ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,964
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 84: | വരി 84: | ||
=== [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] === | === [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] === | ||
നിത്യേന നമ്മുടെ ജീവിതത്തിൽ ശാസ്‌ത്രം ഇടം നേടുന്നു . വളർന്നു വരുന്ന തലമുറയ്ക്ക് ശാസ്‌ത്രത്തിൽ താൽപര്യം വളർത്തിയെടുക്കുക എന്ന ധൗത്യവുമായി ശാസ്‌ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ APJ യുടെ ഓർമയ്ക്കായി കലാം പാർക്ക് സ്ഥാപിക്കുകയും , കൂടാതെ പരിസ്ഥിതിയിലെ ശാസ്ത്രത്തിന്റെ പ്രാധാന്യം മനസിലാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ ഒരു ദിവസം 'പരിസ്ഥിതിയിലെ ശാസ്‌ത്രം' എന്ന പരിപാടി സംഘടിപ്പിക്കാറുണ്ട് . | |||
=== [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] === | ===[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]=== | ||
വിവരവിനിമയ സാങ്കേതികവിദ്യ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കമ്പ്യൂട്ടർ പരിശീലനം ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു . മലയാളം ടൈപ്പിംഗ് , എഡിറ്റിംഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഐ ടി മേളകളിൽ പങ്കെടുപ്പിക്കുന്നു . | വിവരവിനിമയ സാങ്കേതികവിദ്യ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കമ്പ്യൂട്ടർ പരിശീലനം ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു . മലയാളം ടൈപ്പിംഗ് , എഡിറ്റിംഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഐ ടി മേളകളിൽ പങ്കെടുപ്പിക്കുന്നു . | ||
=== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] === | === [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] === | ||
വിദ്യാർത്ഥികളിൽ അന്തര്ലീനമായി ഉറങ്ങി കിടക്കുന്ന സർഗാത്മക ശേഷികളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു . കഥ, കവിത, നാടൻപാട്ട് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി പ്രശസ്തരായ എഴുത്തുകാരുടെ ക്ലാസുകൾ, അഭിമുഖങ്ങൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.2021 സബ്ജില്ലാതല പുസ്തകാസ്വാദന മത്സരത്തിൽ 7 ആം ക്ലാസ്സിലെ ഫാത്തിമ അഫ്‌വാന 2 ആം സ്ഥാനം കരസ്ഥമാക്കി . സമഗ്രശിക്ഷ കേരളം സംസ്ഥാനതല ലൈബ്രറി പുസ്തക നിർമാണത്തിനായി അഞ്ചാം തരത്തിൽ പഠിക്കുന്ന നിരഞ്ജൻ എൻ ബി യുടെ സൃഷ്ടി ' ഇനിയെന്ന് ' തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനാർഹമായ നേട്ടമാണ് . | വിദ്യാർത്ഥികളിൽ അന്തര്ലീനമായി ഉറങ്ങി കിടക്കുന്ന സർഗാത്മക ശേഷികളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു . കഥ, കവിത, നാടൻപാട്ട് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി പ്രശസ്തരായ എഴുത്തുകാരുടെ ക്ലാസുകൾ, അഭിമുഖങ്ങൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.2021 സബ്ജില്ലാതല പുസ്തകാസ്വാദന മത്സരത്തിൽ 7 ആം ക്ലാസ്സിലെ ഫാത്തിമ അഫ്‌വാന 2 ആം സ്ഥാനം കരസ്ഥമാക്കി . സമഗ്രശിക്ഷ കേരളം സംസ്ഥാനതല ലൈബ്രറി പുസ്തക നിർമാണത്തിനായി അഞ്ചാം തരത്തിൽ പഠിക്കുന്ന നിരഞ്ജൻ എൻ ബി യുടെ സൃഷ്ടി ' ഇനിയെന്ന് ' തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനാർഹമായ നേട്ടമാണ് . | ||
=== [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] === | === [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] === | ||
"ഗണിതം രസകരം " എന്നതാണ് ഗണിത ക്ലബ്ബിന്റെ ആശയം തന്നെ . ഗണിതം പ്രയാസമുള്ള കൂട്ടുകാരെ കണ്ടെത്തി ക്ലബ് അംഗങ്ങൾ അധ്യാപകരുടെ ഗണിത സാമഗ്രികൾ ഉപയോഗിച്ച് ക്രിയകൾ ചെയ്തു ശീലമാകുന്നു . ഇത്തരം പ്രവർത്തനങ്ങളിൽ ഗണിത ക്ലബ് അംഗങ്ങൾ മികവുതെളിയിച്ചിട്ടുണ്ട് . ഗണിത വിജയം എന്ന ഉദ്യമം ഭംഗിയായി നല്ല രീതിയിൽ തന്നെ വിജയിപ്പിക്കാൻ ക്ലബ് അംഗങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് . | |||
