|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 60: |
വരി 60: |
| |logo_size=50px | | |logo_size=50px |
| |box_width=380px | | |box_width=380px |
| }} | | }} |
|
| |
|
| == ചരിത്രം ==
| |
| പാലക്കാട് നഗരത്തിന്റെ ഹൃദയ ഭാഗത്തുസ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1961 വരെ ഗവ : മോയൻ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഭാഗം ആയിരുന്നു .1961 ൽ ഒരു സ്വതന്ത്ര ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു .ഓല മേഞ്ഞ ഒരു ഷെഡ് !കാല കാലങ്ങളിൽ ഈ വിദ്യാലയത്തിന്റെ ഭരണ സാരഥ്യം വഹിച്ചിരുന്ന പ്രധാനാധ്യാപകരുടെയും സഹപ്രവർത്തകരുടെയും പി.ടി.എ യുടെയും പ്രയത്നഫലമായി പഠന നിലവാരം ഉയർത്താനും ,ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തനും സാധിച്ചു .മികച്ച സൗകര്യങ്ങൾ ഉള്ള ഒരു എൽ .പി.സ്കൂൾ ആയി മാറ്റിയെടുക്കുന്നതിനായി ഡിപ്പാർട്ടമെന്റ് ഫണ്ട് ,ജനകീയാസൂത്രണം ഫണ്ട് ,എം.പി.ഫണ്ട് ,എം.എൽ .എ ഫണ്ട് ,ഡി.പി.ഇ.പി ഫണ്ട് ,എസ.എസ.എ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി .കൂടാതെ ലയൺസ് ക്ലബ് ,റൗണ്ട് ടേബിൾ ,എൻ.ജെ നായർ വിജയലക്ഷ്മി ചാരിറ്റബിൾട്രസ്റ്റ് ,റോട്ടറി ക്ലബ് ,തുടങ്ങി നിരവധി സന്നദ്ധ സംഘടനകളുടെ സഹായം വിസ്മരിക്കാനാവില്ല ...[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം|കൂടുതലറിയാം]]
| |
| ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 341 കുട്ടികളും പഠിക്കുന്നു
| |
|
| |
|
| == '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
| |
| '''നാലു കെട്ടിടങ്ങൾ ... മൂന്നെണ്ണം വാർപ്പ് കെട്ടിടങ്ങൾ ,ഒരെണ്ണം ഓട് മേഞ്ഞത് .നിലവിൽ 15 ക്ലാസ് മുറികളാണ് ഉള്ളത് (14+1) 14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ യും കാലപ്പഴക്കം ചെന്നതും പുതുക്കിപ്പണിയേണ്ട അവസ്ഥയിലുമാണ് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട് ,എങ്കിലും ഇവയിൽ ചിലതു പുതുക്കി പണിയേണ്ട അവസ്ഥയിലാണ് . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ഉണ്ട് .റാക്കുകളും ഉണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും ,നല്ല സ്റ്റേജും ഉണ്ട് .'''
| |
| മനോഹരമായ വർണ്ണ ചിത്രങ്ങൾ വരച്ച പ്രീപ്രൈമറി, ഒന്നാം ക്ലാസ് കെട്ടിടം ഏവരെയും ആകർഷിക്കും''' പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കി ..കുട്ടികൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള സൗകര്യം റോട്ടറി ക്ലബ് പാലക്കാട് വക ..ചെയ്തുതന്നു ..കൂടുതൽ ടാപ്പുകൾ ,. ടൈൽ വിരിച്ച പ്രതലം , കുട്ടികൾ സന്തോഷത്തിലാണ് .'''
