"ഒ.എ.എൽ.പി.എസ് വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,949 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|O.A.L.P.S.Wandoor}}

{{OalpSchoolFrame/Header}}

'''[[O.A.L.P.S.Wandoor]]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

[[O.A.L.P.S.Wandoor|https://schoolwiki.in/O.A.L.P.S.Wando]]

{{Infobox School
{{Infobox School
|സ്ഥലപ്പേര്=വണ്ടൂർ
|സ്ഥലപ്പേര്=വണ്ടൂർ
വരി 36: വരി 42:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=175
|ആൺകുട്ടികളുടെ എണ്ണം 1-10=178
|പെൺകുട്ടികളുടെ എണ്ണം 1-10=156
|പെൺകുട്ടികളുടെ എണ്ണം 1-10=126
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=304
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 58:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ സമദ് കെ
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ ഷഫീക്ക് സി
|പി.ടി.എ. പ്രസിഡണ്ട്=അൻവർ സാദത്ത്‌ എം
|പി.ടി.എ. പ്രസിഡണ്ട്=അൻവർ സാദത്ത്‌ എം
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീനു ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=റസീന വി
|സ്കൂൾ ചിത്രം=School_48544.jpg
|സ്കൂൾ ചിത്രം=48544_school_front.jpeg
|size=340px
|size=340px
|caption=
|caption=നാടിൻറെ വീടായ വിദ്യാലയം
|ലോഗോ=Oalps_wandoor_logo.png
|ലോഗോ=Oalps_wandoor_logo.png
|logo_size=200px
|logo_size=200px

|സ്കൂൾ യൂട്യൂബ് ചാനൽ=@oalpschoolwandoor8538}}
[[File:Oalps.jpg|thumb|center|upright=2.0|നാടിൻറെ വീടായ വിദ്യാലയം ''[[http://www.oalpschool.org/ Official website]]''.]]

[[മലപ്പുറം]] ജില്ലയിലെ  [[വണ്ടൂർ]] ഉപജില്ലയിൽ മഞ്ചേരി റോഡിൽ വണ്ടൂർ ടൌണിൻറെ തിരക്കിൽ നിന്നുമാറി വിശാലമായ പ്രദേശത്ത്  1976-ലാണ് വണ്ടൂർ യത്തീംഖാന സ്കൂൾ ആരംഭിക്കു ന്നത്. വിദ്യാഭ്യാസ മേഖലയിൽ നൂതനാശയങ്ങൾ അവതരിപ്പി ക്കുന്നതിനും നടപ്പാക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം മുൻനിരയിലാണ്. അതുകൊണ്ടു തന്നെ മൂന്നു തവണ പഞ്ചായ ത്തിലും രണ്ടു തവണ ബ്ലോക്കിലെയും മികച്ച വിദ്യാലയമായി തെരെഞ്ഞെടുക്കപ്പെട്ടത്.

[[മലപ്പുറം]] ജില്ലയിലെ  [[വണ്ടൂർ]] ഉപജില്ലയിൽ മഞ്ചേരി റോഡിൽ വണ്ടൂർ ടൌണിൻറെ തിരക്കിൽ നിന്നുമാറി വിശാലമായ പ്രദേശത്ത്  1976-ലാണ് വണ്ടൂർ യത്തീംഖാന സ്കൂൾ ആരംഭിക്കു ന്നത്. വിദ്യാഭ്യാസ മേഖലയിൽ നൂതനാശയങ്ങൾ അവതരിപ്പി ക്കുന്നതിനും നടപ്പാക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം മുൻനിരയിലാണ്. അതുകൊണ്ടു തന്നെ ഒരു തവണ പഞ്ചായ ത്തിലും രണ്ടു തവണ ബ്ലോക്കിലെയും മികച്ച വിദ്യാലയമായി തെരെഞ്ഞെടുക്കപ്പെട്ടത്.

എല്ലാം ആദ്യം തുടങ്ങുക എന്നത് യതീംഖാന സ്നകൂളിൻറെ  മാത്രം പ്രത്യേകതയാണ്.
എല്ലാം ആദ്യം തുടങ്ങുക എന്നത് യതീംഖാന സ്നകൂളിൻറെ  മാത്രം പ്രത്യേകതയാണ്.
വരി 74: വരി 81:
വണ്ടൂർ യത്തീംഖാന സ് കൂൾ എന്നും ഒരുപടി മുന്നിലാ ണ്. കാരണം ഇത് '''നാടിൻറെ വീടായ വിദ്യാലയമാണ്.'''
വണ്ടൂർ യത്തീംഖാന സ് കൂൾ എന്നും ഒരുപടി മുന്നിലാ ണ്. കാരണം ഇത് '''നാടിൻറെ വീടായ വിദ്യാലയമാണ്.'''

