ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 58: | വരി 58: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
അതി പുരാതനമായ ഒരു വിദ്യാലയം ആണ് മായാലുമൺ ഗവൺമെന്റ് എൽ പി സ്കൂൾ. വടക്കേ ആനിക്കാട് കരുണാകരൻ നായർ എന്ന മഹത് വ്യക്‌തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവനയായി നൽകിയതെന്ന് പറയപ്പെടുന്നു. സർവ്വേ നമ്പർ ബ്ലോക്ക് നമ്പർ 11460/6 പ്രകാരം 99 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഇപ്പോൾ ഉണ്ട്. 1915 ൽ പൂർണ്ണ എൽ.പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. | |||
== ചരിത്രം == | == ചരിത്രം == | ||
അതി പുരാതനമായ ഒരു വിദ്യാലയം ആണ് | അതി പുരാതനമായ ഒരു വിദ്യാലയം ആണ് മായാലുമൺ ഗവൺമെന്റ് എൽ പി സ്കൂൾ. വടക്കേ ആനിക്കാട് കരുണാകരൻ നായർ എന്ന മഹത് വ്യക്‌തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവനയായി നൽകിയതെന്ന് പറയപ്പെടുന്നു. സർവ്വേ നമ്പർ ബ്ലോക്ക് നമ്പർ 11460/6 പ്രകാരം 99 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഇപ്പോൾ ഉണ്ട്. 1915 ൽ പൂർണ്ണ എൽ.പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. 1917 ൽ 5,6 ക്ലാസുകൾ അനുവദിക്കപ്പെടുകയും പിന്നീട് സർക്കാർ നിർദ്ദേശപ്രകാരം അത് ഇല്ലാതാവുകയും ചെയ്തു. വി.പി സ്കൂൾ കിടങ്ങന്നൂർ എന്ന് തുടക്കത്തിൽ അറിയപ്പെട്ട ഈ സ്കൂൾ 1943 ൽ എം പി സ്കൂൾ എന്നറിയപ്പെട്ടു. 1970 ൽ ഒരു പുതിയ കെട്ടിടം അനുവദിക്കപ്പെട്ടു. പിറ്റിഎ യും നാട്ടുകാരും സർക്കാരും ചേർന്ന് അത് പൂർത്തീകരിച്ചു. 1990 ൽ പഴയ ഓലമേഞ്ഞ കെട്ടിടം ഓടാക്കി മാറ്റി. 2005 ൽ ആ കെട്ടിടം ആറന്മുള ഗ്രാമപഞ്ചായത്ത് പുതുക്കി പണിതു. ആദ്യകാലം മുതൽ തന്നെ ഇതൊരു mixed സ്കൂൾ ആയിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എസ്.എസ്.എ പദ്ധതി പ്രകാരം ലഭിച്ച ഗ്രാൻഡുകൾ വിദ്യാലയത്തിന്റെ നാനാമുഖമായ വികസനത്തിന് ആക്കം കൂട്ടി. 2005 ൽ കെട്ടിടം പുതുക്കിപണിതും കിണറിന്റെ ഇടിഞ്ഞുവീണ ഭാഗം മാറ്റി റിങ് ഇറക്കി ചുറ്റുമതിൽ നിർമിച്ചു ഭംഗിയാക്കിയതും പഞ്ചായത്താണ്. 2006-2007 വർഷം പണിഞ്ഞ സ്റ്റോർ കം കമ്പ്യൂട്ടർ മുറിയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ്. 2010-2011 ൽ എസ്.എസ്.എ സ്കൂൾ അറ്റകുറ്റ പണികൾക്കായി ഫണ്ട് അനുവദിച്ചിരുന്നു. അതിന്റെ ഫലമായി സ്കൂളിന്റെ രണ്ടു കെട്ടിടങ്ങൾ പുതുക്കി പണിതു. പെയിന്റിംഗ്, തറ ടൈൽ, എല്ലാ മുറികളിലും ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങൾ സ്കൂളിന് കിട്ടി. ഭിത്തികളിൽ ചിത്രങ്ങൾ വരച്ചു മനോഹരമാക്കി. '''അതിനു നേതൃത്വം കൊടുത്ത എസ്.എസ്.എ ഉദ്യോഗസ്ഥരോട് പി.റ്റി.