"എം .റ്റി .എൽ .പി .എസ്സ് .കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
കോയിപ്രം വില്ലേജിൽ കടപ്ര വാർഡിൽ മധ്യഭാഗത്തുള്ള പ്രകൃതിരമണീയമായ കുന്നിൻമുകളിൽ 1090  - മാണ്ട് ആരംഭിച്ചതാണ് കടപ്ര എം. റ്റി . എൽ. പി സ്കൂൾ . പ്രസ്തുത പ്രദേശം ഫലഭൂയിഷ്ഠവും ജനനിബിഡവുമാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടം വരെ ആവശ്യമായ ഗതാഗത സൗകര്യമോ വിദ്യാഭ്യാസ സ്ഥാപനമോ ഇവിടെ ഉണ്ടായിരുന്നില്ല . അക്കാലത്ത് സ്ഥലവാസികളായ കുഞ്ഞുങ്ങൾ മന്നത്ത് കുടിപ്പള്ളിക്കൂടത്തിൽ നിന്ന് നിലത്തെഴുത്തും എൺചുവടി യും പഠിച്ച ശേഷം ദുർഘടമായ പുഞ്ചപ്പാടവും ചാലും കടന്ന് പൂവത്തൂർ സിഎംഎസ് പ്രൈമറി സ്കൂളിലും അതുകഴിഞ്ഞ് വിദൂര സ്ഥിതമായ വള്ളംകുളം യുപി സ്കൂളിലും പഠിച്ചു വന്നു . ഈ പശ്ചാത്തലത്തിൽ ഉളവായ ആവശ്യ ബോധത്തിൽ ഒരു പ്രൈമറി സ്കൂൾ എങ്കിലും സ്ഥലത്ത് ഉണ്ടാവണമെന്ന് കുറേപ്പേർ കൂടി തീരുമാനിച്ചു.  കെട്ടിടം വയ്ക്കുന്നതിനുള്ള സ്ഥലം പുത്തൻപറമ്പിൽ വർഗീസ് കോശി അവറുകൾ സംഭാവന ചെയ്തു.അന്ന് കടപ്ര പ്രാർത്ഥനാ യോഗത്തിൽ ഉണ്ടായിരുന്നതും സ്ഥല വാസികളിൽ നിന്നും ലഭിച്ചതുമായ പണംകൊണ്ട് ഒരു കെട്ടിടം പണികഴിപ്പിച്ച് മാർത്തോമ്മാ മാനേജ്മെൻറി നെ ഏൽപ്പിച്ചു.സ്ഥലത്ത് ഒരു മിഡിൽ സ്കൂൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് രക്ഷകർത്താക്കൾക്ക് ബോധ്യപ്പെട്ടു.സ്ഥലവാസികളുടെ ഒരു പൊതു യോഗം ചേരുകയും ഹെഡ്മാസ്റ്റർ ശ്രീ. എ. എം വർക്കിയും പുത്തൻപറമ്പിൽ ചെമ്പൻപ്ലാവ് നിൽക്കുന്നതിൽ കോശി വർഗീസും കൺവീനർമാരായുള്ള  ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തു.അവരുടെ അശ്രാന്തപരിശ്രമഫലമായി സംഭരിച്ചപണമുപയോഗിച്ച് പഴയ കെട്ടിടത്തിന്റെ തെക്കുഭാഗത്തായി ശ്രീ. കോശി വർഗീസ് സംഭാവനചെയ്ത സ്ഥലത്ത് ഇന്ന് കാണപ്പെടുന്ന ബലിഷ്ഠവും മനോഹരവുമായ കെട്ടിടം പണികഴിപ്പിച്ചു.