== ചരിത്രം ==
വണ്ടൂർ മുസ്ലിം യത്തീംഖാനക്കു കീഴിൽ  യത്തീഖാന കുട്ടികളുടെ വിദ്യാഭ്യാസ ത്തിനായി ഒരു സ്കൂൾ എന്ന ആശയം കുഞ്ഞാ ലിക്കുട്ടി മാസ്റ്റർ, ബാപ്പുഹാജി, മദാരി അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ 1975ൽ സർ ക്കാറിൽ നിന്ന് അനുമതി വാങ്ങി. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന '''ചാക്കീരി അഹമ്മ ദ് കുട്ടി''' സാഹിബ് ശിലാസ്ഥാപനം നടത്തുക യും 1976 ജൂൺ 8ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന '''സി.എച്ച്. മുഹമ്മദ് കോയ''' സാ ഹിബ് ഉദ്ഘാടനം നിർവഹിക്കുകയും പ്രവർ ത്തനമാരംഭിക്കുകയും ചെയ്തു. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/ചരിത്രം|കൂടുതൽ]]

== ഭൗതികസൗകര്യങ്ങൾ ==
[[File:Oalps.jpg|thumb|center|നാടിൻറെ വീടായ വിദ്യാലയം ''[[https://www.youtube.com/@oalpschoolwandoor8538 More about the School]]''.|പകരം=|688x688px]]
വിശാലമായ ക്യാമ്പസ്, പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ മികച്ച ക്ലാസുമുറികൾ. കമ്പ്യൂട്ടർ ലാബ്‌, Hi-tech. ക്ലാസ്സ്‌ മുറികളും  .

==പാഠ്യേതര പ്രവർത്തനങ്ങൾ==
== '''ചരിത്രം''' ==
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]
വണ്ടൂർ മുസ്ലിം യത്തീംഖാനക്കു കീഴിൽ  യത്തീഖാന കുട്ടികളുടെ വിദ്യാഭ്യാസ ത്തിനായി ഒരു സ്കൂൾ എന്ന ആശയം കുഞ്ഞാ ലിക്കുട്ടി മാസ്റ്റർ, ബാപ്പുഹാജി, മദാരി അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ 1975ൽ സർ ക്കാറിൽ നിന്ന് അനുമതി വാങ്ങി. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന '''ചാക്കീരി അഹമ്മ ദ് കുട്ടി''' സാഹിബ് ശിലാസ്ഥാപനം നടത്തുക യും 1976 ജൂൺ 8ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന '''സി.എച്ച്. മുഹമ്മദ് കോയ''' സാ ഹിബ് ഉദ്ഘാടനം നിർവഹിക്കുകയും പ്രവർ ത്തനമാരംഭിക്കുകയും ചെയ്തു. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]

* [[{{PAGENAME}}/ഗണിത ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']]
== '''ഭൗതികസൗകര്യങ്ങൾ''' ==
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
ഒന്നു മുതൽ നാലു വരെയുള്ള എട്ടു ഡിവിഷനുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എന്നതാണ് ഏറെ പ്രാധാന്യത്തോടെ എടുത്തുപറയേണ്ടത്. സ്വപ്ന സങ്കല്പങ്ങളിലെ സമുന്നത കലാലയങ്ങളിൽ മാത്രം ലഭ്യമായ ഡിജിറ്റൽ വിദ്യാഭ്യാസം ഹൈടെക് ക്ലാസ് റൂമുകൾ സാധ്യമാക്കുന്നു. മാനേജ്മെന്റ്ന്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും സാമ്പത്തിക സഹായത്തോടെ 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് യത്തീംഖാന എൽപി സ്കൂൾ ഹൈടെക് ആക്കി മാറ്റിയത്. മൾട്ടിമീഡിയ സൗകര്യം ഉപയോഗിച്ച് നടത്തുന്ന ക്ലാസ് മുറികൾ അധ്യാപകരുടെ ജോലി ഭാരം കുറക്കുന്നു എങ്കിലും കുട്ടികൾക്ക് ലഭിക്കുന്ന പഠനമികവ് എത്രയോ ഇരട്ടി ആകുന്നു എന്നതും എടുത്തു പറയേണ്ടതാണ്. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
ഏഏതൊരു സ്കൂളിനെയും ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കുന്നതും നിലനിർത്തുന്നതും അക്കാദമിക പ്രവർത്തനങ്ങൾ ആണ്. 2000 കളുടെ തുടക്കത്തിൽ തുടർച്ചയായി മൂന്നു വർഷം ബ്ലോക്കിലെ മികച്ച വിദ്യാലയത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ആദ്യ വർഷവും അവസാന വർഷവും ആ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി 5000 രൂപയും ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്. അക്കാദമിക പ്രവർത്തനങ്ങൾക്ക് നൽകുന്ന മികച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് ട്രോഫി നൽകി. 2014-15 വർഷത്തിൽ നമ്മുടെ സ്കൂളാണ് ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

