"എൽ പി സ്കൂൾ കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(സ്‌കൂൾ മാനേജർ)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L P School Kattachira}}
{{prettyurl|L P School Kattachira}}
{{PSchoolFrame/Header}}'''<big>ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസജില്ലയിൽ  കായംകുളം  ഉപജില്ലയിലെ ഭരണിക്കാവ്  ഗ്രാമ പഞ്ചായത്തിലുള്ള </big>''' 
{{PSchoolFrame/Header}}
 
{{Infobox School
'''<big>ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ്  എൽ പി സ്‌കൂൾ  കട്ടച്ചിറ .</big>''' {{Infobox School
|സ്ഥലപ്പേര്=കട്ടച്ചിറ  
|സ്ഥലപ്പേര്=കട്ടച്ചിറ  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 21: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കായംകുളം
|ഉപജില്ല=കായംകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =ഭരണിക്കാവ് പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|വാർഡ്=15
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
വരി 36: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=124
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എസ് . നന്ദകുമാർ
|പ്രധാന അദ്ധ്യാപകൻ=വി ബി വിദ്യ
|പി.ടി.എ. പ്രസിഡണ്ട്=സ്മിജ
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് പി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി
|എം.പി.ടി.എ. പ്രസിഡണ്ട്=  
|സ്കൂൾ ചിത്രം=36424.jpg
|സ്കൂൾ ചിത്രം=36424.jpg
|size=350px
|size=350px
വരി 61: വരി 60:
|logo_size=50px
|logo_size=50px
}}
}}
  കേരള വിദ്യാഭാസ നിയമം നിലവിൽ വരുന്നതിന്  വർഷങ്ങൾക്ക്  മുന്പ് ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറ ഗ്രാമത്തിളുള്ള കുട്ടികളെ നിലത്തെഴുത്ത് പoപ്പിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ സഹകരണത്തോട് കൂടി ആരംഭിച്ച കുടിപള്ളിക്കുടം ആണ് പില്കാ്ലത്ത് അരീക്കര എൽ പി എസ് എന്ന പേരിൽ വളര്ന്ന്  വന്ന ഈ സരസ്വതി ക്ഷേത്രം .സ്കൂൾ നോടെ ചേർന്നുള്ള അരീക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്അരീക്കര എൽ പി എസ് എന്ന പേര് വന്നത് . കേരള വിദ്യാഭാസ നിയമം നിലവിൽ വന്ന ശേഷം സ്കൂൾ ടെ പേര് കട്ടച്ചിറ എൽ പി എസ് എന്നായി ..
നാട്ടുകാരുടെ സഹകരണത്തോട് കൂടി നല്ലമുട്ടത്തു കുടുംബവക വസ്തുവിൽ ഒരു ഷെഡ് കെട്ടി ഒരു ആശാനെ കുട്ടികളെ പoപ്പിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തി .ഷെഡ് കാലാകാലങ്ങളിൽ കെട്ടി മേയുന്നതിനും ആശാന് ഫീസ് നൽകുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ കുട്ടികളുടെ പഠനം പകുതിക്ക് വച്ച് നിർത്തേണ്ടി വന്നു .
ഈ കാലഘട്ടത്തിൽ കട്ടച്ചിറ പ്രദേശത്തിന്റെ വികസന കാര്യങ്ങൾക്ക് നേതൃത്വം നല്കി വന്നിരുന്നവരിൽ പ്രധാനിയായ നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ മുൻ കൈ എടുത്ത് കുട്ടികളുടെ പഠനം വീണ്ടും പുനരാരംഭിക്കുകയും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ അരീക്കര എൽ പി എസ് എന്ന പേരിൽ തുടങ്ങുകയും  ചെയ്തു .കെട്ടിടങ്ങളുടെ അറ്റകുറ്റപണിയുടെ ചിലവും അദ്ധ്യാപകരുടെ ശബളവും നല്ലമുട്ടത്ത്  ശ്രീ വേലായുധൻ താങ്കൾ നല്കി വന്നു .