കോയിപ്രം വില്ലേജിൽ കടപ്ര വാർഡിൽ മധ്യഭാഗത്തുള്ള പ്രകൃതിരമണീയമായ കുന്നിൻമുകളിൽ 1090  - മാണ്ട് ആരംഭിച്ചതാണ് കടപ്ര എം. റ്റി . എൽ. പി സ്കൂൾ . പ്രസ്തുത പ്രദേശം ഫലഭൂയിഷ്ഠവും ജനനിബിഡവുമാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടം വരെ ആവശ്യമായ ഗതാഗത സൗകര്യമോ വിദ്യാഭ്യാസ സ്ഥാപനമോ ഇവിടെ ഉണ്ടായിരുന്നില്ല . അക്കാലത്ത് സ്ഥലവാസികളായ കുഞ്ഞുങ്ങൾ മന്നത്ത് കുടിപ്പള്ളിക്കൂടത്തിൽ നിന്ന് നിലത്തെഴുത്തും എൺചുവടി യും പഠിച്ച ശേഷം ദുർഘടമായ പുഞ്ചപ്പാടവും ചാലും കടന്ന് പൂവത്തൂർ സിഎംഎസ് പ്രൈമറി സ്കൂളിലും അതുകഴിഞ്ഞ് വിദൂര സ്ഥിതമായ വള്ളംകുളം യുപി സ്കൂളിലും പഠിച്ചു വന്നു . ഈ പശ്ചാത്തലത്തിൽ ഉളവായ ആവശ്യ ബോധത്തിൽ ഒരു പ്രൈമറി സ്കൂൾ എങ്കിലും സ്ഥലത്ത് ഉണ്ടാവണമെന്ന് കുറേപ്പേർ കൂടി തീരുമാനിച്ചു.  കെട്ടിടം വയ്ക്കുന്നതിനുള്ള സ്ഥലം പുത്തൻപറമ്പിൽ വർഗീസ് കോശി അവറുകൾ സംഭാവന ചെയ്തു.അന്ന് കടപ്ര പ്രാർത്ഥനാ യോഗത്തിൽ ഉണ്ടായിരുന്നതും സ്ഥല വാസികളിൽ നിന്നും ലഭിച്ചതുമായ പണംകൊണ്ട് ഒരു കെട്ടിടം പണികഴിപ്പിച്ച് മാർത്തോമ്മാ മാനേജ്മെൻറി നെ ഏൽപ്പിച്ചു.സ്ഥലത്ത് ഒരു മിഡിൽ സ്കൂൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് രക്ഷകർത്താക്കൾക്ക് ബോധ്യപ്പെട്ടു.സ്ഥലവാസികളുടെ ഒരു പൊതു യോഗം ചേരുകയും ഹെഡ്മാസ്റ്റർ ശ്രീ. എ. എം വർക്കിയും പുത്തൻപറമ്പിൽ ചെമ്പൻപ്ലാവ് നിൽക്കുന്നതിൽ കോശി വർഗീസും കൺവീനർമാരായുള്ള  ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തു.അവരുടെ അശ്രാന്തപരിശ്രമഫലമായി സംഭരിച്ചപണമുപയോഗിച്ച് പഴയ കെട്ടിടത്തിന്റെ തെക്കുഭാഗത്തായി ശ്രീ. കോശി വർഗീസ് സംഭാവനചെയ്ത സ്ഥലത്ത് ഇന്ന് കാണപ്പെടുന്ന ബലിഷ്ഠവും മനോഹരവുമായ കെട്ടിടം പണികഴിപ്പിച്ചു. 2014-2015 അധ്യയന വർഷത്തിലെ സ്കൂൾ ശതാബ്ദിയുമായി ബന്ധപ്പെട്ട് ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്തയുടെ  മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.ഈ ആഘോഷവേളയിൽ മെത്രോപ്പോലീത്ത കുട്ടികൾക്കു സോളാർ ലൈറ്റ് നൽകുകയുണ്ടായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രൊജക്ടർ സംവിധാനം, കുട്ടികൾക്കുള്ള പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സൗകര്യം,ഐ സി ടി ഉപയോഗിച്ച് ഉള്ള പഠനപ്രവർത്തനങ്ങൾ., പൈപ്പ് കണെക്ഷൻ, അരിയും പലവഞ്ചനങ്ങളും സൂക്ഷിച്ചു വെക്കാൻ പ്രത്യേകം സൗകര്യങ്ങൾ, ഓട് ഇട്ട് വൃത്തിയാക്കിയ ക്ലാസ്സ്‌ മുറികൾ, വൃത്തിയുള്ളതും ടൈയിൽ ഇട്ടതുമായ ടോയ്ലറ്റ് സൗകര്യം,വൃത്തിയുള്ളതും ടൈൽസ് ഇട്ടതുമായ അടുക്കള... മുറ്റത്ത് കുട്ടികൾക്കായി കളിസ്ഥലം, പതാക ഉയർത്താൻ ആവശ്യമായ ഇരുമ്പ് കൊടിമരം.ചുറ്റുമതിലോടു കൂടിയ സ്കൂൾ., ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് സിലെണ്ടറും സ്റ്റവും.കുട്ടികൾക്ക് കളിക്കാൻ ആവശ്യത്തിന് കളി സാധനങ്ങൾ. ഇവയൊക്കെ സ്കൂളിന്റെ ഭൗതീക സൗകര്യങ്ങൾ ആണ്.
