"സെന്റ് ജോസഫ് എൽ പി എസ് പാളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
<br />
<br />
{{prettyurl| St. Joseph`s L. P. S. Palayam}}
{{prettyurl| St. Joseph's L. P. S. Palayam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 22: വരി 22:
|പിൻ കോഡ്=695033
|പിൻ കോഡ്=695033
|സ്കൂൾ ഫോൺ=0471 2230028
|സ്കൂൾ ഫോൺ=0471 2230028
|സ്കൂൾ ഇമെയിൽ=St.josephslps1@gmail.com
|സ്കൂൾ ഇമെയിൽ=st.josephslps1@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
വരി 40: വരി 40:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=92
|ആൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=131
|വിദ്യാർത്ഥികളുടെ എണ്ണം 1-10=95
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 57:
|പ്രധാന അദ്ധ്യാപിക=സുമ ജോസ് കെ ജെ  
|പ്രധാന അദ്ധ്യാപിക=സുമ ജോസ് കെ ജെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിവ്യ വി ജി
|പി.ടി.എ. പ്രസിഡണ്ട്=ബിനുഷ എം
|എം.പി.ടി.എ. പ്രസിഡണ്ട്=രോഷിണി എ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ലാലി  വിപി൯ലാൽ
|സ്കൂൾ ചിത്രം=Screenshot_20220114_172307.jpg
|സ്കൂൾ ചിത്രം=Screenshot_20220114_172307.jpg
|size=350px
|size=250px
|caption=
|ലോഗോ=Screenshot_20220114_171659.jpg
|ലോഗോ=Screenshot_20220114_171659.jpg
|logo_size=120px
|logo_size=90px
}}  
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം നോർത്ത് ഉപജില്ലയിൽ പേട്ട ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ  പരിധിയിൽ വരുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC തമ്പാനൂർ] ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെൻറ് . ജോസഫ്സ്എ ൽ. പി. എസ്, പാളയം . തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് ചുറ്റും ആണ് ചരിത്രപ്രാധാന്യമുള്ള [https://en.wikipedia.org/wiki/Palayam_Juma_Mosque പാളയം ജുമാ മസ്ജിദ്] ,  [https://en.wikipedia.org/wiki/Connemara_Market കണ്ണിമേറാ മാർക്കറ്റ്] ,എൽ എം എസ് ചർച്ച്, [http://universitycollege.ac.in/ യൂണിവേഴ്സിറ്റി കോളെജ്,] ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, [https://www.kulib.in/ യൂണിവേഴ്സിറ്റിലൈബ്രറി], [https://www.cfakerala.ac.in/ ഫൈൻ ആർട്സ് കോളെജ്],കോർപ്പറേഷൻ ഓഫീസ് ,[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF%E0%B4%B0%E0%B4%82 നിയമസഭാ മന്ദിരം] തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നത്. [https://en.wikipedia.org/wiki/St._Joseph%27s_Cathedral,_Trivandrum പാളയം സെൻറ് ജോസഫ് കത്തീഡ്രൽ പള്ളി] കോമ്പൗണ്ടിലാണ് ഈ വിദ്യാലയം  സ്ഥാപിച്ചിരിക്കുന്നത്.

== '''ചരിത്രം''' ==
മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിൻ്റെ ഉത്തമ പ്രതീകമായി നിലകൊള്ളുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] പട്ടണത്തിൻ്റെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കർമ്മലീത്ത മിഷനറിമാർ അന്നത്തെ കൊല്ലം മെത്രാൻ്റെ നിർദ്ദേശപ്രകാരം [https://en.wikipedia.org/wiki/Palayam,_Thiruvananthapuram പാളയം] ഇടവകയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി  ആരംഭിച്ചതാണ് സെൻ്റ്.ജോസഫ്സ് എൽ.പി.സ്കൂൾ. അക്കൗണ്ടൻറ് ജനറൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയ പരിസരത്തേക്ക് മാറ്റി. അഞ്ചാം ക്ലാസ് വരെ എൽ പി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. [[സെന്റ് ജോസഫ് എൽ പി എസ് പാളയം/ചരിത്രം|കൂടുതൽ അറിയാൻ]]

