"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|J.M.P.H.S MALAYALAPUZHA}}
{{Schoolwiki award applicant}}{{PHSchoolFrame/Header}}
{{PHSchoolFrame/Header}}


{{Infobox School  
{{Infobox School  
വരി 62: വരി 61:
}}  
}}  


സ്കൂൾ ചിത്രം=38061.jpg|thumb|J.M.P.H.S.S MALAYALAPUZHA‎


മലയാലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു  ഹൈസ്കൂൾ മാത്രമാണ് ഉള്ളത്. പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വക്കീലന്മാർ, ന്യായാധിപന്മാർ, അധ്യാപകർ, ബിസിനസുകാർ തുടങ്ങിയ ധാരാളം മഹനീയ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.
മലയാലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു  ഹൈസ്കൂൾ മാത്രമാണ് ഉള്ളത്. പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വക്കീലന്മാർ, ന്യായാധിപന്മാർ, അധ്യാപകർ, ബിസിനസുകാർ തുടങ്ങിയ ധാരാളം മഹനീയ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.
വരി 76: വരി 74:


മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ  ഇലക്കുളം എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ  ഇലക്കുളം എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
[['''ഫീഡിംഗ് ഏരിയ'''/കൂടുതൽ വായിക്കുക‍‍‍‍‍‍‍‍|<nowiki>'''ചരിത്രം'''</nowiki>/കൂടുതൽ വായിക്കുക‍‍‍‍‍‍‍‍]]
മലയാലപ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്നും വടശ്ശേരിക്കര പഞ്ചായത്തിലെ തലച്ചിറ, കുമ്പളത്താമൺ പ്രദേശങ്ങളിൽ നിന്നും ഉള്ള കുട്ടികൾ ഈ സ്കൂളിൽ ചേർന്നു പഠിക്കുന്നു.[[ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
 


===''' ഭൗതികസൗകര്യങ്ങൾ'''===
===''' ഭൗതികസൗകര്യങ്ങൾ'''===
വരി 90: വരി 89:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]<gallery>
പ്രമാണം:38061 award 2.jpg|2020 - 21 SSLC എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചവർക്ക് പൂർവവിദ്യാർത്ഥി സംഘടനയുടെ അനുമോദനം - കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ളയോടൊപ്പം.
</gallery><gallery>
പ്രമാണം:38061 award 3.jpg|2021 - 22 വർഷം ഏറ്റവും കൂടുതൽ പ്രവർത്തനം നടത്തിയ സ്കൂളിനുള്ള അവാർഡ് - KSTA ജില്ലാ കമ്മിറ്റി നല്കിയത്.
</gallery>


  '''സ്കൂൾ ഭരണം'''
  '''സ്കൂൾ ഭരണം'''
2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.  
2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.  
===മികവ് പ്രവർത്തനങ്ങൾ===
ജില്ലാതല പ്രവർത്തി പരിചയ മേളയിൽഎല്ലാ വർഷവുംകുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .
ഊർജ്ജ സംരക്ഷണ സേന രൂപീകരിച്ചു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിജ്ഞാന വികസനത്തിനും ഉതകുന്ന വിനോദയാത്ര എല്ലാ വർഷവും സംഘടിപ്പിക്കുന്നു.
സർക്കാർ നടപ്പാക്കിയ എന്റെ മരം പദ്ധതിയുടെ ഭാഗമായി വനം വകുപ്പിൽ നിന്നുംഎല്ലാ വർഷവും ലഭ്യമാകുന്ന വൃക്ഷതൈകൾ വിതരണം ചെയ്തുവരുന്നു . എക്കോ ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചു,2 വർഷമായി പച്ചക്കറിക്കൃഷിയും ചെയ്തവരുന്നു,.
കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺ ലൈൻ ആയി ദിനാചരണങ്ങൾ കൃത്യമായി നടത്തി. കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി.
===''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''===
===''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''===
{| class="wikitable"
{| class="wikitable"
വരി 113: വരി 123:
|കലാമണ്ഡലം നിഖിൽ
|കലാമണ്ഡലം നിഖിൽ
|തുള്ളൽ കലാകാരൻ
|തുള്ളൽ കലാകാരൻ
|-
|4
|അഡ്വ. ബാബു സനൽ വി.നായർ
|റിസർവ് ബാങ്ക് ജനറൽ മാനേജർ
|}
|}


വരി 176: വരി 190:
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''


