ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(ചെ.) (→മുൻ സാരഥികൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷൈനി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=കെ | |പി.ടി.എ. പ്രസിഡണ്ട്= കെ കെ രമേശൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിഷ എം | |എം.പി.ടി.എ. പ്രസിഡണ്ട്=വിജിഷ കെ എം | ||
|സ്കൂൾ ചിത്രം=16032-2.jpg | |സ്കൂൾ ചിത്രം=16032-2.jpg | ||
|size=350px | |size=350px | ||
വരി 83: | വരി 83: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1907 ൽ സ്ഥാപകന്റെ നിര്യാണത്തെ തുടർന്ന് ശ്രീ എ കെ ശങ്കരവർമ്മരാജ മാനേജറായി.1939 ഡിസംബർ 25 ന് ശ്രീ ഇ കെ കുഞ്ഞികൃഷ്ണ വർമ്മ വലിയരാജയും 1944 ജൂലൈ മുതൽ ശ്രീ ഇ കെ രാമവർമ്മ വലിയ രാജയും സ്ക്കൂൾ മാനേജർമാരായിരുന്നു. 1964 മുതൽ 89 വരെ റസീവർ മാനേജർമാരാണ് സ്ക്കൂൾ ഭരണം നടത്തിയിരുന്നത്. 1990 ൽ ഇ. കെ ഉദയ വർമ്മ വലിയ രാജായും 1991 ൽ ഇ. കെ രാമവർമ്മ വലിയ രാജായും സ്ക്കൂൾമാനേജർ മാരായി. 1994 ൽ സ്ക്കൂൾ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയിൽ നിക്ഷിപ്തമായി. 1995 മുതൽ കടത്തനാട് ഇ. കെ കൃഷ്ണവർമ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതൽ ഇ.കെ.രവിവർമ്മരാജ മാനേജരായി സ്ഥാനമേറ്റു..സ്കൂൾ സംബന്ധമായി കേരളഹൈക്കോടതിയിൽ നിലനിന്ന കേസിൽ അന്തിമ വിധി വന്നതിനെത്തുടർന്ന് 2018 ഡിസംബർ 1ന് അവകാശികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 പേർ ഉള്ള മാനേജിങ്ങ് കമ്മിറ്റി നിലവിൽ വന്നു. ശ്രീ. പി. കെ. രാമകൃഷ്ണൻ മാസ്ററർ കമ്മിറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമാണ്. ശ്രീ. ഇ. കെ. ശങ്കരവർമ്മരാജയാണ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്. 2021 ൽ കമ്മറ്റി കാലാവധി കഴിയുകയും പുതിയ കമ്മറ്റി നിലവിൽ വരുകയും ചെയ്തു. ശ്രീമതി പ്രസീദ പുതിയ മാനേജറായി ചുമതല ഏറ്റെടുത്തു.ശ്രീ.ഇ.കെ ശങ്കരവർമ്മ രാജയാണ് വൈസ് പ്രസിഡന്റ്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 140: | വരി 140: | ||
25. ശ്രീമതി. ശോഭ മണ്ണോളിക്കണ്ടിയിൽ (01-06-2017 to 31-03-2021) | 25. ശ്രീമതി. ശോഭ മണ്ണോളിക്കണ്ടിയിൽ (01-06-2017 to 31-03-2021) | ||
26. ശ്രീമതി സുധാവർമ്മ എസ് ആർ ( 01-04-2021 | 26. ശ്രീമതി സുധാവർമ്മ എസ് ആർ ( 01-04-2021 to 31-05-2023) | ||
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' | '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' | ||
വരി 165: | വരി 166: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
* NH 66 ൽ കൈനാട്ടി--കുറ്റ്യാടി റോഡിൽ പുറമേരി ടൗണിൽ | * NH 66 ൽ കൈനാട്ടി നിന്നും കൈനാട്ടി--കുറ്റ്യാടി റോഡിൽ പുറമേരി ടൗണിൽ | ||
* വടകര നിന്ന് കുറ്റ്യാടി റോഡിൽ 15 കി.മി | * വടകര നിന്ന് കുറ്റ്യാടി റോഡിൽ 15 കി.മി | ||
---- | ---- | ||
{{ | {{Slippymap|lat=11.67414|lon=75.63489|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
തിരുത്തലുകൾ