== ചരിത്രം ==
== '''സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ''' ==
മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിൻ്റെ ഉത്തമ പ്രതീകമായി നിലകൊള്ളുന്ന തിരുവനന്തപുരം പട്ടണത്തിൻ്റെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കർമ്മലീത്ത മിഷനറിമാർ അന്നത്തെ കൊല്ലം മെത്രാൻ്റെ നിർദ്ദേശപ്രകാരം പാളയം ഇടവകയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ചതാണ് സെൻ്റ്.ജോസഫ്സ് എൽ.പി.സ്കൂൾ. അക്കൗണ്ടൻറ് ജനറൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയ പരിസരത്തേക്ക് മാറ്റി. അഞ്ചാം ക്ലാസ് വരെ എൽ പി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് സെൻ്റ്.ജോസഫ്സ് ഹൈസ്കൂൾ ജനറൽ ഹോസ്പിറ്റലിൻ്റെ സമീപ പ്രദേശത്തേക്ക് മാറ്റുകയും ഇവിടുത്തെ പ്രവർത്തനം നാലാം ക്ലാസ്സ് വരെ മാത്രം ആവുകയും ചെയ്തു.1921ൽ ബിഷപ്പ് ബെൻസിഗർ രൂപതാ ഭരണം നിർവഹിച്ചിരുന്ന കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റിയത്.ശ്രീ.സണ്ണിനെറ്റാർ, ശ്രീ.പി.ജെ.ജോണി ഐ.എ.എസ്, ശ്രീമതി. രേഖ.പി.മാധവൻ ഐ.എ.എസ്, ഡോ.ശാന്തമ്മ, ഡോ. ലൈല തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് എന്നത് അഭിമാനാർഹമാണ്. 2021 ഡിസംബർ 17-ാം തിയതി വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷം നടന്നു. ബഹു .ഗതാഗത മന്ത്രി  അഡ്വ.ശ്രീ.ആൻറണി രാജു ഉദ്ഘാടനം ചെയ്തു.131 കുട്ടികൾ ഒന്നു മുതൽ 4 വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തുന്നു. പ്രീ -പ്രൈമറി വിഭാഗവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി.സുമാ ജോസ് ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക . നൂറ്റാണ്ടിൻ്റെ ചരിത്രം പേറി, കുഞ്ഞറിവുകളുടെ നുറുങ്ങുവെട്ടത്തിലൂടെ അറിവിൻ്റെ മഹാപ്രപഞ്ചത്തിലേക്ക് അനേകരെ കൈ പിടിച്ചു നടത്തിയ വിദ്യാലയം, വരും തലമുറകൾക്ക് നേർവഴികാട്ടുന്ന പ്രകാശഗോപുരമായി ഇനിയും പ്രശോഭിക്കും.
 
