"എ എം എൽ പി എസ് നൊച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ആമുഖം)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:474E6E4F-3BF0-4F11-ACEF-96A2B55088B5.jpeg|ലഘുചിത്രം|385x385ബിന്ദു]]
{{prettyurl|AMLPS NOCHAD}}
{{prettyurl|AMLPS NOCHAD}}
{{Infobox School
{{Infobox School
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}
കോഴുക്കോ‍ട് ജില്ലയിലെ  താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര സബ്ജില്ലയിലെ  
കോഴിക്കോ‍ട് ജില്ലയിലെ  താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര സബ്ജില്ലയിലെ  


നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നൊച്ചാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സിഥാപിതമായി.
നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നൊച്ചാട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സ്ഥാപിതമായി.


==ചരിത്രം==
==ചരിത്രം==


     ഒരു നാടിന്റ്റെ സമസ്ഥ പുരോഗമനത്തിന്റെയും ഉല്പന്നത്തിന് ഹേതുവാകുന്നത് ആ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
     ഒരു നാടിന്റെ സമസ്ഥ പുരോഗമനത്തിന്റെയും ഉല്പന്നത്തിന് ഹേതുവാകുന്നത് ആ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. നൊച്ചാട് എന്ന ഗ്രാമവും അങ്ങനെ തന്നെ, പക്ഷേ നൊച്ചാട് 2 സഹോദരന്മാരെ പോലെ തൊട്ടൊരുമ്മി നില്ക്കുന്ന 2 സ്ഥാപനങ്ങളാണ് നൊച്ചാട് എ.എം.എൽ.പി സ്കൂളും എ.എൽ.പി സ്കൂളും.
നൊച്ചാട് എന്ന ഗ്രാമവും അങ്ങനെ തന്നെ, പക്ഷേ നൊച്ചാട് 2 സഹോദരന്മാരെ പോലെ തൊട്ടൊരുമ്മി നില്ക്കുന്ന 2 സ്ഥാപനങ്ങളാണ് നൊച്ചാട് എ.എം.എല്.പി സ്കൂളും എ.എല്.പി സ്കൂളും.
      ഗുരുകുലത്തില് നിന്ന് ആരംഭിച്ച് പള്ളി ദര്സും മദ്റസയുമായി 1911ല് ലോവര് പ്രൈമറി സ്കൂളായി രൂപാന്തരപ്പെട്ട നൊച്ചാട് മാപ്പിള LP സ്കൂളിന്റ്റെ സ്ഥാപകന് തറവട്ടത്ത് അമ്മത് മുസ്ല്യാരാണ്. നാടിന്റ്റെ മത,സാംസ്കാരിക,സാമൂഹിക രംഗങ്ങളില് തിളങ്ങി നിന്ന മനുഷ്യനായിരുന്നു അദ്ദേഹം.
ബാല്യത്തിലെ അനാഥത്വം സ്വന്തം നാടുവിടാന് പ്രേരിപ്പിച്ചപ്പോള് എത്തിച്ചേര്ന്നത് മാറാഞ്ചേരിയിലെ ഒരു ഉസ്താദിന്റെ അടുത്തായിരുന്നു. അദ്ദേഹത്തിന്റ്റെ തിരിച്ച് വരവ് താന് പഠിച്ച സ്ഥാപനത്തെ മാതൃകയാക്കി തന്റ്റെ നാട്ടില് അത് പോലെ ഒരു സ്ഥാപനം പടുത്തുയര്ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നാട്ടിലെ ബഹുസ്വരതയുടെയും മതമൈത്രിയുടെയും പടയാളായിരുന്നു അദ്ദേഹവും തന്റ്റെ സ്ഥാപനവും.
1911ല് ഒരു കണിശന്പണിക്കരുടെ സഹായത്തോടെ നാഞ്ഞൂറ കുന്നിന്റ്റെ താഴ്വാരയില് പച്ച പുതച്ച നെല്പ്പാട വക്കില് കൊല്ലന്റ്റെ കണ്ടി പറമ്പില് നൊച്ചാട് മാപ്പിള LP സ്കൂള് സ്ഥാപിച്ചു. അതിന് മുമ്പ് തേവറാട്ടുകുനി,കൂടത്തിന്കല്,തിരുമംഗലത്ത്കുനി, ഉത്തംവള്ളിക്കുനി എന്നിവടങ്ങളിലേക്ക് മാറി മാറി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.  


