"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 69: വരി 69:


== ഭൗതിക സാഹചര്യങ്ങൾ==
== ഭൗതിക സാഹചര്യങ്ങൾ==
മലനിരകളും, വൃക്ഷലതാതികളും കൊണ്ട് ഹരിത ഭംഗി തീർത്ത പ്രകൃതി രമണീയമായ കോട്ടുകോണം പ്രദേശത്തിന്റെ  നെറുകയിൽ ഭക്തി നിർഭരവും  ,ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സി എസ് ഐ കോട്ടുക്കോണം സഭയോട് ചേർന്ന് ഒന്നര ഏക്കറോളം വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ  കോട്ടുകോണം സ്കൂൾ സ്ഥിതി ചെയ്യുന്നു.
മലനിരകളും, വൃക്ഷലതാതികളും കൊണ്ട് ഹരിത ഭംഗി തീർത്ത പ്രകൃതി രമണീയമായ കോട്ടുകോണം പ്രദേശത്തിന്റെ  നെറുകയിൽ ഭക്തി നിർഭരവും  ,ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സി എസ് ഐ കോട്ടുക്കോണം സഭയോട് ചേർന്ന് ഒന്നര ഏക്കറോളം വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ  കോട്ടുകോണം സ്കൂൾ സ്ഥിതി ചെയ്യുന്നു.[[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==ബോധനരീതി ==
==ബോധനരീതി ==
സംസ്ക്കാരത്തിന്റെ  വിളനിലങ്ങളാണ് വിദ്യാലയങ്ങൾ .പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്.സ്വതന്ത്രമായി വിദ്യാർത്ഥികൾക്ക് ചിന്തിക്കാനും പഠിക്കാനും യഥാസമയം കൈവരിക്കേണ്ട പഠന ലക്ഷ്യങ്ങൾ നേടുവാനും പൊതുവിദ്യാഭ്യാസ നയം വളരെ അർത്ഥവത്താണ്.കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനൂനതനമായ രീതിയിൽ ഐ സി ടി ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠന രീതിയാണ് ഈ സ്കൂളിൽ നിലവിലുള്ളത്.             
സംസ്ക്കാരത്തിന്റെ  വിളനിലങ്ങളാണ് വിദ്യാലയങ്ങൾ .പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്.സ്വതന്ത്രമായി വിദ്യാർത്ഥികൾക്ക് ചിന്തിക്കാനും പഠിക്കാനും യഥാസമയം കൈവരിക്കേണ്ട പഠന ലക്ഷ്യങ്ങൾ നേടുവാനും പൊതുവിദ്യാഭ്യാസ നയം വളരെ അർത്ഥവത്താണ്.കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനൂനതനമായ രീതിയിൽ ഐ സി ടി ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠന രീതിയാണ് ഈ സ്കൂളിൽ നിലവിലു ള്ളത്.             


==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്.മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും,മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്.ഒരു ഹരിത വിദ്യാലയ സങ്കൽപ്പമാണ് ഇവിടത്തെ ഓരോ അധ്യാപകരുടെയും മനസ്സിലുള്ളത്.ഭൂമിയെ പച്ച പിടിപ്പിക്കാൻ,മണ്ണിന്റെ നനവും,നന്മയും കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ അറിയാനും,ആദരിക്കാനും നാം ഓരോരുത്തരും കടപ്പെട്ടവരാണ്   
ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്.മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും,മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്.ഒരു ഹരിത വിദ്യാലയ സങ്കൽപ്പമാണ് ഇവിടത്തെ ഓരോ അധ്യാപകരുടെയും മനസ്സിലുള്ളത്.ഭൂമിയെ പച്ച പിടിപ്പിക്കാൻ,മണ്ണിന്റെ നനവും,നന്മയും കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ അറിയാനും,ആദരിക്കാനും നാം ഓരോരുത്തരും കടപ്പെട്ടവരാണ്.[[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]    


==മാനേജ്മെൻറ് ==
==മാനേജ്മെൻറ് ==
വരി 187: വരി 187:


==പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ==
==പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ==
'''പ്രൊഫസർ വി മധുസൂദനൻ നായർ'''


