"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ശനിയാഴ്ച്ച 22:04-നു്
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|KRHSS PURAMERI}}
{{prettyurl|KADATHANAD RAJAS HS PURAMERI}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുറമേരി
|സ്ഥലപ്പേര്=പുറമേരി
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=391
|ആൺകുട്ടികളുടെ എണ്ണം 1-10=391
|പെൺകുട്ടികളുടെ എണ്ണം 1-10=323
|പെൺകുട്ടികളുടെ എണ്ണം 1-10=323
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1089
|വിദ്യാർത്ഥികളുടെ എണ്ണം 1-10=716
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുധാവർമ്മ എസ്.ആർ
|പ്രധാന അദ്ധ്യാപിക=ഷൈനി കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ.കെ.ദിനേശൻ
|പി.ടി.എ. പ്രസിഡണ്ട്= കെ കെ രമേശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിഷ എം പി
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിഷ കെ എം  
|സ്കൂൾ ചിത്രം=16032-2.jpg
|സ്കൂൾ ചിത്രം=16032-2.jpg
|size=350px
|size=350px
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്.
ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ , ബാഡ്മിന്റൺ കോർട്ടുകൾ. [[കെ.ആർ.എച്ച്.എസ്സ്. പുറമേരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ ....]]
ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ , ബാഡ്മിന്റൺ കോർട്ടുകൾ.
100 ലധികം പേർക്ക് ഇരിക്കാവുന്ന മൾട്ടി മീഡിയാ റൂം.
50ഓളം പേർക്ക് ഇരുന്ന് വായിക്കാൻ പറ്റുന്ന വായനാമുറിയും 800 ലധികം പുസ്തകങ്ങളും.
രണ്ട് ക്ലാസ്സ് റൂം വലുപ്പത്തിലുള്ള സയൻസ് ലാബ്.
25  കമ്പ്യൂട്ടർ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ്
എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറോടു കൂടിയ ജല വിതരണ സം വിധാനം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൌചാലയം.
ധാരാളം സംഗീതോപകരണങ്ങളാൽ സുസജ്ജമായ മ്യൂസിക റും.
സ്റ്റു‍ഡന്റസ് പോലീസ് കാ‍ഡറ്റ്സ്
നല്ല നിലയിൽ പ്രവർത്തിക്കുന്ന കോ ഓപ്പറേറ്റീവ് സ്റ്റോർ.
സ്റ്റേഷണറി സൌകര്യത്തോടുകൂടിയ കാൻറ്റീൻ.
സ്റ്റേജ് സൌകര്യത്തോടു കൂടിയ ഓഡിറ്റോറിയം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|'''എസ്.പി.സി''']]''', എൻ.സി.സി, [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന <nowiki>'''</nowiki>എൻ.എസ്.എസ്<nowiki>'''</nowiki> ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.
* [[കെ.ആർ.എച്ച്.എസ്സ്. പുറമേരി/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
*  എൻ.സി.സി.
*  എൻ.സി.സി.
ജെ.ആർ.സി
 