സ്കൂളില് ആദ്യമായി പഠനത്തിനു പ്രവേശനം നേടിയ വിദ്യാര്ത്ഥി തച്ചമ്പത്ത് അമ്മത് S/O ആലി വിദ്യാര്ത്ഥിനിയാവട്ടെ കണ്ണോര്ക്കണ്ടി കദീശയാണ് D/O കണ്ണോര്ക്കണ്ടി അമ്മത് എന്നിവരാണെന്ന് സ്കൂള് രേഖകള് വ്യക്തമാക്കന്നു.
      ഗുരുകുലത്തില് നിന്ന് ആരംഭിച്ച് പള്ളി ദർസും മദ്റസയുമായി 1911ല് ലോവർ  പ്രൈമറി സ്കൂളായി രൂപാന്തരപ്പെട്ട നൊച്ചാട് മാപ്പിള LP സ്കൂളിന്റെ സ്ഥാപകൻ തറവട്ടത്ത് അമ്മത് മുസ്ല്യാരാണ്. നാടിന്റെ മത,സാംസ്കാരിക,സാമൂഹിക രംഗങ്ങളിൽ തിളങ്ങി നിന്ന മനുഷ്യനായിരുന്നു അദ്ദേഹം.
ഒരു അറിയപ്പെട്ട ആയുര് വേദ വൈദ്യനും കൂടിയായിരുന്നു തറവട്ടത്ത് അമ്മത് മുസ്ല്യാര് അത് കൊണ്ട് സ്കൂള് സന്ദര്ശിക്കാന് വരുന്ന ഡെപ്യൂട്ടി ഇന്സ്പെക്ടര്മ്മാരും തറവട്ടത്ത് താമസിച്ചാണ് പരിസരത്തുള്ള സ്കൂളില് സന്ദര്ശനവും പരീക്ഷയുമെല്ലാം നടത്തിയിരുന്നത്.
ബാല്യത്തിലെ അനാഥത്വം സ്വന്തം നാടുവിടാൻ പ്രേരിപ്പിച്ചപ്പോൾ എത്തിച്ചേർന്നത് മാറാഞ്ചേരിയിലെ ഒരു ഉസ്താദിന്റെ അടുത്തായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ച് വരവ് താൻ പഠിച്ച സ്ഥാപനത്തെ മാതൃകയാക്കി തന്റെ നാട്ടിൽ  അത് പോലെ ഒരു സ്ഥാപനം പടുത്തുയർ ‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നാട്ടിലെ ബഹുസ്വരതയുടെയും മതമൈത്രിയുടെയും പടയാളായിരുന്നു അദ്ദേഹവും തന്റെ സ്ഥാപനവും. 1911ല് ഒരു കണിശൻപണിക്കരുടെ സഹായത്തോടെ നാഞ്ഞൂറ കുന്നിന്റെ താഴ്വരയിൽ പച്ച പുതച്ച നെൽപ്പാട വക്കിൽ കൊല്ലന്റെകണ്ടി പറമ്പിൽനൊച്ചാട് മാപ്പിള LP സ്കൂൾ ‍സ്ഥാപിച്ചു. അതിന് മുമ്പ് തേവറാട്ടുകുനി,കൂടത്തിങ്കൽ,തിരുമംഗലത്ത്കുനി, ഉത്തംവള്ളിക്കുനി എന്നിവടങ്ങളിലേക്ക് മാറി മാറി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
   അതില് പ്രധാനപ്പെട്ടവരായിരുന്നു വളപട്ടണം സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി.ചാവക്കാട് സ്വദേശി മുഹമ്മദുണ്ണി സാഹിബ്,സയ്യിദ് മുഹ്യുദ്ദീന് ഷാ എന്നിവര്. ഇവരുടെ ഒക്കെ സാനിധ്യം നാടിന്റ്റെ പുരോഗതിക്ക് ആക്കം കൂട്ടി.
 
