"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|ആൺകുട്ടികളുടെ എണ്ണം 1-10=180
|ആൺകുട്ടികളുടെ എണ്ണം 1-10=180
|പെൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=556
|വിദ്യാർത്ഥികളുടെ എണ്ണം 1-10=231
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154
വരി 52: വരി 52:
|പ്രിൻസിപ്പൽ=ശ്രീ. ഷാജി മാത്യു  
|പ്രിൻസിപ്പൽ=ശ്രീ. ഷാജി മാത്യു  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ശ്രീ. സോണി തോമസ്  
|വൈസ് പ്രിൻസിപ്പൽ=ശ്രീ.ജോബെറ്റ്  തോമസ്  
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. സോണി തോമസ്  
|പ്രധാന അദ്ധ്യാപകൻ=ശ്രീ. ജോബെറ്റ്  തോമസ്  
|പി.ടി.എ. പ്രസിഡണ്ട്=മാത്യു കെ ജോസഫ്  
|പി.ടി.എ. പ്രസിഡണ്ട്=മാത്യു കെ ജോസഫ്  
|എം.പി.ടി.എ. പ്രസിഡണ്ട്=അനു തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനു തോമസ്
വരി 65: വരി 65:




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ അരുവിത്തുറ സ്ഥലത്തുള്ള ഒരു എയ്ഡഡ്   വിദ്യാലയമാണ്.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ അരുവിത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.സ്കൂളിനെക്കുറിച്ച് ക‍ൂടുതൽ [https://youtu.be/ghyaP0y_qEk അറിയാൻ]ഇവിടെ ക്ലിക്ക് ചെയ്യുക.
 
{{Schoolwiki award applicant}}{{Schoolwiki award applicant}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 79: വരി 84:


* യു റ്റ്യുബ്
* യു റ്റ്യുബ്
* അക്കാഡമിക്ക എക്സലൻഷ്യ
* '''<u>അക്കാഡമിക്ക എക്സലൻഷ്യ</u>'''
* ഹാർമണി ഹെൽത്ത്കെയർ
21-ാം നൂറ്റാണ്ടിലെ ശാസ്ത്ര-സാങ്കേതിക വളർച്ചയ്ക്കൊപ്പം അരുവിത്തുറ സെൻ്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയും രൂപപ്പെടുത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടു കൂടി, പാലാ സെൻ്റ് തോമസ് കോളേജ്, അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്സ് എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദഗ്‌ദ്ധരായ അധ്യാപകർ നയിക്കുന്ന നൂതനമായ പഠന പദ്ധതിയാണ് അക്കാഡമിക്ക എക്സലൻഷ്യ ([[ക‍ൂട‍ുതൽ വായിക്ക‍ുക]])
* '''<u>ഹാർമണി ഹെൽത്ത്കെയർ</u>'''
 
ഓരോ വ്യക്തിയും ആദ്യം സമ്പാദിക്കേണ്ടത് ആരോഗ്യകരമായ ജീവിതമാണ്. നല്ല ആരോഗ്യം വേണമെങ്കിൽ നല്ല ജീവിത ശീലങ്ങൾ വേണം ഈ ശീലങ്ങൾ ചെറുപ്രായത്തിൽ തന്നെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജോർജ് ഹൈസ്ക്കൂൾ അരുവിത്തുറ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടത്തുന്ന ആരോഗ്യപരിപാലന ക്ലാസ്സാണ് Harmony Health care.([[സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]])
 
* '''<u>ശ്ര‍ുതിലയ</u>'''
 
2021 ജൂൺ 21  ലോക സംഗീത ദിനത്തോടന‍ുബന്ധിച്ച് കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി (5to10) നടത്തിയ ഓൺലൈൻ സംഗീത മത്സരമായ " ശ്രുതിലയ" യുടെ ഉദ്ഘാടനം ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജീൻസ് ഗോപിനാഥ് നിർവഹിച്ചു. ഒന്നാം സമ്മാനം 2001 , 2nd 1001 , 3rd 501.  ([[സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]])




വരി 91: വരി 103:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . തോമസ്  വെടിക്കുന്നേൽ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. ബാബുജി ലൂക്കോസ് സേവനം അനുഷ്ഠിക്കുന്നു.
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും വെരി. റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറംകോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ.ഡോ. അഗസ്‍റ്റ്യൻ പാലയ്ക്കപ്പറമ്പിൽ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. സോണി തോമസ് സേവനം അനുഷ്ഠിക്കുന്നു.


== ചിത്രശാല ==
== ചിത്രശാല ==
വരി 275: വരി 287:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കേരളത്തിൻറെ അഭിമാനമായ ശ്രീ പി.സി.ജോർജ്ജ് M.L.A പ്രശസ്തരായ പല വൈദികരും സന്യാസിനികളും സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന പല വ്യക്തികളും ഈ സ്കൂൂളിൻറെ സംഭാവനകളാണ്.
 
* ശ്രീ . പി.സി.ജോർജ്ജ് M.L.A([[ക‍ൂട‍ുതൽ വായിക്ക‍ുക|ക‍ൂട‍ുതൽ വായിക്ക‍ുക)]]
* ശ്രീ .സിജു ഷെയ്ക്ക് , രജിസ്‍ട്രാർ,  ലോകായുക്ത, തിര‍ുവനന്തപ‍ുരം([[ക‍ൂടുതൽ വായിക്കുക]])
* പ്രൊഫ.ലോപ്പസ് മാത്യ‍ു മുൻ പി എസ്.സി  മെമ്പർ ([[എസ്.ജി.എച്ച്.എസ് /കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]])


== വഴികാട്ടി ==
== വഴികാട്ടി ==
{| class="wikitable"
വിദ്യാലയത്തിലേക്ക്എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|-
|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* അരുവിത്തുറ ഫൊറോനാ പള്ളിയുടെ എതിർ വശം .


* പാലായിൽ നിന്നും 12 കി.മി. അകലം


* അരുവിത്തുറ ഫെറോനാ പള്ളിയടെ എതിർ വശം .
{{Slippymap|lat= 9.683714|lon=76.7773116|zoom=16|width=800|height=400|marker=yes}}
 
* പാലായിൽ നിന്നും 12 കി.മി. അകലം
| style="background: #ccf; text-align: center; font-size:99%;width:70%"|
{{#multimaps:9.683714,76.7773116|zoom=18}}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1335848...2537172" എന്ന താളിൽനിന്ന് ശേഖരിച്ചത്