ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 48: | വരി 48: | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 67: | വരി 67: | ||
|വള്ളിക്കുന്ന്=}} | |വള്ളിക്കുന്ന്=}} | ||
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ എളമ്പുലാശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം '''എളമ്പുലാശ്ശേരി എ .എൽ.പി. സ്‌കൂൾ''' എന്ന പേരിലാണ് അറിയപ്പെടുന്നത്. | മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ എളമ്പുലാശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം '''എളമ്പുലാശ്ശേരി എ .എൽ.പി. സ്‌കൂൾ''' എന്ന പേരിലാണ് അറിയപ്പെടുന്നത്. 1939 ൽ ആരംഭിച്ച ഈ വിദ്യാലയം ഈ പ്രദേശത്തെ നാലോളം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് മുന്നോട്ടുള്ള ജൈത്രയാത്രയിലാണ്. ഇനിയും മികച്ച തലമുറകളെ സൃഷ്ടിച്ചെടുക്കാനുള്ള പ്രയാണണം തുടർന്നുകൊണ്ടേയിരിക്കുന്നു. | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
വരി 73: | വരി 73: | ||
=='''ഭൗതികസൗകര്യങ്ങൾ''' == | =='''ഭൗതികസൗകര്യങ്ങൾ''' == | ||
ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം , ശീതീകരിച്ച ക്ലാസ് മുറികൾ. <small>[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]</small> | ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം. പ്രീ കെ ഇ ആർ ബിൽഡിംഗ് മാത്രമുണ്ടായിരുന്ന സ്കൂളിന് ഇപ്പോൾ വിശാലമായ ആധുനിക സംവിധാനത്തോടെയുള്ള നിർമ്മിച്ച പുതിയ ക്ലാസ്സ് റൂമുകൾ, ശീതീകരിച്ച ക്ലാസ് മുറികൾ, മികച്ച ലൈബ്രറി, ജൈവ വൈവിധ്യ പാർക്ക്, വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനാനുഭവങ്ങൾ നൽകുന്ന സ്മാർട്ട് ക്ലാസ് റൂം, ഭക്ഷണം പാചകം ചെയ്യാൻ സൗകര്യപ്രദമായ കിച്ചൺ, വാഹന സൗകര്യം, കുട്ടികളുടെ കായിക പരിശീലനത്തിനുതകുന്ന ഗ്രൗണ്ട്, കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ ഓപ്പൺ എയർ സ്റ്റേജ്, ഭിന്നശേഷി കുട്ടികൾക്ക് പരിശീലനം കൊടുക്കാനുളള സൈക്കിൾ എന്നിവ ഭൗതിക സൗകര്യങ്ങളിൽ മികച്ചതാണ്. <small>[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]</small> | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണൻ നായർ ആണ് സ്ഥാപിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ എം | മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ എളമ്പുലാശ്ശേരി പുതുശ്ശീരി ഉണ്ണികൃഷ്ണൻ നായർ ആണ് സ്ഥാപിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ എം മോഹനകൃഷ്ണന്റെ നേതൃത്വത്തിൽ സ്കൂളിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു. <small>[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/മാനേജ്‌മെന്റ്|കൂടുതൽ അറിയുവാൻ]]</small> | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | ||
വരി 108: | വരി 108: | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
പഠന പ്രവർത്തങ്ങൾക്ക് ഉപരി ഒട്ടനവതി പ്രവർത്തങ്ങൾ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട് .പൊതു സമൂഹത്തിനും അവശ വിഭാഗത്തിനും ഉപകരപ്രതമാകുന്നതും കുട്ടികളിൽ മൂല്യ ബോധങ്ങൾ വളർത്തിയെടുക്കാനും സാധിക്കുന്ന വിവിതങ്ങളായ പ്രവർത്തങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്. | |||
സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | ||
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.8A.E0.B5.BC.E0.B4.9C.E0.B5.8D.E0.B4.9C .E0.B4.B8.E0.B4.82.E0.B4.B0.E0.B4.95.E0.B5.8D.E0.B4.B7.E0.B4.A3.E0.B4.82|ഊർജ്ജ സംരക്ഷണം]] | #[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.8A.E0.B5.BC.E0.B4.9C.E0.B5.8D.E0.B4.9C .E0.B4.B8.E0.B4.82.E0.B4.B0.E0.B4.95.E0.B5.8D.E0.B4.B7.E0.B4.A3.E0.B4.82 2021-2022|ഊർജ്ജ സംരക്ഷണം]] | ||