1964ല് അമ്മത് മുസ്ല്യാരുടെ മൂത്തമകന് പ്രൊഫ:ടി അബ്ദുല്ല സാഹിബ് സ്കൂളിന്റ്റെ മാനേജരായി. നാട്ടില് ഭക്ഷ്യ ക്ഷാമമുള്ള കാലഘട്ടമായതിനാല് പള്ളിക്കമ്മിറ്റിയുടെ നേതൃത്തത്തില് ഉച്ചഭക്ഷണത്തിനു മാര്ഗം കണ്ടെത്തിയിരുന്നു. ഒന്നാം ക്ളാസില് തന്നെ വലിയ കുട്ടികളായിരുന്നു ചേര്ന്നിരുന്നത്. അധ്യാപകരുടെ നിര്ബന്ധത്തിന് വഴങ്ങിയായിരുന്നു വിദ്യാര്ത്ഥികള് സ്കൂളിലെത്തിയത്.വരുമാനമില്ലാതെയും തുശ്ചമായ വരുമാനത്തിനും ജോലി ചെയ്ത അധ്യാപകര്ക്ക് വിദ്യാര്ത്ഥികളെ സ്കൂളിലെത്തിക്കല് ക്ലേശകരമായ ജോലിയായിരുന്നു. വിവാഹിതരായവര് പോലും പ്രൈമറി വിദ്യാലയത്തില് പഠിച്ചിരുന്നു.
സ്കൂളിൽ ആദ്യമായി പഠനത്തിനു പ്രവേശനം നേടിയ വിദ്യാർത്ഥി തച്ചമ്പത്ത് അമ്മത് S/O ആലി വിദ്യാർത്ഥിനിയാവട്ടെ കണ്ണോർക്കണ്ടി കദീശയാണ് D/O കണ്ണോർക്കണ്ടി അമ്മത് എന്നിവരാണെന്ന് സ്കൂൾ രേഖകൾ വ്യക്തമാക്കന്നു. ഒരു അറിയപ്പെട്ട ആയുർവേദ വൈദ്യനും കൂടിയായിരുന്നു തറവട്ടത്ത് അമ്മത് മുസ്ല്യാർ അത് കൊണ്ട് സ്കൂൾ സന്ദർശിക്കാൻ വരുന്ന ഡെപ്യൂട്ടി ഇൻസ്പെക്ടർമ്മാരും തറവട്ടത്ത് താമസിച്ചാണ് പരിസരത്തുള്ള സ്കൂളിൽ സന്ദർശനവും പരീക്ഷയുമെല്ലാം നടത്തിയിരുന്നത്.
       പിന്നീട് പ്രൊഫ:ടി അബ്ദുല്ല സാഹിബ് മാനേജമെന്റ് അനുജന് ടി അബൂബക്കറ് മാസ്റ്ററിന് കൈമാറി. ശേഷം അബൂബക്കറ് മാസ്റ്ററ് ഭാര്യ വി.പി കദീസയുടെ പേരിലാക്കിമാറ്റി. ഇപ്പോഴത്തെ മാനേജരും അവറ് തന്നെ.
   അതിൽപ്രധാനപ്പെട്ടവരായിരുന്നു വളപട്ടണം സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി.ചാവക്കാട് സ്വദേശി മുഹമ്മദുണ്ണി സാഹിബ്,സയ്യിദ് മുഹ്യുദ്ദീന് ഷാ എന്നിവർ . ഇവരുടെ ഒക്കെ സാനിധ്യം നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടി.
       പൂറ്വ്വ അധ്യാപകറ് മിക്കവരും കാലയവനികക്കുള്ളില് മറഞ്ഞെന്കിലും നമുക്കവരെ മറക്കാന് പറ്റില്ല,
1964ല് അമ്മത് മുസ്ല്യാരുടെ മൂത്തമകൻ പ്രൊഫ:ടി അബ്ദുല്ല സാഹിബ് സ്കൂളിന്റെ മാനേജരായി. നാട്ടിൽ ഭക്ഷ്യ ക്ഷാമമുള്ള കാലഘട്ടമായതിനാൽ  പള്ളിക്കമ്മിറ്റിയുടെ നേതൃത്തത്തിൽ ഉച്ചഭക്ഷണത്തിനു മാർഗം കണ്ടെത്തിയിരുന്നു. ഒന്നാം ക്ലാസിൽ
               കെ,കൃഷ്ണന് നായര്
 