| |
|
| |
|
| == '''<big>ലൈബ്രറി</big>''' ==
| | പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട് ഉപജില്ലയിൽ ഉൾപ്പെട്ട 1961ൽ സ്ഥാപിതമായ പൊതു വിദ്യാലയമാണ് ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ . |
|
| |
|
| | == ചരിത്രം == |
| | പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മോയൻ കുഞ്ഞിരാമൻ നായർ വടക്കന്തറയിൽ ഒരു പെൺപള്ളിക്കുളം സ്ഥാപിച്ചു.യാത്ര സൗകര്യം പരിഗണിച്ചാവാം ആ വിദ്യാലയത്തെ 1918ൽ നഗരം മധ്യത്തിലേക്ക് പറിച്ചു നട്ടത്.പെൺകുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം നഗരത്തിലെയും പരിസരത്തെയും പെൺകുട്ടികൾക്ക് ആശയും ആശ്രയവുമായി മാറിയിരിക്കുകയായിരുന്നു ഈ വിദ്യാലയം..പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം തേടിയെത്തി.ഈ ഒഴുക്ക് ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ ബാഹുല്യം എൽ. പി സ്കൂളിനെ വേർപെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചു.അങ്ങനെ അന്നത്തെ കളിസ്ഥലത്ത് 1918ൽ ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പിറവിയെടുത്തു.പ്രധാന വിദ്യാലയത്തിന്റെ നേരെ എതിർ വശത്ത് 1961ൽ 4 ക്ലാസ് മുറികൾ ആയുള്ള ഈ വിദ്യാലയം സ്ഥാപിതമായി ....[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം|കൂടുതലറിയാം]] |
| | ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 288 കുട്ടികളും പഠിക്കുന്നു |
|
| |
|
| 🌷'''ലൈബ്രറിയിൽ പുസ്തകങ്ങൾ ആവശ്യാനുസരണം ഉണ്ട്'''
| | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == |
| | | ആറ് കെട്ടിടങ്ങൾ നിലവിൽ ഉള്ളത് . 15 ക്ലാസ് മുറികളാണ് ഉള്ളത് 14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ എന്നിവയാണുള്ളത് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് . ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട് . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ,റാക്കുകൾ എന്നിവയുണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും നല്ല സ്റ്റേജും ഉണ്ട് .[[ജി എൽ പി എസ് മോയൻ പാലക്കാട്|കൂടുതൽ വായിക്കുക]] |
| '''🌷ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കാൻ ചില്ലിട്ട 8 അലമാരകൾ നിലവിലുള്ള പ്രധാനധ്യാപിക സ്പോൺസർ ചെയ്തിട്ടുണ്ട് . (100000 രൂപ)'''
| | |
| | |
| == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
| | *[[കലോൽസവങ്ങൾ]] |
|
| |
|
| * ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഗവർമെന്റ് .എയ്‌ഡഡ് വിഭാഗത്തിൽ ചാമ്പ്യന്മാർ .'''അറബിക് കലോത്സവത്തിൽ തുടർച്ചയായ പത്താം തവണയും ഒന്നാം സ്ഥാനം .'''<nowiki/>''''''2016 - 17 വർഷത്തിൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം..'''''
| | * ''[[മാസാന്ത ക്വിസ്]] '' |
| | |
| * ''മാസാന്ത ക്വിസ് '' | |
|
| |
|
| * ഫീൽഡ്ട്രിപ് | | * ഫീൽഡ്ട്രിപ് |
|
| |
|
| * സ്റ്റഡിടൂർ | | * [[സ്റ്റഡിടൂർ]] |
| | * [[സ്കൂൾ റേഡിയോ ബാലവാണി|സ്കൂൾ റേഡിയോ-ബാലവാണി]] |
|
| |
|
| * ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ | | * ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ |
| | * [[മലയാളത്തിളക്കം]] |
|
| |
|
| * ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഉപജില്ലയിൽ മികച്ച പ്രകടനം | | * ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഉപജില്ലയിൽ മികച്ച പ്രകടനം |
| | * [[ഹരിത വിദ്യാലയം സീസൺ 3 റിയാലിറ്റി ഷോ]] |
|
| |
|
| * കായിക മേളകളിൽ നല്ല പ്രകടനം | | * കായിക മേളകളിൽ നല്ല പ്രകടനം |
വരി 96: |
വരി 94: |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു. | | * ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു. |
|
| |
|
| | * [[സ്യമന്തകം]] |
| | * [[ഗവ. മോയൻ എൽ പി സ്കൂൾ പഠനോത്സവം]] |
|
| |
|
| | == '''മാനേജ്‌മെന്റ്''' == |
|
| |
|
| | ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്.പാലക്കാട്മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ ഉദയകുമാർ ആർ പിടിഎ പ്രസിഡണ്ടും പ്രീതി എം പി ടി എ പ്രസിഡന്റും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി ഷംസുദീൻ എന്നിവരുടെ സേവനം സ്കൂളിന് ലഭിച്ചു വരുന്നു. |
|
| |
|
| | == 2022-23 == |
| | [[ജി.എൽ.പി.എസ് മോയൻ പാലക്കാട്/2022-23 പ്രവർത്തനങ്ങൾ|2022-23 '''പ്രവർത്തനങ്ങൾ''']] |
|
| |
|
| [[പ്രമാണം:21622lss 2021-22.jpg|ലഘുചിത്രം]]
| | ആകെ ഡിവിഷനുകൾ - 19 |
|
| |
|
| == '''എന്നെ ഞാൻ ആക്കിയ വിദ്യാലയം -ഗവ:മോയൻ എൽ.പി സ്കൂൾ പാലക്കാട് .''' == | | ==== കുട്ടികളുടെ എണ്ണം ==== |
| '''പൂർവ്വ വിദ്യാർത്ഥി സംഗമം 2017 മാർച്ച് 26 ഞായർ 10 മണിക്ക് മുൻ പാലക്കാട് ജില്ലാ കളക്ടർ Sri. അലി അസ്‌ക്കർ ബാഷ, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രേംനാഥ് ,Prof.V.V വിശ്വനാഥ്‌ൻ, ബോംബെ ഐ .ഐ.ടി.,ഡോ.അന്നപൂർണ്ണി സുബ്രഹ്മണ്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് Banglore ,മോയൻ എൽ.പി.സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ച് ഉയരങ്ങൾ കീഴടക്കിയവർ നിരവധി .സമൂഹത്തിന്റെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന പൂർവ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ 2017 മാർച്ച് 26 ഞായർ പത്ത് മണിക് സ്കൂൾ അങ്കണത്തിൽ ചേർന്നു.'''
| |
| | |
| == സ്കൂൾ ഭരണം പ്രഥമ അധ്യാപകന്റെ ഭരണ മികവ് ==
| |
| കോവിഡ് കാലത്തെ കുട്ടികൾക്ക് വിടവുകൾ ഇല്ലാത്ത പഠനം ലഭിക്കുന്നതിന് ഓൺലൈൻ സാധ്യത മാത്രം മുന്നിൽ നിൽക്കവേ ഹെഡ്മിസ്ട്രസ് കണ്ടെത്തിയ ആദ്യ വഴി സ്കൂളിലെ മുഴുവൻ അധ്യാപകരെയും സാങ്കേതിക മികമുള്ള അധ്യാപകരാകാൻ നിരന്തരം പരിശീലനം നൽകുക എന്നതാണ്.സാങ്കേതിക മേഖലയിൽ പ്രാവീണ്യമുള്ള അധ്യാപകരെ ഇതിനായി ചുമതലപ്പെടുത്തി .എല്ലാ കുട്ടികൾക്കും മൊബൈൽ ഫോൺ ഉറപ്പിക്കുന്നതിനായി അധ്യാപകർ പിടിഎ , എസ് എം സി , ക്ലബ്ബുകൾ , വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്വാധീനം ചെലുത്തി എഴുപതിലധികം ഫോൺ സംഘടിപ്പിച്ചു. അതിൽ ഹെഡ്മിസ്ട്രസ് മണിയമ്മ ടീച്ചർ മാത്രം 5 ഫോൺ സ്പോൺസർ ചെയ്താണ് മറ്റുള്ളവർക്ക് പ്രചോദനമായത്. അധ്യാപകർ 20 ഫോൺ നൽകിയപ്പോൾ ബാക്കി 45 അധികം ഫോണുകൾ കണ്ടെത്തിയത് സ്കൂളിന്റെ ശക്തമായ പിടിഎ തന്നെയാണ്.
