"എസ് വി ഡി യു പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(dfgdgf) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{prettyurl|S. V. D. U. P. S. Purakkad}} == | |||
== {{നേട്ടങ്ങൾ 2023-24}}{{prettyurl|S. V. D. U. P. S. Purakkad}} == | |||
== | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 154: | വരി 156: | ||
|+ | |+ | ||
![[പ്രമാണം:Devakrishnanquiz.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ![[പ്രമാണം:Devakrishnanquiz.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== നേട്ടങ്ങൾ 2023-24 == | |||
{| class="wikitable" | |||
|+ | |||
! | |||
! | ! | ||
! | ! | ||
വരി 271: | വരി 297: | ||
---- | ---- | ||
- | - | ||
{{ | {{Slippymap|lat=9.346766|lon= 76.368585|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
== ==
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് വി ഡി യു പി എസ് പുറക്കാട് | |
---|---|
വിലാസം | |
പുറക്കാട് പുറക്കാട് , പുറക്കാട് പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 05 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | svdupspkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35346 (സമേതം) |
യുഡൈസ് കോഡ് | 32110200403 |
വിക്കിഡാറ്റ | Q64063386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറക്കാട് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 132 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ രാധാകൃഷ്ണൻ.ആർ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ നിസ്സാമുദ്ദീൻ.എ.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ബിന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഏക അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.വി.ഡി.യു.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
സ്ക്കൂൾചരിത്രം
1950 കളിൽ പുറക്കാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ സരസ്വതി ക്ഷേത്രമാണ് ശ്രീ വേണു ഗോപാല ദേവസ്വം അപ്പർ പ്രൈമറി സ്ക്കൂൾ . അണ്ണായിമഠം സ്ക്കൂൾ എന്നും വിളിപ്പേരുള്ള ഈ സ്ക്കൂൾ പണ്ടു മുതൽക്കേ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും കർഷകത്തൊഴിലാളികളുടേയും കുട്ടികളാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. പ്രഹത്ഭരായ അദ്ധ്യാപകർ, പ്രശസ്തരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികൾ ഇവയെല്ലാം ഈ സ്ക്കൂളിന്റെ സമ്പത്താണ് . തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
1. നാലു വശവും ചുറ്റുമത്തിൽ
2. വൈദ്യുതീകരിച്ചതും ടൈൽസ് ഇട്ടതുമായ ആധുനിക രീതിയിലെ
ഓഫീസ് റൂം സ്റ്റോർ റൂം,സ്റ്റാഫ് റൂം,ക്ലാസ്സ് റൂമുകൾ,കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്, ലൈബ്രറി, കായിക റൂം തുടങ്ങിയവ....തുടർന്ന് വായിക്കുക
സ്കൂൾ ക്ലബ്ബുകൾ
സ്ക്കൂൾ സ്ഥാപകൻ
കെ. നാഗേന്ദ്ര പ്രഭു |
---|
തുറവൂർ, ആലപ്പുഴ T.D സ്ക്കൂളുകളുടെയും ,
T .D Medical College( വണ്ടാനം) എന്നിവയുടെയും സ്‌ഥാപകൻ |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
1.ദേവ്ദത്ത് G. പുറക്കാട് (മുൻ PSC അംഗം, പണ്ഡിറ്റ് കറുപ്പൻ പുരസ്കാര ജേതാവ് ,പൂർച്ച അദ്ധ്യാപകൻ)
2. ഡോ.ഷൺമുഖൻ
3. സ്വാമിനാഥൻ (മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാര ജേതാവ്, പൂർവ്വ അദ്ധ്യാപകൻ )
4. ഡോ.ശ്രീ രാജ് ജി. പ്രഭു
5. R. രാധാകൃഷ്ണൻ (സ്കൂൾ ഹെഡ് മാസ്റ്റർ)
6. ജയകൃഷ്ണൻ (BPO,തലവടി സബ്ജില്ല)
7 കിരൺ കൃഷ്ണ T K (സ്കൂൾ അദ്ധ്യാപകൻ)
സാരഥികൾ
School Manager
Sri.N.S.Jayakumar |
School Headmaster
Sri.R.Radhakrishnan |
S.V.D.U.P.School Teachers | R.RemeshKumar
Teacher |
---|---|---|---|
Kiran Krishna T.K
Teacher |
Vishnupriya L
Lg Hindi Teacher |
Sreeletha K
Teacher |
Ambili Sankar
Teacher |
Bindu G Nair
Teacher |
Sajitha G Pai
Teacher |
Mohammed Faisal T
Lg Arabic Teacher |
Sandhya S
Teacher |
Pushpalatha R
Teacher |
BabyGirija K
Teacher |
നേട്ടങ്ങൾ - 2022-23
നേട്ടങ്ങൾ 2023-24
നേട്ടങ്ങൾ
|
| ||||
---|---|---|---|---|---|
അമ്പലപ്പുഴ ഉപജില്ല കലോത്സവം UP ജനറൽ ഒന്നാം സ്ഥാനം |
സ്കൂളിന്റെ കൂടുതൽ ചിത്രങ്ങൾ
2022-23അദ്ധ്യായനവർഷത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ
മുൻകാല സ്കൂൾ പ്രവർത്തനങ്ങൾ
വഴികാട്ടി
- അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (5 കിലോമീറ്റർ)
- NH 66 നാഷണൽ ഹൈവെയിൽ പുറക്കാട് ജംഗ്ഷന് ഒരു കിലോമീറ്റർ തെക്കുള്ള ബസ് സ്റ്റാൻഡിന് കിഴക്കുവശം
-
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 35346
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