               എം.കുഞ്ഞിക്കുട്ടി നായര്
തന്നെ വലിയ കുട്ടികളായിരുന്നു ചേർന്നിരുന്നത്. അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്.വരുമാനമില്ലാതെയും തുച്ചമായ വരുമാനത്തിനും ജോലി ചെയ്ത അധ്യാപകർക്ക് വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കൽ ക്ലേശകരമായ ജോലിയായിരുന്നു. വിവാഹിതരായവർ പോലും പ്രൈമറി വിദ്യാലയത്തിൽ പഠിച്ചിരുന്നു.
               ഇ.കുഞ്ഞിരാമന് നായര്
       പിന്നീട് പ്രൊഫ:ടി അബ്ദുല്ല സാഹിബ് മാനേജമെന്റ് അനുജൻ ടി അബൂബക്കർ മാസ്റ്ററിന് കൈമാറി. ശേഷം അബൂബക്കർ മാസ്റ്റർ ഭാര്യ വി.പി കദീസയുടെ പേരിലാക്കിമാറ്റി. ഇപ്പോഴത്തെ മാനേജരും അവർതന്നെ.
               രാമന് നായര്, രാമുണ്ണി മാസ്റ്റര്
       പൂർവ അധ്യാപകർ മിക്കവരും കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും നമുക്കവരെ മറക്കാൻ പറ്റില്ല,
               മാധവന് നായര്, ചാത്തു മാസ്റ്റര്
               കെ,കൃഷ്ണൻ നായർ
               ഗോപാലന് നായര്,  
               എം.കുഞ്ഞിക്കുട്ടി നായർ
               പര്യയ്ക്കുട്ടി മാസ്റ്റര്
               ഇ.കുഞ്ഞിരാമൻ നായർ
               കെ.മധു മാസ്റ്റര്
               രാമൻ നായർ , രാമുണ്ണി മാസ്റ്റർ
               കുഞ്ഞിക്കണ്ണന് മാസ്റ്റര്
               മാധവൻ നായർ, ചാത്തു മാസ്റ്റർ
               എം.കെ. സൂപ്പി മാസ്റ്റര് മാരാന് കണ്ടി
               ഗോപാലൻനായർ,  
               ശന്കരന് മാസ്റ്റര്
               പര്യയ്ക്കുട്ടി മാസ്റ്റർ
               ഇ.പി.അബ്ദുല്ലക്കുട്ടി മാസ്റ്റര്
               കെ.മധു മാസ്റ്റർ
               ടി.അബൂബക്കര് മാസ്റ്റര്
               കുഞ്ഞിക്കണ്ണൻ  മാസ്റ്റർ
               കെ.കുഞ്ഞമ്മദ് മാസ്റ്റര്
               എം.കെ. സൂപ്പി മാസ്റ്റർ മാരാൻ കണ്ടി
               പി..കുഞ്ഞമ്മദ് മാസ്റ്റര്
               ശങ്കരൻമാസ്റ്റർ
               കെ.എസ്.മൌലവി
               ഇ.പി.അബ്ദുല്ലക്കുട്ടി മാസ്റ്റർ
               സി.ശാന്ത ടീച്ചര്
               ടി.അബൂബക്കർ മാസ്റ്റർ
               കെ.അവറാന് മാസ്റ്റര്
               കെ.കുഞ്ഞമ്മദ് മാസ്റ്റർ
               വത്സരാജന്
               പി..കുഞ്ഞമ്മദ് മാസ്റ്റർ
               സുഹറ ടീച്ചര്
               കെ.എസ്.മൗലവി
               കെ,പി.അഹമ്മദ് മാസ്റ്റര്
               സി.ശാന്ത ടീച്ചർ
               എന്.കുഞ്ഞിമ്മൊയ്തീന് മാസ്റ്റര്   
               കെ.അവറാൻ മാസ്റ്റർ
               കെ.കെ.അഹമ്മദ് മാസ്റ്റര് 
               വത്സരാജൻ
അസ്തമയത്തിനു മുമ്പ് അടര്ന്നു വീണുപോയ രണ്ടു നക്ഷത്രങ്ങളാണ് എം.കെ.സൂപ്പി മാസ്റ്ററും  കെ,പി.അഹമ്മദ് മാസ്റ്ററും
               സുഹറ ടീച്ചർ
സ്ഥാപനത്തിന്റെ സാരഥികള് ഇവരായിരുന്നു,
               കെ,പി.അഹമ്മദ് മാസ്റ്റർ
  കുഞ്ഞിക്കണ്ണന് മാസ്റ്റര്(1932-1971)
               എൻ.കുഞ്ഞിമ്മൊയ്തീൻ മാസ്റ്റർ 
  എം.സൂപ്പി മാസ്റ്റര്(1971-1972)
               കെ.കെ.അഹമ്മദ് മാസ്റ്റർ 
നിലമ്പറ കുഞ്ഞമ്മദ് മാസ്റ്റര്(1971-1982)
 