  ബഹുമാന്യരായ പരമു പിള്ള , ശ്രീധരൻ നായർ, ഈശ്വരി കുഞ്ഞമ്മ ,വാസുദേവൻ നായർ എന്നിവർ ആദ്യകാല  അദ്ധ്യാപകരായിരുന്നു .ശ്രീമതി ഭാർഗവി തയ്യൽ ആദ്യപികയും ആയിരുന്നു .
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസജില്ലയിൽ  കായംകുളം  ഉപജില്ലയിലെ ഭരണിക്കാവ്  ഗ്രാമ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ്  എൽ പി സ്‌കൂൾ  കട്ടച്ചിറ .
 
== ചരിത്രം ==
കേരള വിദ്യാഭാസ നിയമം നിലവിൽ വരുന്നതിന് വർഷങ്ങൾക്ക്  മുന്പ് ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറ ഗ്രാമത്തിളുള്ള കുട്ടികളെ നിലത്തെഴുത്ത് പoപ്പിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ സഹകരണത്തോട് കൂടി ആരംഭിച്ച കുടിപള്ളിക്കുടം ആണ് പില്കാ്ലത്ത് അരീക്കര എൽ പി എസ് എന്ന പേരിൽ വളര്ന്ന്  വന്ന ഈ സരസ്വതി ക്ഷേത്രം .സ്കൂൾ നോടെ ചേർന്നുള്ള അരീക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്അരീക്കര എൽ പി എസ് എന്ന പേര് വന്നത് . കേരള വിദ്യാഭാസ നിയമം നിലവിൽ വന്ന ശേഷം സ്കൂൾ ടെ പേര് കട്ടച്ചിറ എൽ പി എസ് എന്നായി ..
നാട്ടുകാരുടെ സഹകരണത്തോട് കൂടി നല്ലമുട്ടത്തു കുടുംബവക വസ്തുവിൽ ഒരു ഷെഡ് കെട്ടി ഒരു ആശാനെ കുട്ടികളെ പoപ്പിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തി .ഷെഡ് കാലാകാലങ്ങളിൽ കെട്ടി മേയുന്നതിനും ആശാന് ഫീസ് നൽകുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ കുട്ടികളുടെ പഠനം പകുതിക്ക് വച്ച് നിർത്തേണ്ടി വന്നു .
ഈ കാലഘട്ടത്തിൽ കട്ടച്ചിറ പ്രദേശത്തിന്റെ വികസന കാര്യങ്ങൾക്ക് നേതൃത്വം നല്കി വന്നിരുന്നവരിൽ പ്രധാനിയായ നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ മുൻ കൈ എടുത്ത് കുട്ടികളുടെ പഠനം വീണ്ടും പുനരാരംഭിക്കുകയും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ അരീക്കര എൽ പി എസ് എന്ന പേരിൽ തുടങ്ങുകയും  ചെയ്തു .കെട്ടിടങ്ങളുടെ അറ്റകുറ്റപണിയുടെ ചിലവും അദ്ധ്യാപകരുടെ ശബളവും നല്ലമുട്ടത്ത്  ശ്രീ വേലായുധൻ താങ്കൾ നല്കി വന്നു
 
ബഹുമാന്യരായ പരമു പിള്ള , ശ്രീധരൻ നായർ, ഈശ്വരി കുഞ്ഞമ്മ ,വാസുദേവൻ നായർ എന്നിവർ ആദ്യകാല  അദ്ധ്യാപകരായിരുന്നു .ശ്രീമതി ഭാർഗവി തയ്യൽ ആദ്യപികയും ആയിരുന്നു .  

കേരള വിദ്യാഭാസ നിയമം നിലവിൽ വന്നതോടെ പന്തളം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഗവ  ഏയിഡഡ് വിദ്യാഭാസ സ്ഥാപനമായി  സ്കൂൾ പ്രവർത്തനം  ആരംഭിച്ചു .ആദ്യകാലത്ത് മതിയായ സ്ഥല സൌകര്യം ഇല്ലായിരുന്നു .1962 ഇൽ മാനേജ്മെൻറ് ശ്രീ വേലായുധൻ താങ്കളുടെ മകനായ ശ്രീ സോമനാഥ പിള്ള ഏറ്റെടുത്തു .ആ കാലഘട്ടത്തിൽ  പന്തളം സബ്ജില്ലയിലെ കുറെ വിദ്യാലയങ്ങൾ കായംകുളം സബ്ജില്ലയ്ക്ക് മാറ്റിയ കൂട്ടത്തിൽ കട്ടച്ചിറ എൽ പി എസ് കായംകുളം സബ്ജില്ലയുടെ കീഴിലായി .