പ്രൊജക്ടർ സംവിധാനം, കുട്ടികൾക്കുള്ള പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സൗകര്യം,ഐ സി ടി ഉപയോഗിച്ച് ഉള്ള പഠനപ്രവർത്തനങ്ങൾ., പൈപ്പ് കണെക്ഷൻ, അരിയും പലവഞ്ചനങ്ങളും സൂക്ഷിച്ചു വെക്കാൻ പ്രത്യേകം സൗകര്യങ്ങൾ, ഓട് ഇട്ട് വൃത്തിയാക്കിയ ക്ലാസ്സ്‌ മുറികൾ, വൃത്തിയുള്ളതും ടൈയിൽ ഇട്ടതുമായ ടോയ്ലറ്റ് സൗകര്യം,വൃത്തിയുള്ളതും ടൈൽസ് ഇട്ടതുമായ അടുക്കള... മുറ്റത്ത് കുട്ടികൾക്കായി കളിസ്ഥലം, പതാക ഉയർത്താൻ ആവശ്യമായ ഇരുമ്പ് കൊടിമരം.ചുറ്റുമതിലോടു കൂടിയ സ്കൂൾ., ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് സിലെണ്ടറും സ്റ്റവും.കുട്ടികൾക്ക് കളിക്കാൻ ആവശ്യത്തിന് കളി സാധനങ്ങൾ. ഇവയൊക്കെ സ്കൂളിന്റെ ഭൗതീക സൗകര്യങ്ങൾ ആണ്. സ്കൂൾ ടോയ്ലറ്റ് ടൈൽ ചെയ്തും, റൂഫിങ് ശരി ആക്കിയും, പാചകപ്പുര വാട്ടർ പ്രൂഫിങ് ചെയ്തും ഇന്നത്തെ നിലയിൽ ഉപയോഗപ്രദമാക്കുവാൻ സാധിച്ചു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 231: വരി 231:


[3] ചെങ്ങന്നൂർ ➡️കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും ഇടത്തോട്ട് ➡️ കുമ്പനാട് റൂട്ടിൽ വരുമ്പോൾ ➡️കരിയിലമുക്ക് ➡️ മുൻപോട്ടു ഡൈമുക്ക് ➡️ അവിടെ നിന്നും വലത്തോട്ട് പുല്ലാട് റൂട്ട് ➡️ ആദ്യ വലത്തോട്ട് ഉള്ള കയറ്റം ➡️ പാറഭാഗത്തേക്  എം. ടി. എൽ. പി. സ്കൂൾ കടപ്ര
[3] ചെങ്ങന്നൂർ ➡️കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും ഇടത്തോട്ട് ➡️ കുമ്പനാട് റൂട്ടിൽ വരുമ്പോൾ ➡️കരിയിലമുക്ക് ➡️ മുൻപോട്ടു ഡൈമുക്ക് ➡️ അവിടെ നിന്നും വലത്തോട്ട് പുല്ലാട് റൂട്ട് ➡️ ആദ്യ വലത്തോട്ട് ഉള്ള കയറ്റം ➡️ പാറഭാഗത്തേക്  എം. ടി. എൽ. പി. സ്കൂൾ കടപ്ര
{{#multimaps: 9.342839,76.678864|zoom18}}
{{Slippymap|lat= 9.342839|lon=76.678864|zoom=16|width=800|height=400|marker=yes}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861070...2537082" എന്ന താളിൽനിന്ന് ശേഖരിച്ചത്