സി ശാന്ത ടീച്ചര്(1982-2004)
എ.കെ.അസ്മ
കെ.അവറാന് മാസ്റ്റര്(-)
അസ്തമയത്തിനു മുമ്പ് അടർന്നു വീണുപോയ രണ്ടു നക്ഷത്രങ്ങളാണ് എം.കെ.സൂപ്പി മാസ്റ്ററും  കെ,പി.അഹമ്മദ് മാസ്റ്ററും
കെ,പി.അഹമ്മദ് മാസ്റ്റര്(2004-2009)
 
  എന്.കുഞ്ഞിമ്മൊയ്തീന് മാസ്റ്റര് (2009-2014)  
==== സ്ഥാപനത്തിന്റെ സാരഥികൾ ഇവരായിരുന്നു, കുഞ്ഞിക്കണ്ണൻ മാസ്റ്റർ(1932-1971)  എം.സൂപ്പി മാസ്റ്റർ (1971-1972) നിലമ്പറ കുഞ്ഞമ്മദ് മാസ്റ്റർ (1971-1982) സി ശാന്ത ടീച്ചർ (1982-2004) കെ.അവറാൻ മാസ്റ്റർ(-) കെ,പി.അഹമ്മദ് മാസ്റ്റർ (2004-2009) എൻ .കുഞ്ഞിമ്മൊയ്തീൻ മാസ്റ്റർ(2009-2014)     കെ.കെ.അഹമ്മദ് മാസ്റ്റർ (2014-2016) ഇ.കെ.ഷൈല ടീച്ചർ(2016-2020) ====
കെ.കെ.അഹമ്മദ് മാസ്റ്റര്(2014-2016)
ഇ.കെ.ഷൈല ടീച്ചര്(2016-.......)
   