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.9C.E0.B5.80.E0.B4.B5.E0.B4.95.E0.B4.BE.E0.B4.B0.E0.B5.81.E0.B4.A3.E0.B5.8D.E0.B4.AF.E0.B4.82 - .E0.B4.B8.E0.B4.BE.E0.B4.A8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B5.E0.B4.A8.E0.B4.82|ജീവകാരുണ്യം - സാന്ത്വനം]] | #[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.9C.E0.B5.80.E0.B4.B5.E0.B4.95.E0.B4.BE.E0.B4.B0.E0.B5.81.E0.B4.A3.E0.B5.8D.E0.B4.AF.E0.B4.82 - .E0.B4.B8.E0.B4.BE.E0.B4.A8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B5.E0.B4.A8.E0.B4.82 2021-2022|ജീവകാരുണ്യം - സാന്ത്വനം]] | ||
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.B6.E0.B5.81.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B5.E0.B4.82- .E0.B4.86.E0.B4.B0.E0.B5.8B.E0.B4.97.E0.B5.8D.E0.B4.AF.E0.B4.82|ശുചിത്വം- ആരോഗ്യം]] | #[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.B6.E0.B5.81.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B5.E0.B4.82- .E0.B4.86.E0.B4.B0.E0.B5.8B.E0.B4.97.E0.B5.8D.E0.B4.AF.E0.B4.82 2021-2022|ശുചിത്വം- ആരോഗ്യം]] | ||
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ|ട്രാഫിക്ക് | #[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.9F.E0.B5.8D.E0.B4.B0.E0.B4.BE.E0.B4.AB.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D .E0.B4.AC.E0.B5.8B.E0.B4.A7.E0.B4.B5.E0.B5.BD.E0.B4.95.E0.B5.8D.E0.B4.95.E0.B4.B0.E0.B4.A3.E0.B4.82|ട്രാഫിക്ക് ബോധവൽക്കരണം]] | ||
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ|അതിജീവനം]] | #[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.85.E0.B4.A4.E0.B4.BF.E0.B4.9C.E0.B5.80.E0.B4.B5.E0.B4.A8.E0.B4.82|അതിജീവനം]] | ||
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.9C.E0.B4.BF .E0.B4.95.E0.B5.86 .E0.B4.9F.E0.B5.81.E0.B4.A1.E0.B5.86 .28G K Today .29|ജി കെ ടുഡെ ('''G K Today )''']] | #[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.9C.E0.B4.BF .E0.B4.95.E0.B5.86 .E0.B4.9F.E0.B5.81.E0.B4.A1.E0.B5.86 .28G K Today .29|ജി കെ ടുഡെ ('''G K Today )''']] | ||
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.B2.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B5.BD .E0.B4.AE.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BC .E0.B4.9F.E0.B4.BE.E0.B4.B2.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D .E0.B4.8E.E0.B4.95.E0.B5.8D.E0.B4.B8.E0.B4.BE.E0.B4.AE.E0.B4.BF.E0.B4.A8.E0.B5.87.E0.B4.B7.E0.B5.BB|ലിറ്റിൽ മാസ്റ്റർ ടാലന്റ് എക്സാമിനേഷൻ]] | |||
# | # | ||
വരി 122: | വരി 123: | ||
'''സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ''' | '''സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ''' | ||
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.B9.E0.B4.B0.E0.B4.BF.E0.B4.A4.E0.B4.82|ഹരിതം]] | # [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.B9.E0.B4.B0.E0.B4.BF.E0.B4.A4.E0.B4.82|ഹരിതം]] | ||
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.A4.E0.B4.BF| | # [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.A4.E0.B4.BF|പരിസ്ഥിതിക്ലബ്ബ്]] | ||
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.86.E0.B4.B0.E0.B5.8B.E0.B4.97.E0.B5.8D.E0.B4.AF .E0.B4.95.E0.B4.BE.E0.B4.AF.E0.B4.BF.E0.B4.95.E0.B4.82|ആരോഗ്യ കായികം]] | # [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.86.E0.B4.B0.E0.B5.8B.E0.B4.97.E0.B5.8D.E0.B4.AF .E0.B4.95.E0.B4.BE.E0.B4.AF.E0.B4.BF.E0.B4.95.E0.B4.82|ആരോഗ്യ കായികം]] | ||
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.B5.E0.B4.BE.E0.B4.AF.E0.B4.A8|വായന]] | # [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.B5.E0.B4.BE.E0.B4.AF.E0.B4.A8|വായന]] | ||