ജൂൺ ഒന്നിനു തന്നെ 2021 - 22 അദ്ധ്യയന വർഷം ക്ലാസ്സ് ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനസമയം അല്പം പോലും നഷ്ടപ്പെടാതിരിക്കുവാൻ സർക്കാർ പുലർത്തുന്ന ജാഗ്രതയ്ക്ക് അനുസൃതമായി പ്രവേശനോത്സവവും തുടർന്നുള്ള ക്ലാസ്സുകളും ഓൺലൈൻ ആയി തുടങ്ങി. ബഹു. കോന്നി എം.എൽ.എ. അഡ്വ. കെ.യു. ജനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ. ജിജോ മോഡി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീലാകുമാരി ചാങ്ങയിൽ, വൈസ് പ്രസിഡന്റ് ശ്രീ. കെ.ഷാജി എന്നിവരും പങ്കെടുത്തു. മേഘ്ന ജ്യോതിലാൽ, അഞ്ജലി. സി.എസ്. എന്നീ കുട്ടികളാണ് വേദി നിയന്ത്രിച്ചത്. സ്കൂളിന്റെ മുൻവർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും എല്ലാം കൂടി ഓൺലൈൻ ആയിട്ടാണെങ്കിലും പ്രവേശനോത്സവം ഗംഭീരമാക്കുവാൻ കഴിഞ്ഞു.
ജൂൺ ഒന്നിനു തന്നെ 2021 - 22 അദ്ധ്യയന വർഷം ക്ലാസ്സ് ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനസമയം അല്പം പോലും നഷ്ടപ്പെടാതിരിക്കുവാൻ സർക്കാർ പുലർത്തുന്ന ജാഗ്രതയ്ക്ക് അനുസൃതമായി പ്രവേശനോത്സവവും തുടർന്നുള്ള ക്ലാസ്സുകളും ഓൺലൈൻ ആയി തുടങ്ങി. ബഹു. കോന്നി എം.എൽ.എ. അഡ്വ. കെ.യു. ജനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ. ജിജോ മോഡി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീലാകുമാരി ചാങ്ങയിൽ, വൈസ് പ്രസിഡന്റ് ശ്രീ. കെ.ഷാജി എന്നിവരും [[പങ്കെടുത്തു.കൂടുതൽ വായിക്കുക.]]  
 
'''പരിസ്ഥിതി ദിനാഘോഷം - ജൂൺ 5'''
 
ഈ സ്കൂളിലെ മുൻ അദ്ധ്യാപകനായ ശ്രീ. കെ.എൻ. ശ്രീകുമാറിന്റെ അതീവ ഹൃദ്യമായ ഒരു ക്ലാസ്സ് ആണ് പരിസ്ഥിതി ദിനത്തിൽ ഒരുക്കിയത്. കുട്ടികളുടെ പരിസ്ഥിതി കവിതാലാപനവും സുജ ടീച്ചറുടെ ഓൺലൈൻ ക്വിസ് പ്രോഗ്രാമും പരിപാടിക്ക് മോടി കൂട്ടി. പോസ്റ്റർ രചനയും ഉണ്ടായിരുന്നു.
 
'''ജൂനിയർ റെഡ് ക്രോസ് - പഠനക്ലാസ് - ജൂൺ 17'''
 
JRCയുടെ നേതൃത്വത്തിൽ Covid 19 & Child Mental Health എന്ന വിഷയത്തിൽ കോട്ടയം ഡെപ്യൂട്ടി DMO ഡോ. അനിത കുമാരി. റ്റി ക്ലാസ്സ് എടുത്തു.
 
'''വായനപക്ഷാചരണം - ജൂൺ 19 – ജൂലൈ 7'''
 
ജൂൺ 19 വയാനദിനത്തിൽ ഉദ്ഘാടന സന്ദേശം ജില്ലാ പഞ്ചായത്തംഗം ശ്രീ. ജിജോ മോഡി നല്കി. തുടർന്ന് വായനദിന സന്ദേശം നല്കിയത് എഴുത്തുകാരനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്ററുമായ ശ്രീ. രാജേഷ്. എസ്. വള്ളിക്കോട് ആയിരുന്നു. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി കവിതാലാപനവും അന്ന് നടന്നു.  തുടർന്നുള്ള ദിവസങ്ങളിൽ കഥാരചന, കവിതാരചന, ഉപന്യാസരചന, ചിത്രരചന, പ്രസംഗം തുടങ്ങിയ ഇനങ്ങിൽ മത്സരങ്ങൾ നടത്തി. യോഗാദിനവും ലഹരി വിരുദ്ധദിനവും വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്നു. ജൂലൈ 7 ന് ഓൺലൈൻ സാഹിത്യ ക്വിസ് മത്സരത്തോടെ ഈ പരിപാടിക്ക് സമാപനമായി.
 
'''യോഗാദിനം - ജൂൺ 21'''
 
ഇടുക്കി ജില്ലയിൽ ഏലപ്പാറ സ്കൂളിലെ ശ്രീജാറാണി ടീച്ചർ യോഗാ ക്ലാസ്സ് എടുത്തു. യോഗാ പ്രദർശനം ഉൾപ്പെടുത്തി ഒരു മണിക്കൂർ നീണ്ട ക്ലാസ്സ് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു.
 
'''ചാന്ദ്രദിനം - ജൂലൈ 21'''
 
SSA മുൻ സ്റ്റേറ്റ് പ്രോഗ്രാം ആഫീസറും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ ഡോ. ടി.പി. കലാധരൻ സാറിന്റെ ചാന്ദ്രദിന സന്ദേശം ഏറെ വിജ്ഞാനപ്രദമായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ചാന്ദ്രദിന ക്വിസും.
 
