"എ.എം.യു.പി.എസ്. കാരാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ .മണ്ണാർക്കാട്  ഉപജില്ലയിലെ കാരാകുറുശ്ശി ,
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=വാഴമ്പുറം
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21891
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060700505
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം= വാഴമ്പുറം
|പോസ്റ്റോഫീസ്=വാഴമ്പുറം
|പിൻ കോഡ്=678595
|സ്കൂൾ ഫോൺ=04924 249161
|സ്കൂൾ ഇമെയിൽ=amupskarakurussi@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മണ്ണാർക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =കാരാകുറുശ്ശി  പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=കോങ്ങാട്
|താലൂക്ക്=മണ്ണാർക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=297
|പെൺകുട്ടികളുടെ എണ്ണം 1-10=269
|വിദ്യാർത്ഥികളുടെ എണ്ണം 1-10=566
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജൻ  എം
|പി.ടി.എ. പ്രസിഡണ്ട്=മനാഫ്  പി സി
|എം.പി.ടി.എ. പ്രസിഡണ്ട്=സഫീറ
|സ്കൂൾ ചിത്രം=21891 class.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ .മണ്ണാർക്കാട്  ഉപജില്ലയിലെ കാരാകുറുശ്ശി  


വാഴമ്പുറം .സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയം.{{PSchoolFrame/Header}}
ഒരു വിദ്യാലയം പിറക്കുന്നു :


1 9 1 6  യിൽ ഓത്തുപള്ളി (ഗുരുകുല )സമ്പ്രദായ ത്തിന്റെ  കാലത്തു വാഴമ്പുറം പള്ളിയുടെ പുറകുവശത്തെ  പാലപ്പള്ളിയിൽ കുഞ്ഞു മുഹമ്മദ് മുസ്ലിയാർ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു .പിന്നീട് സൗകര്യാർത്ഥം പള്ളിയുടെ മുൻവശത്ത്‌ ഓല ഷെഡ്‌ഡിലേക്ക് ഇത് മാറ്റി പഠനം തുടർന്നു .
'''<big>വാഴമ്പുറം .സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയം.</big>'''{
<big>'''ഒരു വിദ്യാലയം പിറക്കുന്നു''' :</big>


വാഴംപുറത്തെ അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകരാനിരിക്കുന്ന ഒരു മഹാ വിദ്യാലയത്തിന്റെ തുടക്കമാണതന്ന്  അദ്ദേഹം പോലും ഓർത്തിട്ടുണ്ടാവില്ല .പുളിയങ്‌ഹോട്ട്  അയ്മുട്ടിക്ക ആയിരുന്നു സ്കൂളിലെ ആദ്യത്തെ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥി.. അദ്ധ്യാപനത്തിനും ചികിത്സക്കും സഹായത്തിനും എല്ലാം മുസ്ലിയാര്ക്ക്  കിട്ടിയിരുന്ന പ്രതിഫലം വർഷത്തിൽ രണ്ടു തവണ ലഭിക്കുന്ന നെല്ലായിരുന്നു .
'''1 9 1 6  യിൽ ഓത്തുപള്ളി (ഗുരുകുല )സമ്പ്രദായ ത്തിന്റെ  കാലത്തു വാഴമ്പുറം പള്ളിയുടെ പുറകുവശത്തെ  പാലപ്പള്ളിയിൽ കുഞ്ഞു മുഹമ്മദ് മുസ്ലിയാർ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു .പിന്നീട് സൗകര്യാർത്ഥം പള്ളിയുടെ മുൻവശത്ത്‌ ഓല ഷെഡ്‌ഡിലേക്ക് ഇത് മാറ്റി പഠനം തുടർന്നു .'''


'''വാഴംപുറത്തെ അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകരാനിരിക്കുന്ന ഒരു മഹാ വിദ്യാലയത്തിന്റെ തുടക്കമാണതന്ന്  അദ്ദേഹം പോലും ഓർത്തിട്ടുണ്ടാവില്ല .പുളിയങ്‌ഹോട്ട്  അയ്മുട്ടിക്ക ആയിരുന്നു സ്കൂളിലെ ആദ്യത്തെ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥി.. അദ്ധ്യാപനത്തിനും ചികിത്സക്കും സഹായത്തിനും എല്ലാം മുസ്ലിയാര്ക്ക്  കിട്ടിയിരുന്ന പ്രതിഫലം വർഷത്തിൽ രണ്ടു തവണ ലഭിക്കുന്ന നെല്ലായിരുന്നു .'''