| |
| | |
| വിക്ടേഴ്സ് ചാനൽ ക്ലാസുകൾ ആരംഭിക്കും മുമ്പ് പരിശീലനം നേടിയ മുഴുവൻ അധ്യാപകരെയുംകൃത്യസമയത്ത് സ്ഥിരമായി ക്ലാസ്സെടുക്കാൻ ടീച്ചർ കർക്കശമായി ഇടപെട്ടു. ഇവിടെ കുട്ടികളോടൊപ്പം രക്ഷിതാക്കളും സജീവമായി പങ്കെടുക്കുന്ന ക്ലാസിനെക്കുറിച്ചും ഓൺലൈൻ പി ടി എ യോഗങ്ങളെ കുറിച്ചുള്ള വാർത്തകളാണ് വിദ്യാലയങ്ങളിൽ നിന്നും ചുറ്റുമുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും നൂറുകണക്കിന് കുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേർന്നത്.
| |
| | |
| പല വിദ്യാലയത്തിൽ നിന്നും ഇവിടെ എത്തിയ കുട്ടികൾ പലരും മലയാളത്തിലും ഗണിതത്തിലും പിറകിലായിരുന്നു.ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ കുട്ടികളെ തിരിച്ചറിഞ്ഞ് അവർക്ക് കുറഞ്ഞ സമയത്തിൽ മലയാളം പഠിക്കുന്നതിന് മലയാളത്തിളക്കും വളരെ വേഗം കണക്കു പഠിക്കാൻ സഹായിക്കുന്ന ഗണിത വിജയവും ക്ലാസ് നൽകാൻ നിർദ്ദേശം നൽകി.ഓരോ ക്ലാസിലെയും ഒരു അധ്യാപിക ചുമതലയും നൽകി നവംബറിൽ വിദ്യാലയങ്ങൾ തുറന്നപ്പോൾ ഇതേ കുട്ടികളെ നിശ്ചിതകലത്തിൽ ഇരുത്തി ക്ലാസുകൾ തുടർന്നു .ഇവർക്ക് ലഘുഭക്ഷണം ഏർപ്പാട് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉത്സാഹത്തോടെ ദിവസവും എത്തിയിരുന്നു.
| |
| | |
| വിദ്യാലയത്തിന്റെ ഭൗതികമായ വളർച്ചയിൽ ഹെഡ്മിസ്ട്രസിന്റെ പങ്ക് വളരെ വലുതാണ്. ടീച്ചറുടെ സ്പോൺസർഷിപ്പിൽ കുടിവെള്ള സംവിധാനം ഒരുക്കിയും പൂച്ചെടികളാൽ മുടി പിടിപ്പിച്ചും അടുക്കളയിൽ പുതിയ പാത്രങ്ങൾ ഫ്രിഡ്ജിൽ എന്നിവ വാങ്ങിയും ലൈബ്രറിക്കുള്ള പത്ത് അലമാരകൾ വാങ്ങിയും പകരം വെക്കാനാവാത്ത മാതൃക കാണിച്ചു. വിദ്യാലയത്തിന്റെ അറ്റകുറ്റപ്പണികൾ പൂർണമായും പിടി എ ഏറ്റെടുത്തിരുന്നു.
| |
| | |
| ഒരു മേലാധികാരി മാത്രമായിരുന്നില്ല ഹെഡ്മിസ്ട്രസ് സ്കൂളിൽ മുന്നിൽ കാണുന്ന ഏത് ജോലിയും ചെയ്യാൻ ടീച്ചർക്ക് മടിയുണ്ടായിരുന്നില്ല പാചകവും വിളമ്പലും വൃത്തിയാക്കലും എന്ന് വേണ്ട സകല മേഖലകളിലും ടീച്ചറുടെ ശ്രദ്ധ ഉണ്ടായിരുന്നു സ്കൂളിൽ സന്നിഹിതരായിരുന്നു.ഇപ്പോഴും അത് തുടരുന്നു .....
