ഉള്ളടക്കത്തിലേക്ക് പോവുക

"പൂക്കോം മുസ്ലിം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NEERAJRAJM (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{Schoolwiki award applicant}}
{{Infobox School
{{PSchoolFrame/Header}}
<big>{{prettyurl|PMLPS POOKKOM}}</big>
 
<big>'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിൽ, പാനൂർ മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന പൂക്കോം എന്ന പ്രദേശത്തു കാട്ടിമുക്കിൽ മൂന്നുനിലകളിലായി തലയുയർത്തി നില്കുന്ന ഒരു എയിഡഡ് പ്രൈമറി സ്കൂളാണ് പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ. പ്രൈമറി വിഭാഗത്തിൽ 23 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 8 അധ്യാപകരും, അനധ്യാപകരും അടക്കം 50 ഓളം ആളുകൾ ജോലി ചെയ്യുന്ന ഈ സ്ഥാപനം പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലും മറ്റു സാംസ്‌കാരിക മേഖലകളിലും  വഹിക്കുന്ന പങ്ക് വളരെ വലുതാണ്...'''</big>{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14031
|സ്കൂൾ കോഡ്=14451
|എച്ച് എസ് എസ് കോഡ്=13066
|വിക്കിഡാറ്റ ക്യു ഐഡി=
|വി എച്ച് എസ് എസ് കോഡ്=
|യുഡൈസ് കോഡ്=32020500607
|വിക്കിഡാറ്റ ക്യു ഐഡി=Q6952308
|സ്ഥാപിതദിവസം=30
|യുഡൈസ് കോഡ്=32020500614
|സ്ഥാപിതമാസം=03
|സ്ഥാപിതദിവസം=12
|സ്ഥാപിതവർഷം=1925
|സ്ഥാപിതമാസം=06
|സ്കൂൾ വിലാസം= പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ,
|സ്ഥാപിതവർഷം=1995
പാനൂർ, കണ്ണൂർ, കേരള
|സ്കൂൾ വിലാസം=എൻ.എ.എം ഹയർ സെക്കണ്ടറി സ്‌കൂൾ, പെരിങ്ങത്തൂർ
|പോസ്റ്റോഫീസ്=പാനൂർ
|പോസ്റ്റോഫീസ്=പെരിങ്ങത്തൂർ
|പിൻ കോഡ്=670692
|പിൻ കോഡ്=670 675
|സ്കൂൾ ഫോൺ=0490 2318001
|സ്കൂൾ ഫോൺ=0490-2395777
|സ്കൂൾ ഇമെയിൽ=pookkommlps14451@gmail.com
|സ്കൂൾ ഇമെയിൽ=namhss@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.pookkommlpschool.com
|സ്കൂൾ വെബ് സൈറ്റ്=www.namhss.blogspot.com
|ഉപജില്ല=ചൊക്ലി
|ഉപജില്ല= ചൊക്ലി
|തദ്ദേശസ്വയംഭരണസ്ഥാപനം =പാനൂർ മുനിസിപ്പാലിറ്റി,
|തദ്ദേശസ്വയംഭരണസ്ഥാപനം =പാനൂർ മുനിസിപ്പാലിറ്റി
|വാർഡ്=38
|വാർഡ്=18
|ലോകസഭാമണ്ഡലം=വടകര
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
|താലൂക്ക്=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്  
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|സ്കൂൾ തലം=1 മുതൽ 5 വരെ
|പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി സ്കൂൾ
|ആൺകുട്ടികളുടെ എണ്ണം 1-10=356
|പഠന വിഭാഗങ്ങൾ5=
|പെൺകുട്ടികളുടെ എണ്ണം 1-10=369
|സ്കൂൾ തലം=8 മുതൽ 12 വരെ
|വിദ്യാർത്ഥികളുടെ എണ്ണം 1-10=725
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=1472
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ സിദ്ധീഖ്  കെ
|പെൺകുട്ടികളുടെ എണ്ണം 1-10=1369
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് കോളിപ്പൊയിൽ
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2841
|എം.പി.ടി.എ. പ്രസിഡണ്ട്=റാഷിദ അഫ്സൽ
|അദ്ധ്യാപകരുടെ എണ്ണം 1-10=82
|സ്കൂൾ ചിത്രം= 14451_10.jpeg|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ. എൻ.എ മുഹമ്മദ് റഫീഖ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പത്മനാഭൻ നടമ്മൽ
|പി.ടി.എ. പ്രസിഡണ്ട്=അസീസ് കുന്നോത്ത് 
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ റഫീഖ്
|സ്കൂൾ ചിത്രം=namhss.jpg
|size=350px
|size=350px
|caption=EDUCATING FOR WHOLENESS
|caption=BUILD YOUR FUTURE HERE
|ലോഗോ=namlogoct.png
|ലോഗോ=14451_4.jpeg
|logo_size=50px
|logo_size=50px
}}  
}} <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പെരിങ്ങത്തൂരിലുളള ഒരു എയ്‌ഡഡ്‌  ഹയർ സെക്കണ്ടറി സ്‌കൂളാണ്  എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ.
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC പാനൂർ] മുനിസിപാലിറ്റിയിൽ  [[കനക മല]] യുടെ താഴ്​വാരത്ത്
[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC പെരിങ്ങത്തൂർ] പുഴയുടെ ഓരം ചേർന്ന് പെരിങ്ങത്തൂർ പട്ടണത്തിൽ കടവത്തൂർ റോഡിൽ പെരിങ്ങളം നിയസഭാ മണ്ഡലത്തിലെ ജനകീയനും, വാഗ്മിയും, സർവ്വോപരി നാടിന്റെ വികസന നായകനുമായ  മുൻ നിയമസഭാ അംഗം ജനാബ്. എൻ.എ മമ്മു ഹാജിയുടെ നാമധേയത്തിൽ  അതി മനോഹരമായ മൂന്നുനില കെട്ടിടത്തിൽ എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രവർത്തിക്കുന്നു. ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ നൂറ്റി ഇരുപത് അദ്ധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (MECF) 1995-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ മൂവായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന  ഒരു പ്രശസ്ത വിദ്യാലയമാണ്.
കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയം അവാർഡ്, മാതൃഭൂമി പത്രത്തിന്റെ സീഡ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.


