"എ.എസ്.ബി.എസ്. പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 84: | വരി 84: | ||
=== [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] === | === [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] === | ||
നിത്യേന നമ്മുടെ ജീവിതത്തിൽ ശാസ്‌ത്രം ഇടം നേടുന്നു . വളർന്നു വരുന്ന തലമുറയ്ക്ക് ശാസ്‌ത്രത്തിൽ താൽപര്യം വളർത്തിയെടുക്കുക എന്ന ധൗത്യവുമായി ശാസ്‌ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ APJ യുടെ ഓർമയ്ക്കായി കലാം പാർക്ക് സ്ഥാപിക്കുകയും , കൂടാതെ പരിസ്ഥിതിയിലെ ശാസ്ത്രത്തിന്റെ പ്രാധാന്യം മനസിലാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ ഒരു ദിവസം 'പരിസ്ഥിതിയിലെ ശാസ്‌ത്രം' എന്ന പരിപാടി സംഘടിപ്പിക്കാറുണ്ട് . | |||
=== [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] === | ===[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]=== | ||
വിവരവിനിമയ സാങ്കേതികവിദ്യ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കമ്പ്യൂട്ടർ പരിശീലനം ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു . മലയാളം ടൈപ്പിംഗ് , എഡിറ്റിംഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഐ ടി മേളകളിൽ പങ്കെടുപ്പിക്കുന്നു . | വിവരവിനിമയ സാങ്കേതികവിദ്യ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കമ്പ്യൂട്ടർ പരിശീലനം ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു . മലയാളം ടൈപ്പിംഗ് , എഡിറ്റിംഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഐ ടി മേളകളിൽ പങ്കെടുപ്പിക്കുന്നു . | ||
=== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] === | === [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] === | ||
| വരി 91: | വരി 92: | ||
=== [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] === | === [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] === | ||
"ഗണിതം രസകരം " എന്നതാണ് ഗണിത ക്ലബ്ബിന്റെ ആശയം തന്നെ . ഗണിതം പ്രയാസമുള്ള കൂട്ടുകാരെ കണ്ടെത്തി ക്ലബ് അംഗങ്ങൾ അധ്യാപകരുടെ ഗണിത സാമഗ്രികൾ ഉപയോഗിച്ച് ക്രിയകൾ ചെയ്തു ശീലമാകുന്നു . ഇത്തരം പ്രവർത്തനങ്ങളിൽ ഗണിത ക്ലബ് അംഗങ്ങൾ മികവുതെളിയിച്ചിട്ടുണ്ട് . ഗണിത വിജയം എന്ന ഉദ്യമം ഭംഗിയായി നല്ല രീതിയിൽ തന്നെ വിജയിപ്പിക്കാൻ ക്ലബ് അംഗങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് . | |||
===[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]=== | ===[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]=== | ||
| വരി 170: | വരി 172: | ||
* ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 12 കിലോമീറ്റർ) | * ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 12 കിലോമീറ്റർ) | ||
* പാലക്കാട്-പൊന്നാനി സംസ്ഥാന ഹൈവേയിലെ പത്തിരിപ്പാല ബസ് സ്റ്റോപ്പിൽ നിന്നും 1.3 കിലോമീറ്റർ - ഓട്ടോ/ബസ് മാർഗ്ഗം എത്താം. | * പാലക്കാട്-പൊന്നാനി സംസ്ഥാന ഹൈവേയിലെ പത്തിരിപ്പാല ബസ് സ്റ്റോപ്പിൽ നിന്നും 1.3 കിലോമീറ്റർ - ഓട്ടോ/ബസ് മാർഗ്ഗം എത്താം. | ||
{{ | {{Slippymap|lat=10.769363317720929|lon= 76.47129275756905|zoom=16|width=full|height=400|marker=yes}} | ||