Jump to content
സഹായം

Login (English) float Help

"എം.ജി.എം.എൽ.പി.എസ്.തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl| M G M LPS Thiruvalla }}{{Infobox School  
 
{{Schoolwiki award applicant}}[[പ്രമാണം:Copy of Instagram Promo Profile Picture Logo Template - Made with PosterMyWall.png|ലഘുചിത്രം|172x172ബിന്ദു|സ്കൂൾ ലോഗോ - 37235]]
{{Infobox School  
|സ്ഥലപ്പേര്=തിരുവല്ല  
|സ്ഥലപ്പേര്=തിരുവല്ല  
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വരി 65: വരി 67:


==ചരിത്രം==
==ചരിത്രം==
മാർ ഗ്രിഗോറിയസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ  തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പഠന കേന്ദ്രമാണ്.  1902 ൽ സ്ഥാപിതമായ ഇത് "മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ നിയന്ത്രണത്തിലുള്ള കാതോലിക്കേറ്റ് & എംഡി സ്കൂളുകൾ കോർപ്പറേറ്റിന്റെ ഉടമസ്ഥതയിലാണ്. 2002 ൽ ഈ വിദ്യാലയം ശതാബ്ദി ആഘോഷിച്ചു. അക്കാദമിക്ക് മികവിൽ മാത്രമല്ല, സാംസ്കാരികവും വൈകാരികവുമായ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ജീവിതത്തിലെ ഏത് വെല്ലുവിളികളെയും നേരിടാൻ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിത്തുകൾ വിതച്ച് യുവമനസ്സുകളെ അറിവിന്റെ ലോകത്തേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം. യുവ മനസ്സിന്റെ സമഗ്രവികസനത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു  ഞങ്ങളുടെ ലക്ഷ്യം വിദ്യാഭ്യാസത്തെ മാത്രമല്ല, മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
മാർ ഗ്രിഗോറിയസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ  തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പഠന കേന്ദ്രമാണ്.  1902 ൽ സ്ഥാപിതമായ ഇത് "മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ നിയന്ത്രണത്തിലുള്ള '''കാതോലിക്കേറ്റ് & എംഡി സ്കൂളുകൾ കോർപ്പറേറ്റിന്റെ ഉടമസ്ഥതയിലാണ്.''' 2002 ൽ ഈ വിദ്യാലയം ശതാബ്ദി ആഘോഷിച്ചു. അക്കാദമിക്ക് മികവിൽ മാത്രമല്ല, സാംസ്കാരികവും വൈകാരികവുമായ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ജീവിതത്തിലെ ഏത് വെല്ലുവിളികളെയും നേരിടാൻ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിത്തുകൾ വിതച്ച് യുവമനസ്സുകളെ അറിവിന്റെ ലോകത്തേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം. യുവ മനസ്സിന്റെ സമഗ്രവികസനത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു  ഞങ്ങളുടെ ലക്ഷ്യം വിദ്യാഭ്യാസത്തെ മാത്രമല്ല, മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
 
പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിൽ 1914  ൽ സ്ഥാപിതമായിട്ടുള്ളതാണ് ഈ വിദ്യാലയം . തിരുവല്ലയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയുന്ന അതി പ്രശസ്തമായ എം ജി എം ഹയർ സെക്കന്ററി സ്കൂളിനോട് അനുബന്ധിച്ചാണ് എം ജി എം എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് . 1961 മെയ് വരെ എം ജി എം ഹൈ സ്കൂളിന്റെ എൽ പി വിഭാഗം ആയിരുന്നു ഈ സ്കൂൾ . ശ്രീ എം ഐ എബ്രഹാം ആയിരുന്നു അന്നത്തെ ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ 1960 ജൂൺ മാസത്തിൽ ഹൈ സ്കൂളിൽ നിന്നും വേർ തിരിക്കപ്പെട്ട എം ജി എം എൽ പി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സാറ എം ജി ഗീവർഗിസ്‌ ആയിരുന്നു തുടർന്ന് 1974 ജൂൺ മുതൽ 1995  മാർച്ച് വരെ ശ്രീ പി സി ബേബി കുട്ടിയും 1995 ഏപ്രിൽ മുതൽ 1997 ജൂൺ 1 വരെ ശ്രീമതി ശാന്ത ഫിലിപ്പും , 1997 ജൂൺ 2 മുതൽ 2004  മെയ് 31 വരെ ശ്രീ കെ ജെ യോഹന്നാനും പ്രഥമ അധ്യാപകരായും 2004 ജൂൺ മുതൽ 2019 മെയ് 31 വരെ ശ്രീ രാജു മാത്യുവും 2019 ജൂൺ 6 മുതൽ 2019 ഡിസംബർ 31 വരെ ശ്രീമതി ആനി ഐയ്‌പും 2020 ജൂലൈ 1 മുതൽ ശ്രീ ഷിജോ ബേബി ഹെഡ്മാസ്റ്റർ  ആയി സേവനം അനുഷ്ഠിച്ചു വരുന്നു.  


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


* എം ജി എം എൽ പി സ്കൂളിന് ഇരു നില കെട്ടിടത്തിലായി 10 ക്ലാസ് മുറികളും 2 പ്രീ പ്രൈമറി ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്നു. പെൺ കുട്ടികൾക്കും ആണ് കുട്ടികൾക്കുമായി വ്യത്യസ്ത ബാത്റൂം സൗകര്യങ്ങൾ. കുട്ടികൾക്ക് വേണ്ടി പാഠപുസ്തകം വരച്ചു ചേർത്ത ഭിത്തികൾ. കുട്ടികളെ വരവേൽക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ.  
# എം ജി എം എൽ പി സ്കൂൾ കെട്ടിടം ഇന്നത്തെ നിലയിൽ മനോഹരമായി പുതുക്കി പണിതത് 1976 - 77 സ്കൂൾ വർഷത്തിലാണ് , അധ്യാപക - രക്ഷാകർതൃ സംഘടനയുടെ ശ്രമഫലമായി സ്കൂളിന് ആവശ്യമായ ഫർണിച്ചർ , ബോധന ഉപകരണങ്ങൾ , റേഡിയോ , ക്ലോക്ക് , ടേപ്പ് റെക്കോഡർ , മൈക്ക് സെറ്റ് , എല്ലാ മുറികളിലേക്കും ഉള്ള ഫാനുകൾ തുടങ്ങി സ്കൂളിന് ആവശ്യമുള്ള എല്ലാ സാധന സമഗ്രഹികളും സമാഹരിക്കുവാൻ സാധിച്ചിട്ടുണ്ട് .
* എം ജി എം ഹൈ സ്കൂളുമായി ചേർന്ന് സ്കൂട്ടിനു വേണ്ടി 3  ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യത്തിനായി ലഭ്യമാക്കിയിട്ടുണ്ട് . ഭൂരിഭാഗം കുട്ടികളും ബസ്സ് സൗകര്യം പ്രയോജനപ്പെടുത്തുന്നു  
# എം ജി എം എൽ പി സ്കൂളിന് ഇരു നില കെട്ടിടത്തിലായി 10 ക്ലാസ് മുറികളും 2 പ്രീ പ്രൈമറി ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്നു. പെൺ കുട്ടികൾക്കും ആണ് കുട്ടികൾക്കുമായി വ്യത്യസ്ത ബാത്റൂം സൗകര്യങ്ങൾ. കുട്ടികൾക്ക് വേണ്ടി പാഠപുസ്തകം വരച്ചു ചേർത്ത ഭിത്തികൾ. കുട്ടികളെ വരവേൽക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ.
* എം ജി എം എൽ പി സ്കൂൾ ഈ ഡിജിറ്റൽ കാലഘട്ടത്തിനനുസരിച്ചു സ്കൂൾ പ്രോഗ്രാമുകൾ ഇവർക്കുമായി ഫേസ്‌ബുക്കിലൂടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയും ലൈവ് പ്രോഗ്രാമുകൾ എം ജി എം എൽ പി സ്കൂൾ യൂട്യൂബ് ചാനൽ വഴിയും സംപ്രേക്ഷണം ചെയുന്നു  '''Youtube Live on MGM LP School Thiruvalla - <nowiki>https://youtube.com/channel/UCr24qlam</nowiki>...'''  '''Follow us on Facebook <nowiki>https://www.facebook.com/mgmlps.thiru</nowiki>...'''  '''&'''  '''Instagram - MGMLP SCHOOL''' [[പ്രമാണം:എം ജി എം.png|ലഘുചിത്രം|എം ജി എം എൽ പി]]
# എം ജി എം ഹൈ സ്കൂളുമായി ചേർന്ന് സ്കൂട്ടിനു വേണ്ടി 3  ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യത്തിനായി ലഭ്യമാക്കിയിട്ടുണ്ട് . ഭൂരിഭാഗം കുട്ടികളും ബസ്സ് സൗകര്യം പ്രയോജനപ്പെടുത്തുന്നു
 