മലബാർ ഡിസ്ട്രിക്ട് ബോർഡ്


1920 യിൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് രൂപംകൊണ്ടു .ഒപ്പം നിലവിൽ വന്ന വിദ്യാഭ്യാസ കൗൺസിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഗ്രാന്റ് ഇൻ  എയ്ഡ് നൽകിത്തുടങ്ങി .മുൻ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പഴയ മലബാറിൽ, ഇന്നത്തെ വിദ്യാഭ്യാസ ഉപജില്ലക്ക് പകരം റൈൻജുകളാണ് നിലനിന്നിരുന്നത്‌ .വള്ളുവനാട്,മഞ്ചേരി ,മലപ്പുറം,പട്ടാമ്പി,മണ്ണാർക്കാട്,പാലക്കാട് തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ സംയോജിപ്പിച്ചു ഒരു റേഞ്ചിന്റെ കീഴിൽ ആയിരുന്നു .


കാരാകുറുശ്ശി മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര് .


ക്രമേണ സ്കൂൾ വളർന്നു.ചിറയിൽകുന്നെ,നേന്ത്രപ്പുഴ ,കിളിരാനി ,അരപ്പാറ ,മാങ്കുറുശ്ശി ,വാഴമ്പുറം ,കല്ലംചോല ,മാതംപെട്ടി  എന്നിവിടങ്ങളിൽ നിന്നെല്ലാം കുട്ടികൾ എത്തിത്തുടങ്ങി .ഭക്ഷണത്തിനും വസ്ത്രത്തിനുമെല്ലാം സാധാരണക്കാർ കഷ്ട്ടപ്പെട്ടിരുന്ന പട്ടിണി യുടെ  കാലത്ത് വിദ്യാർത്ഥികൾ തോർത്തുമുണ്ട് മുറുക്കിയുടുത്താണ് സ്കൂളിലെത്തിയിരുന്നത് .
'''<big>മലബാർ ഡിസ്ട്രിക്ട് ബോർഡ്</big>'''


'''1920 യിൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് രൂപംകൊണ്ടു .ഒപ്പം നിലവിൽ വന്ന വിദ്യാഭ്യാസ കൗൺസിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഗ്രാന്റ് ഇൻ  എയ്ഡ് നൽകിത്തുടങ്ങി .മുൻ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പഴയ മലബാറിൽ, ഇന്നത്തെ വിദ്യാഭ്യാസ ഉപജില്ലക്ക് പകരം റൈൻജുകളാണ് നിലനിന്നിരുന്നത്‌ .വള്ളുവനാട്,മഞ്ചേരി ,മലപ്പുറം,പട്ടാമ്പി,മണ്ണാർക്കാട്,പാലക്കാട് തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ സംയോജിപ്പിച്ചു ഒരു റേഞ്ചിന്റെ കീഴിൽ ആയിരുന്നു .'''


'''കാരാകുറുശ്ശി മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര് .'''


'''ക്രമേണ സ്കൂൾ വളർന്നു.ചിറയിൽകുന്നെ,നേന്ത്രപ്പുഴ ,കിളിരാനി ,അരപ്പാറ ,മാങ്കുറുശ്ശി ,വാഴമ്പുറം ,കല്ലംചോല ,മാതംപെട്ടി  എന്നിവിടങ്ങളിൽ നിന്നെല്ലാം കുട്ടികൾ എത്തിത്തുടങ്ങി .ഭക്ഷണത്തിനും വസ്ത്രത്തിനുമെല്ലാം സാധാരണക്കാർ കഷ്ട്ടപ്പെട്ടിരുന്ന പട്ടിണി യുടെ  കാലത്ത് വിദ്യാർത്ഥികൾ തോർത്തുമുണ്ട് മുറുക്കിയുടുത്താണ് സ്കൂളിലെത്തിയിരുന്നത് .'''


[[പ്രമാണം:Amups21891 .2.pdf|ലഘുചിത്രം|പുതിയ മാനേജ്‌മെന്റ് ]]


'''<br />'''


'''<big>പുതിയ മാനേജ്‌മന്റ്</big>'''


'''പ്രതിസന്ധികളുടെ  ഘോഷയാത്ര .മേലധികാരികളുടെ കനിവ് കൊണ്ട് മാത്രം സ്കൂൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് കുഞ്ഞുമുഹമ്മദ് മുസ്ലിയാർ്ക് മനസ്സിലായി.മുന്നറിയിപ്പില്ലാതെ കയറിവരുന്ന സ്കൂൾ പരിശോധകർ ഗ്രാന്റ് പോലും നിഷേധിച്ചു.ആത്മാഭിമാനിയായ മുസ്ലിയാർ്ക് മുന്നോട്ട് പോക്ക്  പ്രയാസമായി.'''