== സ്ഥാപനത്തിൻ്റെ ലക്ഷ്യങ്ങൾ ==

* വിദ്യാലയത്തെ മികവിൻ്റെ കേന്ദ്രമാക്കുക   
* വിദ്യാലയത്തെ മികവിൻ്റെ കേന്ദ്രമാക്കുക   
വരി 80: വരി 79:
* എല്ലാ വിദ്യാർത്ഥികളും ഓരോ ക്ലാസ്സിലും ആർജിക്കേണ്ട പഠന നേട്ടങ്ങൾ കൈവരിച്ചുവെന്ന് ഉറപ്പു വരുത്തുക  
* എല്ലാ വിദ്യാർത്ഥികളും ഓരോ ക്ലാസ്സിലും ആർജിക്കേണ്ട പഠന നേട്ടങ്ങൾ കൈവരിച്ചുവെന്ന് ഉറപ്പു വരുത്തുക  
* മികച്ച പഠനതന്ത്രങ്ങളിലൂടെ വിദ്യാർത്ഥികളെ അറിവു നേടാൻ ഉൽസുകരാക്കുക്കുക  
* മികച്ച പഠനതന്ത്രങ്ങളിലൂടെ വിദ്യാർത്ഥികളെ അറിവു നേടാൻ ഉൽസുകരാക്കുക്കുക  
* ദേശ സ്നേഹവും നേതൃപാടവവും വളർത്തുക.
* വിദ്യാലയത്തിൻ്റെഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുക.
* വിദ്യാലയത്തിൻ്റെഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുക.
* എല്ലാ ക്ലാസ്സ് മുറികളും ആധുനികവൽക്കരിക്കുക
* എല്ലാ ക്ലാസ്സ് മുറികളും ആധുനികവൽക്കരിക്കുക
* ദേശ സ്നേഹവും നേതൃപാടവവും വളർത്തുക

== അക്കാദമിക പ്രവർത്തനങ്ങൾ ==
== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==

* എസ്.ആർ.ജി.
* എസ്.ആർ.ജി.
* ലൈബ്രറി പ്രവർത്തനങ്ങൾ
* ലൈബ്രറി പ്രവർത്തനങ്ങൾ

* ദിനാചരണങ്ങൾ
* [[സെന്റ് ജോസഫ് എൽ പി എസ് പാളയം/പ്രവർത്തനങ്ങൾ|ദിനാചരണങ്ങൾ]]
 
* ക്വിസ്
* ക്വിസ്

വരി 109: വരി 109:
* അധ്യാപക ശാക്തീകരണം
* അധ്യാപക ശാക്തീകരണം

== പിന്തുണ സംവിധാനങ്ങൾ ==
== '''പിന്തുണാസംവിധാനങ്ങൾ'''  ==

* പി.റ്റി.എ 
* പി.റ്റി.എ 
വരി 120: വരി 120:
* പ്രാദേശിക നേതൃത്വം (കൗൺസിലർ, എം.എൽ.എ, എം.പി.തുടങ്ങിയവർ ..)
* പ്രാദേശിക നേതൃത്വം (കൗൺസിലർ, എം.എൽ.എ, എം.പി.തുടങ്ങിയവർ ..)

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
തിരുവനന്തപുരം നഗരത്തിലെ ഹൃദയഭാഗമായ പാളയത്ത് ഏകദേശം 50 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .   സ്കൂളിന് പ്രത്യേകം ലൈബ്രറി, ക്ലാസ് ലൈബ്രറികൾ ,സയൻസ് ലാബ്  , കമ്പ്യൂട്ടർ ലാബ് , ഹൈടെക് ക്ലാസ് മുറികൾ എന്നിവയുണ്ട്.എൽ ഷേപ്പിലുള്ള ഉള്ള ഇരുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുടിവെള്ളം, വൈദ്യുതി, ഇൻറർനെറ്റ് സൗകര്യം  എന്നിവയും വിദ്യാലയത്തിൽ ഉണ്ട്. ഗതാഗത സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സുസജ്ജമായ അടുക്കള ,കുട്ടികൾക്ക് കളിക്കുന്നതിന് ആവശ്യമായ ഇൻഡോർ സ്റ്റേഡിയം , എണ്ണത്തിന് ആനുപാതികമായ  വാഷ് റൂം സൗകര്യം ഇവയെല്ലാം വിദ്യാലയത്തിനുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ'''
'''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ'''

