"എൻ. എം. എൽ. പി. എസ്. ഊട്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | }}
{{prettyurl |NMLPS Oottupara }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 62: വരി 62:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ്  എൻ. എം. എൽ. പി. എസ്. ഊട്ടുപാറ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വരി 73: വരി 72:
നെല്ലിക്ക മൺ പ്രദേശത്തെ ബഹുഭൂരിപക്ഷം സ്ഥലങ്ങൾക്കും പട്ടയം ഇല്ലാതിരുന്നപ്പോൾ ബ്രിട്ടീഷ് ഗവൺമെന്റിന്റെ സ്വാധീനമുപയോഗിച്ച് അക്കാലത്ത് ബഹുമാന്യനായ സായിപ്പ് നൽകിയ പട്ടയം ആണ് ഈ പ്രദേശത്ത് ആകെയുള്ളത്. അർദ്ധ സർക്കാർ വക ഭൂമി കൈവശം വെച്ചിരുന്ന ആളുകൾക്ക് പട്ടയം കിട്ടാൻ പോലും സാഹചര്യമൊരുക്കിയത് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തോടുകൂടിയാണ്. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ആളുകൾ ഈ വിദ്യാലയത്തിന്റെ ഉല്പന്നങ്ങളാണ്. ആധ്യാത്മിക രംഗത്തും പൊതുസമൂഹത്തിനും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യയിലൂടെ ഞാനത്തിന്റെ ഉറവിടമായ ദൈവത്തെ കണ്ടെത്തുക എന്ന ലക്ഷ്യപ്രാപ്തിക്കായി സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം. സാന്മാർഗിക പഠനവും മൂല്യബോധന ക്ലാസ്സുകളും തുടരുക വഴി ഈ ദൗത്യം നിർവഹിക്കുവാനും,കുട്ടികളെ സാന്മാർഗികളാ യി വളർത്തിയെടുക്കുവാനും ഈ വിദ്യാലയത്തിന് കഴിയുന്നു.
നെല്ലിക്ക മൺ പ്രദേശത്തെ ബഹുഭൂരിപക്ഷം സ്ഥലങ്ങൾക്കും പട്ടയം ഇല്ലാതിരുന്നപ്പോൾ ബ്രിട്ടീഷ് ഗവൺമെന്റിന്റെ സ്വാധീനമുപയോഗിച്ച് അക്കാലത്ത് ബഹുമാന്യനായ സായിപ്പ് നൽകിയ പട്ടയം ആണ് ഈ പ്രദേശത്ത് ആകെയുള്ളത്. അർദ്ധ സർക്കാർ വക ഭൂമി കൈവശം വെച്ചിരുന്ന ആളുകൾക്ക് പട്ടയം കിട്ടാൻ പോലും സാഹചര്യമൊരുക്കിയത് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തോടുകൂടിയാണ്. പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ആളുകൾ ഈ വിദ്യാലയത്തിന്റെ ഉല്പന്നങ്ങളാണ്. ആധ്യാത്മിക രംഗത്തും പൊതുസമൂഹത്തിനും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യയിലൂടെ ഞാനത്തിന്റെ ഉറവിടമായ ദൈവത്തെ കണ്ടെത്തുക എന്ന ലക്ഷ്യപ്രാപ്തിക്കായി സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം. സാന്മാർഗിക പഠനവും മൂല്യബോധന ക്ലാസ്സുകളും തുടരുക വഴി ഈ ദൗത്യം നിർവഹിക്കുവാനും,കുട്ടികളെ സാന്മാർഗികളാ യി വളർത്തിയെടുക്കുവാനും ഈ വിദ്യാലയത്തിന് കഴിയുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീപ്രൈമറിയും ഒന്നുമുതൽ നാലാംക്ലാസ് വരെയും പ്രവർത്തിച്ചുവരുന്നു. ഓഫീസ് മുറിയും, കമ്പ്യൂട്ടർ റൂമും, 4 ക്ലാസ് മുറികളുമുണ്ട്.2012 മുതൽ ഡിജിറ്റൽ ക്ലാസ്സ് റൂം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു. ഇതിന്റെ ഒരു ഭാഗം പ്രീപ്രൈമറി