"ജി.വി.എച്.എസ്.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Header}}
{{Schoolwiki award applicant}}{{VHSSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുലാശ്ശേരി
|സ്ഥലപ്പേര്=പുലാശ്ശേരി
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
വരി 66: വരി 65:


== ചരിത്രം ==
== ചരിത്രം ==
 
കൊപ്പത്തെയും പരിസര പഞ്ചായാത്തുകളിലേയും നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനായി ദുരപ്രദേശങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണു 1960ൽ എല്ലാ പ്രദേശങ്ങളിലേയുംപോലെ കൊപ്പത്തുമുണ്ടായിരുന്നത്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സാമൂഹ്യ സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നിരുന്നശ്രീ. ഇ.പി.ഗോപാലന്റെ നേതൃത്വത്തിൽ അന്നത്തെ കേരള മുഖ്യമന്തിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണുകയും ,ഇനിയൊരു  ഹൈസ്ക്കൂൾ കേരളത്തിലുണ്ടാവുകയാണെങ്കിൽ പ്രഥമപരിഗണന കൊപ്പത്തിനായിരിക്കുമെന്നു മറുപടിയും ,തുടർന്ന് 1968 ൽ കൊപ്പം ഹൈസ്ക്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.[[ജി.വി.എച്.എസ്.എസ് കൊപ്പം/ചരിത്രം|കൂടുതലറിയാം]]
<big>'''കൊപ്പത്തെയും പരിസര പഞ്ചായാത്തുകളിലേയും നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനായി ദുരപ്രദേശങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണു 1960ൽ എല്ലാ പ്രദേശങ്ങളിലേയുംപോലെ കൊപ്പത്തുമുണ്ടായിരുന്നത്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സാമൂഹ്യ സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നിരുന്നശ്രീ. ഇ.പി.ഗോപാലന്റെ നേതൃത്വത്തിൽ അന്നത്തെ കേരള മുഖ്യമന്തിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണുകയും ,ഇനിയൊരു  ഹൈസ്ക്കൂൾ കേരളത്തിലുണ്ടാവുകയാണെങ്കിൽ പ്രഥമപരിഗണന കൊപ്പത്തിനായിരിക്കുമെന്നു മറുപടിയും ,തുടർന്ന് 1968 ൽ കൊപ്പം ഹൈസ്ക്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.'''</big>[[ജി.വി.എച്.എസ്.എസ് കൊപ്പം/ചരിത്രം|കൂടുതലറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


<big>'''ഹൈസ്ക്കൂൾ,ഹയർസെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ ഹൈസ്ക്കൂളിലെ  ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്.2021 സെപ്തംബർ 14ന് ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 3കോടി കിഫ്ബിഫണ്ടിൽ പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിൽ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു'''</big>'''.[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/ഭൗതിക സൗകര്യങ്ങൾ|കൂടുതലറിയാം]]'''
ഹൈസ്ക്കൂൾ,ഹയർസെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ ഹൈസ്ക്കൂളിലെ  ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്.2021 സെപ്തംബർ 14ന് ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 3കോടി കിഫ്ബിഫണ്ടിൽ പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിൽ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/ഭൗതിക സൗകര്യങ്ങൾ|കൂടുതലറിയാം]]


==സ്കൂൾ-അടിസ്ഥാന വിവരങ്ങൾ==
==സ്കൂൾ-അടിസ്ഥാന വിവരങ്ങൾ==
'''<big>ഗവ:വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ കൊപ്പം,പുലാശ്ശേരി.പി.ഒ</big>'''
ഗവ:വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ കൊപ്പം,പുലാശ്ശേരി.പി.ഒ


<big>'''ഫോൺ:0466 2950134 ഇ-മെയിൽ: gvhsskoppam@gmail.com
ഫോൺ:0466 2950134 ഇ-മെയിൽ: gvhsskoppam@gmail.com
0466 2264800(vhse) vhsskoppam@yahoo.cm'''</big>
0466 2264800(vhse) vhsskoppam@yahoo.cm
വിദ്യഭ്യാസജില്ല :ഒറ്റപ്പാലം <br>റവന്യുജില്ല :പാലക്കാട്


'''<big>വിദ്യഭ്യാസജില്ല :ഒറ്റപ്പാലം <br>റവന്യുജില്ല :പാലക്കാട്</big>'''
==SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.==
==SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.==