=='''സ്കൂളിന്റെ സാരഥികൾ'''==
 
=='''ചരിത്രം'''==
'''പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽപി സ്കൂൾ പ്രയാണം തുടങ്ങിയിട്ട് 97ആം വർഷം. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പൂക്കോം പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിലെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യ പെട്ടതാണ്.''' 
 
[[പ്രമാണം:14451 9.jpeg|ലഘുചിത്രം|476x476px|''ഓർമ്മകളിലെ പൂക്കോ മുസ്ലിം എൽപി സ്കൂൾ''|പകരം=|അതിർവര|നടുവിൽ]]
'''ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ''' [[പൂക്കോം മുസ്ലിം എൽ പി എസ്/ചരിത്രം|Read More>>>>]]
 
=='''<small>സാരഥികൾ</small>'''==
<gallery>
<gallery>
Image:namabu14031.jpg|<center><small>എൻ.എ അബൂബക്കർ മാസ്റ്റർ<br/> (മാനേജർ)</small>
പ്രമാണം:14451 5.jpeg|<small>'''മുഹമ്മദ്‌ സിദ്ധീഖ്  കെ                                                            (ഹെഡ്മാസ്റ്റർ)'''</small>
Image:nar14031.jpg|<center><small>ഡോ. എൻ.എ മുഹമ്മദ് റഫീഖ്<br/> (പ്രിൻസിപ്പാൾ)</small>
പ്രമാണം:14451 6.jpeg|'''<small>നൗഷാദ് കോളിപ്പൊയിൽ                                            (പി.ടി.എ പ്രസിഡൻറ്)</small>'''
Image:npd14031.png|<center> <small>പത്മനാഭൻ നടമ്മൽ<br/> (ഹെഡ്‌മാസ്റ്റർ)</small>
പ്രമാണം:14451 7.jpeg|'''<small>റാഷിദ അഫ്സൽ                                                                    (എം.പി.ടി.എ)</small>'''
</gallery>
</gallery>