| |
| | |
| == സ്യമന്തകം ==
| |
| കഴിഞ്ഞ അക്കാദമിക വർഷത്തെ പിടിഎയുടെ പ്രകാശം പരത്തുന്ന പരിപാടിയായിരുന്നു സ്യമന്തകം.മോയിൻ എൽ പി ജില്ലയിലെ മികച്ച വിദ്യാലയമായി ഉയർത്തിയ ഹെഡ്മിസ്ട്രസ് മണി ടീച്ചറും സ്കൂളിലെ സീനിയർ അധ്യാപകനായ ജയപ്രകാശ് മാഷിനും വിരമിക്കുന്നതിന്റെ ഭാഗമായി ആദരസൂചകമായി കേരളത്തിൽ തന്നെ വേറിട്ട രീതിയിൽ ഒരു യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയായിരുന്നു പി ടി എ ചെയ്തത്.പ്രകാശം പരത്തുന്ന മണി രത്നം എന്ന അർത്ഥമുള്ള സ്യമന്തകം പേരുപോലെതന്നെ മനോഹരമായ പരിപാടിയായി മാറി.ഉപഹാര സമർപ്പണവും അനുമോദനങ്ങൾക്കും ലഘു ഭക്ഷണം എന്നിവയ്ക്ക് ശേഷം നടന്ന കലാസന്ധ്യ വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു കുട്ടികൾക്ക് മുതിർന്നവർക്കും ഉണ്ടായിരുന്നത്.എല്ലാവർക്കും വളരെ ആവേശകരമായ സായാഹ്നം നൽകാൻ കഴിഞ്ഞു.ബഹുമാനപ്പെട്ട എംഎൽഎ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്ത ശേഷം തോൽപ്പാവക്കൂത്ത് നിഴലാട്ടം പത്മശ്രീ രാമചന്ദ്ര പുലാവരും സംഘവും അവതരിപ്പിച്ചു.അതിനുശേഷം ഗ്രാമ ചന്തം -നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരവും - അവതരിപ്പിച്ചത് കലാശ്രീ . ജനാധനൻ പുതുശ്ശേരിയും സംഘവും ആയിരുന്നു.
| |
| | |
| == 2022-23 വർഷത്തെ കുട്ടികളുടെ എണ്ണം == | |
| ആകെ ഡിവിഷനുകൾ - 19
| |
| {| class="wikitable" | | {| class="wikitable" |
| !ക്ലാസ് | | !ക്ലാസ് |
വരി 164: |
വരി 150: |
| |} | | |} |
|
| |
|
| == പ്രധാനാധ്യാപകൻ == | | ==== പ്രധാനാധ്യാപകൻ ==== |
| ശ്രീ. ബാലകൃഷണൻ . P
| | ബാലകൃഷണൻ . P |
|
| |
|
| == അധ്യാപകർ == | | === അധ്യാപകർ === |
| {| class="wikitable" | | {| class="wikitable" |
| |+ | | |+ |
വരി 176: |
വരി 162: |
| |- | | |- |
| |1 | | |1 |
| |ശ്രീമതി സഫിയ സി.എം. | | |സഫിയ സി.എം. |
| | | | | |
| | | | | |
| |- | | |- |
| |2 | | |2 |
| |ശ്രീമതി ബിന്ദു. പി. എസ് | | |ബിന്ദു. പി. എസ് |
| | | | | |
| | | | | |
| |- | | |- |
| |3 | | |3 |
| |ശ്രീമതി. സന്ധ്യ വി | | |സന്ധ്യ വി |
| | | | | |
| | | | | |
| |- | | |- |
| |4 | | |4 |
| |ശ്രീമതി. മഞ്ജു ഡി | | |മഞ്ജു ഡി |
| | | | | |
| | | | | |
| |- | | |- |
| |5 | | |5 |
| |ശ്രീമതി . ശ്രീജ | | |ശ്രീജ |
| | | | | |
| | | | | |
| |- | | |- |
| |6 | | |6 |
| |ശ്രീമതി. സിനി. എം | | |സിനി. എം |
| | | | | |
| | | | | |
| |- | | |- |
| |7 | | |7 |
| |ശ്രീമതി. ഷൈലജ. എ | | |ഷൈലജ. എ |
| | | | | |
| | | | | |
| |- | | |- |
| |8 | | |8 |
| |ശ്രീമതി. രതില ആർ | | |രതില ആർ |
| | | | | |
| | | | | |
| |- | | |- |