'''ശാസ്ത്രരംഗം, വിദ്യാരംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം - ജൂലൈ 24'''
 
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും അദ്ധ്യാപകനുമായ ശ്രീ. കെ. ഷാജി ഉദ്ഘാടനം ചെയ്തു. സയൻസ് അദ്ധ്യാപകനും റിസോഴ്സ് പേഴ്സണും ആയിരുന്ന ശ്രീ. ബിജുമാത്യു സാറിന്റെ ക്ലാസ്സ് ഹൃദ്യവും വിജ്ഞാനപ്രദവുമായിരുന്നു.
 
'''ഹിരോഷിമ നാഗസാക്കി ദിനാചരണം - ആഗസ്റ്റ് 6, 9'''
 
യുദ്ധവിരുദ്ധ വീഡിയോ പ്രദർശനം, പ്രസംഗം, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ നടത്തി.
 
'''സ്വാതന്ത്ര്യദിനാഘോഷം - ആഗസ്റ്റ് 15'''
 
സ്കൂളിൽ പതാക ഉയർത്തുന്ന ചടങ്ങിൽ പിറ്റിഎ പ്രസിഡന്റും അദ്ധ്യാപകരും ഓഫീസ് ജീവനക്കാരും പങ്കെടുത്തു. ഓൺലൈൻ ആയി കുട്ടികളുടെ പ്രസംഗവും ദേശഭക്തിഗാനാലാപനവും, ക്വിസ് പ്രോഗ്രാമും നടത്തി.
 
'''പൂർവ വിദ്യാർത്ഥി സംഗമം - ഡിസംബർ 27'''
 
1966 ൽ ആണ് സ്കൂൾ ആരംഭിച്ചത്. അന്നു മുതൽ കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയവർ വരെ പങ്കെടുത്ത വളരെ വിപുലമായ ഒരു സമ്മേളനമാണ് നടന്നത്. മുൻ അദ്ധ്യാപകരും പങ്കെടുത്തു. കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. അലൂമ്നി അസോസിയേഷൻ രൂപികരിച്ച് പ്രവർത്തനം വിപുലമാക്കുന്നതിനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.


==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ'''===
==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ'''===
വരി 239: വരി 217:
|-
|-
|5
|5
|രജനി
|രജനി എം.ബി
|സോഷ്യൽ സയൻസ് അദ്ധ്യാപിക
|സോഷ്യൽ സയൻസ് അദ്ധ്യാപിക
|-
|-
വരി 277: വരി 255:


==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''===
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''===
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ )'''  പത്തനംതിട്ട ടൗണിൽ നിന്നും മലയാലപ്പുഴയ്ക്കുള്ള ബസ് കിട്ടും. പത്തനംതിട്ട - കുമ്പഴ - മലയാലപ്പുഴ ദൂരം 8 കി. മീ. ഉണ്ട്. പത്തനംതിട്ടയിൽ നിന്നും മൈലപ്ര - മണ്ണാറക്കുളഞ്ഞി വഴിയും, കമ്പഴ - വെട്ടൂർ വഴിയും ഏതാനും ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ദൂരം അല്പം കൂടും.
*'''01. ( പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ )'''  പത്തനംതിട്ട ടൗണിൽ നിന്നും മലയാലപ്പുഴയ്ക്കുള്ള ബസ് കിട്ടും. പത്തനംതിട്ട - കുമ്പഴ - മലയാലപ്പുഴ ദൂരം 8 കി. മീ. ഉണ്ട്. പത്തനംതിട്ടയിൽ നിന്നും മൈലപ്ര - മണ്ണാറക്കുളഞ്ഞി വഴിയും, കമ്പഴ - വെട്ടൂർ വഴിയും ഏതാനും ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ദൂരം അല്പം കൂടും.


*'''02. ( വടശ്ശേരിക്കര ഭാഗത്തു നിന്നും വരുന്നവർ  )''' വടശ്ശേരിക്കര നിന്നും കുമ്പളാംപൊയ്ക - തലച്ചിറ - പുതുക്കുളം വഴി മലയാലപ്പുഴയിലെത്താം. കാഞ്ഞിരപ്പാറ നിന്നും സ്കൂളിലേക്ക് ഏകദേശം 1 കി.മീ. ദൂരം നടക്കണം ..'''
*'''02. ( വടശ്ശേരിക്കര ഭാഗത്തു നിന്നും വരുന്നവർ  )''' വടശ്ശേരിക്കര നിന്നും കുമ്പളാംപൊയ്ക - തലച്ചിറ - പുതുക്കുളം വഴി മലയാലപ്പുഴയിലെത്താം. കാഞ്ഞിരപ്പാറ നിന്നും സ്കൂളിലേക്ക് ഏകദേശം 1 കി.മീ. ദൂരം നടക്കണം ..'''
{{#multimaps:9.2848000,76.8351900|zoom=10}}
{{Slippymap|lat=9.2848000|lon=76.8351900|zoom=16|width=full|height=400|marker=yes}}
|}
|}
 
 
 
|}
|}
|}
|}
{{#multimaps:9.2884999,76.8203477|zoom=15}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307374...2537108" എന്ന താളിൽനിന്ന് ശേഖരിച്ചത്