== '''മാനേജ്​മെന്റ്''' ==
=='''മാനേജ്മെന്റ്'''==
ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികൾക്ക് വേണ്ടി ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (എം..സി.എഫ്) ബഹു:എൻ.അബൂബക്കർ മാസ്റ്റർ ചെയർമാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റർ കൺവീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ൽ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: [[എൻ.എ മമ്മു ഹാജി]] യുടെ നാമധേയത്തിൽ എൻ..എം.മെമ്മോറിയൽ ഹൈസ്ക്കൂൾ 12.06.1995-ന് പെരിങ്ങത്തൂർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിച്ചു. ആദ്യത്തെ മാനേജർ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജർ ബഹു: എൻ.എ അബൂബക്കർ മാസ്റ്റർ ആണ്.
<gallery>
പ്രമാണം:14451 11.jpeg|'''<small>വൈ.എം അബ്ദുല്ലഹാജി                                    (മേനേജർ)</small>'''
പ്രമാണം:14451 12.jpeg|'''<small>വൈ.എം അസ്ലം                                                                    (സെക്രട്ടറി മാനേജിങ് കമ്മിറ്റി)</small>'''
പ്രമാണം:14451 15.jpeg|'''<small>മുഹമ്മദ് ഹാജി കെ.വി                                                      ( പ്രസിഡൻറ് മാനേജ്മെൻറ് കമ്മിറ്റി)</small>'''
പ്രമാണം:14451 14.jpeg|'''<small>അബ്ദുള്ള എൻ                                                                 (ട്രഷറർ)</small>'''
</gallery>'''പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഐഎംഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പൂക്കോം മുസ്ലിം എൽപി സ്കൂൾ കമ്മിറ്റി ഏറ്റെടുക്കുക എന്നത്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചു സ്ഥാപനത്തിന്റെ ഉന്നതി കണക്കിലെടുത്തും പിഎ അബൂബക്കർ മുസ്‌ലിയാർ പി സ്കൂൾ ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കൈമാറാൻ സന്നദ്ധമായി. ആ സമയത്ത് സ്കൂൾ നിൽക്കുന്ന കെട്ടിടം ഒഴികെ ബാക്കി സ്ഥലം എല്ലാം സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ഈ ആവശ്യത്തിനായി കമ്മിറ്റിക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ടും സഹൃദയനായ ബി അഹമ്മദ് ഹാജി യിൽ നിന്നും സ്കൂൾ നിൽക്കുന്ന ഭൂമി കമ്മിറ്റി വിലക്കുവാങ്ങി. കേരള മദ്രസ നിൽക്കുന്ന പറമ്പിലെ വടക്കുഭാഗത്ത് 25 സെന്റ് സ്ഥലം വൈ എം ഇസ്മായിൽ ഹാജി വിലക്കുവാങ്ങി കമ്മിറ്റിക്ക് സംഭാവന ചെയ്തു. വളരെയധികം പ്രയത്നിച്ച ട്ടും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തലത്തിൽ അനുകൂലതീരുമാനം ഉണ്ടാവാൻ വളരെയധികം കാത്തിരിക്കേണ്ടിവന്നു.  ഒടുവിൽ ഒടുവിൽ 1991 പൂക്കും മുസ്ലിം എൽപി സ്കൂളിന്റെ മാനേജ്മെന്റ് ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കീഴിലായി.'''
 
== '''ഭൗതികസൗകര്യങ്ങൾ''' ==
'''പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ   ആയി (28 ) ക്ലാസ്സ്‌റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്.'''
[[പ്രമാണം:14451 16.jpeg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു|സ്മാർട്ട് ക്ലാസ്]]
'''പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ് സജ്ജമാക്കിയിട്ടുണ്ട്.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി സ്കൂളും പരിസരവും CCTV നിരീക്ഷണത്തിലാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച  വിശാലമായ സ്കൂൾ ഓഫീസ് റൂമും വിസിറ്റേഴ്സ് ഏരിയയും പൂർവ വിദ്യാർത്ഥിയായ റംഷാദ് പൊട്ടന്റവിടയുടെ ഓർമ്മക്ക് വേണ്ടി സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ ഡെയിനിങ് ഹാൾ സൗകര്യം ഉണ്ട്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പ്രത്യേകം ബാത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും കൂടാതെ വാട്ടർ ഫിൽറ്റർ സിസ്റ്റവും ഉണ്ട്. മറ്റു എൽ പി സ്കൂളുകളെ അപേക്ഷിച്ചു വളരെ വിശാലമായ പ്ലേ ഗ്രൗണ്ടും, ഷട്ടിൽ കോർട്ടും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ട്.'''
 