| |9 | | |9 |
| |ശ്രീമതി. ആഷാമോൾ .എ | | |ആഷാമോൾ .എ |
| | | | | |
| | | | | |
| |- | | |- |
| |10 | | |10 |
| |ശ്രീമതി.സിന്ധു.കെ | | |സിന്ധു.കെ |
| | | | | |
| | | | | |
| |- | | |- |
| |11 | | |11 |
| |ശ്രീമതി. അരണ്യ. പി. എസ് | | |അരണ്യ. പി. എസ് |
| | | | | |
| | | | | |
| |- | | |- |
| |12 | | |12 |
| |ശ്രീമതി. ശ്രീഭ കൃഷ്ണൻ | | |ശ്രീഭ കൃഷ്ണൻ |
| | | | | |
| | | | | |
| |- | | |- |
| |13 | | |13 |
| |ശ്രീമതി ദിവ്യ സി | | |ദിവ്യ സി |
| | | | | |
| | | | | |
| |- | | |- |
| |14 | | |14 |
| |ശ്രീമതി.സുരേഖ. എസ് | | |സുരേഖ. എസ് |
| | | | | |
| | | | | |
| |- | | |- |
| |15 | | |15 |
| |ശ്രീമതി. അശ്വതി.കെ | | |അശ്വതി.കെ |
| | | | | |
| | | | | |
| |- | | |- |
| |16 | | |16 |
| |ശ്രീമതി നിമിഷ.എൻ | | |നിമിഷ.എൻ |
| | | | | |
| | | | | |
| |- | | |- |
| |17 | | |17 |
| |ശ്രീമതി നിഷ തോമസ് | | |നിഷ തോമസ് |
| | | | | |
| | | | | |
| |- | | |- |
| |18 | | |18 |
| |ശ്രീമതി. സിന്ധു. എസ്. ജെ. | | |സിന്ധു. എസ്. ജെ. |
| | | | | |
| | | | | |
| |- | | |- |
| |19 | | |19 |
| |ശ്രീമതി.രഞ്ജിനി ആർ | | |രഞ്ജിനി ആർ |
| | | | | |
| | | | | |
| |- | | |- |
| |20 | | |20 |
| |ശ്രീമതി. സൽമത്ത് . കെ.കെ | | |സൽമത്ത് . കെ.കെ |
| | | | | |
| | | | | |
വരി 278: |
വരി 264: |
|
| |
|
|
| |
|
| == '''2021 - 22 വർഷത്തെ കുട്ടികളുടെ എണ്ണം''' == | | == 2021-22 == |
| | |
| | === '''[[2021 - 22|2021 - 22 പ്രവർത്തനങ്ങൾ]]''' === |
| {| class="wikitable" | | {| class="wikitable" |
| |+ | | |+ |
| ആകെ ഡിവിഷനുകൾ - 19 | | ആകെ ഡിവിഷനുകൾ - 19 '''കുട്ടികളുടെ എണ്ണം''' |
| | |
|
| |
|
| !ക്ലാസ് | | !ക്ലാസ് |
വരി 325: |
വരി 312: |
| |1274 | | |1274 |
| |} | | |} |
|
| |
| == പ്രധാനാധ്യാപിക ==
| |
| ശ്രീമതി.കെ. മണിയമ്മ ടീച്ചർ
| |
|
| |
| == അധ്യാപകർ ==
| |
| ശ്രീമതി . ഷൈല ഇ .പി
| |
|
| |
| ശ്രീ. ജയപ്രകാശ് മാഷ്
| |
|
| |
| ശ്രീമതി സഫിയ സി.എം.
| |
|
| |
| ശ്രീമതി. സന്ധ്യ വി
| |
|
| |
| ശ്രീമതി ബിന്ദു. പി. എസ്
| |
|
| |
| ശ്രീമതി. മഞ്ജു ഡി
| |
|
| |
| ശ്രീമതി. സിനി. എം
| |
|
| |
| ശ്രീമതി. ഷൈലജ. എ
| |
|
| |
| ശ്രീമതി. രതില ആർ
| |
|
| |
| ശ്രീമതി. ആഷാമോൾ .എ
| |
|
| |
| ശ്രീമതി.സിന്ധു.കെ
| |
|
| |
| ശ്രീമതി. അരണ്യ. പി. എസ്
| |
|
| |
| ശ്രീമതി. ശ്രീഭ കൃഷ്ണൻ
| |
|
| |
| ശ്രീമതി.സുരേഖ. എസ്
| |
|
| |
| ശ്രീമതി. സൽമത്ത് . കെ.കെ
| |
|
| |
| ശ്രീമതി. അശ്വതി.കെ
| |
|
| |
| ശ്രീമതി നിമിഷ.എൻ
| |
|
| |
| ശ്രീമതി. സിന്ധു. എസ്. ജെ.