ആയി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കളിക്കാൻ ചെറിയ ഒരു പാർക്ക് ഉണ്ട്. ചെറിയ പൂന്തോട്ടവും, പച്ചക്കറി തോട്ടവും ഉണ്ട്. ഡിജിറ്റൽ ക്ലാസ് റൂമും സ്കൂൾ ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ്മുറികളും, ഓഫീസ് റൂമും, അടുക്കളയും, ഡിജിറ്റൽ ക്ലാസും , ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും, അധ്യാപകരുടെയും ടോയ്‌ലറ്റുകളും, സ്കൂളിന്റെ വരാന്തയും ടൈൽസ് ഇട്ടിട്ടുണ്ട്. സ്കൂളിന്റെ വരാന്ത ചെടിച്ചട്ടികൾ തൂക്കി അലങ്കരിച്ചിട്ടുണ്ട്. സ്കൂളിന് കിണർ ഇല്ല. മഴവെള്ളസംഭരണി ഉണ്ട്. കുട്ടികൾക്ക് പാകത്തിനുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.പോഷക സാമ്പുഷ്ടമായ ഉച്ചഭക്ഷണം നൽകുന്നുണ്ട്. മുട്ടയും, പാലും നല്കിവരുന്നു. വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് പ്രത്യേക ഭക്ഷണങ്ങൾ നൽകുന്നു.
പ്രീപ്രൈമറിയും ഒന്നുമുതൽ നാലാംക്ലാസ് വരെയും പ്രവർത്തിച്ചുവരുന്നു. ഓഫീസ് മുറിയും, കമ്പ്യൂട്ടർ റൂമും, 4 ക്ലാസ് മുറികളുമുണ്ട്.2012 മുതൽ ഡിജിറ്റൽ ക്ലാസ്സ് റൂം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു. ഇതിന്റെ ഒരു ഭാഗം പ്രീപ്രൈമറി ആയി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കളിക്കാൻ ചെറിയ ഒരു പാർക്ക് ഉണ്ട്. ചെറിയ പൂന്തോട്ടവും, പച്ചക്കറി തോട്ടവും ഉണ്ട്. ഡിജിറ്റൽ ക്ലാസ് റൂമും സ്കൂൾ ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ്മുറികളും, ഓഫീസ് റൂമും, അടുക്കളയും, ഡിജിറ്റൽ ക്ലാസും , ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും, അധ്യാപകരുടെയും ടോയ്‌ലറ്റുകളും, സ്കൂളിന്റെ വരാന്തയും ടൈൽസ് ഇട്ടിട്ടുണ്ട്. സ്കൂളിന്റെ വരാന്ത ചെടിച്ചട്ടികൾ തൂക്കി അലങ്കരിച്ചിട്ടുണ്ട്. സ്കൂളിന് കിണർ ഇല്ല. മഴവെള്ളസംഭരണി ഉണ്ട്. കുട്ടികൾക്ക് പാകത്തിനുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.പോഷക സാമ്പുഷ്ടമായ ഉച്ചഭക്ഷണം നൽകുന്നുണ്ട്. മുട്ടയും, പാലും നല്കിവരുന്നു. വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് പ്രത്യേക ഭക്ഷണങ്ങൾ നൽകുന്നു.<gallery>
പ്രമാണം:NMLPS Oottupara Digital Class Room.png|digital classroom
പ്രമാണം:Nmlps oottupara digital classroom .jpg|digital classroom
പ്രമാണം:38524 KITCHEN.jpeg|kitchen
പ്രമാണം:38524 LIBRARY.jpeg|library
പ്രമാണം:38524 PARK.jpeg|park
പ്രമാണം:38524 teacher's toilet.jpeg|teacher's toilet
പ്രമാണം:38524 Boys Toilet.jpeg|boys toilet
പ്രമാണം:38524 Rain Water Storage.jpeg|rain water storage
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 93: വരി 101:


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
<nowiki>*</nowiki>റവ : കെ. എസ്. വർഗീസ് കാച്ചാണത്ത്.