# എം ജി എം എൽ പി സ്കൂൾ ഈ ഡിജിറ്റൽ കാലഘട്ടത്തിനനുസരിച്ചു സ്കൂൾ പ്രോഗ്രാമുകൾ ഇവർക്കുമായി ഫേസ്‌ബുക്കിലൂടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയും ലൈവ് പ്രോഗ്രാമുകൾ എം ജി എം എൽ പി സ്കൂൾ യൂട്യൂബ് ചാനൽ വഴിയും സംപ്രേക്ഷണം ചെയുന്നു  '''Youtube Live on MGM LP School Thiruvalla - <nowiki>https://youtube.com/channel/UCr24qlam</nowiki>...'''  '''Follow us on Facebook <nowiki>https://www.facebook.com/mgmlps.thiru</nowiki>...'''  '''&'''  '''Instagram - MGMLP SCHOOL'''
*
# എൽ കെ ജി , യു കെ ജി കുട്ടികൾക്കായി രണ്ടു മുറികളുള്ള ഒരു കെട്ടിടം നിർമിച്ചിട്ടുണ്ട്‌
*
# ആണ് കുട്ടികൾക്കും പെൺ കുട്ടികൾക്കുമായി വെവ്വേറെ ബാത്രൂം സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
 
# ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് താമസ സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളുമുള്ള ബോർഡിങ് സ്കൂൾ കോംപൗണ്ടിന് ഉള്ളിൽ തന്നെ ഉണ്ട്
# കായിക പരിശീലനത്തിനും പഠനത്തിനുമായി സ്കൂളിനോട് ചേർന്ന് മൈതാനം നിർമിച്ചിട്ടുണ്ട്‌
[[പ്രമാണം:എം ജി എം.png|ലഘുചിത്രം|എം ജി എം എൽ പി]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വരി 81: വരി 87:


* ദിനാചരണങ്ങൾ  
* ദിനാചരണങ്ങൾ  
* സ്കൂൾ അസംബ്ലി


* ലൈവ് ടെലികാസ്റ്റിംഗ്  
* ലൈവ് ടെലികാസ്റ്റിംഗ്  
* ഓൺലൈൻ സ്കൂൾ അസംബ്ലി


* പ്രവൃത്തിപരിചയം
* പ്രവൃത്തിപരിചയം
വരി 89: വരി 97:


* പതിപ്പുകൾ (മലയാളം , പരിസ്ഥിതി പഠനം , ഗണിതം , ഇംഗ്ലീഷ് )
* പതിപ്പുകൾ (മലയാളം , പരിസ്ഥിതി പഠനം , ഗണിതം , ഇംഗ്ലീഷ് )
* ഹലോ ഇംഗ്ലീഷ്
* ഇംഗ്ലീഷ് ഫെസ്റ്റിവൽ
* ഹോം ലാബ് അവതരണം
* ഉല്ലാസ ഗണിതം
* മലയാള തിളക്കം