   
       1997 വരെ 200ലധികം വിദ്യാര്ത്ഥികള് പഠിച്ചിരുന്ന അണ് എയ്ഡഡ് സ്കൂളുകളുടെ അധിക പ്രസരം കാരണം ഇന്ന് 100 താഴെ വിദ്യാര്ത്ഥികളെ നിലവിലുള്ളു.
             സ്കൂളിലെ അടിസ്ഥാന സൌകര്യങ്ങള് എല്ലാം മെച്ചപ്പെട്ട രീതിയില് തന്നെയാണ് കാലം ഐ.ടി യുഗത്തിലേക്ക് കുതിച്ചുപായുമ്പോള് ഐ.ടി വിദ്യഭ്യാസം മെച്ചപ്പടുത്തുന്നതിനു 2 കംമ്പ്യൂട്ടറുകള് നിലവിലുണ്ട്. വഴിലേരി ആലി സാഹിബ്, മുല്ലപ്പള്ളി രാമചന്ദൃന് എം.പി എന്നിവരാണ് സ്പോണ്സര് നല്കിയത്. മറ്റൊരു പൂര്വ്വ വിദ്യാര്ത്ഥി ഖാസിം ഹാജി കുടിവെള്ളം എത്തിക്കാനുള്ള മോട്ടര് സ്കൂളിനു ലഭ്യമാക്കി.
       1997 വരെ 200ലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്ന അൺ എയ്ഡഡ് സ്കൂളുകളുടെ അധിക പ്രസരം കാരണം ഇന്ന് 100 താഴെ വിദ്യാർത്ഥികളെ നിലവിലുള്ളു.
       സ്കൂളിന്റ്റെ 100 വാര്ഷികം 2011ല് വിപുലമായി ആഘോഷിച്ചു.
             സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം മെച്ചപ്പെട്ട രീതിയിൽ തന്നെയാണ് കാലം ഐ.ടി യുഗത്തിലേക്ക് കുതിച്ചുപായുമ്പോൾ ഐ.ടി വിദ്യഭ്യാസം മെച്ചപ്പടുത്തുന്നതിനു 2 കംമ്പ്യൂട്ടറുകൾ നിലവിലുണ്ട്. വഴിലേരി ആലി സാഹിബ്, മുല്ലപ്പള്ളി രാമചന്ദൃൻ എം.പി എന്നിവരാണ് സ്പോണ്സർ നല്കിയത്. മറ്റൊരു പൂർവ്വ വിദ്യാര്ത്ഥി ഖാസിം ഹാജി കുടിവെള്ളം എത്തിക്കാനുള്ള മോട്ടർസ്കൂളിനു ലഭ്യമാക്കി.
       സ്കൂളിന്റെ 100 ാം വാർഷികം 2011 ൽ വിപുലമായി ആഘോഷിച്ചു.
    
    
മുന് പി.ടി.എ പ്രസിഡന്റ്റുമാര്
മുൻ പി.ടി.എ [[പ്രസിഡന്റ്റുമാര്|പ്രസിഡന്റ്മാർ]]
  1- V.P.K.ഇബ്രാഹീം
  1- വി.പി.കെ.ഇബ്രാഹീം
  2- K.K.അസ്സയിനാര് മൌലവി
  2- കെ.കെ.അസ്സയിനാർ മൗലവി
  3- അരീക്കല് അബ്ദുല്ല മാസ്റ്റര്
  3- അരീക്കൽ അബ്ദുല്ല മാസ്റ്റർ
  4- M.T.ഗോപാലന്
  4- എം.ടി.ഗോപാലൻ
  5- K.M.രാജന്
  5- കെ.എം.രാജൻ
  6- T.M.ദാമോദരന്
  6- ടി.എം.ദാമോദരൻ
  7- C.മുഹമ്മദ്  
  7- സി.മുഹമ്മദ്  
  8- T.T.കുഞ്ഞമ്മദ് മൌലവി
  8- ടി.ടി.കുഞ്ഞമ്മദ് മൗലവി
  9- മണപ്പുറത്ത് സുലൈഖ
  9- മണപ്പുറത്ത് സുലൈഖ
സ്കൂളില് വിവിധ തരം ക്ലബ്ബുകള് പ്രവര്ത്തിക്കുന്നുണ്ട്
 
10-കെ.കെ.ഹൈറുന്നിസ
 
11-ടി.ടി.അബ്ദുൽസലാം
 
 
 