വരി 75: വരി 78:
ആദ്യകാലങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ഈ വിദ്യാലത്തിന് തലമുറകളുടെ വിദ്യാഭാസ പുരോഗതിയിൽ പങ്ക് വഹിക്കാൻ സാധിച്ചു എന്നത് അഭിമാനപൂർവം സ്മരിക്കാവുന്ന കാര്യമാണ് .
ആദ്യകാലങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ഈ വിദ്യാലത്തിന് തലമുറകളുടെ വിദ്യാഭാസ പുരോഗതിയിൽ പങ്ക് വഹിക്കാൻ സാധിച്ചു എന്നത് അഭിമാനപൂർവം സ്മരിക്കാവുന്ന കാര്യമാണ് .

      '''<u><big>ഭൗതികസൗകര്യങ്ങൾ</big></u>'''
'''<u><big>ഭൗതികസൗകര്യങ്ങൾ</big></u>'''  

* വിശാലമായ ക്ലാസ് മുറികൾ  
വിശാലമായ ക്ലാസ് മുറികൾ  
* കിണർ
* കിണർ
* സ്മാർട്ട് ക്ലാസ്സ്റൂം  
* സ്മാർട്ട് ക്ലാസ്സ്റൂം  
* ലൈബ്രറി
* ലൈബ്രറി
* പാചകപ്പുര
* പാചകപ്പുര
* ടോയിലെറ്റ്
* ടോയിലെറ്റ്  

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
  '''സയൻസ് ക്ലബ്  പ്രവർത്തനങ്ങൾ'''  
'''സയൻസ് ക്ലബ്  പ്രവർത്തനങ്ങൾ'''
 
• പ്ലാസ്റ്റിക് നിരോധിത വിദ്യാലയം - ബോധവൽകരണം , നടപ്പാക്കൽ
• പ്ലാസ്റ്റിക് നിരോധിത വിദ്യാലയം - ബോധവൽകരണം , നടപ്പാക്കൽ
വരി 103: വരി 104:
• ഇൻഡസ്ട്രിയൽ വിസിറ്റ്
• ഇൻഡസ്ട്രിയൽ വിസിറ്റ്

'''വിദ്യാരംഗം കലാ സാഹിത്യ വേദി- പ്രവർത്തനങ്ങൾ'''
 
  '''വിദ്യാരംഗം കലാ സാഹിത്യ വേദി- പ്രവർത്തനങ്ങൾ'''  

• ഡയറി എഴുത്ത്
• ഡയറി എഴുത്ത്
വരി 123: വരി 122:
• പാo ഭാഗവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ
• പാo ഭാഗവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ
• ചിത്ര രചന ,കളറിങ് പ്രവർത്തനങ്ങൾ
• ചിത്ര രചന ,കളറിങ് പ്രവർത്തനങ്ങൾ

'''ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ'''
'''ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ'''

[[പ്രമാണം:ഗണിത മേള.jpeg|ലഘുചിത്രം|ഗണിത മേള ]]

വരി 155: വരി 152:
'''പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തനങ്ങൾ'''
'''പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തനങ്ങൾ'''

• ഹരിതോൽസവം 10 ഉൽസവങ്ങൾ
• പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിന പ്രതിജ്ജ്ഞ
<nowiki/>*വൃക്ഷതൈ നടീൽ 
<nowiki/>*ഹരിത വസ്ത്രധാരണം
<nowiki/>* സസ്യ നിരീക്ഷണവും ,കുറിപ്പ് തയ്യാറാക്കൽ
<nowiki/>* പരിസ്ഥിതി ദിന ക്വിസ്സ്

