"എടത്വ സെന്റ് അലോഷ്യസ് എൽ. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Edathua St. Aloysius LPS}}
{{prettyurl|Edathua St. Aloysius LPS}} '''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''     
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=105
|ആൺകുട്ടികളുടെ എണ്ണം 1-10=96
|പെൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=78
|വിദ്യാർത്ഥികളുടെ എണ്ണം 1-10=159
|വിദ്യാർത്ഥികളുടെ എണ്ണം 1-10=174
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=159
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=6
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=159
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എൻ .ജെ.സജീവ്
|പി.ടി.എ. പ്രസിഡണ്ട്=എൻ .ജെ.സജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി രാജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി ജോസഫ്
|സ്കൂൾ ചിത്രം=46318aa.jpg
|സ്കൂൾ ചിത്രം=46318aa.jpg
|size=350px
|size=350px
വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .എൽആക്ൃതിഉള്ള..കെട്ടിടങ്ങളിലായി 10.....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
ഒന്നര........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ ആകൃതിയിലുള്ള കെട്ടിടത്തിൽ 10 ക്ലാസ് മുറികളാണ് നിലവിൽ ഉണ്ടായിരുന്നത്. പഴയ  കെട്ടിടത്തിന്റെ അപാകതകൾ പരിഹരിച്ച് മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു....  
 
പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടു കൂടി ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, ഭക്ഷണശാല മറ്റ് സൗകര്യങ്ങളും കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിയും, ഇതിനു പുറമേ അതിവിശാലമായ കളിസ്ഥലവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


<u>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''</u>
<u>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''</u>
വരി 318: വരി 320:


07/06/1993
07/06/1993
|
|[[പ്രമാണം:46318 A O Thomas.jpg|ലഘുചിത്രം|255x255ബിന്ദു|ശ്രീ. എ ഒ തോമസ്]]
|-
|-
|
|
വരി 426: വരി 428:


31/03/2013
31/03/2013
|
|[[പ്രമാണം:46318 ഏലികുട്ടി.jpg|ലഘുചിത്രം|282x282ബിന്ദു|ശ്രീമതി ഏലിക്കുട്ടി വി എം]]
|-
|-
|
|
വരി 462: വരി 464:


31/05/2019
31/05/2019
|
|[[പ്രമാണം:46318 LINYMOL ANTONY.jpg|ലഘുചിത്രം|LINYMOL ANTONY]]
|-
|-
|
|
വരി 480: വരി 482:


31/05/2021
31/05/2021
|
|[[പ്രമാണം:46318 JESSYMOL T J.jpg|ലഘുചിത്രം|JESSYMOL T J]]
|-
|22
|ശ്രീമതി.റോസ് കെ ജേക്കബ്
|01/06/2021
|തുടരുന്നു
|[[പ്രമാണം:46318 Rose K Jacob.jpg|ലഘുചിത്രം|345x345ബിന്ദു|Rose K Jacob]]
|}
|}
#
#


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പാഠം ഒന്ന് പാടത്തേക്ക് എന്ന സംസ്ഥാന സർക്കാരിൻറെ പദ്ധതിയുടെ ഭാഗമായി സ്കൂൾമുറ്റത്ത് ഔഷധഗുണമുള്ള രക്തശാലി എന്ന നെൽവിത്ത് കൃഷി ചെയ്തചെയ്ത് ,നല്ല വിളവ് കൊയ്യാൻ സാധിച്ചു . .ആലപ്പുഴ ജില്ലാ കളക്ടർ ശ്രീമതി എം .അഞ്ജന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിരവധി ആളുകൾ പങ്കെടുത്തു. ''' '''
പാഠം ഒന്ന് പാടത്തേക്ക് എന്ന സംസ്ഥാന സർക്കാരിൻറെ പദ്ധതിയുടെ ഭാഗമായി സ്കൂൾമുറ്റത്ത് ഔഷധഗുണമുള്ള രക്തശാലി എന്ന നെൽവിത്ത് കൃഷി ചെയ്തചെയ്ത് ,നല്ല വിളവ് കൊയ്യാൻ സാധിച്ചു . .ആലപ്പുഴ ജില്ലാ കളക്ടർ ശ്രീമതി എം .അഞ്ജന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിരവധി ആളുകൾ പങ്കെടുത്തു.  
 