== '''പിടിഎ''' ==
സജീവമായി പ്രവർത്തന രംഗത്തുള്ള പിടിഎ നമ്മുടെ സ്കൂളിന്റെ ശക്തിയാണ്. ചെറുതും വലുതുമായി നാമിവിടെ പരാമർശിച്ച പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നതും ചുക്കാൻ പിടിക്കുന്നതും മുന്നിൽനിന്ന് നയിക്കുന്നതും അതിശക്തമായ പിടിഎ സംവിധാനമാണ്.

ഏറെ എടുത്തു പറയേണ്ട ഒരു സംഗതി വിദ്യാഭ്യാസ സാമൂഹിക നിലവാര സൂചിക തന്നെയാണ് നമ്മുടെ പിടിഎ എക്സിക്യൂട്ടീവ് കരുത്തരായ രക്ഷിതാക്കൾ വളരെ സന്തോഷത്തോടെ അഭിമാനത്തോടെ പിടിഎ എക്സിക്യൂട്ടീവിൽ വരുന്നു. സാധാരണക്കാരിൽ നിന്നും വിദ്യാഭ്യാസരംഗത്ത് താല്പര്യം ഉള്ള ആളുകളെ പ്രസിഡണ്ട് പദവിയിൽ നിയോഗിക്കാൻ ആണ് പൊതുവേ നാം ശ്രമിക്കാറുള്ളത് അത്തരക്കാർക്ക് ഒരു പ്രചോദനമാവും എന്നുതന്നെയാണ് നമ്മുടെ വിലയിരുത്തൽ. അവർക്കൊപ്പം നിന്ന് പ്രവർത്തിക്കാനും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി പ്രവർത്തനങ്ങളിലൂടെ ഉണ്ടാവാനും മറ്റ് അംഗങ്ങൾ എപ്പോഴും ഉണ്ടാവാറുണ്ട് അതുപോലെ തന്നെ ഏറെ പ്രാധാന്യത്തോടെയാണ് നമ്മുടെ എംടി എയും. ഗവൺമെന്റ് സർക്കുലറിലൂടെ രൂപീകരിക്കണമെന്ന് പറയുന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പുതന്നെ അമ്മമാരുടെ കൂട്ടായ്മ നമ്മുടെ വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു എന്നതിന് നമ്മുടെ പിടിഎ മിനിറ്റ്സ് തന്നെ തെളിവാണ് നടത്തിയ ഒട്ടനവധി പ്രവർത്തനങ്ങളും അതിനു സാക്ഷിയാണ്. ഏറ്റവും മികച്ച വിദ്യാലയത്തിനും ഏറ്റവും മികച്ച കിട്ടിയേക്കും ഉള്ള ട്രോഫികൾ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ബിആർസി തലത്തിലും ഒക്കെ നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
== ചിത്രശാല ==
== '''ചിത്രശാല''' ==
സ്കൂളിലെ പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെ  [[ഒ.എ.എൽ.പി.എസ് വണ്ടൂർ/ചിത്രശാല|ഇവിടെ നോക്കുക]].
സ്കൂളിലെ പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെ  [[ഒ.എ.എൽ.പി.എസ് വണ്ടൂർ/ചിത്രശാല|ഇവിടെ നോക്കുക]].

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ സാരഥികളെകുറിച്ച് അറിയാൻ [[ഒ.എ.എൽ.പി.എസ് വണ്ടൂർ/മുൻ സാരഥികൾ|ഇവിടെ നോക്കുക]].
സ്കൂളിന്റെ മുൻ സാരഥികളെകുറിച്ച് അറിയാൻ [[ഒ.എ.എൽ.പി.എസ് വണ്ടൂർ/മുൻ സാരഥികൾ|ഇവിടെ നോക്കുക]].

== അംഗീകാരങ്ങൾ ==
== '''അംഗീകാരങ്ങൾ''' ==
2001 മുതൽ ഒന്നിൽ കൂ ടുതൽ എൽ.എസ്.എസ് എല്ലാ വർഷവും ലഭിക്കുന്നു. വണ്ടൂർ സബ്ജില്ലയിൽ 2007-08 വർഷത്തിൽ ഒരേ ഒരു എൽ.എസ്.എ സ് മാത്രമാണ് ലഭിച്ചത്. അതും നമ്മുടെ സ്കൂളിനായിരുന്നു. 2020 ൽ 15 കുട്ടികളാണ് എൽ എസ് എസ് നേടിയത് വണ്ടൂർ യത്തീംഖാന സ് കൂൾ എന്നും ഒരുപടി മുന്നിലാണ് എൽ എസ് എസ് ലഭിച്ച കുട്ടികൾ, സ്കൂളിന് ബെസ്ററ് പി ടി എ അവാർഡ് എന്നിവ കാണാൻ [[ഒ.എ.എൽ.പി.എസ് വണ്ടൂർ/അംഗീകാരങ്ങൾ|ഇവിടെ നോക്കുക]].