===== പ്രൊഫസർ വി മധുസൂദനൻ നായർ =====
പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ് '''വി. മധുസൂദനൻ നായർ''' (ജനനം: ഫെബ്രുവരി 25, 1949, അരുവിയോട്, തിരുവനന്തപുരം) . ആധുനികർക്കു ശേഷം വ്യാപകമായ പ്രശസ്തി നേടിയ ഇദ്ദേഹം കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു.
പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ് '''വി. മധുസൂദനൻ നായർ''' (ജനനം: ഫെബ്രുവരി 25, 1949, അരുവിയോട്, തിരുവനന്തപുരം) . ആധുനികർക്കു ശേഷം വ്യാപകമായ പ്രശസ്തി നേടിയ ഇദ്ദേഹം കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു.
{| class="wikitable"
{| class="wikitable"
വരി 241: വരി 241:
* കേന്ദ്ര സർക്കാരിന്റെ   ഇൻസ്പയർ അവാർഡ് ലഭിച്ചു .2020 -2021  ൽ 10000 രൂപ ക്യാഷ് അവാർഡ് ലഭിച്ചു.
* കേന്ദ്ര സർക്കാരിന്റെ   ഇൻസ്പയർ അവാർഡ് ലഭിച്ചു .2020 -2021  ൽ 10000 രൂപ ക്യാഷ് അവാർഡ് ലഭിച്ചു.
* കഴിഞ്ഞ 3 വർഷങ്ങളായി  തുടർച്ചയയായി സംസ്‌കൃതം സ്കോളർഷിപ്പിന് ഒന്നാം സ്ഥാനം .
* കഴിഞ്ഞ 3 വർഷങ്ങളായി  തുടർച്ചയയായി സംസ്‌കൃതം സ്കോളർഷിപ്പിന് ഒന്നാം സ്ഥാനം .
* വാർത്തയിൽ ഇടം നേടിയ കരനെൽക്കൃഷിയും ,പച്ചക്കറി കൃഷിയും ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ്    സുനിൽകുമാർ ,സംസ്ഥാന കൃഷി    വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ .രത്തൻ യു ഖേൽക്കർ എന്നിവർ സ്കൂൾ സന്ദർശിച്ചു അഭിനന്ദനം അറിയിച്ചു .
* വാർത്തയിൽ ഇടം നേടിയ കരനെൽക്കൃഷിയും ,പച്ചക്കറി കൃഷിയും ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ്    സുനിൽകുമാർ ,സംസ്ഥാന കൃഷി    വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ .രത്തൻ യു ഖേൽക്കർ എന്നിവർ സ്കൂൾ സന്ദർശിച്ചു അഭിനന്ദനം അറിയിച്ചു [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അംഗീകാരങ്ങൾ|.കൂടുതൽ അറിയാൻ]]
'''TVM ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പത്രം'''


==== TVM ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പത്രം ====
മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പത്രം തയാറാക്കൽ മത്സരത്തിൽ നമ്മുടെ സ്കൂൾ തയ്യാറാക്കിയ  റാന്തൽ എന്ന പത്രത്തിന് തിരുവനന്തപുരം ജില്ലയിൽ 2022-2023 ൽ  ഒന്നാം സ്ഥാനവും 5000 രൂപ ക്യാഷ് അവാർഡും ലഭിച്ചു.
<gallery>
[[പ്രമാണം:44552- TVM ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പത്രം .jpg|ലഘുചിത്രം|420x420ബിന്ദു]]
പ്രമാണം:44552- TVM ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പത്രം .jpg|TVM ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പത്രം
</gallery>


==അധിക വിവരങ്ങൾ ==
==അധിക വിവരങ്ങൾ ==
വരി 260: വരി 259:
➤ നെയ്യാറ്റിൻകര കാരക്കോണം റൂട്ടിൽ നിലമാമൂടിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(2 കിലോമീറ്റർ )
➤ നെയ്യാറ്റിൻകര കാരക്കോണം റൂട്ടിൽ നിലമാമൂടിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(2 കിലോമീറ്റർ )


.{{#multimaps:8.40970,77.16733|width=500px|zoom=18}}
.{{Slippymap|lat=8.40970|lon=77.16733|width=500px|zoom=18|width=full|height=400|marker=yes}}


== [[എൽ എം എസ് യു പി എസ് കോട്ടുക്കോണം|പുറം കണ്ണി]] ==
== [[എൽ എം എസ് യു പി എസ് കോട്ടുക്കോണം|പുറം കണ്ണി]] ==
https://www.facebook.com/groups/195370124989771
https://www.facebook.com/groups/195370124989771
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2203010...2537480" എന്ന താളിൽനിന്ന് ശേഖരിച്ചത്