സ്കൂളിൽ വിവിധ തരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്
  1: അറബിക് ക്ലബ്ബ്
  1: അറബിക് ക്ലബ്ബ്
  2: അക്ഷര ക്ലബ്ബ്
  2: അക്ഷര ക്ലബ്ബ്
വരി 134: വരി 137:
  5: ഗണിത ക്ലബ്ബ്
  5: ഗണിത ക്ലബ്ബ്
  6: ഇംഗ്ലീഷ് ക്ലബ്ബ്   
  6: ഇംഗ്ലീഷ് ക്ലബ്ബ്   
   ഗുരുകുലത്തില് നിന്ന് യുഗത്തിലേക്കുള്ള കുതിച്ച് ചാട്ടത്തിലേക്ക് എത്തി നില്ക്കുന്ന ഇന്ന്  സ്കൂളിന്റ്റെ സാരഥി ഷൈല ടീച്ചരാണ്.
   ഗുരുകുലത്തിൽ നിന്ന് യുഗത്തിലേക്കുള്ള കുതിച്ച് ചാട്ടത്തിലേക്ക് എത്തി നില്ക്കുന്ന ഇന്ന്  സ്കൂളിന്റെ സാരഥി എ.കെ.അസ്മ ടീച്ചറാണ്.
മറ്റ് അധ്യാപകര്  
മറ്റ് അധ്യാപകർ  
  T.ABDULLA
  ടി.അബ്ദുളള
  A.K.ASMA
  കെ..ലിനിയ
  K.A.LINIYA
 
  N.RIYAS
  എൻ.റിയാസ്
സ്കൂളിന്റ്റെ കീഴില് ക്ലാസുകള് വര്ഷം മുതല് നിലവിലുണ്ട്,ബീന ടീച്ചരുടെ നേതൃത്തില് സംരംഭം തുടരുന്നു.
 
   ഉച്ച ഭക്ഷണത്തിന് പാചക തൊഴിലാളിയായി ആദ്യ കാലത്ത് പുളിക്കല് രാമര് നായരായിരുന്നു. പിന്നീട് തറുവക്കുട്ടി,ഇപ്പോള് കിഴക്കേടത്ത് റംലയാണ്.
  അസിദ.കെ.വി
സ്കൂളിന്റെ കീഴിൽ പ്രീ പ്രൈമറി ക്ലാസുകൾവർഷം മുതൽ
 
നിലവിലുണ്ട്,ബീന ടീച്ചറുടെ നേതൃത്തിൽ സംരംഭം തുടരുന്നു.
   ഉച്ച ഭക്ഷണത്തിന് പാചക തൊഴിലാളിയായി ആദ്യ കാലത്ത് പുളിക്കൽ രാമൻ നായരായിരുന്നു. പിന്നീട് തറുവൈക്കുട്ടി, ഇപ്പോൾ  കിഴക്കേടത്ത് റംലയാണ്.


==ഭൗതികസൗകരൃങ്ങൾ==
== ഭൗതികസൗകരൃങ്ങൾ ==
==മികവുകൾ==
== മികവുകൾ ==


==ദിനാചരണങ്ങൾ==
== ദിനാചരണങ്ങൾ ==
==അദ്ധ്യാപകർ==
== അദ്ധ്യാപകർ==
കെ   ഷൈല (എച് എ​​​​​​​​​​​​​​​​ം)   ടി അബ്ദുളള                                                                                                                                                     ​​​​ (അറബിക്)  ഏകെ  അസ് മ ( എല‍് പി എസ് എ) കെ എ       ലിനി യ (എല‍ പി എ സ് എ) എ ൯ റിയാസ് (എ‍ല് പി എസ് എ)പി ബീന (നഴ്സറി)
എ.കെ.അസ്മ (എച് എ​​​​​​​​​​​​​​​​ം) ടി. അബ്ദുളള ​​​​ (അറബിക്),   കെ . ലിനിയ (എൽ പി എ സ് എ) ,എ൯ .റിയാസ് (എ‍ൽ പി എസ് ) ,അസിദ.കെ.വി (എൽ.പി.എസ്.എ ), പി ബീന (നഴ്സറി)


==ക്ളബുകൾ==
==ക്ലബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ലബ്===
===ഗണിത ക്ളബ്===
===ഗണിത ക്ലബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ലബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ലബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ലബ്===
===അറബി ക്ളബ്===
===അറബി ക്ലബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ലബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ലബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.52146|lon=75.76001|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403270...2537022" എന്ന താളിൽനിന്ന് ശേഖരിച്ചത്