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
നാലു വർഷങ്ങൾക്കപ്പുറം സുവർണ്ണ ജൂബിലി നിറവിൽ എത്തിനിൽക്കുന്ന നമ്മുടെ കലാലയം കഴിഞ്ഞ 50 വർഷത്തോളം 3500 ലേറെ കുരുന്നുകൾക്ക് അക്ഷരജ്ഞാനം നൽകി പ്രകാശ പൂരിതമായ ഏടുകളാണ് വണ്ടൂരിലെ വിദ്യാഭ്യാസ ചരിത്രത്തിൽ തുന്നിച്ചേർത്തത്.  മറ്റു പല സ്കൂളുകൾക്കും അവകാശപ്പെടാനില്ലാത്ത ത്ര വൈവിധ്യങ്ങളുള്ള ഒരു പൂർവ്വ വിദ്യാർത്ഥി സഞ്ജയം തന്നെ നമുക്കുണ്ട്. അഗതികളും അനാഥകളും ഗ്രാമീണരും ദരിദ്രരും സാധാരണക്കാരുമായ രക്ഷിതാക്കളുടെ മക്കളാണ് നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്ത്. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]]

=='''പ്രധാന ഉപതാളുകൾ'''  ==

[[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/മാമാങ്കം|മാമാങ്കം]] | [[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/അക്കാദമിക പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങൾ]]

==വഴികാട്ടി==
=='''വഴികാട്ടി'''==
*മലപ്പുറത്തു നിന്ന് 30 കി.മി. അകലം. മഞ്ചേരി, തിരുവാലി വഴി വണ്ടൂരിലെത്തുന്നതിനു മുമ്പ് കരുണാലയപ്പടി കഴിഞ്ഞ് വലതുവശത്ത് സ്കൂൾ അടയാള ബോർഡ് സ്ഥാപിച്ച റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.
*മലപ്പുറത്തു നിന്ന് 30 കി.മി. അകലം. മഞ്ചേരി, തിരുവാലി വഴി വണ്ടൂരിലെത്തുന്നതിനു മുമ്പ് കരുണാലയപ്പടി കഴിഞ്ഞ് വലതുവശത്ത് സ്കൂൾ അടയാള ബോർഡ് സ്ഥാപിച്ച റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.
*വണ്ടൂർ ടൌണിൽ നിന്നും മഞ്ചേരി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തിൽ, വണ്ടൂർ ബ്ലോക്ക്‌ ഓഫീസ് കഴിഞ്ഞതിനുശേഷം‍ ഇടതുവശത്ത് സ്കൂൾ അടയാള ബോർഡ് സ്ഥാപിച്ച റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.
*വണ്ടൂർ ടൌണിൽ നിന്നും മഞ്ചേരി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തിൽ, വണ്ടൂർ ബ്ലോക്ക്‌ ഓഫീസ് കഴിഞ്ഞതിനുശേഷം‍ ഇടതുവശത്ത് സ്കൂൾ അടയാള ബോർഡ് സ്ഥാപിച്ച റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.

{{#multimaps:11.193702, 76.225504|zoom=15}}
{{Slippymap|lat=11.193702|lon= 76.2255040~icon=48544_oalps_map_pin.png|zoom=15|width=full|height=400|marker=yes}}

==മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും ==
=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും''' ==
[[പ്രമാണം:ഒ.എ.എൽ.പി.എസ് വണ്ടൂർ.png|പകരം=|നടുവിൽ|150x150ബിന്ദു]]
'''ഒ.എ.എൽ.പി.എസ് വണ്ടൂർ, വണ്ടൂർ പി.ഒ., 679328'''

[[പ്രമാണം:ഒ.എ.എൽ.പി.എസ് വണ്ടൂർ.png|പകരം=|നടുവിൽ|150x150ബിന്ദു]]
'''ഒ.എ.എൽ.പി.എസ് വണ്ടൂർ, വണ്ടൂർ പി.ഒ., 679328'''

'''ഫോൺ നമ്പർ : 04931 247224'''

'''ഫോൺ നമ്പർ : 04931 247224'''

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773979...2537336" എന്ന താളിൽനിന്ന് ശേഖരിച്ചത്