• ഹരിതോൽസവം 10 ഉൽസവങ്ങൾ
• പരിസ്ഥിതി ദിനാഘോഷം
          * പരിസ്ഥിതി ദിന പ്രതിജ്ജ്ഞ
          *വൃക്ഷതൈ നടീൽ 
          *ഹരിത വസ്ത്രധാരണം
          * സസ്യ നിരീക്ഷണവും ,കുറിപ്പ് തയ്യാറാക്കൽ
          * പരിസ്ഥിതി ദിന ക്വിസ്സ്
• പാരിസ്ഥിക അവബോധം നൽകൽ
• പാരിസ്ഥിക അവബോധം നൽകൽ
• പുനരുപയോഗ വസ്തുക്കളുടെ പ്രദർശനം
• പുനരുപയോഗ വസ്തുക്കളുടെ പ്രദർശനം
വരി 192: വരി 188:
• പകർച്ച വ്യാധി ബോധവൽകരണം
• പകർച്ച വ്യാധി ബോധവൽകരണം

'''<big>മാനേജ്‌മെന്റ്</big>'''
 
'''<big>മാനേജ്‌മെന്റ്</big>'''  

കട്ടച്ചിറ പ്രദേശത്തിന്റെ വികസന കാര്യങ്ങൾക്ക് നേതൃത്വം നല്കി വന്നിരുന്നവരിൽ പ്രധാനിയായ നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ മുൻ കൈ എടുത്ത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ അരീക്കര എൽ പി എസ് എന്ന പേരിൽ തുടങ്ങുകയും ചെയ്തു .കെട്ടിടങ്ങളുടെ അറ്റകുറ്റപണിയുടെ ചിലവും അദ്ധ്യാപകരുടെ ശബളവും നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ നല്കി വന്നു .1962 ഇൽ മാനേജ്മെൻറ് ശ്രീ വേലായുധൻ താങ്കളുടെ മകനായ ശ്രീ സോമനാഥ പിള്ള ഏറ്റെടുത്തു .ആ കാലഘട്ടത്തിൽ പന്തളം സബ്ജില്ലയിലെ കുറെ വിദ്യാലയങ്ങൾ കായംകുളം സബ്ജില്ലയ്ക്ക് മാറ്റിയ കൂട്ടത്തിൽ കട്ടച്ചിറ എൽ പി എസ് കായംകുളം സബ്ജില്ലയുടെ കീഴിലായി .ശ്രി സോമനാഥ പിള്ള സ്കൂൾ മാനേജർ ആയിരുന്ന കാലഘട്ടത്തിൽ സ്കൂളിന് ഇന്ന് കാണുന്ന 1 ഏക്കർ 17 സെന്റ് സ്‌ഥലം വാങ്ങുകയും , പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു . 2011 ഇൽ അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയായ ശ്രീമതി നിർമ്മല കുമാരി  കുഞ്ഞമ്മ മനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു  

[[പ്രമാണം:36424-manager.jpg|ലഘുചിത്രം|സ്‌കൂൾ മാനേജർ ]]
[[പ്രമാണം:36424-manager.jpg|ലഘുചിത്രം|സ്‌കൂൾ മാനേജർ |പകരം=|192x192ബിന്ദു]]
 
    '''<big>സ്കൂളിലെ മുൻ അദ്ധ്യാപകർ</big>'''  
'''<big>സ്കൂളിലെ മുൻ അദ്ധ്യാപകർ</big>'''  
#  
#  

വരി 224: വരി 213:
# പി .എസ് .രമ
# പി .എസ് .രമ

'''<u><big>അദ്ധ്യാപകർ</big></u>'''
[[പ്രമാണം:36424-School Headmaster.jpg|ലഘുചിത്രം|ഹെഡ്മാസ്റ്റർ -എസ് നന്ദകുമാർ |പകരം=|188x188ബിന്ദു]]
സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ   എസ് നന്ദകുമാർ
വി ബി വിദ്യ , കെ എസ് പ്രിയ , സുബൈദാബീവി ,സുനിത രാജു എസ് എന്നിവർ നിലവിൽ സ്കൂളിലെ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു .
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

വരി 243: വരി 238:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കായംകുളത്ത് നിന്നും 7.8 കി.മീ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.  
* കായംകുളത്ത് നിന്നും 7.8 കി.മീ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.  
|----
{{Slippymap|lat=9.161645889282227|lon=76.54468536376953 |zoom=18|width=full|height=400|marker=yes}}
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.161645889282227,76.54468536376953 |zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373626...2537420" എന്ന താളിൽനിന്ന് ശേഖരിച്ചത്