ദേശാഭിമാനി അക്ഷരമുറ്റം സം സ്ഥാനതല ക്വിസ് മത്സരത്തിൽ (എൽ പി വിഭാഗം ) ഈ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി  അൻസു വർഗീസ് രണ്ടാം സ്ഥാനത്തിന് അർഹയായി.
 
സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേള 2023 - 24 യിൽ ഓവറോൾ ഒന്നാം സ്ഥാനവും ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ഗണിതമേളയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ സ്ക്കൂളിന് കഴിഞ്ഞു''' '''


'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''        
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''        
വരി 503: വരി 515:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.369502, 76.460341 | width=800px | zoom=16 }}
അമ്പലപ്പുഴ തിരുവല്ല റോഡിൽ എടത്വ സെൻറ് ജോർജ് കുരിശടിയിൽ നിന്ന് ,400 മീറ്റർ പടിഞ്ഞാറുഭാഗത്തായി സെൻറ് അലോഷ്യസ് ഹയർ  സെക്കൻഡറി സ്കൂളിന് പടിഞ്ഞാറ് വശവും, ജോർജ്ജിയൻ പബ്ലിക് സ്കൂളിലെ തെക്കുവശത്തു മായി സെൻറ് അലോഷ്യസ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
{{Slippymap|lat= 9.366315|lon= 76.474087 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

{{Schoolwiki award applicant}}       
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എടത്വ സെന്റ് അലോഷ്യസ് എൽ. പി. എസ്
വിലാസം
എടത്വ

എടത്വ
,
എടത്വ പി.ഒ.
,
689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം26 - 01 - 1910
വിവരങ്ങൾ
ഫോൺ0477 2212263
ഇമെയിൽsalpsedathua@gmail.com
കോഡുകൾ
സ്കൂൾ കോഡ്46318 (സമേതം)
യുഡൈസ് കോഡ്32110900403
വിക്കിഡാറ്റQ87479649
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ174
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോസ് .കെ .ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്എൻ .ജെ.സജീവ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ജോസഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ എടത്വ എന്ന ഗ്രാമത്തിലാണ് സെൻറ് അലോഷ്യസ് ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.കുട്ടനാട്  വിദ്യാഭ്യാസ ജില്ലക്ക്  കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നിർവഹിക്കുന്നത്. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വാ സെന്റ്. ജോർജ് ദേവാലയത്തിന്റെ സമീപത്താണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. 1910 ജനുവരി 26ന് സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ്  പകർന്നു നൽകി വരുന്നു.