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.B8.E0.B4.BE.E0.B4.AE.E0.B5.82.E0.B4.B9.E0.B5.8D.E0.B4.AF .E0.B4.B6.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|സാമൂഹ്യ ശാസ്ത്രക്ലബ്ബ്]] | |||
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE .E0.B4.AE.E0.B4.BE.E0.B4.97.E0.B4.B8.E0.B4.BF.E0.B5.BB|സ്കൂൾ മാഗസിൻ]] | |||
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.97.E0.B4.A3.E0.B4.BF.E0.B4.A4 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D|ഗണിതക്ലബ്ബ്]] | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
വരി 250: | വരി 254: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
പഠനരംഗത്തും പാഠ്യേതര രംഗത്തും സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കിയ നിരവധി പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ നിന്ന് പ്രശംസ കൈപ്പറ്റിയിട്ടുണ്ട്. | പഠനരംഗത്തും പാഠ്യേതര രംഗത്തും സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കിയ നിരവധി പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ നിന്ന് പ്രശംസ കൈപ്പറ്റിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും മറ്റു ഇതര ഏജൻസികളിൽ നിന്നുമായി ഇരുപത്തി മൂന്നോളം അവാർഡുകൾ ഇതിനകം സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് . ബെസ്റ്റ് പിടിഎ അവാർഡ്,മലയാളമനോരമ പലതുള്ളി പുരസ്കാരം,മാതൃഭൂമി- നന്മ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം,ജില്ല സബ്ജില്ലാ മികവ് പുരസ്കാരങ്ങൾ,മലയാള മനോരമ ഓൺലൈൻ സീറോ വേസ്റ്റ് =100 സംസ്ഥാനതല പുരസ്കാരങ്ങൾ,ഗ്രാന്റ് കേരള ഷോപ്പിംഗ് സ്കൂൾ തല പുരസ്‌കാരം ,മലയാള മനോരമ നല്ല പാഠം അവാർഡ് കൂടാതെ എല്ലാ വർഷവും എൽ എസ് എസ് അവാർഡ് തുടങ്ങി അനവതി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. <small>[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അംഗീകാരങ്ങൾ|കൂടുതൽ അറിയുവാൻ]]</small> | ||
== '''മികവുകൾ പത്രവാർത്തകളിലൂടെ''' == | == '''മികവുകൾ പത്രവാർത്തകളിലൂടെ''' == | ||
വരി 258: | വരി 262: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
സ്കൂളുമായി ബന്ധപ്പെട്ട | സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങളും മുൻ കാലങ്ങളിൽ വിവിധ മേഘലകളിൽ സ്കൂളിൽ നടപ്പിലക്കിയതുമായ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും കാണുവാൻ [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
വരി 266: | വരി 270: | ||
* കാലിക്കറ്റ് സർവകലാശാല കഴിഞ്ഞ് പാണമ്പ്രയിൽ നിന്ന് കടക്കാട്ടുപാറ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | * കാലിക്കറ്റ് സർവകലാശാല കഴിഞ്ഞ് പാണമ്പ്രയിൽ നിന്ന് കടക്കാട്ടുപാറ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | ||
* പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലം.പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോഴിക്കോട് ദിശയിൽ പാണമ്പ്ര എന്ന സ്ഥലത്തുനിന്ന് കടക്കാട്ടുപാറ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | * പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലം.പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോഴിക്കോട് ദിശയിൽ പാണമ്പ്ര എന്ന സ്ഥലത്തുനിന്ന് കടക്കാട്ടുപാറ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | ||
* ചേളാരിയിൽ നിന്നും ആലുങ്ങൾ - പാചീരികുളം റോഡ് വഴി 2.3 കി.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
* കാലിക്കറ്റ് സർവകാലശാല - കടക്കാട്ടുപാറ റോഡിൽ വിലൂന്നിയാൽ എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് കാണുന്ന റോഡ് നേരെ സ്കൂളിൽ എത്തിച്ചേരുന്നു | |||
---- | ---- | ||
{{ | {{Slippymap|lat= 11°7'25.57"N|lon= 75°53'5.64"E |zoom=16|width=800|height=400|marker=yes}} | ||
- | - | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