"ജി.യു.പി.എസ്.എടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,098 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{Schoolwiki award applicant}}{{PSchoolFrame/Header}}
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എടത്തറ
|സ്ഥലപ്പേര്=എടത്തറ
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21732
|സ്കൂൾ കോഡ്=2173൨
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690273
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32061000101
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1912
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം= എടത്തറ
|സ്കൂൾ വിലാസം= എടത്തറ
|പോസ്റ്റോഫീസ്=എടത്തറ
|പോസ്റ്റോഫീസ്=എടത്തറ
|പിൻ കോഡ്=678611
|പിൻ കോഡ്=
|സ്കൂൾ ഫോൺ=0491 2856253
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gupsedathara@gmail.com
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=www.gupsedathara.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പറളി
|ഉപജില്ല=പറളി
|തദ്ദേശസ്വയംഭരണസ്ഥാപനം = പറളി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുണ്ടൂർ  പഞ്ചായത്ത്
|വാർഡ്=14
|വാർഡ്=14
|ലോകസഭാമണ്ഡലം=പാലക്കാട്
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=കോങ്ങാട്
|നിയമസഭാമണ്ഡലം=മലമ്പുഴ
|താലൂക്ക്=പാലക്കാട്
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട്
വരി 33: വരി 32:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=468
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=421
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=889
|വിദ്യാർത്ഥികളുടെ എണ്ണം 1-10=114
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന. കെ.എച്ച്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബാബു
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീന
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=21732-pkd.jpg
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
വരി 61: വരി 60:
|box_width=380px
|box_width=380px
}}  
}}  

==ചരിത്രം==
==ചരിത്രം==
വരി 71: വരി 71:
               1932 വരെ താലൂക്ക് ബോർഡിന്റെ കീഴിൽ ആയിരുന്ന വിദ്യാലയം1938 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി.1950 ൽ ശ്രീ സി. പി.രാമകൃഷ്ണയ്യർ വീണ്ടും പ്രധാനാധ്യാപകനായി നിയമിതനായി. സഹധ്യാപകരായി വടക്കേ കൂട്ടാല കുഞ്ഞുകുട്ടൻ നായർ, വി.ശുപ്പുകുട്ടി നായർ, സി.കുമാര മേനോൻ, എൻ.വെള്ള മാസ്റ്റർ, എൻ. കുഞ്ഞുണ്ണി നായർ, ശ്രീമതി കെ പാറുക്കുട്ടിയമ്മ, പി.സി. ഗോപാലൻ നായർ എന്നിവരായിരുന്നു. ഇവരുടെ പരിശ്രമഫലമായി വിദ്യാലയത്തിന്റെ രജതജൂബിലി സമുചിതമായി ആഘോഷിച്ചു.

               1958 ആയപ്പോൾ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. പരേതനായ ശ്രീ കാക്കശ്ശേരി മാധവൻനായർ ചിന്മയ ബ്ലോക്ക് എന്ന പേരിൽ ഒരു കെട്ടിടം നിർമ്മിച്ചു തന്നു. പ്രസ്തുത കെട്ടിടം ഉദ്ഘാടനം ചെയ്തത് ശ്രീ ചിന്മയാനന്ദ സ്വാമികൾ ആയിരുന്നു. 1963 ചിന്മയ ബ്ലോക്കിനോട് ചേർന്ന് 4 ക്ലാസ് മുറികളുള്ള മറ്റൊരു കെട്ടിടം കൂടി കാക്കശ്ശേരി മാധവൻനായർ നിർമ്മിച്ചു തന്നു.1964 ജൂൺ 22 സെഷണൽ സമ്പ്രദായം നിലവിൽ വന്നു. 1965ൽ ശ്രീ അനന്തരാമയ്യർ പ്രധാനാധ്യാപകനായി 1968 വരെയും ഈ വിദ്യാലയം വാടക കെട്ടിടത്തിലായിരുന്നു.