=='''മുൻ സാരഥികൾ'''==
{|class= "wikitable" style= "text-align:center;width:300px;height:180px" border="2"
|'''<big><u>വർഷം</u></big>'''
|'''<big><u>പേര്</u></big>'''
|'''<big><u>ഫോട്ടോ</u></big>'''
|-
|'''2013-2015'''
|'''ഗീത ടീച്ചർ'''
| [[പ്രമാണം:14451 121.jpeg|നടുവിൽ|ലഘുചിത്രം|157x157ബിന്ദു]]
|-
|'''2005-2013'''
|'''ടി. സോമനാഥൻ മാസ്റ്റർ'''
|[[പ്രമാണം:14451 126.jpeg|നടുവിൽ|ലഘുചിത്രം]]
|-
|'''1993-2005'''
|'''ടി കുഞ്ഞഹമ്മദ് മാസ്റ്റർ'''
|[[പ്രമാണം:14451 127.jpeg|നടുവിൽ|ലഘുചിത്രം]]
|-
|'''1993വരെ'''
|'''ഗോവിന്ദൻ മാസ്റ്റർ'''
|[[പ്രമാണം:14451 125.jpeg|നടുവിൽ|ലഘുചിത്രം]]
|-
|}
 
== '''സ്കൂളിന്റെ മുൻ അദ്ധ്യാപകർ''' ==
{| class="wikitable"
|+
|'''<u>നമ്പർ</u>'''
|'''<big><u>പേര്</u></big>'''
|'''<big><u>ഫോട്ടോ</u></big>'''
|-
|'''1'''
|'''വി കെ ഖാദർ മാസ്റ്റർ'''
|
|-
|'''2'''
|'''അബ്ദുൽ റഷീദ്  മാസ്റ്റർ'''
|[[പ്രമാണം:14451 46 (2).jpeg|നടുവിൽ|177x177ബിന്ദു]]
|-
|'''3'''
|'''പി ടി കുഞ്ഞബ്ദുല്ല മാസ്റ്റർ'''
|
|-
|'''4'''
|'''ഇ ലതിക ടീച്ചർ'''
|[[പ്രമാണം:14451 123.jpeg|നടുവിൽ|ലഘുചിത്രം]]
|-
|'''5'''
|'''കെ ഗൗരി ടീച്ചർ'''
|[[പ്രമാണം:14451 122.jpeg|നടുവിൽ|ലഘുചിത്രം]]
|}
 
== '''ഓൺലൈൻ പഠനം''' ==
കോവിഡ് മഹാമാരി ലോകത്തു നാശം വിതച്ചു[[പൂക്കോം മുസ്ലിം എൽ പി എസ്/നാടോടി വിജ്ഞാനകോശം|Read More>>>>]]
 
=='''ഞങ്ങളൊന്ന് മാറി ചിന്തിച്ചു'''==
<gallery>
പ്രമാണം:14451 98.jpeg|'''<small>സ്കൂളിന് പുതിയതായി നിർമ്മിച്ച വെബ്സൈറ്റ്</small>'''
പ്രമാണം:14451 19.jpeg|'''<small>മികച്ച ലാബ് സംവിധാനം</small>'''
പ്രമാണം:14451 20.jpeg|'''<small>പാചകപ്പുര</small>'''
പ്രമാണം:14451 16.jpeg|'''<small>സ്മാർട്ട്‌ ക്ലാസ്സ്‌ റൂം</small>'''
പ്രമാണം:14451 18.jpeg|'''<small>മികച്ച യാത്ര സൗകര്യം</small>'''
പ്രമാണം:14451 115.jpg|'''<small>(24X7)മുഴുവൻ സമയവും പ്രവർത്തിക്കുന്ന സി.സി.ടി.വി , ലൈവ് സ്ട്രീമിംഗ് സൗകര്യമുള്ള അതുകൊണ്ടുതന്നെ ഏതുസമയവും രക്ഷിതാക്കൾക്കും നിരീക്ഷിക്കാം.</small>''' 
</gallery>
 