'''അങ്ങനെയാണ് 1930 യിൽ മാങ്കുറുശ്ശി വയങ്കര പുത്തൻ വീട്ടിൽ കുഞ്ഞികാവ് അമ്മയിലേയ്ക് സ്കൂൾ ഭരണം കൈമാറ്റം ചെയ്യപ്പെടുന്നത് .വിദ്യാസമ്പന്നയായ അവർ പിന്നീട് അദ്ധ്യാപക പരിശീലനം നേടി ഈ സ്കൂളിൽ തന്നെ ജോലിക്ക് ചേർന്നു .മതിലകത് മാധവൻ നായർ ആയിരുന്നു (1930 )അന്ന് പ്രധാനാധ്യാപകൻ .സമീപ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ വന്ന തുടങ്ങി .ഹരിജന വിദ്യാർഥികൾ കുറവായിരുന്നു .പെൺകുട്ടികൾ തീരെ ഇല്ല എന്ന തന്നെ പറയാം .ഒന്ന് മുതൽ അഞ്ചു വരെ ഒറ്റ അധ്യാപകനായിരുന്നു .പിന്നീട രണ്ട മൂന്ന് എണ്ണം വർദ്ധിച്ചു .കുഞ്ഞികാവ് അമ്മ ജില്ല ബോര്ഡില് ജോലിക്ക് പോയപ്പോൾ സഹോദരി വി പി  പത്മാവതി അമ്മയുടെ പേരിലേയ്ക് മാനേജ്‌മന്റ് മാറി .'''


'''<br />'''


'''<big>പുതിയ സ്ഥലത്തേക്ക് കെട്ടിടത്തിലേയ്ക്</big>'''


'''സിക്കന്തർ സാഹിബ് എന്ന പേരുള്ള ഒരു റേഞ്ച് ഓഫീസർ ചുമതലയേറ്റു .1940 ,ഒരു ദിവസം അപ്രതീക്ഷിതമായി അദ്ദേഹം പരിശോധനക്ക് വന്നപ്പോൾ സ്കൂൾ അവധിയാണ്. ഒരു മരണവുമായി ബന്ധപ്പെട്ട് പള്ളി പരിസരത്തെ വിദ്യാലയത്തിൽ ക്ലാസ്സെടുക്കാൻ പറ്റാതെ മുടങ്ങിയതാണ് .'''


'''" എത്രയും പെട്ടെന്ന് സ്കൂൾ സ്ഥലം മാറ്റണം " - അദ്ദേഹം റിപ്പോർട്ട് ചെയ്തു .'''


'''അങ്ങനെ 1940 ൽ മണ്ണാർക്കാട് നായർ തറവാട്ടിലെ ഇളയ നായരിൽ നിന്ന് വി പി പത്മാവതി അമ്മയുടെ പേരിൽ ഇന്നത്തെ സ്കൂൾ സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം വാങ്ങി. പട്ടപ്പുരയാണെങ്കിലും സൗകര്യങ്ങൾ ഉള്ള പുതിയ സ്കൂൾ കെട്ടിടം ഉണ്ടായി. കാട്ടുകുളം വൈലാലിൽ ശങ്കരൻ നായർ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ .മതപഠനത്തിന് കുഞ്ഞലവി മൊല്ലയും .മാങ്കുറുശ്ശി താമസിച്ചിരുന്ന തൈയ്യുണ്ണി നായർ ആയിരുന്നു 1930 -1950 വരെ മാനേജ്മെന്റിന്റെ രേഖകൾ ചെയ്തിരുന്നത്‌ .1946 മുതൽ 1951 വരെ അദ്ദേഹം സ്കൂളിന്റെ എച്ച് എം ആയി സേവനം ചെയ്തു .'''


'''വാഴമ്പുറം കണ്ണയിൽ ചാമിയേട്ടൻ സ്കൂളിന്റെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരാളാണ് .പട്ട വെട്ടി ഷെഡ് മേയാനും മറ്റു സൗകര്യങ്ങൾ ഒരുക്കാനും ആ നല്ല മനുഷ്യൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു .'''