               കേരള സർക്കാരിന്റെ ഉത്തരവനുസരിച്ച് 1969 ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി വിദ്യാലയത്തിൽ രക്ഷിതാക്കളുടെ ഒരു യോഗം ചേർന്നു. ശ്രീ ഇ.എം.വൈദ്യനാഥയ്യർ പ്രസിഡണ്ടായും ഹെഡ്മാസ്റ്റർ ശ്രീ കെ.കെ. ശ്രീധരൻ കൺവീനറുമായി ശക്തമായ ഒരു പിടിഎ രൂപീകരിച്ചു.1972 ഡയമണ്ട് ജൂബിലി വിപുലമായി ആഘോഷിക്കാൻ ഈ കമ്മിറ്റി കഴിഞ്ഞു ജൂബിലിയുടെ ഭാഗമായി പിടിഎ 12,000 രൂപ മുടക്കി ഡയമണ്ട് ജൂബിലി ഹാൾ നിർമ്മിച്ചു.
               കേരള സർക്കാരിന്റെ ഉത്തരവനുസരിച്ച് 1969 ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി വിദ്യാലയത്തിൽ രക്ഷിതാക്കളുടെ ഒരു യോഗം ചേർന്നു. ശ്രീ ഇ.എം.വൈദ്യനാഥയ്യർ പ്രസിഡണ്ടായും ഹെഡ്മാസ്റ്റർ ശ്രീ കെ.കെ. ശ്രീധരൻ കൺവീനറുമായി ശക്തമായ ഒരു പിടിഎ രൂപീകരിച്ചു.1972 ഡയമണ്ട് ജൂബിലി വിപുലമായി ആഘോഷിക്കാൻ ഈ കമ്മിറ്റി കഴിഞ്ഞു ജൂബിലിയുടെ ഭാഗമായി പിടിഎ 12,000 രൂപ മുടക്കി ഡയമണ്ട് ജൂബിലി ഹാൾ നിർമ്മിച്ചു.1980 വരെ ശ്രീ നാരായണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായിരുന്നു. തുടർന്ന് ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീ മണിയൻ മാസ്റ്റർ പ്രധാനാധ്യാപകനായി.
1980 വരെ ശ്രീ നാരായണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായിരുന്നു. തുടർന്ന് ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീ മണിയൻ മാസ്റ്റർ പ്രധാനാധ്യാപകനായി.
 
          2007 2008 അധ്യയനവർഷത്തിൽ പറളി സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി എടത്തറ ഗവൺമെന്റ് യുപി സ്കൂൾ അംഗീകാരം നേടി.എല്ലാ അദ്ധ്യയന വർഷങ്ങളിലും ഉപജില്ല ബാലകലോത്സവം സംസ്കൃതോത്സവം അറബിക് കലോത്സവം എന്നിവയിൽ സമ്മാനങ്ങൾ  നേടിയെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. എ. ഇ. ഒ, ബി. ആർ. സി എന്നീ ഓഫീസുകളും വിദ്യാലയാങ്കണത്തിലാണ്. മികച്ച അക്കാദമിക നിലവാരം ഉള്ള അധ്യാപകരുടെ കൂട്ടായ്മയും, പി. ടി. എയുടെയും നാട്ടുകാരുടേയും നിർലോഭമായ സഹായസഹകരണങ്ങൾ എടത്തറ ഗവൺമെന്റ് യുപി സ്കൂളിന്റെ മുഖമുദ്രയാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
            1980 നു ശേഷം ശ്രീ മണിയൻ മാസ്റ്റർ പ്രധാനാധ്യാപകനാവുകയും , അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഫിലിപ്പ് കുട്ടി വർഗീസ്സ്, ഹരിദാസ്, പി.വാസു മാസ്റ്റർ  എന്നിവരുടെ കൂട്ടായ പ്രവർത്തനം  അക്കാദമിക്ക്‌ പ്രവർത്തനങ്ങൾളുടെ നിലവാരം മെച്ചപ്പെടുത്താനും സ്കൂളിന്റെ  ഭൗതികസാഹചര്യങ്ങൾ  മുന്നോട്ടു കൊണ്ടു പോകുവാനും കഴിഞ്ഞു. എംപി ഫണ്ട് ഉപയോഗിച്ച് കെട്ടിടം, കുടിവെള്ള പദ്ധതി എന്നിവ ഇക്കാലത്തുള്ള വികസനപ്രവർത്തനങ്ങളാണ്. അദ്ദേഹം വിദ്യാലയത്തിന്  നൽകിയ വെളിച്ചം പിന്നീട് വന്ന അധ്യാപകരും കെടാവിളക്കായി കാത്തുസൂക്ഷിക്കുന്നു.
              1988-89 വർഷത്തിൽ അതിവിപുലമായ രീതിയിൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഒരു സ്റ്റേജ് കം ക്ലാസ്റൂം നിർമ്മിച്ചത് പ്ലാറ്റിനം ജൂബിലി ആഘോഷവേളയിലാണ്.

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
              ശക്തി വിലാസ് പി മാധവൻ നായർ, കുമാർ കമ്പനി മാനേജ്മെന്റ് എന്നിവരുടെ സഹായത്തോടെ പി ടി എ ആണ്  സ്റ്റേജ് നിർമ്മിച്ചത്.
 
