ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(മുൻ സാരഥികൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=40 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=45 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അജേഷ് കുമാർ | |പി.ടി.എ. പ്രസിഡണ്ട്=അജേഷ് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി സാബു | ||
|സ്കൂൾ ചിത്രം=15209.jpeg | |സ്കൂൾ ചിത്രം=15209.jpeg | ||
|size=350px | |size=350px | ||
വരി 60: | വരി 61: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''കരിങ്കുറ്റി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് കോട്ടത്തറ '''. ഇവിടെ 34ആൺ കുട്ടികളും 41പെൺകുട്ടികളും അടക്കം 75 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''കരിങ്കുറ്റി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് കോട്ടത്തറ '''. ഇവിടെ 34ആൺ കുട്ടികളും 41പെൺകുട്ടികളും അടക്കം 75 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
കൽപ്പറ്റ മാനന്തവാടി റോഡിലെ പ്രധാന സ്ഥലമായ കമ്പളക്കാട് നിന്ന് ഏതാണ്ട് | കൽപ്പറ്റ മാനന്തവാടി റോഡിലെ പ്രധാന സ്ഥലമായ കമ്പളക്കാട് നിന്ന് ഏതാണ്ട് 3 കി.മീ ഉള്ളിലായാണ് കോട്ടത്തറ എസ്.എ.എൽ.പി സ്കൂൾ നിലകൊള്ളുന്നത്. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ കൊച്ചു വിദ്യാലയം.1950 ഡിസംബർ 1 നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1950 ന് മുമ്പ് കരിങ്കുറ്റി പ്രദേശത്ത് കളരി വിദ്യാഭ്യാസം നിലനിന്നിരുന്നു. കളരി വിദ്യാഭ്യാസത്തെ തുടർന്ന് സ്കൂൾ പഠനം ആവശ്യമായി വന്നപ്പോൾ ഇന്നത്തെ കോൺഗ്രസ് ആഫീസ് നിലകൊള്ളുന്ന കെട്ടിടത്തിൽ പനമ്പ് കൊണ്ട് മറച്ച് പുല്ല് മേഞ്ഞ ഷെഡിൽ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആരംഭിച്ചു.1956-ൽ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറി. അന്ന് മാനേജർ സ്ഥാനം വഹിച്ചത് ശ്രീ.ചന്ദ്രപ്രഭ ഗൗഡർ ആയിരുന്നു. പിന്നീട് ഭരണസാരഥ്യം ശ്രീ.എം.കെ ജിനചന്ദ്രൻ ഏറ്റെടുത്തു.1950 ൽ വിദ്യാലയത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചത് ആന്ധ്രപ്രദേശുകാരനായ എൽ.എൻ.റാവു ആയിരുന്നു.1950 ൽ തുടങ്ങിയ വിദ്യാലയത്തിൽ 150 വിദ്യാർഥികളും 5 അധ്യാപകരുമാണുണ്ടായിരുന്നത്. കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട വിദ്യാലയ സംസ്ക്കാരവും പാരമ്പര്യവുമുള്ള ഈ വിദ്യാലയത്തിൻ്റെ ഇന്നത്തെ മാനേജർ പദവി വഹിക്കുന്നത് ശ്രീ .എം.ജെ.വിജയപത്മൻ ആണ്.2000-ൽ സുവർണ ജൂബിലി ആഘോഷിക്കാനും വിദ്യാലയത്തിന് കഴിഞ്ഞു. | ||
== അധ്യാപകർ == | == അധ്യാപകർ == | ||
മേരിക്കുട്ടി ജോസോഫ് | |||
സിനി എം എസ് | |||
ബിന്ദുക്കുട്ടിയമ്മ | |||
സുരേഷ് കുമാർ | |||
അമ്പിളി ബാബു(മെന്റർ) | |||
രതി(പ്രീ പ്രൈമറി) | |||
==[[സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നില്ല|പാഠ്യേതര പ്രവർത്തനങ്ങൾ]]== | ==[[സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നില്ല|പാഠ്യേതര പ്രവർത്തനങ്ങൾ]]== | ||
വരി 103: | വരി 87: | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*[[എസ് എ എൽ പി എസ് കോട്ടത്തറ/ക്ലബ്ബുകൾ|സീഡ് ക്ലബ്]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | |||
{| class="wikitable" | |+<blockquote></blockquote> | ||
|+ | |||
!ക്രമനമ്പർ | !ക്രമനമ്പർ | ||
!അധ്യാപകരുടെ പേര് | !അധ്യാപകരുടെ പേര് | ||
വരി 310: | വരി 294: | ||
|- | |- | ||
|50 | |50 | ||
| | |അമ്പിളി. പി.ബി | ||
| | |19.7. 2017-30.8.2017 | ||
|} | |} | ||
വരി 319: | വരി 303: | ||
* ജില്ലാ, സബ് ജില്ല ശാസ്ത്ര ഗാണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ മികച്ച വിജയം നേടി . | * ജില്ലാ, സബ് ജില്ല ശാസ്ത്ര ഗാണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ മികച്ച വിജയം നേടി . | ||
* 2011-ൽ സംസ്ഥാന ശാസ്ത്രമേളയിൽ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സി. ഗ്രേഡ് ലഭിച്ചു | * 2011-ൽ സംസ്ഥാന ശാസ്ത്രമേളയിൽ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സി. ഗ്രേഡ് ലഭിച്ചു | ||
* 2004, 2010 വർഷങ്ങളിൽ എൽ.എസ്.എസ്. ലഭിച്ചു | |||
* 2012-13 അധ്യയന വർഷം ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൽ സബ്ജില്ല,ജില്ല തലത്തിൽ മികച്ച വിജയം | |||
* സബ് ജില്ലാതലകലാമേളയിൽ മികച്ച വിജയം | |||
* 2006 ൽ കായിക മേളയിൽ സബ്ജില്ലയിൽ മികച്ച നേട്ടം | |||
== പ്രശസ്തരായവർ == | == പ്രശസ്തരായവർ == | ||
വരി 335: | വരി 323: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.65952|lon=76.05786|zoom=16|width=full|height=400|marker=yes}} | ||
*കരിങ്കുറ്റി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | *കരിങ്കുറ്റി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. |
തിരുത്തലുകൾ