                                            1888 ആരംഭിച്ച സെൻ.മേരിസ് വെർണ്ണാക്കുലർ സ്കൂൾ ആണ് ഇവിടത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. പെൺകുട്ടികൾക്ക് വേണ്ടി ആരംഭിച്ച ഈ മലയാളം പ്രൈമറി സ്കൂളിൽ ആൺ കുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. മദ്രാസ് സർവ്വകലാശാലയുടെ കീഴിൽ 1895ൽ സെൻറ് അലോഷ്യസ് ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. 1910 തിരുവിതാംകൂർ വിദ്യാഭ്യാസ കോഡ്  നിലവിൽ വന്നു.  വിദ്യാലയവർഷം ഇന്നത്തെ രീതിയിലേക്ക് മാറ്റുന്നതിനു ഇംഗ്ലീഷ് സ്കൂളി നോടനുബന്ധിച്ച് പ്രൈമറി വിഭാഗം വേർപെടുത്തുന്നതിനും നടപടി ആരംഭിച്ചു. അങ്ങനെ 1910 ജനുവരി 26ആം തീയതി ഇംഗ്ലീഷ് സ്കൂളിൻറെ പ്രൈമറി വിഭാഗം വേർപെടുത്തി സ്ഥാപിച്ച സെൻറ് അലോഷ്യസ് ലോവർ ഗ്രേഡ് സ്കൂളാണ് ഇന്ന് സെൻറ് അലോഷ്യസ് എൽ പി സ്കൂൾ എന്നറിയപ്പെടുന്നത്.. ആദ്യകാലത്ത് നെടിയശാല എന്നറിയപ്പെടുന്ന കെട്ടിടത്തിൽ തന്നെയാണ് ഈ സ്കൂൾ പ്രവർത്തിച്ചത്. പിന്നീട് സെൻറ് ജോർജ് ഷോപ്പിങ് കോംപ്ലക്സ് എന്ന ബഹുനില വ്യാപാര മന്ദിരം    ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് 1920 സ്കൂൾ മാറ്റിസ്ഥാപിച്ചു. സമീപത്തുകൂടി ദേശീയപാതയെ ബന്ധിപ്പിക്കുന്ന തിരുവല്ല അമ്പലപ്പുഴ റോഡ് വന്നതോടുകൂടി സ്ഥലപരിമിതിമൂലം സ്കൂൾ അവിടെ പ്രവർത്തിക്കുന്ന ബുദ്ധിമുട്ട് ആയതോടെ 1996 സെൻറ് അലോഷ്യസ് ഹൈസ്കൂളിലെ പടിഞ്ഞാറുഭാഗത്തായി ഈ സ്കൂൾ മാറ്റിസ്ഥാപിച്ചു.

                 2018ലെ പ്രളയവും പിന്നീടുണ്ടായ ചെറിയ ചെറിയ പ്രളയങ്ങളും സ്കൂൾ കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയതിനാൽ പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിന് 2021  ഏപ്രിലിൽ തറക്കല്ലിടുകയും പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഒന്നര........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ ആകൃതിയിലുള്ള കെട്ടിടത്തിൽ 10 ക്ലാസ് മുറികളാണ് നിലവിൽ ഉണ്ടായിരുന്നത്. പഴയ  കെട്ടിടത്തിന്റെ അപാകതകൾ പരിഹരിച്ച് മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു....

പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടു കൂടി ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, ഭക്ഷണശാല മറ്റ് സൗകര്യങ്ങളും കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിയും, ഇതിനു പുറമേ അതിവിശാലമായ കളിസ്ഥലവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നൃത്തം,സംഗീതം,യോഗ,കായികപരിശീലനം,ഔഷധപച്ചക്കറിരോട്ട നിർമ്മാണം, ചെണ്ട, കലാകായിക , പ്രവർത്തിപരിചയ പരിശീലനം, കരാട്ടേ തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.

മുൻ സാരഥികൾ


Sl.No.