=='''ചിത്രങ്ങളിലൂടെ പി.എം.എൽ.പി.എസ്'''==
<gallery>
പ്രമാണം:14451 21.jpeg| '''<small>പാഠ്യ പ്രവർത്തനങ്ങളിൽ</small>'''
പ്രമാണം:14451 13.jpeg| '''<small>പൊതുവിദ്യാഭ്യാസം സംരക്ഷിക്കാം</small>'''
പ്രമാണം:14451 3.jpg| '''<small>ശിശുദിന ഘോഷയാത്ര</small>'''
പ്രമാണം:14451 59.jpeg|'''<small>ക്ലാസ്സിൽ ഒരു സദ്യ</small>'''
പ്രമാണം:14451 9.jpeg|<small>ഓർമ്മയിലെ പൂക്കോ മുസ്ലിം എൽപി സ്കൂൾ</small>
പ്രമാണം:14451 8.jpeg| '''<small>പുരോഗതിയുടെ പാതയിൽ പി എം എൽ പി എസ്</small>'''
പ്രമാണം:14451 78.jpeg| '''<small>ദാവൂദ് പാനൂർ കുട്ടികളുമായി സംഭവിക്കുന്നു</small>'''
പ്രമാണം:14451 73.jpeg| '''<small>ശിശുദിനത്തോടനുബന്ധിച്ച് മധുരം കഴിക്കുന്ന വിദ്യാർത്ഥികൾ</small>'''
പ്രമാണം:14451 67.jpeg| '''<small>സ്മാർട്ട് ലാബ് - ഐടി ലാബ്</small>'''
പ്രമാണം:14451 98.jpeg|'''<small>സ്കൂളിന് പുതിയതായി നിർമ്മിച്ച വെബ്സൈറ്റ്</small>'''
പ്രമാണം:14451 87.jpeg|'''<small>ഓണാഘോഷം</small>'''
പ്രമാണം:14451 82.jpeg|'''<small>ക്ലാസ്സ് റൂമിലെ ലഘുപരീക്ഷണം</small>'''
</gallery>


=='''സ്കൂളിന്റെ മുൻ മാനേജർമാർ '''==
=='''ഞങ്ങൾ അഭിമാനിക്കുന്നു നിങ്ങളിലൂടെ'''==
പൂർവവിദ്യാർത്ഥികളിൽ ചിലർ
<gallery>
<gallery>
Image:kkmuhammed.png|<center><small>കെ.കെ മുഹമ്മദ് സാഹിബ്</small>
പ്രമാണം:14451 49.jpeg|'''<small>മുഹമ്മദ്‌                                                                                          MBBS, MD                                                                                        ട്രിവാൻഡ്രം മെഡിക്കൽ കോളേജ്</small>'''
Image:cimahamood.jpg|<center><small>സി.ഐ മഹമൂദ് മാസ്റ്റർ</small>
പ്രമാണം:14451 116.jpeg|മുഹമ്മദ്‌ മർജാൻ                                                                          എഞ്ചിനീയർ(ഐക്യുവിഎ)
Image:kuruvalimammu.jpg|<center><small>കുറുവാളി മമ്മു ഹാജി</small>
പ്രമാണം:WhatsApp Image 2022-01-31 at 2.25.12 PM.jpeg|'''<small>നസിൽ.സി                                                                                എഞ്ചിനീയർ</small>'''
പ്രമാണം:14451 117.jpeg|'''<small>ഫാത്തിമത്ത് നൂരിയ                                                                              ഡെന്റൽ ഡോക്ടർ</small>'''
പ്രമാണം:14451 200.jpeg|'''<small>മുഹമ്മദ്‌ കൈസ്                                                                        ഡോക്ടർ</small>'''
പ്രമാണം:14451 130.jpeg|'''<small>തൻസീർ                                                                                  എഞ്ചിനീയർ</small>'''
</gallery>
</gallery>
*