'''<br />'''


'''<br /><big>ഭരണസമിതികൾ നേതൃത്വങ്ങൾ</big>'''
'''സ്ഥാപനത്തിന് പുതിയ ഊർജം പകരാൻ പറക്കാത്തൊടി മുഹമ്മദ്  സാഹിബിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി 1967 ൽ നിലവിൽ വന്നു .സ്കൂൾ വളർച്ചയുടെ വഴിയിൽ ബഹുദൂരം മുന്നോട്ട് പോയി .അന്ന് ഈച്ച എച്ച് .എം ആയിരുന്ന വി പി ബാലൻ മാഷ് തച്ചമ്പാറ സ്കൂളിലേയ്ക് പോവുകയും നേരത്തെ ഉണ്ടായിരുന്ന കുമാരൻ മാഷ് നേതൃത്വത്തിലേയ്ക് വന്ന് സ്ഥാപനത്തെ പുരോഗതിയിലേയ്ക്ക് നയിക്കുകയും ചെയ്തു .'''
'''സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസമന്ത്രി   ആയിരുന്ന സമയത്ത് കുമാരൻ മാഷ് സ്വന്തം സ്കൂളിലേയ്ക് മാറിയപ്പോൾ 1968 ൽ നാട്ടുകാരായ നാലകത്ത് മൊയ്‌തു  മാസ്റ്റർ എച്ച് എം ആയി .പാറക്കത്തൊടി  മുഹമ്മദ് സാഹിബ് ഏറ്റെടുത്ത ശേഷം സ്കൂളിന്റെ സുവർണ കാലഘട്ടം ആയിരുന്നു.തിരുവിതാംകൂർ ഭാഗത്തു നിന്ന് ധാരാളമായി കുടിയേറ്റക്കാർ ഇവിടെ എത്തുകയും കുട്ടികൾ വളരെ കൂടുതൽ ആയി വന്നു തുടങ്ങുകയും ചെയ്തു.'''
'''സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി യായിചുമതലയേറ്റടുത്തപ്പോൾ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി .പുതിയ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും പുതിയ അധ്യാപകരും ഉണ്ടാവുകയും മാനേജ്മെന്റും ഹെഡ്മാസ്റ്ററും നാട്ടുകാരും തോളോട് തോളുരുമ്മി ഈ സ്ഥാപനത്തിന്റെ വളർച്ചക്ക് ഊടും പാവും നെയ്യുന്നതിൽ അനവരതം പരിശ്രമിക്കുകയും ചെയ്തു .സബ്ജില്ലയിൽ തന്നെ പഠ്യേതര വിഷയങ്ങളിൽ വിദ്യാലയത്തെ മുന്നിലെത്തിക്കാനുള്ള അദ്ധ്യാപകരുടെ കൂട്ടായ പ്രവർത്തനം നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു .'''
'''<br />അതിനിടെ പുണ്യ ഹജ് യാത്രക്കിടെ മാനേജർ മുഹമ്മദ് സാഹിബ് 1976 നവംബർ 16 ന് മക്കയിൽ വച്ച് മരണം വരിക്കുകയും അനന്തരാവകാശിയായി മകൻ പി എം  അബ്ദുൽ ഖാദർ മാനേജർ പദവി ഏറ്റെടുക്കുകയും പിതാവിന്റെ കാൽപ്പാടുകൾ പിന്തുടർന്ന് ഈ സ്ഥാപനത്തിന്റെ നാനാമുഖമായ വളർച്ചക്ക് അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു .1986 ൽ മൊയ്തു മാസ്റ്റർ വിരമിച്ച് എം കെ മാത്യു മാസ്റ്റർ ഹെഡ്മാസ്റ്റർ പദവി ഏറ്റടുത്തു .പിന്നീട് സഹീദ ടീച്ചർ,ചന്ദ്രിക ടീച്ചർ ,സുഹറ ടീച്ചർ എന്നിവരും ഹെഡ്മാസ്റ്റർ പദവി ഏറ്റടുത്തു.ഇപ്പോൾ  നിലവിലെ എച്ച് എം ആയി ,എം .രാജൻ മാസ്റ്റർ തുടരുന്നു .'''
[[പ്രമാണം:21891 class3.jpg|ലഘുചിത്രം|'''സ്മാർട്ട് ക്ലാസ്റൂം''' ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
{{Oottupura}}[[പ്രമാണം:21891 class2.jpg|ലഘുചിത്രം|'''classroom''']]
[[പ്രമാണം:21891 class.jpg|ലഘുചിത്രം|hitech]]
[[പ്രമാണം:21891 ootupura.jpg|ലഘുചിത്രം|'''ഊട്ടുപുരയിൽ  ഒരു ക്ലാസ്''' ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:21891 counciling.jpg|ലഘുചിത്രം|കരുതൽ കൗണ്സിലിംഗ് ക്ലാസ് ]]
[[പ്രമാണം:21891 fit india.jpg|ലഘുചിത്രം|'''ഫിറ്റ് ഇന്ത്യ''' ]]
[[പ്രമാണം:21891 guinness.jpg|ലഘുചിത്രം|ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് വിന്നർ ]]
[[പ്രമാണം:21891athyjeevanam.jpg|ലഘുചിത്രം|[[പ്രമാണം:21891 covid.jpg|ലഘുചിത്രം|'''കോവിഡ്  പ്രതിരോധം''' ]]club]]
[[പ്രമാണം:21891 inde.jpg|ലഘുചിത്രം|sslc ഉന്നത  വിജയികളെ ആദരിക്കൽ ]]
[[പ്രമാണം:21891 env.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനം''' ]]
[[പ്രമാണം:21891 env1.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനം''' ]]