എൻ.എസ്.എസ്
* ജെ.ആർ.സി
* എൻ.എസ്.എസ്
* എസ്.പി.സി
* എസ്.പി.സി
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 93: വരി 83:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1964 മുതൽ 89 വരെ റസീവർ മാനേജർ മാരാണ് സ്ക്കൂൾ ഭരണം നടത്തിയിരുന്നത്. 1990 ല‍ ഇ. കെ ഉദയ വർമ്മ വലിയ രാജായും 1991 ൽ  ഇ. കെ രാമവർമ്മ വലിയ രാജായും  സ്ക്കൂൾ മാനേജർ മാരായി. 1994 ൽ സ്ക്കൂൾ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട  കമ്മറ്റിയിൽ നിക്ഷിപ്തമായി. 1995 മുതൽ കടത്തനാട് ഇ. കെ കൃഷ്ണവർമ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതൽ ഇ.കെ.രവിവർമ്മരാജ മാനേജരായി സ്ഥാനമേറ്റു..സ്കൂൾ സംബന്ധമായി കേരളഹൈക്കോടതിയിൽ നിലനിന്ന കേസിൽ അന്തിമ വിധി വന്നതിനെത്തുടർന്ന് 2018 ഡിസംബർ 1ന് അവകാശികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട  11 പേർ ഉള്ള മാനേജിങ്ങ് കമ്മിറ്റി നിലവിൽ വന്നു. ശ്രീ. പി. കെ. രാമകൃഷ്ണൻ മാസ്ററർ കമ്മിറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമാണ്. ശ്രീ. ഇ. കെ. ശങ്കരവർമ്മരാജയാണ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്. 2021 ൽ കമ്മറ്റി കാലാവധി കഴിയുകയും പുതിയ കമ്മറ്റി നിലവിൽ വരുകയും ചെയ്തു. ശ്രീമതി പ്രസീദ പുതിയ മാനേജറായി ചുമതല ഏറ്റെടുത്തു.ശ്രീ.ഇ.കെ ശങ്കരവർമ്മ രാജയാണ് വൈസ് പ്രസി‍ഡന്റ്.
1907 ൽ സ്ഥാപകന്റെ നിര്യാണത്തെ തുടർന്ന് ശ്രീ എ കെ ശങ്കരവർമ്മരാജ മാനേജറായി.1939 ഡിസംബർ 25 ന് ശ്രീ ഇ കെ കുഞ്ഞികൃഷ്ണ വർമ്മ വലിയരാജയും 1944 ജൂലൈ മുതൽ ശ്രീ ഇ കെ രാമവർമ്മ വലിയ രാജയും സ്ക്കൂൾ മാനേജർമാരായിരുന്നു. 1964 മുതൽ 89 വരെ റസീവർ മാനേജർമാരാണ് സ്ക്കൂൾ ഭരണം നടത്തിയിരുന്നത്. 1990 ഇ. കെ ഉദയ വർമ്മ വലിയ രാജായും 1991 ൽ  ഇ. കെ രാമവർമ്മ വലിയ രാജായും  സ്ക്കൂൾമാനേജർ മാരായി. 1994 ൽ സ്ക്കൂൾ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട  കമ്മറ്റിയിൽ നിക്ഷിപ്തമായി. 1995 മുതൽ കടത്തനാട് ഇ. കെ കൃഷ്ണവർമ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതൽ ഇ.കെ.രവിവർമ്മരാജ മാനേജരായി സ്ഥാനമേറ്റു..സ്കൂൾ സംബന്ധമായി കേരളഹൈക്കോടതിയിൽ നിലനിന്ന കേസിൽ അന്തിമ വിധി വന്നതിനെത്തുടർന്ന് 2018 ഡിസംബർ 1ന് അവകാശികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട  11 പേർ ഉള്ള മാനേജിങ്ങ് കമ്മിറ്റി നിലവിൽ വന്നു. ശ്രീ. പി. കെ. രാമകൃഷ്ണൻ മാസ്ററർ കമ്മിറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമാണ്. ശ്രീ. ഇ. കെ. ശങ്കരവർമ്മരാജയാണ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്. 2021 ൽ കമ്മറ്റി കാലാവധി കഴിയുകയും പുതിയ കമ്മറ്റി നിലവിൽ വരുകയും ചെയ്തു. ശ്രീമതി പ്രസീദ പുതിയ മാനേജറായി ചുമതല ഏറ്റെടുത്തു.ശ്രീ.ഇ.കെ ശങ്കരവർമ്മ രാജയാണ് വൈസ് പ്രസി‍ഡന്റ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 99: വരി 89:




1 ശ്രീ. പി. ശങ്കുണ്ണി മേനോൻ


2.ശ്രീ. എൻ.സി സുന്ദരഅയ്യർ
1 ശ്രീ. പി. ശങ്കുണ്ണി മേനോൻ (1921 ആഗസ്ത് 31 വരെ)
 
2.ശ്രീ. എൻ.സി സുന്ദരഅയ്യർ (1921 ഒക്ടോബർ മുതൽ 1924 ജൂലൈ വരെ)
 
3.ശ്രീ പി.പി വൈദ്യനാഥൻ  (1924 ആഗസ്ത് 11 മുതൽ 1925 ജൂൺ വരെ)
 
4.ശ്രീ കെ.ആർ.പരമേശ്വര അയ്യർ (1925ആഗസ്റ്റ് 27 മുതൽ 1926 നവമ്പർ )


3.ശ്രീ പി.പി വൈദ്യനാഥൻ
5.ശ്രീ കെ.പി.വീരരാഘവ അയ്യർ (1926 ‍ഡിസംബർ മുതൽ 1929 ജൂൺ 18 )


4.ശ്രീ കെ.ആർ.പരമേശ്വര അയ്യർ
6. ശ്രീ പി.വി.രാമൻ നായർ ( 1930 ജൂൺ 4 മുതൽ 1932 ജൂൺ 12 വരെ)


5.ശ്രീ കെ.പി.വീരരാഘവ അയ്യർ
7.ശ്രീ ആർ.എൻ. പത്മനാഭൻ (1932 ജൂൺ 13  മുതൽ 1933 ജനുവരി 8 )


6. ശ്രീ പി.വി.രാമൻ നായർ
8. ശ്രീ കെ. കുഞ്ഞപ്പ നമ്പ്യാർ  (09-01-1933 to 31-05-1955)


7.ശ്രീ ആർ.എൻ. പത്മനാഭൻ
9. ശ്രീ. പി.വി കൃഷ്ണൻ നായർ  ( 01-06-1955 to 31-03-1965)


8. ശ്രീ കെ. കുഞ്ഞപ്പ നമ്പ്യാർ
10.ശ്രീ ഇ.കെ കുഞ്ഞികൃഷ്ണ വർമ്മ രാജ  ( 17-06-1966 to 31-05-1976)


9. ശ്രീ. പി.വി കൃഷ്ണൻ നായർ
11.ശ്രീ. ടി. ശങ്കരൻ നമ്പ്യാർ  (01-06-1976 to31-05-1986 )


10.ശ്രീ ഇ.കെ കുഞ്ഞികൃഷ്ണ വർമ്മ രാജ
12.ശ്രീമതി എം.പി കാവമ്മ  (01-06-1986 to 31-03-1988)


11.ശ്രീ. ടി. ശങ്കരൻ നമ്പ്യാർ
13.ശ്രീ. കെ ദാമോദരൻ നമ്പ്യാർ ( 01-04-1988 to 31-03-1991 )


12.ശ്രീമതി എം.പി കാവമ്മ
14.ശ്രീ. കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ  (01-04-1991 to 31-03-1993))


13.ശ്രീ. കെ ദാമോദരൻ നമ്പ്യാർ
15.ശ്രീമതി. പി ശാന്ത  ( 01-04-1993 to 31-05-1994 )


14.ശ്രീ. കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ
16.ശ്രീ. എൻ.കെ.കുട്ടികൃഷ്ണൻ നമ്പ്യാർ ( 01-06-1994 to 31-03-1995)


15.ശ്രീമതി. പി ശാന്ത
17.ശ്രീ.പി.ബാലകൃഷ്ണപണിക്കർ Leave substitute HM  ( 08-08-1994 to 31-01-1995 )


16.ശ്രീ. എൻ.കെ.കുട്ടികൃഷ്ണൻ നമ്പ്യാർ
18.ശ്രീമതി.വി.പി കാർത്ത്യായനി  ( 01-04-1995 to 31-05-1996)


