986-1990 | ||
|- | |- | ||
! | !6 | ||
!എൻ പി അമ്മുക്കുട്ടി | !എൻ പി അമ്മുക്കുട്ടി | ||
!1990-1993 | !1990-1993 | ||
|- | |- | ||
! | !7 | ||
!ഡി ലക്ഷ്മിക്കുട്ടി അമ്മ | !ഡി ലക്ഷ്മിക്കുട്ടി അമ്മ | ||
!1993-1994 | !1993-1994 | ||
|- | |- | ||
! | !8 | ||
! | !തോമസ് സക്കറിയ | ||
!1994-1999 | !1994-1999 | ||
|- | |- | ||
! | !9 | ||
!പി.സി.മറിയാമ്മ | !പി.സി.മറിയാമ്മ | ||
!1999-2003 | !1999-2003 | ||
|- | |- | ||
! | !10 | ||
!എം.കെ.ദേവകി അമ്മ | !എം.കെ.ദേവകി അമ്മ | ||
!2003-2005 | !2003-2005 | ||
|- | |- | ||
! | !11 | ||
!തോമസ്.കെ.വർക്കി | !തോമസ്.കെ.വർക്കി | ||
!2005-2008 | !2005-2008 | ||
|- | |- | ||
! | !12 | ||
!മറിയാമ്മ ചെറിയാൻ | !മറിയാമ്മ ചെറിയാൻ | ||
!2008-2014 | !2008-2014 | ||
|- | |- | ||
! | !13 | ||
!രമണി | !രമണി | ||
!2014-2015 | !2014-2015 | ||
|- | |- | ||
! | !14 | ||
!സരസ്വതി | !സരസ്വതി | ||
!2015-2016 | !2015-2016 | ||
|- | |- | ||
! | !15 | ||
!സുധാദേവി | !സുധാദേവി | ||
!2016-2019 | !2016-2019 | ||
|- | |- | ||
! | !16 | ||
!ജിജിറാണി | !ജിജിറാണി | ||
!2019ജുൺ-2019ജൂലൈ | !2019ജുൺ-2019ജൂലൈ | ||
|- | |- | ||
! | !17 | ||
!ആശ.എസ് | !ആശ.എസ് | ||
!2019 ജൂലൈ - | !2019 ജൂലൈ - | ||
വരി 179: | വരി 200: | ||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||
പരിചയ സമ്പന്നരും അർപ്പണബോധവുമുള്ള അധ്യാപകരാണ് ഈ വിദ്യാലയത്തിലുള്ളവർ. രക്ഷിതാക്കളൂം നാട്ടുകാരും സഹകരണ മനോഭാവം പുലർത്തുന്നു. ദിനാചരണങ്ങളും ആഘോഷങ്ങളൂം രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ ഭംഗിയായി നടത്തുന്നു. വിദ്യാരംഗം, ശാസ്ത്രമേള കലാമത്സരങ്ങൾ യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം തുടങ്ങി എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിച്ചു. 2018-19 വർഷത്തിൽ നാലാംക്ലാസിലെ സ്ടെഫിന് എൽ.എസ്സ് .എസ്സ് സ്കോളർഷിപ്പ് നേടാൻ സാധിച്ചു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസ ഗണിതം, ശ്രദ്ധ എന്നിവയും സ്കൂളിൽ നടപ്പാക്കി വരുന്നു. [[കൂടുതൽ അറിയാൻ]] | പരിചയ സമ്പന്നരും അർപ്പണബോധവുമുള്ള അധ്യാപകരാണ് ഈ വിദ്യാലയത്തിലുള്ളവർ. രക്ഷിതാക്കളൂം നാട്ടുകാരും സഹകരണ മനോഭാവം പുലർത്തുന്നു. ദിനാചരണങ്ങളും ആഘോഷങ്ങളൂം രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ ഭംഗിയായി നടത്തുന്നു. വിദ്യാരംഗം, ശാസ്ത്രമേള കലാമത്സരങ്ങൾ യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം തുടങ്ങി എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിച്ചു. 2018-19 വർഷത്തിൽ നാലാംക്ലാസിലെ സ്ടെഫിന് എൽ.എസ്സ് .എസ്സ് സ്കോളർഷിപ്പ് നേടാൻ സാധിച്ചു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസ ഗണിതം, ശ്രദ്ധ എന്നിവയും സ്കൂളിൽ നടപ്പാക്കി വരുന്നു. [[ കൂടുതൽ അറിയാൻ]] | ||
=='''ക്ലബ്ബ് പ്രവർത്തനങ്ങൾ'''== | =='''ക്ലബ്ബ് പ്രവർത്തനങ്ങൾ'''== | ||
വരി 189: | വരി 210: | ||
'''3.ശുചിത്വ ക്ലബ്ബ്''' | '''3.ശുചിത്വ ക്ലബ്ബ്''' | ||
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക,സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദ്ദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നല്കാറുണ്ട്.,എല്ലാ ആഴ്ചയിലും [[ഡ്രൈഡേ ആചരിക്കൽ]],കുടിവെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പുവരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുരയും കക്കൂസും വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. | ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക,സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദ്ദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നല്കാറുണ്ട്.,എല്ലാ ആഴ്ചയിലും [[ഡ്രൈഡേ ആചരിക്കൽ]],കുടിവെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പുവരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുരയും കക്കൂസും വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. | ||
'''4.ഗണിത ക്ലബ്ബ്''' | '''4.ഗണിത ക്ലബ്ബ്''' | ||
വരി 214: | വരി 236: | ||
[[പ്രമാണം:LITTLE GANDHI 37303.jpg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]] | [[പ്രമാണം:LITTLE GANDHI 37303.jpg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]] | ||
[[പ്രമാണം:Veedoru vidyaalayam37303.jpg|നടുവിൽ|ലഘുചിത്രം|253x253ബിന്ദു|veedoru vidyalayam]] | [[പ്രമാണം:Veedoru vidyaalayam37303.jpg|നടുവിൽ|ലഘുചിത്രം|253x253ബിന്ദു|veedoru vidyalayam]] | ||
[[പ്രമാണം:Paristhithi dianam 1.jpg|നടുവിൽ|ലഘുചിത്രം|232x232ബിന്ദു|paristhithi dinam 2022 37303]] | |||
വരി 226: | വരി 249: | ||
തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ റൂട്ടിൽ 2 KM ദൂരം. | തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ റൂട്ടിൽ 2 KM ദൂരം. | ||
{{ | {{Slippymap|lat=9.376108|lon= 76.631280 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
തിരുത്തലുകൾ