ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}}എറണാകുളം | {{Centenary}} | ||
{{PHSchoolFrame/Header}} | |||
{{prettyurl|St. Mary`S H.S Chellanam}} | |||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ,മട്ടാഞ്ചേരി ഉപജില്ലയിലെ .ചെല്ലാനം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം.''.'' | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചെല്ലാനം | |സ്ഥലപ്പേര്=ചെല്ലാനം | ||
വരി 12: | വരി 15: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1924 | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=St. Mary's HS Chellanam, Chellanam P.O., Kochi-682008 | ||
|പോസ്റ്റോഫീസ്=ചെല്ലാനം | |പോസ്റ്റോഫീസ്=ചെല്ലാനം | ||
|പിൻ കോഡ്=682008 | |പിൻ കോഡ്=682008 | ||
വരി 49: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= Mini A | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=Mini A | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Daniel Antony | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഭാഗ്യ ലക്ഷ്മി | |എം.പി.ടി.എ. പ്രസിഡണ്ട്=ഭാഗ്യ ലക്ഷ്മി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:26002 SMHS School.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 66: | വരി 69: | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകു ട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സം ഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകു ട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സം ഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്. | ||
== സമകാലികം == | |||
ഹൈസ്‌ക്കൂളിൽ 9 ഉം U.P യിൽ 9ഉം ഡിവിഷനുകളിൽ 315 ആൺ കുട്ടികളും, 267 പെൺ കുട്ടികളുമായി 582 വിദ്യാർത്ഥികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു. 24 അധ്യാപകരും 5 അനധ്യാപകരും ജോലിചെയ്യുന്ന സ്ഥാപനം തികഞ്ഞ അച്ചടക്കത്തോടെയും സേവനതൽപരതയോടെയും മുന്നേറികൊണ്ടിരിന്നു .എസ് എസ് എൽ സി മാർച്ച് 2021 വിജയ ശതമാനം 100 ൽ എത്തിനിൽക്കുന്നു. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത് ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സംഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പിക്കുകയും ചെയ്യുന്നുണ്ട്. | |||
=== 2021 === | |||
കായിക മേഖലയിൽ സ്തുത്യർഹങ്ങളായ ഒട്ടേറെ നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചിട്ടുണ്ട്. ഇവിടത്തെ കായികാധ്യാപകരുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും ഒന്നു മാത്രമാണ് ഈ നേട്ടങ്ങൾക്കു പിന്നിൽ. സംസ്ഥാന ടീമിലേക്കു വരെ പല വിഭാഗങ്ങളിൽ ഇവിടുത്തെ മിടുക്കൻമാരും മിടുക്കികളും പല തവണ എത്തപ്പെട്ടിട്ടിണ്ട്. 2016-17 അദ്ധ്യയന വർഷത്തിൽ ദേശീയ തലത്തിൽ പാരാഒളിമ്പിക്സ് വരെ എത്തി നിൽക്കുന്നു കായിക മേഖലയിലെ ഈ വിദ്യാലയത്തിന്റെ കുതിപ്പുകൾ. | കായിക മേഖലയിൽ സ്തുത്യർഹങ്ങളായ ഒട്ടേറെ നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചിട്ടുണ്ട്. ഇവിടത്തെ കായികാധ്യാപകരുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും ഒന്നു മാത്രമാണ് ഈ നേട്ടങ്ങൾക്കു പിന്നിൽ. സംസ്ഥാന ടീമിലേക്കു വരെ പല വിഭാഗങ്ങളിൽ ഇവിടുത്തെ മിടുക്കൻമാരും മിടുക്കികളും പല തവണ എത്തപ്പെട്ടിട്ടിണ്ട്. 2016-17 അദ്ധ്യയന വർഷത്തിൽ ദേശീയ തലത്തിൽ പാരാഒളിമ്പിക്സ് വരെ എത്തി നിൽക്കുന്നു കായിക മേഖലയിലെ ഈ വിദ്യാലയത്തിന്റെ കുതിപ്പുകൾ. | ||