എ കടപ്പെട്ടിരിക്കുന്നു.''' 2018 ൽ പഞ്ചായത്ത് സഹായത്തോടെ പുതിയ അടുക്കള പണിതു. കൂടാതെ ധാരാളം ഭൗതിക സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്. | എസ്.എസ്.എ പദ്ധതി പ്രകാരം ലഭിച്ച ഗ്രാൻഡുകൾ വിദ്യാലയത്തിന്റെ നാനാമുഖമായ വികസനത്തിന് ആക്കം കൂട്ടി. 2005 ൽ കെട്ടിടം പുതുക്കിപണിതും കിണറിന്റെ ഇടിഞ്ഞുവീണ ഭാഗം മാറ്റി റിങ് ഇറക്കി ചുറ്റുമതിൽ നിർമിച്ചു ഭംഗിയാക്കിയതും പഞ്ചായത്താണ്. 2006-2007 വർഷം പണിഞ്ഞ സ്റ്റോർ കം കമ്പ്യൂട്ടർ മുറിയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ്. 2010-2011 ൽ എസ്.എസ്.എ സ്കൂൾ അറ്റകുറ്റ പണികൾക്കായി ഫണ്ട് അനുവദിച്ചിരുന്നു. അതിന്റെ ഫലമായി സ്കൂളിന്റെ രണ്ടു കെട്ടിടങ്ങൾ പുതുക്കി പണിതു. പെയിന്റിംഗ്, തറ ടൈൽ, എല്ലാ മുറികളിലും ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങൾ സ്കൂളിന് കിട്ടി. ഭിത്തികളിൽ ചിത്രങ്ങൾ വരച്ചു മനോഹരമാക്കി. '''അതിനു നേതൃത്വം കൊടുത്ത എസ്.എസ്.എ ഉദ്യോഗസ്ഥരോട് പി.റ്റി.എ കടപ്പെട്ടിരിക്കുന്നു.''' 2018 ൽ പഞ്ചായത്ത് സഹായത്തോടെ പുതിയ അടുക്കള പണിതു. കൂടാതെ ധാരാളം ഭൗതിക സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
[[പ്രമാണം:സമ്പൂർണ സ്മാർട്ട് ക്ലാസ്സ് റൂം പ്രഘ്യപാനം.jpg|ലഘുചിത്രം]] | |||
'''1. സ്മാർട്ട് ക്ലാസ് റൂമുകൾ''' | '''1. സ്മാർട്ട് ക്ലാസ് റൂമുകൾ''' | ||
വരി 83: | വരി 83: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
[[പ്രമാണം:റിപ്പബ്ലിക്ക് ദിനാഘോഷം .jpg|ലഘുചിത്രം|പകരം=|133x133ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2022-02-01 at 6.34.28 PM.jpg|ലഘുചിത്രം|പകരം=|267x267ബിന്ദു]] | |||
പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്രിയ ദിനം, ശിശുദിനം, ചന്ദ്രദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്രിയ ദിനം, ശിശുദിനം, ചന്ദ്രദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | ||
വരി 95: | വരി 97: | ||
ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ തയാറാക്കുന്നതിന് വേണ്ടി ആഴചയിലൊരിക്കൽ ഇംഗ്ലീഷ് പസിൽസ്, ഗെയിംസ്, വായന, എഴുത്ത്, സ്പോക്കൺ ഇംഗ്ലീഷ് പരിശീലനങ്ങൾ നൽകുന്നു. പ്രത്യേകം ശ്രദ്ധയും പിന്തുണയും ആവശ്യമുള്ളവർക്ക് അതും നൽകി വരുന്നു. | ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ തയാറാക്കുന്നതിന് വേണ്ടി ആഴചയിലൊരിക്കൽ ഇംഗ്ലീഷ് പസിൽസ്, ഗെയിംസ്, വായന, എഴുത്ത്, സ്പോക്കൺ ഇംഗ്ലീഷ് പരിശീലനങ്ങൾ നൽകുന്നു. പ്രത്യേകം ശ്രദ്ധയും പിന്തുണയും ആവശ്യമുള്ളവർക്ക് അതും നൽകി വരുന്നു. | ||
'''3. നന്മ ക്ലബ്''' | |||