* '''ടി ഉസ്മാൻ ( പ്രൊഫസർ ബ്രെണ്ണൻ കോളേജ് )'''
* '''Dr:സഹല താനിശ്ശേരി'''
* '''Dr: മർവ'''
* <br />
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
* തലശ്ശേരി പട്ടണത്തിൽ നിന്നും 13 കിലോ മീറ്റർ അകലെ തലശ്ശേരി-നാദാപുരം  റോഡിൽ പെരിങ്ങത്തൂരിൽ സ്ഥിതിചെയ്യുന്നു.
*കണ്ണൂർ ജില്ല ദേശീയപാത 66 നിന്നും കുഞ്ഞിപ്പള്ളി വഴി മേക്കുന്ന് പാനൂർ റോഡിൽ പൂക്കോം പ്രദേശത്ത് കാട്ടിമുക്കിന് സമീപം സ്ഥിതി ചെയ്യുന്നു.(10.3 km)
* വടകര-തലശ്ശേരി NH-17ൽ കുഞ്ഞിപ്പള്ളി സ്റ്റോപ്പിൽ നിന്നും മോന്താൽ വഴി 5 കിലോ മീറ്റർ ‍അകലം.
*കൂത്തുപറമ്പ് നിന്നും പൂക്കോം ഭാഗത്തേക്ക് (11.2km), കാട്ടിമുക്കിനു സമീപം.
* കോഴിക്കോട് ജില്ലയിലെ നാദാപുരം പട്ടണത്തിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് 9 കിലോ മീറ്റർ ‍അകലം.
*പാനൂരിൽ നിന്ന് 1.2 കിലോമീറ്റർ കാട്ടിമുക്കിന് സമീപം.
{{#multimaps: |zoom=16 | 11.715653808567438, 75.58893403818062}}
*തലശ്ശേരി വഴി പൂക്കോം പാനൂർ റോഡ്(10.7 km).
*തലശ്ശേരി വഴി പാനൂർ പൂക്കോം  റോഡ് (12.5km).
{{Slippymap|lat= |zoom=16 |11.747220132203529|lon= 75.57485306864328|zoom=16|width=800|height=400|marker=yes}}

22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിൽ, പാനൂർ മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന പൂക്കോം എന്ന പ്രദേശത്തു കാട്ടിമുക്കിൽ മൂന്നുനിലകളിലായി തലയുയർത്തി നില്കുന്ന ഒരു എയിഡഡ് പ്രൈമറി സ്കൂളാണ് പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ. പ്രൈമറി വിഭാഗത്തിൽ 23 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 8 അധ്യാപകരും, അനധ്യാപകരും അടക്കം 50 ഓളം ആളുകൾ ജോലി ചെയ്യുന്ന ഈ സ്ഥാപനം പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലും മറ്റു സാംസ്‌കാരിക മേഖലകളിലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്...

പൂക്കോം മുസ്ലിം എൽ പി എസ്
BUILD YOUR FUTURE HERE
വിലാസം
പാനൂർ പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം30 - 03 - 1925
വിവരങ്ങൾ
ഫോൺ0490 2318001
ഇമെയിൽpookkommlps14451@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14451 (സമേതം)
യുഡൈസ് കോഡ്32020500607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാനൂർ മുനിസിപ്പാലിറ്റി,
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ356
പെൺകുട്ടികൾ369
ആകെ വിദ്യാർത്ഥികൾ725
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ സിദ്ധീഖ് കെ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് കോളിപ്പൊയിൽ
എം.പി.ടി.എ. പ്രസിഡണ്ട്റാഷിദ അഫ്സൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ





ചരിത്രം

പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽപി സ്കൂൾ പ്രയാണം തുടങ്ങിയിട്ട് 97ആം വർഷം. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പൂക്കോം പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിലെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യ പെട്ടതാണ്.

ഓർമ്മകളിലെ പൂക്കോ മുസ്ലിം എൽപി സ്കൂൾ

ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ Read More>>>>

സാരഥികൾ

മാനേജ്മെന്റ്

പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഐഎംഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പൂക്കോം മുസ്ലിം എൽപി സ്കൂൾ കമ്മിറ്റി ഏറ്റെടുക്കുക എന്നത്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചു സ്ഥാപനത്തിന്റെ ഉന്നതി കണക്കിലെടുത്തും പിഎ അബൂബക്കർ മുസ്‌ലിയാർ പി സ്കൂൾ ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കൈമാറാൻ സന്നദ്ധമായി. ആ സമയത്ത് സ്കൂൾ നിൽക്കുന്ന കെട്ടിടം ഒഴികെ ബാക്കി സ്ഥലം എല്ലാം സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ഈ ആവശ്യത്തിനായി കമ്മിറ്റിക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ടും സഹൃദയനായ ബി അഹമ്മദ് ഹാജി യിൽ നിന്നും സ്കൂൾ നിൽക്കുന്ന ഭൂമി കമ്മിറ്റി വിലക്കുവാങ്ങി. കേരള മദ്രസ നിൽക്കുന്ന പറമ്പിലെ വടക്കുഭാഗത്ത് 25 സെന്റ് സ്ഥലം വൈ എം ഇസ്മായിൽ ഹാജി വിലക്കുവാങ്ങി കമ്മിറ്റിക്ക് സംഭാവന ചെയ്തു. വളരെയധികം പ്രയത്നിച്ച ട്ടും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തലത്തിൽ അനുകൂലതീരുമാനം ഉണ്ടാവാൻ വളരെയധികം കാത്തിരിക്കേണ്ടിവന്നു.  ഒടുവിൽ ഒടുവിൽ 1991 പൂക്കും മുസ്ലിം എൽപി സ്കൂളിന്റെ മാനേജ്മെന്റ് ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കീഴിലായി.