Name


From


To


Photo


1


ശ്രീ കൊപ്പാറ ചാക്കോ

104Kanni 30


2


ശ്രീ പി റ്റി വർക്കി


104 Kanni 31

104 Thulam


3


ശ്രീ എൻ വി ജേക്കബ്


104 Thulam


Meenam 8


4


ശ്രീ കെ ജെ തോമസ്


1116 Edavam 6


08/01/1959


5


ശ്രീ കെ..റ്റി വർക്കി


09/01/1959


31/03/1960


6


ശ്രീ കെ എസ് ചെറിയാൻ


01/04/1960


06/06/1962


7


ശ്രീ മാത്യു ജോസഫ്


07/06/1962


02/04/1972


8


ശ്രീ എം വി ജോസഫ്


03/04/1972


22/05/1972


9


ശ്രീ കെ ജെ തോമസ്


23/05/1972


01/06/1974


10


ശ്രീ പി എസ് കുര്യാക്കോസ്


02/06/1974


31/03/1982


11


ശ്രീ ഫീലിപ്പ് ജോസഫ്


01/04/1982


30/06/1985


12


ശ്രീ എ ഒ തോമസ്


01/07/1985


07/06/1993

ശ്രീ. എ ഒ തോമസ്


13


ശ്രീ ജോർജ് വർഗീസ്


07/06/1993


31/05/1998


14


ശ്രീ കെ സി തോമസുകുട്ടി


01/06/1998


31/05/2000


15


ശ്രീമതി അന്നമ്മ തോമസ്


01/06/2000


31/05/2002


16


ശ്രീമതി ഗ്രേമ്മ ജോൺ


01/04/2002


31/05/2004


17


ശ്രീ എം എം ജോൺ


01/06/2004


31/03/2005


18


ശ്രീമതി ഏലിക്കുട്ടി വി എം


01/04/2005


31/03/2013

ശ്രീമതി ഏലിക്കുട്ടി വി എം


19


ശ്രീമതി ഗീതമ്മ ജോസഫ്


01/04/2013


31/05/2015


20


ശ്രീമതി. ലിനി മോൾ ആന്റെണി


01/06/2015


31/05/2019

LINYMOL ANTONY


21


സി. ജെസിമോൾ T.J  SABS


01/06/2019


31/05/2021

JESSYMOL T J
22 ശ്രീമതി.റോസ് കെ ജേക്കബ് 01/06/2021 തുടരുന്നു
Rose K Jacob

നേട്ടങ്ങൾ

പാഠം ഒന്ന് പാടത്തേക്ക് എന്ന സംസ്ഥാന സർക്കാരിൻറെ പദ്ധതിയുടെ ഭാഗമായി സ്കൂൾമുറ്റത്ത് ഔഷധഗുണമുള്ള രക്തശാലി എന്ന നെൽവിത്ത് കൃഷി ചെയ്തചെയ്ത് ,നല്ല വിളവ് കൊയ്യാൻ സാധിച്ചു . .ആലപ്പുഴ ജില്ലാ കളക്ടർ ശ്രീമതി എം .അഞ്ജന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിരവധി ആളുകൾ പങ്കെടുത്തു.

ദേശാഭിമാനി അക്ഷരമുറ്റം സം സ്ഥാനതല ക്വിസ് മത്സരത്തിൽ (എൽ പി വിഭാഗം ) ഈ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി  അൻസു വർഗീസ് രണ്ടാം സ്ഥാനത്തിന് അർഹയായി.

സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേള 2023 - 24 യിൽ ഓവറോൾ ഒന്നാം സ്ഥാനവും ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ഗണിതമേളയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ സ്ക്കൂളിന് കഴിഞ്ഞു 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ      

 1.മോൺ വെരി റവ ഫാദർ ജയിംസ് പറപ്പള്ളി (റ്ട്ട പ്രൊഫസർ .എസ് ബി കോളേജ് ചങ്ങനാശ്ശേരി)
2.വെരി റവ. ഫാദർ ജോസഫ് മുണ്ടകത്തിൽ (വികാരി ജനറാൾ)
3. വെരി റവ, ഫാദർ,ജോസഫ് വാണിയപ്പുരയ്ക്കൽ( വികാരി ജനറാൾ)
4.  ഡോ.വി സി മാത്യു (റിട്ട ഡെപ്യൂട്ടിഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ്)
5. വർഗീസ് ഫ്രാൻ.സീസ് (റിട്ട,പിഡബ്ള്യഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ)
6. പ്രൊഫസർ ജറോം പി വി (വൈസ് പ്രിൻസിപ്പൽ സെൻറ് അലോഷ്യസ് കോളേജ് എടത്വ)
 7.ഡോക്ടർ. ജോച്ചൻ ജോസഫ് കൊഴുപ്പക്കളം (പ്രിൻസിപ്പൽ ,സെൻറ് അലോഷ്യസ് കോളേജ് എടത്വ)

വഴികാട്ടി

അമ്പലപ്പുഴ തിരുവല്ല റോഡിൽ എടത്വ സെൻറ് ജോർജ് കുരിശടിയിൽ നിന്ന് ,400 മീറ്റർ പടിഞ്ഞാറുഭാഗത്തായി സെൻറ് അലോഷ്യസ് ഹയർ  സെക്കൻഡറി സ്കൂളിന് പടിഞ്ഞാറ് വശവും, ജോർജ്ജിയൻ പബ്ലിക് സ്കൂളിലെ തെക്കുവശത്തു മായി സെൻറ് അലോഷ്യസ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map