കുട്ടികളെ നല്ല ശീലങ്ങൾ പരിശീലിപ്പിക്കാനും നന്മയുള്ളവരായും മറ്റുള്ളവരെ സഹായിക്കുന്ന മനസുള്ളവരും ആക്കിത്തീർക്കുന്നതിനുവേണ്ടി ആരംഭിച്ചതാണ് നന്മ ക്ലബ്. '''''മാതൃഭൂമി-വി.കെ.സി. അവാർഡ് ലഭിച്ചതു''''' വഴി കുറച്ചുകൂടി ആവേശത്തോടെ ക്ലബ് പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിച്ചു. | |||
'''4. ശാസ്ത്ര ക്ലബ്''' | |||
കുട്ടി ശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിക്കുന്നു. ശാസ്ത്ര മാസികകളും കണ്ടെത്തലുകളുടെയും ശാസ്ത്രജ്ഞരുടെ ജീവചരിത്രം വായിക്കുവാൻ അവസരം നൽകുന്നു. ചെറു പരീക്ഷണങ്ങൾ ചെയ്യിക്കുന്നു തുടങ്ങി ശാസ്ത്ര ബോധം വളർത്തുവാൻ ആവശ്യമായ പിന്തുണ നൽകുന്നു. | |||
'''5. സുരക്ഷാ ക്ലബ്''' | |||
കുട്ടികളെ ഉത്തമ പൗരന്മാരായും അച്ചടക്കമുള്ളവരായും വളർത്തുവാൻ ട്രാഫിക് ബോധവത്കരണം (റോഡ് സുരക്ഷാ മുൻകരുതൽ), ലഹരി ഉപയോഗത്തിനെതിരായുള്ള ബോധവത്ക്കരണം, തുടങ്ങിയ ക്ലാസുകൾ നൽകുന്നു | |||
'''6. ഗണിത ക്ലബ്''' | |||
ഗണിതം പഠിക്കുവാൻ താല്പര്യമില്ലാത്ത കുട്ടികളെപ്പോലും ഗണിതത്തിൽ തല്പരരാക്കാൻ ക്ലബ് പ്രവർത്തനത്തിലൂടെ സാധ്യമാക്കുന്നു. കളിയിൽ അല്പം കണക്ക് എന്ന പ്രവർത്തനത്തിലൂടെയും ഐ.സി.റ്റി സാധ്യതകൾ ഉപയോഗപെടുത്തിയും ഗണിതം അസ്വാദ്യകരം ആക്കുന്നു. | |||
'''7. ആരോഗ്യ ക്ലബ്''' | |||
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ എന്ന തിരിച്ചറിവിനെ അടിസ്ഥാനമാക്കി ക്ലബ് പ്രവർത്തിക്കുന്നു. വ്യയാമം, യോഗ, ശുചിത്വ ബോധം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * കലാ-കായിക രംഗങ്ങളിലെ മികച്ച പ്രവർത്തനം | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* അമ്മ വായന (കുട്ടികളെ വായനയിലേക്ക് ആകർഷിക്കാനുള്ള പദ്ധതി) | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[പ്രമാണം:WhatsApp Image 2022-02-01 at 6.52.20 PM.jpg|ലഘുചിത്രം]] | |||
==അവലംബം== | ==അവലംബം== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 109: | വരി 132: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | ||
*'''01. | *'''01.തിരുവല്ല''' ഭാഗത്തുനിന്ന് വരുന്നവർ കോഴഞ്ചേരിയിൽ വന്ന് ആറന്മുള വഴി പന്തളം പോകുന്ന വഴിയിൽ നൽകാലിക്കൽ കഴ്ഞ്ഞുവരുന്ന അടുത്ത സ്റ്റോപ്പ് മായാലുമാണ് സ്കൂൾ ജംഗ്ഷൻ ആണ്. | ||
*'''02. | *'''02.തിരുവനന്തപുരം-അടൂർ-പന്തളം''' ഭാഗത്തു നിന്ന് വരുന്നവർ കുളനടയിൽ നിന്നും ആറന്മുള കോഴഞ്ചേരി റോഡിൽ കിടങ്ങന്നൂരും വാഴേപ്പടിക്കും ശേഷം മായാലുമാണ് സ്കൂൾ ജംഗ്ഷൻ ആണ്. | ||
{{ | {{Slippymap|lat=9.30704|lon=76.68517|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