===[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]=== | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെ ആദരിക്കൽ നടത്തി . 'പടവുകൾ ' എന്ന് പേരിൽ അവരുടെ കാൽപാടുകൾ പിന്തുടർന്നു . നിളയുടെ ശോചനീയാവസ്ഥ മനസ്സിലാക്കി നിള സംരക്ഷണത്തിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു . | സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെ ആദരിക്കൽ നടത്തി . 'പടവുകൾ ' എന്ന് പേരിൽ അവരുടെ കാൽപാടുകൾ പിന്തുടർന്നു . നിളയുടെ ശോചനീയാവസ്ഥ മനസ്സിലാക്കി നിള സംരക്ഷണത്തിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു . | ||
=== [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] === | |||
'അടുത്തറിയാം പരിസ്ഥിതിയെ ' എന്ന മുദ്രവാക്യവുമായി പരിസ്ഥിതി ക്ലബ് മുന്നേറുകയാണ് . കാർഷിക മേഖല വിരളമായ ഈ സാഹചര്യത്തിൽ നെൽ പാടങ്ങളിൽ ഇറങ്ങി കൃഷി ചെയ്തു കൊയ്ത്തുത്സവം നടത്തിയ കുരുന്നുകൾ ക്ലബിന് അഭിമാനാർഹമാണ് . കൂടാതെ സ്കൂൾ പരിസരം വൃക്ഷങ്ങളാൽ അലങ്കാരികനും ,പ്ലാസ്റ്റിക് വിമുക്ത ഹരിത വിദ്യാലയമാക്കാനും ക്ലബ് അംഗങ്ങൾ മറന്നില്ല . പൂവാലി എന്ന ജൈവവൈവിധ്യ പാർക്ക് പരിസ്ഥിതി ക്ലബ്ബിന്റെ മികച്ച ഒരു പ്രവർത്തനമാണ് . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 139: | വരി 141: | ||
# | # | ||
* Dr . ശാന്തി | * '''Dr . ശാന്തി''' | ||
[[പ്രമാണം:Dr ശാന്തി .jpg|ലഘുചിത്രം|449x449ബിന്ദു|ശാന്തി ഡോക്ടറുടെ സേവനങ്ങളെ കുറിച്ചുള്ള പത്ര വാർത്ത .]] | [[പ്രമാണം:Dr ശാന്തി .jpg|ലഘുചിത്രം|449x449ബിന്ദു|'''ശാന്തി ഡോക്ടറുടെ സേവനങ്ങളെ കുറിച്ചുള്ള പത്ര വാർത്ത .''']] | ||
* സദനം ഗോപാലകൃഷ്ണൻ | * '''സദനം ഗോപാലകൃഷ്ണൻ''' | ||
* പരമേശ്വരൻ മാസ്റ്റർ | * '''പരമേശ്വരൻ മാസ്റ്റർ''' | ||
* ഭാസ്കരൻ മാസ്റ്റർ | * '''ഭാസ്കരൻ മാസ്റ്റർ''' | ||
* മുൻ പ്രധാന അധ്യാപകൻ രാജഗോപാലൻ മാസ്റ്റർ | * '''മുൻ പ്രധാന അധ്യാപകൻ രാജഗോപാലൻ മാസ്റ്റർ''' | ||
* എടത്തൊടി രാമൻകുട്ടി ( സാഹിത്യ മേഖല ) | * '''എടത്തൊടി രാമൻകുട്ടി ( സാഹിത്യ മേഖല )''' | ||
* കേണൽ രവിചന്ദ്രൻ | * '''കേണൽ രവിചന്ദ്രൻ''' | ||
* സോമശേഖരൻ ( പോസ്റ്റൽ ഡിപാർട്മെന്റ് ) | * '''സോമശേഖരൻ ( പോസ്റ്റൽ ഡിപാർട്മെന്റ് )''' | ||
* രാമൻകുട്ടിനായർ ( Rtd . പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ ) | * '''രാമൻകുട്ടിനായർ ( Rtd . പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ )''' | ||
''' | * '''പരേതയായ രാജലക്ഷ്മി ടീച്ചർ''' | ||
* '''രമണി ടീച്ചർ''' | |||
* '''Dr സുരേഷ്''' | |||
* രമണി ടീച്ചർ | * '''കാനറാ ബാങ്ക് മാനേജർ സുരേന്ദ്രൻ''' | ||
* Dr സുരേഷ് | * '''പ്രധാന അധ്യാപകനായ രാജേന്ദ്രൻ മാസ്റ്റർ''' | ||
* കാനറാ ബാങ്ക് മാനേജർ സുരേന്ദ്രൻ | * '''സുരേഷ് (SBI )''' | ||
* പ്രധാന അധ്യാപകനായ രാജേന്ദ്രൻ മാസ്റ്റർ | * '''Rtd , അധ്യാപകൻ മണികണ്ഠൻ മാസ്റ്റർ''' | ||
* സുരേഷ് (SBI ) | * '''ഹിന്ദി അദ്ധ്യാപിക ഉഷ ടീച്ചർ''' | ||
* Rtd , അധ്യാപകൻ മണികണ്ഠൻ മാസ്റ്റർ | * '''അഡ്വ . കവിത''' | ||
* ഹിന്ദി അദ്ധ്യാപിക ഉഷ ടീച്ചർ | * '''അഡ്വ . രേഷ്മ''' | ||
* അഡ്വ . കവിത | |||
* അഡ്വ . രേഷ്മ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 12 കിലോമീറ്റർ) | |||
* പാലക്കാട്-പൊന്നാനി സംസ്ഥാന ഹൈവേയിലെ പത്തിരിപ്പാല ബസ് സ്റ്റോപ്പിൽ നിന്നും 1.3 കിലോമീറ്റർ - ഓട്ടോ/ബസ് മാർഗ്ഗം എത്താം. | |||
{{ | {{Slippymap|lat=10.769363317720929|lon= 76.47129275756905|zoom=16|width=full|height=400|marker=yes}} | ||
തിരുത്തലുകൾ