              നവീകരിച്ച ശാസ്ത്ര ലാബും, സുസജ്ജമായ ലൈബ്രറിയും, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ മൾട്ടിമീഡിയ  കമ്പ്യൂട്ടർ ലാബും, വൂഫർ  സിസ്റ്റതോടു കൂടിയ സ്മാർട്ട് ക്ലാസ് റൂമും, വെബ്സൈറ്റും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
              2008 പാലക്കാട് എസ് എസ് എ യുടെയും പറളി ഗ്രാമ പഞ്ചായത്തിലെയും സംയുക്താഭിമുഖ്യത്തിൽ നിർമ്മിക്കപ്പെട്ട 3 അഡീഷണൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നടക്കുകയുണ്ടായി. ജൂൺ മാസം രണ്ടാം തീയതി അന്നത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ശ്രീ എം.എ. ബേബിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്
              ശ്രീമതി ഗിരിജ ദേവി ടീച്ചറുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് കൗൺസിലറുമായി സഹകരിച്ച് കണക്റ്റിംഗ് ക്ലാസ് റൂം പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന വിദ്യാലയം കൂടിയാണിത്. ഐഎസ്ഐ അവാർഡിനായി ഒരു ഡോസിയർ വിദ്യാലയത്തിൽ തയ്യാറാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു . ബ്രിട്ടീഷ് കൗൺസിലിന്റെ കണക്റ്റിംഗ് ക്ലാസ്സ്റൂം പദ്ധതിയുടെ ഭാഗമായി എട്ടു പേരടങ്ങുന്ന യുകെയിലെ  അധ്യാപക സംഘം  വിദ്യാലയം സന്ദർശിക്കുകയും കുട്ടികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
                പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ,മിനി തിയേറ്റർ സിസ്റ്റം എന്നീ നൂതന പഠന സൗകര്യങ്ങൾ ഇന്ന് എടത്തറക്കു സ്വന്തമാണ്

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 92: വരി 100:
*[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]]
*[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]]

== മുൻ സാരഥികൾ ==
=='''മുൻ സാരഥികൾ'''==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
#
# പി. മണിയൻ
#
# എം.പി. ഗോവിന്ദൻ കുട്ടി
#
# സി. രാധ
# ത്രേസ്യാമ്മ കുര്യാക്കോസ്
# സി. ഹരിദാസ്
# പി.എ. കുഞ്ഞുബിപാത്തു
# വി.ജി. വിജയകുമാരൻ
# കാളിദാസൻ മാസ്റ്റർ
# പി.എം. ശങ്കരനാരായണൻ
# കൃഷ്ണകുമാർ മാസ്റ്റർ
# വി. കെ. മുരളി
# കെ.വേണുഗോപാലൻ
# പ്രഭാകരൻ മാസ്റ്റർ
# ബീന കെ.എച്ച്
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
              ശ്രീമതി ഗിരിജ ദേവി ടീച്ചറുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് കൗൺസിലറുമായി സഹകരിച്ച് കണക്റ്റിംഗ് ക്ലാസ് റൂം പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന വിദ്യാലയം കൂടിയാണിത്. ഐഎസ്ഐ അവാർഡിനായി ഒരു ഡോസിയർ വിദ്യാലയത്തിൽ തയ്യാറാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു . ബ്രിട്ടീഷ് കൗൺസിലിന്റെ കണക്റ്റിംഗ് ക്ലാസ്സ്റൂം പദ്ധതിയുടെ ഭാഗമായി എട്ടു പേരടങ്ങുന്ന യുകെയിലെ അധ്യാപക സംഘം  വിദ്യാലയം സന്ദർശിക്കുകയും കുട്ടികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
1.ശ്രീ പാലാട്ട് മോഹൻദാസ് ഐഎഎസ്
#
                ശ്രീ കാക്കശ്ശേരി നാരായണൻ നായരുടെ മകനായ അദ്ദേഹം സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടുകയും പിന്നീട് കേരളത്തിന്റെ ചീഫ് സെക്രട്ടറിയായും, ചീഫ് ഇൻഫർമേഷൻ കമ്മീഷണറായും പ്രവർത്തിച്ചു.
#
 
#
2.ശ്രീമതി മിനി എം.ബി
                എടത്തറ ഗവൺമെന്റ് യുപി സ്കൂളിൽ നിലവിൽ അധ്യാപിക കൂടിയായ മിനി ടീച്ചർ പ്രശസ്തയായ എഴുത്തുകാരിയും പ്രഭാഷകയുമാണ്.
തകഴി സാഹിത്യ പുരസ്കാരം, ഡോക്ടർ കെ എൻ ഗോപാലപിള്ള നോബൽ പുരസ്കാരം, സാഹിത്യശ്രീ പുരസ്കാരം, താളിയോല സാഹിത്യ പുരസ്കാരം, വാൽമീകി ഗുരുദക്ഷിണ പുരസ്കാരം, വിദ്യാരംഗം കലാസാഹിത്യവേദി പുരസ്കാരം,സമീക്ഷ സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
 
3.ഹരിത
                2022 ജനുവരി  26ന് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധാനം ചെയ്തു രാജ്പഥിൽ പങ്കെടുത്ത ഹരിത എടത്തറ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്.
 
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:10.787018681164314, 76.57562526761946|zoom=18}}
{{Slippymap|lat=10.787018681164314|lon= 76.57562526761946|zoom=18|width=full|height=400|marker=yes}}

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516436...2537390" എന്ന താളിൽനിന്ന് ശേഖരിച്ചത്