==മികവുകൾ==
==മികവുകൾ==
വരി 94: വരി 107:
*കലോത്സവ വിജയികൾ  
*കലോത്സവ വിജയികൾ  
*ഹൈ ടെക് ക്ലാസുകൾ  
*ഹൈ ടെക് ക്ലാസുകൾ  
*ഓൺലൈൻ സ്കൂൾ അസംബ്ലി
*ഗണിത - ശാസ്ത്ര exhibition പങ്കാളിത്തം  
*ഗണിത - ശാസ്ത്ര exhibition പങ്കാളിത്തം  
*പ്രവർത്തി പരിചയ ക്ലാസ്സുകൾ...
*പ്രവർത്തി പരിചയ ക്ലാസ്സുകൾ
*എല്ലാ കുട്ടികൾക്കും ഹോം ലാബ് (കുട്ടികൾക്ക് അവരവരുടെ വീടുകളിൽ സ്വന്തം ലാബ് )
*എല്ലാ കുട്ടികൾക്കും ഹോം ലാബ് (കുട്ടികൾക്ക് അവരവരുടെ വീടുകളിൽ സ്വന്തം ലാബ് )
*ഗണിത - ശാസ്ത്ര ലാബ്
*വീട്ടിൽ ഒരു ലൈബ്രറി
*കുട്ടികളുടെ വീട് സന്ദർശനം  
*കുട്ടികളുടെ വീട് സന്ദർശനം  
*ഒറിഗാമി
*പൂപ്പൊലി 2020 (ഓണപ്പതിപ്പ് )
*സ്വതന്ത്ര സമര സേനാനികൾ പതിപ്പ്
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
*പരിസ്ഥിതി ദിനം
*പരിസ്ഥിതി ദിനം
വരി 108: വരി 127:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
''' ശ്രീ ഷിജോ ബേബി (പ്രധാന അധ്യാപകൻ)'''
''' ശ്രീ ഷിജോ ബേബി (പ്രധാന അധ്യാപകൻ)'''
*ശ്രീമതി സൂസൻ പി എബ്രഹാം ,
*ശ്രീമതി സലോമി ജോൺ ,
*ശ്രീമതി സലോമി ജോൺ  ,
*ശ്രീ ഫിനഹാസ് കുറിയാക്കോസ് ,
*ശ്രീമതി മേരി ഷൈനി ,
*ശ്രീമതി ബീന വര്ഗീസ്  ,
*ശ്രീ ഫിനഹാസ് കുറിയാക്കോസ് .
*ശ്രീമതി ലിജി കെ  .


==ക്ലബുകൾ==
==ക്ലബുകൾ==
വരി 121: വരി 140:
* ഹെൽത്ത് ക്ലബ്‌
* ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌
* ഗണിത ക്ലബ്‌
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* ഹിന്ദി ക്ലബ്
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
==ചിത്രങ്ങൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 137: വരി 152:
|----
|----
*
*
{{#multimaps:9.3790641,76.5639916|zoom=10}}
{{Slippymap|lat=9.3790641|lon=76.5639916|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
തിരുവല്ല കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും മെയിൻ റോഡ് വഴി തിരുവല്ല - കായംകുളം റൂട്ടിൽ തിരുവല്ല മുനിസിപ്പാലിറ്റിക്ക് എതിർ വശം എം ജി എം സ്കൂൾ സ്ഥിതി ചെയ്യുന്നു
തിരുവല്ല കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും മെയിൻ റോഡ് വഴി തിരുവല്ല - കായംകുളം റൂട്ടിൽ തിരുവല്ല മുനിസിപ്പാലിറ്റിക്ക് എതിർ വശം എം ജി എം സ്കൂൾ സ്ഥിതി ചെയ്യുന്നു
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1296832...2537380" എന്ന താളിൽനിന്ന് ശേഖരിച്ചത്