ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര മൈതാനിയിൽ വച്ചായിരുന്നു .ഒട്ടേറെ സാമൂഹ്യ പരിഷ്കർത്താക്കൾ ഇ യോഗത്തിൽ പങ്കെടുക്കുകയും സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തത് ഇ മണ്ണിൽ വച്ചായിരുന്നു.ഇവിടെയാണ് ഇളംകാവ് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നത്.. | ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര മൈതാനിയിൽ വച്ചായിരുന്നു .ഒട്ടേറെ സാമൂഹ്യ പരിഷ്കർത്താക്കൾ ഇ യോഗത്തിൽ പങ്കെടുക്കുകയും സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തത് ഇ മണ്ണിൽ വച്ചായിരുന്നു.ഇവിടെയാണ് ഇളംകാവ് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നത്.. | ||
വരി 7: | വരി 7: | ||
ഇന്നു ക്ഷേത്രം നിൽക്കുന്നതിന്റെ വടക്ക് വശത്തു കിഴക്കുപടിഞ്ഞാറായി ഒരു താൽക്കാലിക ഓലക്കെട്ടിടത്തിൽ ആയിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം നടന്നിരുന്നത് .ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിൽക്കുന്ന സ്ഥലത്തു ഏതാനും കുടുംബങ്ങൾ താമസിച്ചിരുന്നു .അവർക്കു വടക്കുവശത്തുള്ള സ്കൂൾ കെട്ടിടത്തിന്റെ പുറകുവശത്തു സ്ഥലം വാങ്ങി പുനരധിവസിപ്പിച്ചു .അവർ താമസിക്കുന്ന പുരയിടം ദേവസ്വം വിലയ്ക് വാങ്ങി .അവിടെയാണ് ഇന്നുള്ള സ്കൂൾ കെട്ടിടം പണിതിട്ടുള്ളത് .ഇന്നുകാണുന്ന പ്രധാന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത് എസ് എൻ ഡി പി യോഗത്തിന്റെ പ്രസിഡന്റായിരുന്ന ശ്രീ .സി .ആർ .കേശവൻ വൈദ്യർ ആയിരുന്നു .സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനു സമീപ പ്രദേശങ്ങളിൽ നിന്നും ജാതിമതഭേദമില്ലാതെ ആളുകൾ സഹായിക്കുകയുണ്ടായി.പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി കഴിഞ്ഞപ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഗ്രൗണ്ടിന്റെ വടക്കുവശത്തു മറ്റൊരു കെട്ടിടം കൂടി പണിയുകയുണ്ടായി ..10 ൽ പരം അദ്ധ്യാപകരും 500 ൽ പരം വിദ്യാർത്ഥികളും ഉണ്ടായിരുന്ന വിദ്യാലയമായിരുന്നു ഇടി .ഡി .എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് തരണമെന്ന് കാണിച്ചു നിവേദനങ്ങൾ നൽകിയിട്ടും നാളിതുവരെ ഇ കാര്യത്തിൽ ഗവൺമെന്റിൽ നിന്നും ഒരു നടപടിയും ഉണ്ടായില്ല . | ഇന്നു ക്ഷേത്രം നിൽക്കുന്നതിന്റെ വടക്ക് വശത്തു കിഴക്കുപടിഞ്ഞാറായി ഒരു താൽക്കാലിക ഓലക്കെട്ടിടത്തിൽ ആയിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം നടന്നിരുന്നത് .ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിൽക്കുന്ന സ്ഥലത്തു ഏതാനും കുടുംബങ്ങൾ താമസിച്ചിരുന്നു .അവർക്കു വടക്കുവശത്തുള്ള സ്കൂൾ കെട്ടിടത്തിന്റെ പുറകുവശത്തു സ്ഥലം വാങ്ങി പുനരധിവസിപ്പിച്ചു .അവർ താമസിക്കുന്ന പുരയിടം ദേവസ്വം വിലയ്ക് വാങ്ങി .അവിടെയാണ് ഇന്നുള്ള സ്കൂൾ കെട്ടിടം പണിതിട്ടുള്ളത് .ഇന്നുകാണുന്ന പ്രധാന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത് എസ് എൻ ഡി പി യോഗത്തിന്റെ പ്രസിഡന്റായിരുന്ന ശ്രീ .സി .ആർ .കേശവൻ വൈദ്യർ ആയിരുന്നു .സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനു സമീപ പ്രദേശങ്ങളിൽ നിന്നും ജാതിമതഭേദമില്ലാതെ ആളുകൾ സഹായിക്കുകയുണ്ടായി.പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി കഴിഞ്ഞപ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഗ്രൗണ്ടിന്റെ വടക്കുവശത്തു മറ്റൊരു കെട്ടിടം കൂടി പണിയുകയുണ്ടായി ..10 ൽ പരം അദ്ധ്യാപകരും 500 ൽ പരം വിദ്യാർത്ഥികളും ഉണ്ടായിരുന്ന വിദ്യാലയമായിരുന്നു ഇടി .ഡി .എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് തരണമെന്ന് കാണിച്ചു നിവേദനങ്ങൾ നൽകിയിട്ടും നാളിതുവരെ ഇ കാര്യത്തിൽ ഗവൺമെന്റിൽ നിന്നും ഒരു നടപടിയും ഉണ്ടായില്ല . | ||
.വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും അതിപ്രശസ്തരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലും ധാരാളം ആളുകൾ സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് . | .വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും അതിപ്രശസ്തരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലും ധാരാളം ആളുകൾ സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് . | ||
.കാലത്തിന്റെ മാറ്റത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള വമ്പിച്ച കുതിച്ചുചാട്ടവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തിയും കണക്കിലെടുത്തു ഒരു പ്രാഥമിക വിദ്യാലയത്തിന് അവശ്യം വേണ്ട പഠന പരിശീലന സൗകര്യങ്ങളോടുകൂടി പ്രഗത്ഭരും പരിചയ സമ്പന്നരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം എന്നും സേവനത്തിന്റെ പാതയിലാണ്. | .കാലത്തിന്റെ മാറ്റത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള വമ്പിച്ച കുതിച്ചുചാട്ടവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തിയും കണക്കിലെടുത്തു ഒരു പ്രാഥമിക വിദ്യാലയത്തിന് അവശ്യം വേണ്ട പഠന പരിശീലന സൗകര്യങ്ങളോടുകൂടി പ്രഗത്ഭരും പരിചയ സമ്പന്നരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം എന്നും സേവനത്തിന്റെ പാതയിലാണ്.കുട്ടികൾക്കായി യോഗ ക്ലാസുകൾ നടത്തുന്നു.അതുപോലെ എല്ലാ ക്ലാസ്സുകാർക്കും കമ്പ്യൂട്ടർ ,ഹിന്ദി പ്രധാനം ഉറപ്പാക്കുന്നു . | ||
ഇന്നു നിലവിലുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പിന്റെ സഹായ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . .സ്കൂളിൽ എല്ലാ സജ്ജീകരണത്തോടും കൂടി കമ്പ്യൂട്ടർ ലാബ് ഉണ്ട്.2018-2019 ലെ പ്രളയത്തിൽ സ്കൂൾ 70% വെള്ളത്തിൽ മുങ്ങിയിരുന്നു... അതുമൂലം സ്കൂളിന് കുറെയധികം കേടുപാടുകൾ സംഭവിച്ചു.. ലാബിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടർ, ഓഫീസ് റെക്കോർഡുകൾ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു.ആലപ്പുഴ സബ് കലക്ടർ ആയിരുന്ന കൃഷ്ണ തേജ സർ ആണ് ഐ ആം ഫോർ ആലപ്പി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഞങ്ങളുടെ ലാബ് നവീകരിച്ചത്.തുടർന്ന് ക്ലാസ്സ് പ്രവർത്തന യോഗ്യമാക്കി തീർക്കാൻ നിരവധി സംഘടനകളും വ്യക്തികളും സഹായിച്ചിട്ടുണ്ട്.. കുട്ടികൾക്കു വസ്ത്രം, ഭക്ഷ്യ വസ്തുക്കൾ, പഠനത്തിന് ആവശ്യമായ എല്ലാം തന്നു സഹായിച്ച ഒരുപാട് ആളുകൾ ഉണ്ട്..ബി എസ് എൻ എൽ എംപ്ലോയീസ് വകയായി സ്കൂൾ സീലിംഗ് ചെയ്തു തന്നു.സെൻറ് ലൂയിസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ റോണി സാർ ആണ് സ്കൂൾ നവീകരിക്കാൻ മുന്നോട്ട് വന്നത്,.സാറിന്റെ നിർദേശ പ്രകാരം അജിത് സാർ, സജി സാർ എന്നിവർ നേതൃത്വം നൽകി പൂർത്തീകരിച്ചു.. | ഇന്നു നിലവിലുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പിന്റെ സഹായ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . .സ്കൂളിൽ എല്ലാ സജ്ജീകരണത്തോടും കൂടി കമ്പ്യൂട്ടർ ലാബ് ഉണ്ട്.2018-2019 ലെ പ്രളയത്തിൽ സ്കൂൾ 70% വെള്ളത്തിൽ മുങ്ങിയിരുന്നു... അതുമൂലം സ്കൂളിന് കുറെയധികം കേടുപാടുകൾ സംഭവിച്ചു.. ലാബിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടർ, ഓഫീസ് റെക്കോർഡുകൾ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു.ആലപ്പുഴ സബ് കലക്ടർ ആയിരുന്ന കൃഷ്ണ തേജ സർ ആണ് ഐ ആം ഫോർ ആലപ്പി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഞങ്ങളുടെ ലാബ് നവീകരിച്ചത്.തുടർന്ന് ക്ലാസ്സ് പ്രവർത്തന യോഗ്യമാക്കി തീർക്കാൻ നിരവധി സംഘടനകളും വ്യക്തികളും സഹായിച്ചിട്ടുണ്ട്.. കുട്ടികൾക്കു വസ്ത്രം, ഭക്ഷ്യ വസ്തുക്കൾ, പഠനത്തിന് ആവശ്യമായ എല്ലാം തന്നു സഹായിച്ച ഒരുപാട് ആളുകൾ ഉണ്ട്..ബി എസ് എൻ എൽ എംപ്ലോയീസ് വകയായി സ്കൂൾ സീലിംഗ് ചെയ്തു തന്നു.സെൻറ് ലൂയിസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ റോണി സാർ ആണ് സ്കൂൾ നവീകരിക്കാൻ മുന്നോട്ട് വന്നത്,.സാറിന്റെ നിർദേശ പ്രകാരം അജിത് സാർ, സജി സാർ എന്നിവർ നേതൃത്വം നൽകി പൂർത്തീകരിച്ചു.. | ||