വരി 73: | വരി 81: | ||
== പൂർവപ്രധാനാധ്യാപക'''ർ''' == | == പൂർവപ്രധാനാധ്യാപക'''ർ''' == | ||
* '''ഫെർണാണ്ടസ്''' | |||
* '''സെബാസ്റ്റ്യൻ V.V.''' | |||
* '''മൈക്കൽ T.D''' | |||
* '''ലില്ലി ലുഡ്‌വിക്''' | |||
* '''ഫിലോമിന''' | |||
* '''P A.ഫിലോമിന''' | |||
* '''A.P.ഫിലോമിന''' | |||
* '''സി. എലിസബത്ത് എസ്റ്റെൽ''' | |||
* '''ഫ്രാൻസിസ് സേവ്യർ''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 80: | വരി 98: | ||
* '''ശ്രീ K.D. പ്രസാദ് (ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്),''' | * '''ശ്രീ K.D. പ്രസാദ് (ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്),''' | ||
* '''റവ.ഡോ. ആൻറണി തേറാത്ത് (വികാരി ജന റൽ ആലപ്പുഴ രൂപത), റ''' | * '''റവ.ഡോ. ആൻറണി തേറാത്ത് (വികാരി ജന റൽ ആലപ്പുഴ രൂപത), റ''' | ||
* '''വ. ഡോ. ജെയിംസ് ആനാപറമ്പിൽ( | * '''വ. ഡോ. ജെയിംസ് ആനാപറമ്പിൽ(Bishop, Alappuzha Diocese),''' | ||
* '''റവ.ഫാ.സിപ്രിയാൻ ആലുങ്കൽ (OCD.സുപ്പീരിയർSacred Heart Philosophy College Aluva), റ''' | * '''റവ.ഫാ.സിപ്രിയാൻ ആലുങ്കൽ (OCD.സുപ്പീരിയർSacred Heart Philosophy College Aluva), റ''' | ||
* '''വ.സിസ്റ്റർ റോസ് ലി (പ്രൊ വിൻഷ്യൽ റായ് പുർ ജെ.എം.ജെ സഭ),''' | * '''വ.സിസ്റ്റർ റോസ് ലി (പ്രൊ വിൻഷ്യൽ റായ് പുർ ജെ.എം.ജെ സഭ),''' | ||
വരി 104: | വരി 122: | ||
'''യാത്രാസൗകര്യം''' | '''യാത്രാസൗകര്യം''' | ||
---- | ---- | ||
* തോപ്പുംപടിയിൽ നിന്ന് ചെല്ലാനം ബസിൽ കയറിയാൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. വിശുദ്ധ.സെബാസ്റ്റ്യന്റെ | * തോപ്പുംപടിയിൽ നിന്ന് ചെല്ലാനം ബസിൽ കയറിയാൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. ചെല്ലാനം വിശുദ്ധ.സെബാസ്റ്റ്യന്റെ ദേവാലയത്തിനു മുന്നിൽ ബസിറങ്ങി അല്പം മുന്നോട്ടു നടന്നാൽ സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം സ്കൂകൂളിലെത്താം. | ||
* ആലപ്പുഴയിൽ നിന്ന് ചേർത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരിൽ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാൽ | * ആലപ്പുഴയിൽ നിന്ന് ചേർത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരിൽ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാൽ ഈ വിദ്യാലയത്തിന്റെ പടിവാതിൽ കാണാറായി. സമൂഹത്തിൽ ഉന്നത ശ്രേണിയിൽ എത്തിയിരിക്കുന്ന നിരവധി മഹത് വ്യക്തികൾക്ക് ജന്മം നൽകിയ ഈ സരസ്വതീ ക്ഷേത്രം ഇനിയും കടന്നു വരാനിരിക്കുന്ന പുതു പാദ പതനങ്ങൾക്കായി ക്ഷമാപൂർവ്വം കാതോർത്തിരിക്കുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=9.82299|lon=76.27236|zoom=18|width=full|height=400|marker=yes}} | ||
St.Mary's Chellanam | St.Mary's Chellanam |
തിരുത്തലുകൾ