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* SCOUT AND GUIDE
* [[പ്രമാണം:21891. 12.jpg|ലഘുചിത്രം|'''സ്കൗട്ട് ആൻഡ് ഗൈഡ്''' ]]SCOUT AND GUIDE


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[പ്രമാണം:21891 new.jpg|ലഘുചിത്രം|ഇപ്പോഴത്തെ മാനേജർ ]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!1
! '''സി .കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ'''
!
|-
|2
| '''എം .മാധവൻ നായർ'''
!
|-
|3
|'''വി ശങ്കരൻ നായർ'''
!
|-
|4
|'''പി കൃഷ്ണൻ നായർ'''
!
|-
|5
|'''ടി തൈയ്യുണ്ണി നായർ'''
!
|-
|6
|'''വി പി ബാലകൃഷ്ണൻ മാസ്റ്റർ'''
!
|-
|7
|'''എം കുമാരൻ'''
!
|-
|8
|'''എൻ . മൊയ്‌തു'''
!
|-
|9
|'''എം കെ മാത്യു'''
!
|-
|10
|'''പി സഹീദ'''
!
|-
|11
|'''എം ചന്ദ്രിക'''
!
|-
|12
|'''സി പി സുഹറ'''
!
|-
|13
|'''എം രാജൻ (നിലവിലെ എച്ച്  എം )'''
!
|}


'''<br />'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:21891 alumni.jpg|ലഘുചിത്രം|'''പൂർവ്വവിദ്യാർത്ഥി''' ]]
[[പ്രമാണം:21891 saleem.jpg|ലഘുചിത്രം|'''സ്വാതന്ത്ര്യ സമരസേനാനി''' ]]


==വഴികാട്ടി==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.937816273879761, 76.50460883600879}}  
| style="background: #ccf; text-align: center;font-size:99%;width:70%" | {{Slippymap|lat=10.937816273879761|lon= 76.50460883600879|zoom=16|width=800|height=400|marker=yes}}  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
|}
'''<big>മണ്ണാർക്കാട് നിന്ന്‌ വിയ്യക്കുറുശി ചിറക്കൽപ്പടി  പൊന്നംങ്കോട്  വാഴമ്പുറം കാരാകുറുശ്ശി  റോഡ്</big>'''
'''<big>പാലക്കാട്  നിന്ന് മുണ്ടൂർ പൊന്നംങ്കോട്  വാഴമ്പുറം കാരാകുറുശ്ശി  റോഡ്</big>'''
|
|


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ്. കാരാകുറിശ്ശി
വിലാസം
വാഴമ്പുറം

വാഴമ്പുറം
,
വാഴമ്പുറം പി.ഒ.
,
678595
,
പാലക്കാട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04924 249161
ഇമെയിൽamupskarakurussi@gmail.com
കോഡുകൾ
സ്കൂൾ കോഡ്21891 (സമേതം)
യുഡൈസ് കോഡ്32060700505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകാരാകുറുശ്ശി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ297
പെൺകുട്ടികൾ269
ആകെ വിദ്യാർത്ഥികൾ566
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ എം
പി.ടി.എ. പ്രസിഡണ്ട്മനാഫ് പി സി
എം.പി.ടി.എ. പ്രസിഡണ്ട്സഫീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ .മണ്ണാർക്കാട് ഉപജില്ലയിലെ കാരാകുറുശ്ശി


വാഴമ്പുറം .സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.{ ഒരു വിദ്യാലയം പിറക്കുന്നു :

1 9 1 6  യിൽ ഓത്തുപള്ളി (ഗുരുകുല )സമ്പ്രദായ ത്തിന്റെ  കാലത്തു വാഴമ്പുറം പള്ളിയുടെ പുറകുവശത്തെ  പാലപ്പള്ളിയിൽ കുഞ്ഞു മുഹമ്മദ് മുസ്ലിയാർ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു .പിന്നീട് സൗകര്യാർത്ഥം പള്ളിയുടെ മുൻവശത്ത്‌ ഓല ഷെഡ്‌ഡിലേക്ക് ഇത് മാറ്റി പഠനം തുടർന്നു .