*'''<big>പ്രഭാത-സായാഹ്ന ക്ലാസുകൾ.</big>'''
*പ്രഭാത-സായാഹ്ന ക്ലാസുകൾ.
*'''<big>പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകൾ,വെക്കേഷൻ ക്ലാസുകൾ</big>'''
*പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകൾ,വെക്കേഷൻ ക്ലാസുകൾ
*'''<big>പ്രാദേശിക പഠന കേന്ദ്രങ്ങൾ.</big>'''
*പ്രാദേശിക പഠന കേന്ദ്രങ്ങൾ.
*'''<big>Student Adopted Group ,Teacher Adopted Group.</big>'''
*Student Adopted Group ,Teacher Adopted Group.
*'''<big>കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം.</big> [[ജി.വി.എച്ച്.എസ്.എസ് കൊപ്പം/വിജയശതമാനം വർധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ|കൂടുതലറിയാം]]'''
*കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം.[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/വിജയശതമാനം വർധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ|കൂടുതലറിയാം]]'''
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''<big>സ്കൗട്ട് & ഗൈഡ്സ്.</big>'''
* സ്കൗട്ട് & ഗൈഡ്സ്.
'''<big>കൊപ്പം ഗവ.ഹൈസ്കൂളിൽ സ്കൗട്ട് യൂണിറ്റ് 2008 ലും ഗൈഡ് യൂണിറ്റ് 2013 ലും പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഒരു സ്കൗട്ട് യൂണിറ്റും രണ്ടു ഗൈഡ് യൂണിറ്റുകളും പ്രവർത്തിക്കുന്നു.</big>'''
കൊപ്പം ഗവ.ഹൈസ്കൂളിൽ സ്കൗട്ട് യൂണിറ്റ് 2008 ലും ഗൈഡ് യൂണിറ്റ് 2013 ലും പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഒരു സ്കൗട്ട് യൂണിറ്റും രണ്ടു ഗൈഡ് യൂണിറ്റുകളും പ്രവർത്തിക്കുന്നു.
 
'''<big>നിരവധി രാജ്യപുരസ്കാർ സ്കൗട്ട് ഗൈഡുകളും രാഷ്‌ട്രപതി സ്കൗട്ട്കളും യൂണിറ്റിൽനിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.</big>'''


'''<big>ഗ്രൂപ്പ്‌ ലീഡർ: ബിന്ദു കെ (പ്രധാന അധ്യാപിക)</big>'''
നിരവധി രാജ്യപുരസ്കാർ സ്കൗട്ട് ഗൈഡുകളും രാഷ്‌ട്രപതി സ്കൗട്ട്കളും യൂണിറ്റിൽനിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.


'''<big>യൂണിറ്റ് ലീഡർമാർ</big>'''
ഗ്രൂപ്പ്‌ ലീഡർ: ബിന്ദു കെ (പ്രധാന അധ്യാപിക)


'''<big>1. അബ്ദുൽ നാസർ പി HWB(S)</big>'''
യൂണിറ്റ് ലീഡർമാർ


'''<big>2. ഫാത്തിമ സുഹറ</big>'''
1. അബ്ദുൽ നാസർ പി HWB(S)


'''<big>3. ഫഹീമ ഇംമ്തിയാസ്</big>'''
2. ഫാത്തിമ സുഹറ


'''<big>ട്രൂപ് ലീഡർമാർ</big>'''
3. ഫഹീമ ഇംമ്തിയാസ്


'''<big>മുഹമ്മദ്‌ നഹീം എം</big>'''
ട്രൂപ് ലീഡർമാർ


'''<big>അശ്വതി എം</big>'''
മുഹമ്മദ്‌ നഹീം എം
*'''<big>ജൂനിയർ റെഡ് ക്രോസ്</big>'''
അശ്വതി എം
'''<big>2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്, നേതൃത്വം നല്കുന്നു</big>'''
*ജൂനിയർ റെഡ് ക്രോസ്
2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്, നേതൃത്വം നല്കുന്നു
[[ചിത്രം:Example.jpg]]
[[ചിത്രം:Example.jpg]]


== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==


*'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>'''
*വിദ്യാരംഗം കലാ സാഹിത്യ വേദി
'''<big>ജില്ലയിൽതന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്ന ഒരു വിദ്യാരംഗം കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്.പൊലിക എന്ന പേരിൽ നാടൻപ്പാട്ടു കൂട്ടായ്മയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.</big>'''
ജില്ലയിൽതന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്ന ഒരു വിദ്യാരംഗം കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്.പൊലിക എന്ന പേരിൽ നാടൻപ്പാട്ടു കൂട്ടായ്മയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.


*'''<big>ശാസ്ത്രക്കൂട്ടം</big>'''
*ശാസ്ത്രക്കൂട്ടം


'''<big>ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളിൽ നിരവധി സമ്മാനങ്ങൾ വാങ്ങിക്കുന്ന ശാസ്ത്രകൂട്ടം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ പ്രചോദനം നല്കുന്നു.</big>'''
ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളിൽ നിരവധി സമ്മാനങ്ങൾ വാങ്ങിക്കുന്ന ശാസ്ത്രകൂട്ടം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ പ്രചോദനം നല്കുന്നു.