ഭൗതികസൗകര്യങ്ങൾ

പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ   ആയി (28 ) ക്ലാസ്സ്‌റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്.

സ്മാർട്ട് ക്ലാസ്

പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ് സജ്ജമാക്കിയിട്ടുണ്ട്.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി സ്കൂളും പരിസരവും CCTV നിരീക്ഷണത്തിലാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച വിശാലമായ സ്കൂൾ ഓഫീസ് റൂമും വിസിറ്റേഴ്സ് ഏരിയയും പൂർവ വിദ്യാർത്ഥിയായ റംഷാദ് പൊട്ടന്റവിടയുടെ ഓർമ്മക്ക് വേണ്ടി സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ ഡെയിനിങ് ഹാൾ സൗകര്യം ഉണ്ട്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പ്രത്യേകം ബാത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും കൂടാതെ വാട്ടർ ഫിൽറ്റർ സിസ്റ്റവും ഉണ്ട്. മറ്റു എൽ പി സ്കൂളുകളെ അപേക്ഷിച്ചു വളരെ വിശാലമായ പ്ലേ ഗ്രൗണ്ടും, ഷട്ടിൽ കോർട്ടും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ട്.

മുൻ സാരഥികൾ

വർഷം പേര് ഫോട്ടോ
2013-2015 ഗീത ടീച്ചർ
2005-2013 ടി. സോമനാഥൻ മാസ്റ്റർ
1993-2005 ടി കുഞ്ഞഹമ്മദ് മാസ്റ്റർ
1993വരെ ഗോവിന്ദൻ മാസ്റ്റർ

സ്കൂളിന്റെ മുൻ അദ്ധ്യാപകർ

നമ്പർ പേര് ഫോട്ടോ
1 വി കെ ഖാദർ മാസ്റ്റർ
2 അബ്ദുൽ റഷീദ് മാസ്റ്റർ
3 പി ടി കുഞ്ഞബ്ദുല്ല മാസ്റ്റർ
4 ഇ ലതിക ടീച്ചർ
5 കെ ഗൗരി ടീച്ചർ

ഓൺലൈൻ പഠനം

കോവിഡ് മഹാമാരി ലോകത്തു നാശം വിതച്ചുRead More>>>>

ഞങ്ങളൊന്ന് മാറി ചിന്തിച്ചു

ചിത്രങ്ങളിലൂടെ പി.എം.എൽ.പി.എസ്

ഞങ്ങൾ അഭിമാനിക്കുന്നു നിങ്ങളിലൂടെ

പൂർവവിദ്യാർത്ഥികളിൽ ചിലർ

  • ടി ഉസ്മാൻ ( പ്രൊഫസർ ബ്രെണ്ണൻ കോളേജ് )
  • Dr:സഹല താനിശ്ശേരി
  • Dr: മർവ

വഴികാട്ടി

  • കണ്ണൂർ ജില്ല ദേശീയപാത 66 നിന്നും കുഞ്ഞിപ്പള്ളി വഴി മേക്കുന്ന് പാനൂർ റോഡിൽ പൂക്കോം പ്രദേശത്ത് കാട്ടിമുക്കിന് സമീപം സ്ഥിതി ചെയ്യുന്നു.(10.3 km)
  • കൂത്തുപറമ്പ് നിന്നും പൂക്കോം ഭാഗത്തേക്ക് (11.2km), കാട്ടിമുക്കിനു സമീപം.
  • പാനൂരിൽ നിന്ന് 1.2 കിലോമീറ്റർ കാട്ടിമുക്കിന് സമീപം.
  • തലശ്ശേരി വഴി പൂക്കോം പാനൂർ റോഡ്(10.7 km).
  • തലശ്ശേരി വഴി പാനൂർ പൂക്കോം  റോഡ് (12.5km).
Map
"https://schoolwiki.in/index.php?title=പൂക്കോം_മുസ്ലിം_എൽ_പി_എസ്&oldid=2537335" എന്ന താളിൽനിന്ന് ശേഖരിച്ചത്