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. കെ സി എസ് എൽ ,ഗാന്ധിദർശൻ, വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. പൂർണ്ണ പിന്തുണ നൽകുന്ന  മാനേജ്മെൻ്റിൻ്റെ മികവുറ്റ  നേതൃത്വം ,അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകർ, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ  വിദ്യാലയത്തിൻറെ വളർച്ചയിൽ ഗണ്യമായ പങ്കുവഹിക്കുന്നു .പഠനത്തിൽ പിന്നാക്കം നിൽക്കുന്ന  വിദ്യാർഥികളെയും    ഭിന്നശേഷിക്കാരേയും മുഖ്യധാരയിലെത്തിക്കാൻ അധ്യാപകർ ശ്രദ്ധ ചെലുത്തുന്നു. ഗവൺമെൻറിൻറെ വിവിധ സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നു .എൽഎസ്എസ് പരീക്ഷകൾക്കായി പ്രത്യേകം പരിശീലനം നൽകുന്നു. കലാ- ശാസ്ത്ര- പ്രവർത്തിപരിചയ മത്സരങ്ങളിൽ പങ്കെടുത്ത പ്രശംസനീയമായ സ്ഥാനം നിലനിർത്തുന്നു.

* എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 138: വരി 136:
* സ്പോർട്സ് ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിൽ ആർസി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ  കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .  ഫാ. ഡോ. ഡൈസൺ കോർപ്പറേറ്റ്  മാനേജരും, നിക്കോളാസ്  താർസിയൂസ് സ്കൂളിൻറെ ലോക്കൽ മാനേജരുമാണ്  .സുമ ജോസ് സ്കൂളിലെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു . അർപ്പണ മനോഭാവവും കരുത്തുറ്റ നേതൃത്വവും ദീർഘവീക്ഷണവുമുള്ള മാനേജ്മെൻ്റ് ഈ വിദ്യാലയത്തിൻ്റെ ശക്തിയാണ്.
[https://www.latinarchdiocesetrivandrum.org/diocesan-priest തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ] മേൽനോട്ടത്തിൽ ആർസി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ  കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .  ഫാ. ഡോ. ഡൈസൺ കോർപ്പറേറ്റ്  മാനേജരും, മോൺ.റവ.ഡോ.വിൽഫ്രഡ്.ഇ സ്കൂളിൻറെ ലോക്കൽ മാനേജരുമാണ്  .സുമ ജോസ് സ്കൂളിലെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു . അർപ്പണ മനോഭാവവും കരുത്തുറ്റ നേതൃത്വവും ദീർഘവീക്ഷണവുമുള്ള മാനേജ്മെൻ്റ് ഈ വിദ്യാലയത്തിൻ്റെ ശക്തിയാണ്.[[സെന്റ് ജോസഫ് എൽ പി എസ് പാളയം/മാനേജ്മെന്റ്|അധികവായനയ്ക്ക്]]

== മുൻ സാരഥികൾ                                                                                                                         ==
== '''മുൻ സാരഥികൾ''' ==
 
* ഗബ്രിയേൽ   (1965-66  )               
{| class="wikitable sortable mw-collapsible mw-collapsed"
* എയ്ഞ്ചൽ മേരി ലോപ്പസ് (1966-77 )     
|+
* സ്റ്റാൻസി പെരേര (1977-83 )                   
!പേര്
* ബി.മേരി ക്രൂസ് (1983 - 91)               
!കാലഘട്ടം
* ഫിലോമിന ലോപ്പസ് (1991-97)                        
|-
* ജെ. സെലിൻ( 1997-2000)                             
|എം റോസി
* റീത്ത .പി ( 2000-2003)                                   
|1956- 1962
* സിസ്റ്റർ എലിസബത്ത് (2003 - 2005 )     
|-
* ആനി സിൽവ (2005-2007)             
|ഡി.ഗബ്രിയേൽ  
* ആൻഡ്രൂസ് (2007-2010)                            
|1962-66   
* സിറിൽ ദാസ് (2010-2017)         
|-
* അൽഫോൻസ(2017-2018)                           
|എയ്ഞ്ചൽ മേരി ലോപ്പസ്
* ഓമന (2018)  
|1966-77  
* സുമാജോസ് കെ.ജെ ( 2018-)
|-
|സ്റ്റാൻസി പെരേര
|1977-83  
|-
|ബി.മേരി ക്രൂസ്
|1983 - 91
|-
|ഫിലോമിന ലോപ്പസ്  
|(1991-97)
|-
|ജെ. സെലിൻ
|1997-2000
|-
|റീത്ത .പി  
|( 2000-2003
|-
|സിസ്റ്റർ എലിസബത്ത്  
|2003 - 2005  
|-
|ആനി സിൽവ
|2005-2007
|-
|ആൻഡ്രൂസ്
|(2007-2010)
|-
|സിറിൽ ദാസ്
|2010-2017
|-
|അൽഫോൻസ
|(2017-2018
|-
|ഓമന  
|(2018)
|-
|സുമാജോസ് കെ.ജെ  
|2018-
|}

== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==
2019 -2020 അധ്യയനവർഷത്തിൽ അവസാനമായി നടന്ന ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ കലോത്സവത്തിൽ നിരവധി  സമ്മാനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ചു. പഠനോത്സവം വിജയകരമായി  നടത്തുകയും  രക്ഷിതാക്കളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. കോവിഡ് കാലത്ത് വിദ്യാലയം പതിവ് പോലെ മുഴുവൻ അധ്യാപകരുമായി തുറന്ന് പ്രവർത്തിക്കുകയും ആ നാളുകളിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സമൂഹ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഹോമിയോ പ്രതിരോധ മരുന്നു വിതരണം, സാനിറ്റൈസർ, മാസ്ക് വിതരണം ഹാൻവാഷ് , ബ്ലീച്ചിംഗ് പൗഡർ വിതരണം തുടങ്ങിയവ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആയിരുന്നു .സ്കൂളുകൾ അടയ്ക്കപ്പെട്ട  നാളുകളിൽ അധ്യാപകർ വിദ്യാർഥികളുടെ  വീടുകൾ സന്ദർശിക്കുകയും അവർക്ക് ആത്മധൈര്യം  പകരുകയും ചെയ്തു.  വർക്ക്ഷീറ്റുകൾ, മൂല്യനിർണയ ചോദ്യപേപ്പറുകൾ തുടങ്ങിയവ വീടുകളിൽ എത്തിച്ചു. വീട്ടിൽ ഒരു ലൈബ്രറി, വീട്ടിൽ ഒരു ഗണിത  ലാബ് എന്നിവ നടപ്പിലാക്കി. വീട് ഒരു വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെട്ടു .2021  ഡിസംബർ മാസം പതിനാറാം തീയതി സ്കൂളിൻറെ ശതാബ്ദി ആഘോഷം വിപുലമായ രീതിയിൽ നടന്നു.  

==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
സ്‌കൂളിൽ എത്തുന്നതിനുള്ള മാർഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}

* തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ, ബസ് /ഓട്ടോ മാർഗ്ഗം എത്താം .
ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിന് എതിർവശം സെൻറ് ജോസഫ് കത്തീഡ്രൽ ചർച്ച്  കോമ്പൗണ്ടിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ, ബസ് /ഓട്ടോ മാർഗ്ഗം എത്താം .

* ബേക്കറി ജംഗ്ഷനിൽ നിന്നും 650 മീറ്റർ,ഓട്ടോ മാർഗ്ഗം എത്താം.
ബേക്കറി ജംഗ്ഷനിൽ നിന്നും 650 മീറ്റർ, ഓട്ടോ മാർഗ്ഗം എത്താം.

* മ്യൂസിയത്തിൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗം  എത്താം (4.4 കിലോമീറ്റർ).
മ്യൂസിയത്തിൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗം  എത്താം.

* ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിന് എതിർവശം സെൻറ് ജോസഫ് കത്തീഡ്രൽ ചർച്ച്  കോമ്പൗണ്ടിൽ.
{{Slippymap|lat= 8.504412560800793|lon= 76.95155426210654 |zoom=16|width=800|height=400|marker=yes}}
{{#multimaps: 8.504412560800793, 76.95155426210654 | zoom=18 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380550...2537291" എന്ന താളിൽനിന്ന് ശേഖരിച്ചത്