ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 73: | വരി 73: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസുകളും ഹൈടെക് സൗകര്യം. എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം. അത്യാധുനിക സൗകര്യമുള്ള സയൻസ് ലാബ്, പതിനായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി. കലാ കായിക പ്രവർത്തി പരിചയ മേളകളിലെ മികച്ച മികവുകൾ,SSLC, ഹയർസെക്കണ്ടറി തുടങ്ങിയ പൊതുപരീക്ഷ കളിലെ തുടർച്ചയായ ഉന്നത വിജയങ്ങൾ,NMMS,USS,NTSE സ്കോളർഷിപ്പ് പരിശീലനങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്,.ലിററിൽ കൈററ്സ് , ജെ. ആർ.സി യൂണിററുകൾ .നാടിന്റെ എല്ലാഭാഗത്തേക്കും സ്കൂൾ ബസ് സൗകര്യം.വിവിധങ്ങളീയ ക്ലബ്ബ് പ്രവർത്തനങ്ങൾ,പ്രഭാത ഭക്ഷണ പദ്ധതി,യോഗ-കരാട്ടെ പരിശീലനം,ജൈവ കൃഷി, ORC, കുട്ടി ഡോക്ടർ പദ്ധതികൾ, തുടങ്ങി അക്കാദമികവും സർഗാത്മകവുമായ നിരവധി പ്രവർത്തനങ്ങളിലൂടെ ചടയമംഗലം ഗവ.മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ ജൈത്രയാത്ര തുടരുന്നു.[[ഗവ.മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ.....]] | ||
[[പ്രമാണം:40023.44.jpg|ലഘുചിത്രം|അടിസ്ഥാന സൗകര്യങ്ങൾ|237x237ബിന്ദു]] | [[പ്രമാണം:40023.44.jpg|ലഘുചിത്രം|അടിസ്ഥാന സൗകര്യങ്ങൾ|237x237ബിന്ദു]] | ||
വരി 282: | വരി 282: | ||
|അമൃത. സി .എസ്സ് | |അമൃത. സി .എസ്സ് | ||
|12-12-2022 | |12-12-2022 | ||
| | |20-06-2024 | ||
|} | |} | ||
വരി 403: | വരി 403: | ||
==''വഴികാട്ടി''== | ==''വഴികാട്ടി''== | ||
സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജംങ്ഷനിൽ നിന്നും 300 മീറ്റർ സഞ്ചരിച്ച് ചടയമംഗലം കടയ്ക്കൽ പാതയിൽ റോഡിന് വലതുവശത്തായി പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. | സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജംങ്ഷനിൽ നിന്നും 300 മീറ്റർ സഞ്ചരിച്ച് ചടയമംഗലം കടയ്ക്കൽ പാതയിൽ റോഡിന് വലതുവശത്തായി പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=8.86973|lon=76.87346|zoom=16|width=800|height=400|marker=yes}} | ||
==പുറം കണ്ണികൾ== | ==പുറം കണ്ണികൾ== | ||
https://www.facebook.com/gmghss |
തിരുത്തലുകൾ