<nowiki>*</nowiki>ഡോ. എബ്രഹാം വി കുര്യാക്കോസ്       
(റാന്നി സെന്റ്. തോമസ് കോളേജ് മുൻ പ്രിൻസിപ്പൽ )          
<nowiki>*</nowiki>ശ്രീ. ജോൺസൻ ജോൺ                     
(അഡിഷണൽ  ജില്ലാ ജഡ്ജി കോട്ടയം )
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ജൂൺ -5        ലോക പരിസ്ഥിതി ദിനം      
ജൂൺ -12 ബാലവേല വിരുദ്ധ ദിനം  
ജൂൺ -19                  വായനാദിനം         
ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനം                
ജൂലൈ -30   ലോക സൗഹൃദ ദിനം           
ഓഗസ്റ്റ് -6 ഹിരോഷിമദിനം       
സെപ്തംബർ -8       അന്താരാഷ്ട്ര സാക്ഷരതാദിനം     
ഒക്ടോബർ -2         
ഗാന്ധിജയന്തി
ഒക്ടോബർ -11 ബാലികാദിനം          
നവംബർ -14            
ശിശുദിനം               
ഡിസംബർ -25          
ക്രിസ്മസ്                
ജനുവരി -1                
പുതുവർഷദിനം          
ഫെബ്രുവരി -21        
മാതൃഭാഷാദിനം      
മാർച്ച്‌ -3                   
ലോക വന്യ ജീവിദിനം                   
മാർച്ച്‌ -21                  
ലോകവനദിനം
==അധ്യാപകർ==
==അധ്യാപകർ==
{| class="wikitable"
|+
!പേര്
!പദവി
!യോഗ്യത
!ഈ സ്കൂളിൽ പ്രവേശിച്ച തീയതി
|-
|സിസി മാത്യു
|ഹെഡ് മിസ്ട്രസ്സ്
|SSLC
TTC
A/C (L) KER
|31/03/2018
|-
|സിന്ധു ബി നായർ
|എൽ. പി.എസ്. റ്റി
|SSLC
PDC
Bsc (Physics)
T.T.C
K TET
|01/11/2021
|-
|ഷഹാന ബീവി പി. എച്ച്
|എൽ. പി.എസ്. റ്റി
ദിവസവേതനം
|SSLC
VHSE
T.T.C
K TET
|01/11/2021
|-
|കാർത്തിക രവികുമാർ
|എൽ. പി.എസ്. റ്റി
ദിവസവേതനം
|VHSE
BA.DED
K TET
|01/11/2021
|}


==ക്ളബുകൾ==
==ക്ളബുകൾ==
വരി 100: വരി 211:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:38524 X' mas programme.jpeg|DANCE
പ്രമാണം:38524 x' mas programme dance.jpeg|DANCES
പ്രമാണം:38524 X'mas Making decorations for chirstmas tree.jpeg|DECORATION MAKING
പ്രമാണം:38524 students singing X' mas song.jpeg|SINGING
പ്രമാണം:38524 PAINTING AND CRAFT.jpeg|CRAFT
പ്രമാണം:38524 PAINTING AND WRITING.jpeg|PAINTING
പ്രമാണം:38524 DRAWING.jpeg|DRAWING
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
റാന്നി ഇട്ടിയപ്പാറ നിന്നും, മാർത്തോമ ഹോസ്പിറ്റൽ ജംഗ്ഷൻ ൽ എത്തി റാന്നി മല്ലപ്പള്ളി റോഡിൽ 500m സഞ്ചരിക്കുമ്പോൾ ചെട്ടിമുക്ക് ജംഗ്ഷൻ ൽ എത്തും. അവിടെ നിന്നും മല്ലപ്പള്ളി റൂട്ടിൽ ഒന്നരകിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഇടതു വശത്തായി സ്കൂളിൻറെ പ്രവേശനകവാടം കാണാം.50m അകത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{Slippymap|lat=9.401423104475768|lon= 76.76955327918469|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406748...2537325" എന്ന താളിൽനിന്ന് ശേഖരിച്ചത്