വരി 44: | വരി 44: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] == | ==== [[{{PAGENAME}} /|യോഗ ക്ലാസുകൾ നടത്തുന്നു.അതുപോലെ എല്ലാ ക്ലാസ്സുകാർക്കും കമ്പ്യൂട്ടർ ,ഹിന്ദി പ്രധാനം ഉറപ്പാക്കുന്നു .]] ==== | ||
==[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]== | |||
കുട്ടികൾക്കായി വിവിധ പരിപാടികൾ ചെയ്തുവരുന്നു .ലഖുപരീക്ഷണങ്ങൾ, പ്രകൃതി നിരീക്ഷണം പോലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നു | കുട്ടികൾക്കായി വിവിധ പരിപാടികൾ ചെയ്തുവരുന്നു .ലഖുപരീക്ഷണങ്ങൾ, പ്രകൃതി നിരീക്ഷണം പോലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നു | ||
*[[പ്രമാണം:35220-8.jpg|പകരം=ഐസിടി|ലഘുചിത്രം|ഐസിടി]] | *എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തി ആൺ ക്ലബ്ബ് രൂപീകരിച്ചത്.[[പ്രമാണം:35220-8.jpg|പകരം=ഐസിടി|ലഘുചിത്രം|ഐസിടി]] | ||
==[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്.ബ്ബ്]] -പഠനത്തിൽ ഐ സി ടി യുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ഒന്ന് മുതൽ നാലു വരെ ഉള്ള ക്ലാസ്സുകളിൽ കമ്പ്യൂട്ടർ പഠനം നടത്തുന്നു . == | ==[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്.ബ്ബ്]] -പഠനത്തിൽ ഐ സി ടി യുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ഒന്ന് മുതൽ നാലു വരെ ഉള്ള ക്ലാസ്സുകളിൽ കമ്പ്യൂട്ടർ പഠനം നടത്തുന്നു . == | ||
======[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]====== | ======[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]====== | ||
വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു.ശ്രീമതി.ഫൗസിയയാണ് കൺവീനർ.ഒന്ന് മുതൽ നാലും ക്ലാസുകളിലെ മുഴുവൻ കുട്ടികളും അംഗങ്ങളാണ്.കുട്ടികളുടെ വായനാസീലം വള്രത്തുന്നതിലും സർഗാത്മകത കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലും വേദിക്ക് നല്ല പങ്കുണ്.കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി വരുന്നു . | വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു.ശ്രീമതി.ഫൗസിയയാണ് കൺവീനർ.ഒന്ന് മുതൽ നാലും ക്ലാസുകളിലെ മുഴുവൻ കുട്ടികളും അംഗങ്ങളാണ്.കുട്ടികളുടെ വായനാസീലം വള്രത്തുന്നതിലും സർഗാത്മകത കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലും വേദിക്ക് നല്ല പങ്കുണ്.കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി വരുന്നു . | ||
== [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]--ഉല്ലാസ ഗണിതം ,മഞ്ചാടി സഞ്ചി എന്നിവ ഗണിതം ലളിതമായി അവതരിപ്പിക്കുന്നതിനു ക്ലാസ്സുകളിൽ നടത്തുന്നു == | == [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]--ഉല്ലാസ ഗണിതം ,മഞ്ചാടി സഞ്ചി എന്നിവ ഗണിതം ലളിതമായി അവതരിപ്പിക്കുന്നതിനു ക്ലാസ്സുകളിൽ നടത്തുന്നു == | ||
വരി 109: | വരി 110: | ||
|} | |} | ||
|}<!--visbot verified-chils->--> | |}<!--visbot verified-chils->--> | ||
{{ | {{Slippymap|lat=9.492345|lon=76.360630|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