| |
|
| |
| ശ്രീമതി നിഷ തോമസ്
| |
|
| |
| ശ്രീമതി ദിവ്യ സി
| |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
|
| |
|
| |
|
| |
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' | | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' |
| {| class="wikitable" | | {| class="wikitable" |
| ! | | ! |
| !പേര് | | !പേര് |
| !വർഷം | | ! |
| |- | | |- |
| !1 | | !1 |
വരി 413: |
വരി 353: |
| |- | | |- |
| |9 | | |9 |
| |ശ്രീമതി.കെ. മണിയമ്മ ടീച്ചർ | | |കെ. മണിയമ്മ ടീച്ചർ |
| | | | | |
| |} | | |} |
വരി 420: |
വരി 360: |
|
| |
|
|
| |
|
| ഈ വിദ്യാലയത്തിലെ കഴിഞ്ഞ 5 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു | | ഈ വിദ്യാലയത്തിലെ കഴിഞ്ഞ 7 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു |
|
| |
|
| {| class="wikitable" | | {| class="wikitable" |
വരി 481: |
വരി 421: |
| |} | | |} |
|
| |
|
| 2019 -20 വർഷത്തിൽ എംഎൽഎയുടെ '''"സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ്''' , 2018 -19, 2019 20 വർഷങ്ങളിൽ തുടർച്ചയായി '''"ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം''' നേടി . ഡയറ്റ് നടത്തിയ '''"സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി'''. 2018 -19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള ,അറബിക് കലാമേള ,ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . '''ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു''' . 2016 -17 വർഷം മുതൽ എല്ലാ വർഷവും '''മികവുത്സവം, പഠനോത്സവം''' എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു. | | 2019 -20 വർഷത്തിൽ എംഎൽഎയുടെ '''"സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ്''' , 2018 -19, 2019 20,2021-22 വർഷങ്ങളിൽ തുടർച്ചയായി '''"ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം''' നേടി . ഡയറ്റ് നടത്തിയ '''"സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി'''. 2018 -19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള ,അറബിക് കലാമേള ,ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . '''ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു''' . 2016 -17 വർഷം മുതൽ എല്ലാ വർഷവും '''മികവുത്സവം, പഠനോത്സവം''' എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു. |
|
| |
|
| നിലവിൽ 15 ക്ലാസ് മുറികളാണ് (ഉള്ളത്14+1) ക്ലാസ് മുറികളും ഒരു ഹാളും.
| | == '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' == |
| | {| class="wikitable" |
| | |+ |
| | ! |
| | ! |
| | |- |
| | | |
| | |'''സി. പി. എം നേതാവ് പ്രകാശ് കാരാട്ട്''' |
| | |- |
| | | |
| | |'''പ്രസീത തമ്പാൻ''' |
| | |- |
| | | |
| | |'''സുമേഷ് മേനോൻ''' |
| | |- |
| | | |
| | |'''ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം''' |
| | |- |
| | | |
| | |'''ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ''' |
| | |- |
| | | |
| | |'''അഡ്വക്കേറ്റ് പ്രേംനാഥ് ,''' |
| | |- |
| | | |
| | |'''മുൻ കളക്ടർ അലി അസ്‌കർ ബാഷ''' |
| | |} |
| | '''[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/എന്റെ വിദ്യാലയം|പൂർവ്വ വിദ്യാർത്ഥി സംഗമം ]]''' |
|
| |
|
| == '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' ==
| |
| ''' സി. പി. എം നേതാവ് ,പ്രകാശ് കാരാട്ട് ,പ്രസീത തമ്പാൻ , സുമേഷ് മേനോൻ ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം ,ഐ .ഐ. എസ്.ഇ ആർ ബാംഗ്ലൂർ ....ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ , അഡ്വക്കേറ്റ് പ്രേംനാഥ് , മുൻ കളക്ടർ അലി അസ്‌കർ ബാഷ,...'''....
| |
|
| |
|
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
|
| |
|
| {{#multimaps:10.779181269887783, 76.65401563655344|width=800px|zoom=18}} | | {{Slippymap|lat=10.779181269887783|lon= 76.65401563655344|width=800px|zoom=18|width=full|height=400|marker=yes}} |