*'''<big>ഇ-ലേണിംഗ് ടീം</big>'''
*ഇ-ലേണിംഗ് ടീം


'''<big>അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു</big>'''
അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു
.[[ജി.വി.എച്ച്.എസ്.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]]'''<br>
.[[ജി.വി.എച്ച്.എസ്.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]]<br>
== മുൻ സാരഥികൾ  ==
== മുൻ സാരഥികൾ  ==


വരി 278: വരി 276:
|'''1/7/2021- നിലവിൽ'''
|'''1/7/2021- നിലവിൽ'''
|}
|}
'''[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/മുൻ സാരഥികൾ|കൂടുതലറിയാം]]'''
'''[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/മുൻ സാരഥികൾ|കൂടുതലറിയാം]]


== '''<big>സ്കൂൾ ഭരണ സമിതി</big>''' ==
== '''<big>സ്കൂൾ ഭരണ സമിതി ==
'''<big>ജയപ്രകാശ് (പ്രിൻസിപ്പാൾ,ഹയർ സെക്കന്ററി)</big>'''
ജയപ്രകാശ് (പ്രിൻസിപ്പാൾ,ഹയർ സെക്കന്ററി)


'''<big>ഷാജി.പി (പ്രിൻസിപ്പാൾ,വി.എച്ച്.എസ്.ഇ)</big>'''
ഷാജി.പി (പ്രിൻസിപ്പാൾ,വി.എച്ച്.എസ്.ഇ)


'''<big>ബിന്ദു.(ഹെഡ്മിസ്ട്രസ്.ഹൈസ്ക്കൂൾ വിഭാഗം)</big>'''
ബിന്ദു.(ഹെഡ്മിസ്ട്രസ്.ഹൈസ്ക്കൂൾ വിഭാഗം)


'''<big>അധ്യാപക രക്ഷാകർതൃ സമിതി,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,മദർ പി.ടി.എ തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.</big>'''
അധ്യാപക രക്ഷാകർതൃ സമിതി,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,മദർ പി.ടി.എ തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
2018ൽ മികച്ച സ്കൂൾ പി.ടി.എക്കുള്ള ജില്ലാതല അവാർഡ് കരസ്ഥമാക്കി.


'''<big>2018ൽ മികച്ച സ്കൂൾ പി.ടി.എക്കുള്ള ജില്ലാതല അവാർഡ് കരസ്ഥമാക്കി.</big>'''
പി.ടി.എ പ്രസിഡന്റ് :നിസാർ ആലം


'''<big>പി.ടി.എ പ്രസിഡന്റ് :നിസാർ ആലം</big>'''
വൈസ് പ്രസിഡന്റ് :അബ്ദുൾ ഷുക്കൂർ


'''<big>വൈസ് പ്രസിഡന്റ്  :അബ്ദുൾ ഷുക്കൂർ</big>'''
എസ്.എം.സി ചെയർമാൻ:ഉസ്മാൻ


'''<big>എസ്.എം.സി ചെയർമാൻ:ഉസ്മാൻ</big>'''
വൈസ് ചെയർ പേഴ്സൺ: സരിത


'''<big>വൈസ് ചെയർ പേഴ്സൺ: സരിത</big>'''
എം.പി.ടി.എ പ്രസിഡന്റ് :ശ്രീലത.എൻ  [[സ്കൂൾ ഭരണ സമിതി /ജി.വി.എച്ച്.എസ്.എസ് കൊപ്പം|കൂടുതലറിയാം]]
 
'''<big>എം.പി.ടി.എ പ്രസിഡന്റ് :ശ്രീലത.എൻ  [[സ്കൂൾ ഭരണ സമിതി /ജി.വി.എച്ച്.എസ്.എസ് കൊപ്പം|കൂടുതലറിയാം]]</big>'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 308: വരി 305:
*
*


'''<big>രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.പ്രതിഭകളെ തേടി എന്ന പ്രോഗ്രാമിലൂടെ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും സംഘടിപ്പിക്കാനുള്ള ഒരു യത്നത്തിലാണ് ഈ വിദ്യാലയം</big>'''.
'''<big>രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.പ്രതിഭകളെ തേടി എന്ന പ്രോഗ്രാമിലൂടെ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും സംഘടിപ്പിക്കാനുള്ള ഒരു യത്നത്തിലാണ് ഈ വിദ്യാലയം.
'''[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/പൂർവ വിദ്യാർത്ഥികൾ |കൂടുതലറിയാം]]
 
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 316: വരി 315:
*പട്ടാമ്പി റെയിൽവേ  സ്റ്റേഷനിൽ നിന്നും 8 കി.മി.ദൂരത്തിൽ
*പട്ടാമ്പി റെയിൽവേ  സ്റ്റേഷനിൽ നിന്നും 8 കി.മി.ദൂരത്തിൽ


{{#multimaps:10.863642,76.192793|width=800px|zoom=18}}
{{Slippymap|lat=10.863642|lon=76.192793|width=800px|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1591728...2537301" എന്ന താളിൽനിന്ന് ശേഖരിച്ചത്