വാഴംപുറത്തെ അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകരാനിരിക്കുന്ന ഒരു മഹാ വിദ്യാലയത്തിന്റെ തുടക്കമാണതന്ന്  അദ്ദേഹം പോലും ഓർത്തിട്ടുണ്ടാവില്ല .പുളിയങ്‌ഹോട്ട്  അയ്മുട്ടിക്ക ആയിരുന്നു സ്കൂളിലെ ആദ്യത്തെ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥി.. അദ്ധ്യാപനത്തിനും ചികിത്സക്കും സഹായത്തിനും എല്ലാം മുസ്ലിയാര്ക്ക്  കിട്ടിയിരുന്ന പ്രതിഫലം വർഷത്തിൽ രണ്ടു തവണ ലഭിക്കുന്ന നെല്ലായിരുന്നു .



മലബാർ ഡിസ്ട്രിക്ട് ബോർഡ്

1920 യിൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് രൂപംകൊണ്ടു .ഒപ്പം നിലവിൽ വന്ന വിദ്യാഭ്യാസ കൗൺസിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഗ്രാന്റ് ഇൻ  എയ്ഡ് നൽകിത്തുടങ്ങി .മുൻ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പഴയ മലബാറിൽ, ഇന്നത്തെ വിദ്യാഭ്യാസ ഉപജില്ലക്ക് പകരം റൈൻജുകളാണ് നിലനിന്നിരുന്നത്‌ .വള്ളുവനാട്,മഞ്ചേരി ,മലപ്പുറം,പട്ടാമ്പി,മണ്ണാർക്കാട്,പാലക്കാട് തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ സംയോജിപ്പിച്ചു ഒരു റേഞ്ചിന്റെ കീഴിൽ ആയിരുന്നു .

കാരാകുറുശ്ശി മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര് .

ക്രമേണ സ്കൂൾ വളർന്നു.ചിറയിൽകുന്നെ,നേന്ത്രപ്പുഴ ,കിളിരാനി ,അരപ്പാറ ,മാങ്കുറുശ്ശി ,വാഴമ്പുറം ,കല്ലംചോല ,മാതംപെട്ടി  എന്നിവിടങ്ങളിൽ നിന്നെല്ലാം കുട്ടികൾ എത്തിത്തുടങ്ങി .ഭക്ഷണത്തിനും വസ്ത്രത്തിനുമെല്ലാം സാധാരണക്കാർ കഷ്ട്ടപ്പെട്ടിരുന്ന പട്ടിണി യുടെ  കാലത്ത് വിദ്യാർത്ഥികൾ തോർത്തുമുണ്ട് മുറുക്കിയുടുത്താണ് സ്കൂളിലെത്തിയിരുന്നത് .

പ്രമാണം:Amups21891 .2.pdf


പുതിയ മാനേജ്‌മന്റ്

പ്രതിസന്ധികളുടെ  ഘോഷയാത്ര .മേലധികാരികളുടെ കനിവ് കൊണ്ട് മാത്രം സ്കൂൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് കുഞ്ഞുമുഹമ്മദ് മുസ്ലിയാർ്ക് മനസ്സിലായി.മുന്നറിയിപ്പില്ലാതെ കയറിവരുന്ന സ്കൂൾ പരിശോധകർ ഗ്രാന്റ് പോലും നിഷേധിച്ചു.ആത്മാഭിമാനിയായ മുസ്ലിയാർ്ക് മുന്നോട്ട് പോക്ക്  പ്രയാസമായി.