17.ശ്രീ.പി.ബാലകൃഷ്ണൻ നമ്പ്യാർ
19.ശ്രീ.കെ.സി.ഉദയവർരാജ  ( 01-06-1996 to 31-03-1999)


18.ശ്രീമതി.വി.പി കാർത്ത്യായനി
20.ശ്രീമതി. പി പങ്കജാക്ഷി  (01-04-1999 to 31-03-2004)


19.ശ്രീ.കെ.സി.ഉദയവർരാജ
21. ശ്രീമതി സി.കെ രത്നവല്ലി  ( 01-04-2005 to 31-03-2008)


20.ശ്രീമതി. പി പങ്കജാക്ഷി
22. ശ്രീ. ഇ.മുകുന്ദൻ    (01-04-2008 to 31-03-2010)


21. ശ്രീമതി സി.കെ രത്നവല്ലി
23. ശ്രീമതി .എം.പി.ലക്ഷ്മി  ( 01-04-2010 to 30-04-2015)


22. ശ്രീ. .മുകുന്ദൻ
24. ശ്രീ. പി.വേണുഗോപാൽ    ( 01-05-2017 to 30-06-2017)


23. ശ്രീമതി .എം.പി.ലക്ഷ്മി
25. ശ്രീമതി. ശോഭ മണ്ണോളിക്കണ്ടിയിൽ  (01-06-2017 to 31-03-2021)


24. ശ്രീ. പി.വേണുഗോപാൽ
26. ശ്രീമതി സുധാവർമ്മ എസ് ആർ ( 01-04-2021 to 31-05-2023)


25. ശ്രീമതി. ശോഭ മണ്ണോളിക്കണ്ടിയിൽ


'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''  
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''  
വരി 167: വരി 161:
#ഒ. എം നമ്പ്യാർ(ദ്രോണാചാര്യ അവാർഡ് ജേതാവ്)
#ഒ. എം നമ്പ്യാർ(ദ്രോണാചാര്യ അവാർഡ് ജേതാവ്)
#കാട്ടിൽ അബ്ദു റഹ് മാൻ(യൂനിവേഴ്സിറ്റി വോളീബോൾ കോച്ച്)
#കാട്ടിൽ അബ്ദു റഹ് മാൻ(യൂനിവേഴ്സിറ്റി വോളീബോൾ കോച്ച്)
#പി. കെ. രാജാ (കഥാ പ്രസംഗം- 76-77
#പി. കെ. രാജു (കഥാ പ്രസംഗം- 76-77
#രണ്ടാമത്തെ ഇനം
#കെ. മുരളീധരനുണ്ണി ( മുൻ ഏയർ ഇന്ത്യാ ‍ഡയരക്ടർ എഞ്ചിനിയറിങ് ,ബോർ‍്‍ഡ് മെമ്പർ,ജെറ്റ് ഏയർവെയ്സ് സി.ഇ.ഒ,റിലയൻസ് ഏവിയേഷൻ സി.ഇ.ഒ)
#മൂന്നാമത്തെ ഇനം


==വഴികാട്ടി==
==വഴികാട്ടി==
----
----
* NH 66 ൽ കൈനാട്ടി--കുറ്റ്യാടി റോഡിൽ പുറമേരി ടൗണിൽ         
* NH 66 ൽ കൈനാട്ടി നിന്നും  കൈനാട്ടി--കുറ്റ്യാടി റോഡിൽ പുറമേരി ടൗണിൽ         
* വടകര നിന്ന് കുറ്റ്യാടി റോഡിൽ 15 കി.മി
* വടകര നിന്ന് കുറ്റ്യാടി റോഡിൽ 15 കി.മി
----
----
{{#multimaps:11.67414,75.63489|zoom=18}}
{{Slippymap|lat=11.67414|lon=75.63489|zoom=18|width=full|height=400|marker=yes}}
----
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399824...2537292" എന്ന താളിൽനിന്ന് ശേഖരിച്ചത്