അങ്ങനെയാണ് 1930 യിൽ മാങ്കുറുശ്ശി വയങ്കര പുത്തൻ വീട്ടിൽ കുഞ്ഞികാവ് അമ്മയിലേയ്ക് സ്കൂൾ ഭരണം കൈമാറ്റം ചെയ്യപ്പെടുന്നത് .വിദ്യാസമ്പന്നയായ അവർ പിന്നീട് അദ്ധ്യാപക പരിശീലനം നേടി ഈ സ്കൂളിൽ തന്നെ ജോലിക്ക് ചേർന്നു .മതിലകത് മാധവൻ നായർ ആയിരുന്നു (1930 )അന്ന് പ്രധാനാധ്യാപകൻ .സമീപ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ വന്ന തുടങ്ങി .ഹരിജന വിദ്യാർഥികൾ കുറവായിരുന്നു .പെൺകുട്ടികൾ തീരെ ഇല്ല എന്ന തന്നെ പറയാം .ഒന്ന് മുതൽ അഞ്ചു വരെ ഒറ്റ അധ്യാപകനായിരുന്നു .പിന്നീട രണ്ട മൂന്ന് എണ്ണം വർദ്ധിച്ചു .കുഞ്ഞികാവ് അമ്മ ജില്ല ബോര്ഡില് ജോലിക്ക് പോയപ്പോൾ സഹോദരി വി പി  പത്മാവതി അമ്മയുടെ പേരിലേയ്ക് മാനേജ്‌മന്റ് മാറി .


പുതിയ സ്ഥലത്തേക്ക് കെട്ടിടത്തിലേയ്ക്

സിക്കന്തർ സാഹിബ് എന്ന പേരുള്ള ഒരു റേഞ്ച് ഓഫീസർ ചുമതലയേറ്റു .1940 ,ഒരു ദിവസം അപ്രതീക്ഷിതമായി അദ്ദേഹം പരിശോധനക്ക് വന്നപ്പോൾ സ്കൂൾ അവധിയാണ്. ഒരു മരണവുമായി ബന്ധപ്പെട്ട് പള്ളി പരിസരത്തെ വിദ്യാലയത്തിൽ ക്ലാസ്സെടുക്കാൻ പറ്റാതെ മുടങ്ങിയതാണ് .

" എത്രയും പെട്ടെന്ന് സ്കൂൾ സ്ഥലം മാറ്റണം " - അദ്ദേഹം റിപ്പോർട്ട് ചെയ്തു .

അങ്ങനെ 1940 ൽ മണ്ണാർക്കാട് നായർ തറവാട്ടിലെ ഇളയ നായരിൽ നിന്ന് വി പി പത്മാവതി അമ്മയുടെ പേരിൽ ഇന്നത്തെ സ്കൂൾ സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം വാങ്ങി. പട്ടപ്പുരയാണെങ്കിലും സൗകര്യങ്ങൾ ഉള്ള പുതിയ സ്കൂൾ കെട്ടിടം ഉണ്ടായി. കാട്ടുകുളം വൈലാലിൽ ശങ്കരൻ നായർ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ .മതപഠനത്തിന് കുഞ്ഞലവി മൊല്ലയും .മാങ്കുറുശ്ശി താമസിച്ചിരുന്ന തൈയ്യുണ്ണി നായർ ആയിരുന്നു 1930 -1950 വരെ മാനേജ്മെന്റിന്റെ രേഖകൾ ചെയ്തിരുന്നത്‌ .1946 മുതൽ 1951 വരെ അദ്ദേഹം സ്കൂളിന്റെ എച്ച് എം ആയി സേവനം ചെയ്തു .

വാഴമ്പുറം കണ്ണയിൽ ചാമിയേട്ടൻ സ്കൂളിന്റെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരാളാണ് .പട്ട വെട്ടി ഷെഡ് മേയാനും മറ്റു സൗകര്യങ്ങൾ ഒരുക്കാനും ആ നല്ല മനുഷ്യൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു .



ഭരണസമിതികൾ നേതൃത്വങ്ങൾ

സ്ഥാപനത്തിന് പുതിയ ഊർജം പകരാൻ പറക്കാത്തൊടി മുഹമ്മദ്  സാഹിബിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി 1967 ൽ നിലവിൽ വന്നു .സ്കൂൾ വളർച്ചയുടെ വഴിയിൽ ബഹുദൂരം മുന്നോട്ട് പോയി .അന്ന് ഈച്ച എച്ച് .എം ആയിരുന്ന വി പി ബാലൻ മാഷ് തച്ചമ്പാറ സ്കൂളിലേയ്ക് പോവുകയും നേരത്തെ ഉണ്ടായിരുന്ന കുമാരൻ മാഷ് നേതൃത്വത്തിലേയ്ക് വന്ന് സ്ഥാപനത്തെ പുരോഗതിയിലേയ്ക്ക് നയിക്കുകയും ചെയ്തു .

സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസമന്ത്രി   ആയിരുന്ന സമയത്ത് കുമാരൻ മാഷ് സ്വന്തം സ്കൂളിലേയ്ക് മാറിയപ്പോൾ 1968 ൽ നാട്ടുകാരായ നാലകത്ത് മൊയ്‌തു  മാസ്റ്റർ എച്ച് എം ആയി .പാറക്കത്തൊടി  മുഹമ്മദ് സാഹിബ് ഏറ്റെടുത്ത ശേഷം സ്കൂളിന്റെ സുവർണ കാലഘട്ടം ആയിരുന്നു.തിരുവിതാംകൂർ ഭാഗത്തു നിന്ന് ധാരാളമായി കുടിയേറ്റക്കാർ ഇവിടെ എത്തുകയും കുട്ടികൾ വളരെ കൂടുതൽ ആയി വന്നു തുടങ്ങുകയും ചെയ്തു.

സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി യായിചുമതലയേറ്റടുത്തപ്പോൾ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി .പുതിയ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും പുതിയ അധ്യാപകരും ഉണ്ടാവുകയും മാനേജ്മെന്റും ഹെഡ്മാസ്റ്ററും നാട്ടുകാരും തോളോട് തോളുരുമ്മി ഈ സ്ഥാപനത്തിന്റെ വളർച്ചക്ക് ഊടും പാവും നെയ്യുന്നതിൽ അനവരതം പരിശ്രമിക്കുകയും ചെയ്തു .സബ്ജില്ലയിൽ തന്നെ പഠ്യേതര വിഷയങ്ങളിൽ വിദ്യാലയത്തെ മുന്നിലെത്തിക്കാനുള്ള അദ്ധ്യാപകരുടെ കൂട്ടായ പ്രവർത്തനം നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു .


അതിനിടെ പുണ്യ ഹജ് യാത്രക്കിടെ മാനേജർ മുഹമ്മദ് സാഹിബ് 1976 നവംബർ 16 ന് മക്കയിൽ വച്ച് മരണം വരിക്കുകയും അനന്തരാവകാശിയായി മകൻ പി എം  അബ്ദുൽ ഖാദർ മാനേജർ പദവി ഏറ്റെടുക്കുകയും പിതാവിന്റെ കാൽപ്പാടുകൾ പിന്തുടർന്ന് ഈ സ്ഥാപനത്തിന്റെ നാനാമുഖമായ വളർച്ചക്ക് അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു .1986 ൽ മൊയ്തു മാസ്റ്റർ വിരമിച്ച് എം കെ മാത്യു മാസ്റ്റർ ഹെഡ്മാസ്റ്റർ പദവി ഏറ്റടുത്തു .പിന്നീട് സഹീദ ടീച്ചർ,ചന്ദ്രിക ടീച്ചർ ,സുഹറ ടീച്ചർ എന്നിവരും ഹെഡ്മാസ്റ്റർ പദവി ഏറ്റടുത്തു.ഇപ്പോൾ  നിലവിലെ എച്ച് എം ആയി ,എം .രാജൻ മാസ്റ്റർ തുടരുന്നു .




സ്മാർട്ട് ക്ലാസ്റൂം

ഭൗതികസൗകര്യങ്ങൾ

ഫലകം:Oottupura

classroom
hitech
ഊട്ടുപുരയിൽ  ഒരു ക്ലാസ്

പാഠ്യേതര പ്രവർത്തനങ്ങൾ

കരുതൽ കൗണ്സിലിംഗ് ക്ലാസ്
ഫിറ്റ് ഇന്ത്യ
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് വിന്നർ
കോവിഡ്  പ്രതിരോധം
club
sslc ഉന്നത  വിജയികളെ ആദരിക്കൽ
പരിസ്ഥിതി ദിനം


പരിസ്ഥിതി ദിനം


  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട് ആൻഡ് ഗൈഡ്
    SCOUT AND GUIDE

മാനേജ്മെന്റ്

ഇപ്പോഴത്തെ മാനേജർ



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 സി .കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ
2 എം .മാധവൻ നായർ
3 വി ശങ്കരൻ നായർ
4 പി കൃഷ്ണൻ നായർ
5 ടി തൈയ്യുണ്ണി നായർ
6 വി പി ബാലകൃഷ്ണൻ മാസ്റ്റർ
7 എം കുമാരൻ
8 എൻ . മൊയ്‌തു
9 എം കെ മാത്യു
10 പി സഹീദ
11 എം ചന്ദ്രിക
12 സി പി സുഹറ
13 എം രാജൻ (നിലവിലെ എച്ച്  എം )


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ്വവിദ്യാർത്ഥി
സ്വാതന്ത്ര്യ സമരസേനാനി

വഴികാട്ടി